Kerala
- Sep- 2018 -6 September
അണക്കെട്ടുകള്‍ തുറന്നതിലെ വീഴ്ച; കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട് പുറത്ത്. അണക്കെട്ടുകൾ തുറന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയില്ലെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട്. കേരളത്തില്‍ അണക്കെട്ടുകളുടെ നിയന്ത്രണം പാളിയില്ലെന്നും…
Read More » - 6 September
പെണ്‍ക്കുട്ടിയുടെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന് കേരളത്തിലേയ്ക്ക്: പ്രതികൂലമായാല്‍ എംഎല്‍എ കുടുങ്ങും
തിരുവന്തപുരം: ഡിവൈഎഫ്ഐ നേതാവായ പെണ്‍ക്കുട്ടിയെ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി പീഡിപ്പിച്ചെന്ന പരാതി അന്വേഷിഷിക്കാന് ദേശീയ വനിതാ കമ്മീഷന് കേരളത്തിലെത്തും. ഇതോടെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഇരുിട്ടിലാവും. പെണ്‍ക്കുട്ടിയുടെ…
Read More » - 6 September
പ്രളയക്കെടുതി; ‘കേന്ദ്രം സഹായം ചെറുതല്ല, ഘട്ടം ഘട്ടമായി ലഭിക്കുന്നതാണ് രീതി’: വിമർശകർക്ക് ചുട്ട മറുപടിയുമായി പിണറായി
കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചുവെന്നും ആവശ്യത്തിന് സഹായം നല്‍കിയില്ലെന്നും പറഞ്ഞ് വിവാദമുണ്ടാക്കുന്നവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ചുട്ട മറുപടി. കേന്ദ്രം വലിയ സഹായം…
Read More » - 6 September
ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്; ഡാം സേഫ്റ്റിയിലുണ്ടായ വീഴ്ച ചർച്ചയാകും
കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് രാവിലെ കൊച്ചിയിൽ ചേരും. ദേശീയ സെക്രട്ടറി എച്ച് രാജയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. പുതിയ സംസ്ഥാന ജില്ലാ ഭാരവാഹികൾ…
Read More » - 6 September
ഹെൽമെറ്റ് ഉപയോഗിക്കാത്തവർക്ക് പുതിയ ഹെൽമെറ്റുമായി കേരള പോലീസ് ; ബോധവൽക്കരണത്തിന്റെ പുതിയ വഴികളിങ്ങനെ
കോഴിക്കോട്: ഹെൽമെറ്റ് ഉപയോഗിക്കാത്തവർക്ക് പുതിയ ഹെൽമെറ്റുമായി കേരള പോലീസ്. കോഴിക്കോട് സിറ്റി പോലീസാണ് വേറിട്ട രീതിയിൽ നിയമലംഘകരെ കൈകാര്യം ചെയ്തത്. ഹെല്‍മറ്റില്ലാത്തവര്‍ക്ക് പുതിയ ഹെൽമെറ്റ് സൗജന്യമായി നല്‍കികൊണ്ടാണ്…
Read More » - 6 September
വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
വൈക്കം: അനുഗ്രഹീത ഗായിക വെെക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന് നായരുടെയും ലെെലാ കുമാരിയുടെയും മകന് എന്‍. അനൂപാണ് വരന്. വെെക്കം മഹാദേവക്ഷേത്രത്തില്‍ വച്ച്…
Read More » - 6 September
പമ്പാ തീരത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം ഇങ്ങനെ
പത്തനംതിട്ട: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം പഴയതുപോലെ ആയിക്കൊണ്ടിരിക്കുകയാണ്. കേരളത്തിനായി നിരവധി ആളുകളാണ് സഹായ ഹസ്തവുമായി രംഗത്തെത്തുന്നതും. പ്രളയത്തെ തുടര്‍ന്ന് ശബരിമലയിലും വന്‍ നാശനഷ്ടങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ പ്രളയത്തില്‍…
Read More » - 6 September
ജലവൈദ്യുതി പദ്ധതിയുടെ കനാലില്‍ ചോര്‍ച്ച
കണ്ണൂര്‍: മിനി ജലവൈദ്യുതി പദ്ധതിയുടെ കനാലില്‍ ചോര്‍ച്ച. കനാലിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാർ ആശങ്കയിലായി. വിവരം കെഎസ്ഇബി അധികൃതരെ അറിയിച്ചതോടെ മഴവെള്ളമാണോ അതോ ചോർച്ചയാണോ…
