Kerala
- Jul- 2018 -30 July
നിറഞ്ഞ അണക്കെട്ട് സന്ദർശിക്കാൻ എത്തിയവരുടെ വൻതിരക്ക്
ഇടുക്കി : ജല നിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാം സന്ദർശിക്കാൻ വൻതിരക്ക്. തുറക്കുന്നതിന് മുന്നോടിയായി ഡാം കാണാനുള്ള അവസാന അവസരം. ശനി, ഞായർ ദിവസങ്ങളിലാണ് ഇടുക്കി അണക്കെട്ട്…
Read More » - 30 July
ഇടുക്കി അണക്കെട്ട് നിറഞ്ഞു: അതീവ ജാഗ്രതാ നിർദ്ദേശം :കര, നാവിക, വായുസേന സജ്ജം
ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുക ചെറുതോണി ടൗണിലേക്കാണ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇവിടെ വെള്ളമെത്തും. ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വിവിധ…
Read More » - 30 July
നനഞ്ഞ പടക്കം പോലെ ഒരു ഹര്‍ത്താല്‍; ജനജീവിതം സാധാരണപോലെ
തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നനഞ്ഞ പടക്കം പോലെയാകുന്നു. ഇന്ന് ഹര്‍ത്താല്‍ വജയിപ്പിക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂരില്‍…
Read More » - 30 July
അണക്കെട്ടിലെ ജലനിരപ്പ് ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും
ഇടുക്കി : ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവിൽ ജലനിരപ്പ് 2394.4 അടിയിലെത്തി. ഇന്ന് ഉച്ചയോടെ ജലനിരപ്പ് 2395 അടിയിലെത്തുമെന്നാണ് ഡാം…
Read More » - 30 July
സര്‍ക്കാര്‍ ജീവനക്കാര്‍ സൂക്ഷിക്കുക; വീണ്ടും താക്കീതുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ…
Read More » - 30 July
ട്രോളിങ് നിരോധനത്തിന് നാളെ അവസാനം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍
കൊല്ലം: ട്രോളിങ് നിരോധനത്തിന് നാളെ അവസാനം, പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍. ട്രോളിങ് നിരോധനവും കനത്ത മഴയും ഒരുമിച്ചെത്തിയപ്പോള്‍ കഷ്ടത്തിലായത് മത്സ്യത്തൊഴിലാളികളായിരുന്നു. അതിനാല്‍ തന്നെ നാളെ മുതല്‍ മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയോടെയാണ്…
Read More » - 30 July
മീശ : മാതൃഭൂമിക്കെതിരെ പോലീസ് കേസെടുത്തു
ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ച് മാതൃഭൂമിയ്ക്കെതിരെ പോലിസ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലിസില്‍ എറണാകുളം സ്വദേശിനി പ്രിയ ആനന്ദ് നല്കിയ പരാതിയിലാണ് നടപടി. എസ് ഹരീഷ്…
Read More » - 30 July
കോടിയേരി ബാലകൃഷ്ണനെതിരെ എസ് ഡി പി ഐ യുടെ വക്കീല്‍ നോട്ടീസ്
കോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ എസ് ഡി പി ഐ വക്കീല്‍ നോട്ടീസ് അയച്ചു.’ഐ എസിന്റെ ഇന്ത്യന്‍ പതിപ്പാണ് എസ് ഡി…
Read More » - 30 July
പോത്തിനെ ജീവനോടെ പിന്‍ഭാഗം അറുത്തു കൊണ്ടുപോയ സംഭവം : ആകെത്തകര്‍ന്ന് ഉടമ ചാക്കോയും കുടുംബവും
കോതമംഗലം: ഇറച്ചി വില്‍പ്പന ലക്ഷ്യമിട്ട് താന്‍ കച്ചവടക്കാരനില്‍ നിന്നും വാങ്ങി വീടിന്റെ മുന്നില്‍ കെട്ടിയിരുന്ന എരുമയെ കടത്തിക്കൊണ്ടുപോയി, ജീവനോടെ ഇടത് കാല് വെട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആകെ തകർന്ന്…
Read More » - 29 July
മീശയെഴുതിയ ഹരീഷ് കുമാറിന് വധഭീഷണി : ഒരാള്‍ അറസ്റ്റില്‍
കോട്ടയം: മീശയുടെ പേരില്‍ കഥാകൃത്ത് എസ് ഹരീഷിനെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മീശ നോവലില്‍…
Read More » - 29 July
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ : ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് നല്കിയ ഏഴ് മുന്നറിയിപ്പുകള്‍ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 1 വരെയാണ് കനത്ത മഴ പെയ്യുക . ഇതിനുമുന്നോടിയായി മുന്നറിയിപ്പുമായി സംസ്ഥാന…
Read More » - 29 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കുട്ടനാട് താലൂക്കിലെ ചമ്പക്കുളം, കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ആലപ്പുഴ ജില്ലയിൽ…
Read More » - 29 July
വിമാന കമ്പനികളുടെ കൊള്ളയ്ക്കെതിരെ മുഖ്യമന്ത്രിയുടെ കുറിപ്പ്
തിരുവനന്തപുരം: ഓണം-ബക്രീദ് സീസണ് മുന്നില്‍ കണ്ട് ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച വിമാന കമ്പനികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടിക്കറ്റ് നിരക്ക്…
Read More » - 29 July
ട്രോളുകൾ വെറുതെയായില്ല; ബെംഗളൂരു ട്രാഫിക് പൊലീസിനെ തോൽപ്പിച്ച് കേരള പോലീസ് മുന്നിൽ
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും കൂടുതല്‍ ലൈക്കുള്ള ഫേസ്ബുക്ക് പേജ് എന്ന നേട്ടം സ്വന്തമാക്കി കേരള പോലീസ്. ബെംഗളൂരു ട്രാഫിക് പൊലീസിനെ തോല്‍പ്പിച്ചാണ് കേരളാ പൊലീസ് ഈ നേട്ടം…
Read More » - 29 July
എരുമയെ വായമൂടിക്കെട്ടി ജീവനോടെ അറുത്തുമാറ്റി : മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് അവസാനമില്ല
കൊച്ചി: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരതയ്ക്ക് അവസാനമില്ല. എരുമയെ ജീവനോടെ അറുത്തുമാറ്റിയാണ് ക്രൂരത മനുഷ്യന്റെ ക്രൂരത. എറണാകുളം കോതമംഗലം പൈങ്ങോട്ടൂരിലാണ് മിണ്ടാപ്രാണിയോട് അജ്ഞാതരുടെ ക്രൂരത കാണിച്ചത്. സമീപത്തെ ജെ.സി.ബിയില്‍…
Read More » - 29 July
ഇടുക്കി അണക്കെട്ട്: ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നാൽ പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്ന മാർഗനിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