Read More » - 6 September
ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ
തൃശൂര്‍: ഡിവൈഎഫ്ഐ നേതാവ് ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കൂടുതൽ വെളിപ്പെടുത്തൽ. മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയോട് ജീവന്‍ലാലാണ് തിരുവനന്തപുരത്തുള്ള കോച്ചിങ് സെന്ററിനെപ്പറ്റി പറയുന്നത്.…
Read More » - 6 September
വന്യമൃഗങ്ങൾക്കിടയിലൂടെ മാസ പൂജ മുടക്കാതെ നോക്കാനായി പോയ പ്രളയകാലത്തെ കഠിനമായ ശബരിമല യാത്ര ഓർത്തെടുത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്
പത്തനംതിട്ട: കനത്ത പ്രളയത്തെ അതിജീവിച്ചാണ് നിറപുത്തരി ചടങ്ങിനായി ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് സന്നിധാനത്തേക്ക് തിരിച്ചത്. എന്നാൽ അദ്ദേഹത്തിന് നിറപുത്തരി ചടങ്ങിൽ പങ്കെടുക്കാനായില്ല. എങ്കിലും മാസപൂജ…
Read More » - 6 September
ഇന്ധനവിലയിൽ വീണ്ടും വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഇന്ധനവിലയിൽ വർധനവുണ്ടായിരിക്കുന്നത്. പെട്രോളിന് 21 പൈസയും ഡീസലിന് 22 പൈസയുമാണ് ഇന്ന്…
Read More » - 6 September
കെഎസ്ആര്‍ടിസിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് ഇന്ന് തുടക്കം. മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബസ് സര്‍വീസുകള്‍ തടസപ്പെടാത്ത രീതിയിലാണ് കെ.എസ്.ആര്.ടി.സി.യിലെ ട്രേഡ് യൂണിയനുകളുടെ സംയുക്ത…
Read More » - 6 September
മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു; സംഭവം ഇങ്ങനെ
കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു. കണ്ണൂരിലാണ് സംഭവം. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് കവർച്ച നടന്നത്.…
Read More » - 6 September
പീഡിപ്പിച്ചെന്ന് പോലീസില്‍ പരാതി നൽകിയ പരാതിക്കാരി അറസ്റ്റിൽ
തിരുവനന്തപുരം: യുവാവിനെതിരെ പോലീസില്‍ പീഡിപ്പിച്ചെന്ന് പരാതി നല്കിയ യുവതി ഒടുവില്‍ അറസ്റ്റിലായി. ആറ്റിപ്ര ചിത്ര നഗറിൽ പുതുവൽ മണക്കാട് വീട്ടിൽ പ്രീതയാണ് ഒരാഴ്ച മുമ്പ് പോലീസില്‍ പരാതി…
Read More » - 6 September
ബസിലും കഞ്ചാവ് വില്‍പ്പന; ബസ് കണ്ടക്റ്റര്‍ അറസ്റ്റില്‍
കോഴിക്കോട്: ബസിലെ യാത്രക്കാര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശേരി -നരിക്കുനി റൂട്ടിലോടുന്ന പാലങ്ങാട് മോട്ടോഴ്സ് ബസിലെ കുഞ്ഞാവ എന്നുവിളിക്കുന്ന ജ്യോതിഷിനെയാണ് കഞ്ചാവ്…
Read More » - 6 September
45 ലക്ഷം വില വരുന്ന സ്വര്‍ണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി ഈ ഓട്ടോ ഡ്രൈവര്‍
കോഴിക്കോട്: 45 ലക്ഷം വില വരുന്ന സ്വര്‍ണക്കട്ടി പൊലീസില്‍ ഏല്‍പ്പിച്ച് മാതൃകയായി ഒരു ഓട്ടോ ഡ്രൈവര്‍. പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ഡ്രൈവര്‍ ഹൗസില്‍ ബഷീറാണ് (50) തന്റെ…
Read More » - 6 September
കടകംപള്ളി സുരേന്ദ്രന് ജപ്പാനിലേക്ക്, യാത്ര ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനല്ല
സംസ്ഥാന സര്‍ക്കാരിന്റെ ചിലവില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ജപ്പാനിലേക്ക്.ഈ മാസം 20 മുതല്‍ 23 വരെ ജപ്പാനില്‍ നടക്കുന്ന ജപ്പാന് അസോസിയേഷന് ഓഫ് ട്രാവല്‍…
Read More » - 6 September
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത : മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി
കാസർകോട്: മലപ്പുറം മഞ്ചേരി എടവണ്ണയില്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കാസര്‍കോട് ജില്ലയിലെ പടന്ന മൂസഹാജി മുക്കിലെ പി വി ഷഹീറിന്റെ (17) മരണത്തില്‍ ദുരൂഹതയുണ്ടെന്ന്…
Read More » - 6 September
സഹോദരിയില്‍ നിന്നും, അമ്മയില്‍ നിന്നും, സ്വന്തം ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്ന അപേക്ഷയുമായി യുവതി
തിരുവനന്തപുരം: സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ അമ്മയും സഹോദരിയും പിടിച്ചുവെച്ചിരിക്കുകയാണെന്ന വിചിത്ര പരാതിയുമായി യുവതി രംഗത്ത്. തന്റെ ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാണ് യുവതിയുടെ ആവശ്യം. ഇതിനായി യുവതി വനിതാകമ്മീഷനെ സമീപിച്ചു.…
Read More » - 5 September
ഗണേശോത്സവം; നിമജ്ജനത്തിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ പ്രകൃതിയോട് ഇണങ്ങുന്നവ ആയിരിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിന് ഉപയോഗിക്കുന്ന വിഗ്രഹങ്ങള്‍ കഴിവതും പ്രകൃതിയോട് ഇണങ്ങുന്നവ മാത്രം ആയിരിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് അറിയിച്ചു. പ്രകൃതിക്കും…
Read More » - 5 September
വിദ്യാര്‍ത്ഥിനികളുടെ നഗ്ന ചിത്രങ്ങള്‍ കാമുകിയുടെ സഹായത്തോടെ പകര്‍ത്തി : എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
ബംഗളൂരു: വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങള്‍ കാമുകിയുടെ സഹായത്തോടെ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റിലായി. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് എന്ന ഇരുപത്തിയൊന്നുകാരനാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 5 September
എലിപ്പനി നിയന്ത്രണ വിധേയം: ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം•സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണ വിധേയമാണെന്നും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ഒരിടത്തും എലിപ്പനി കുടുന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ട്…
Read More » - 5 September
പീഡനം: ഇമാം അറസ്റ്റില്‍; സംഘര്‍ഷം
കായംകുളം•മദ്രസ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇമാം അറസ്റ്റില്‍. പുത്തന്‍തെരുവ് ജുമാ മസ്ജിദ് ഇമാമായിരുന്ന ആദിക്കാട്ടുകുളങ്ങര തറയില്തെക്കതില് മുഹമ്മദ് ഷിയാഖ് ജൗഹരിയെയാണ് (35) പോക്സോ നിയമപ്രകാരം കായംകുളം…
Read More » - 5 September
പ്രളയസമയത്തെ ജർമ്മൻ യാത്രയിലെ തെറ്റ് തിരിച്ചറിയുന്നുവെന്ന് മന്ത്രി കെ.രാജു
തിരുവനന്തപുരം: പ്രളയസമയത്ത് ജർമ്മൻ യാത്ര നടത്തിയതിൽ തെറ്റ് തിരിച്ചറിയുന്നതായി മന്ത്രി കെ.രാജു. ജർമനി യാത്ര തെറ്റായിരുന്നുവെന്നു ബോധ്യപ്പെട്ടു. പാർട്ടിയുടെ അച്ചടക്ക നടപടി മനസ്സറിഞ്ഞ് ഉൾക്കൊള്ളുന്നുവെന്ന് സിപിഐ സംസ്ഥാന…
Read More » - 5 September
ഹൈക്കോടതി അംഗീകരിച്ച നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സ്റ്റേ ചെയ്ത് സുപ്രീം കോടതി
തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ തിരിച്ചടി. ഹൈക്കോടതി അംഗീകരിച്ച നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതോടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്ത്…
Read More »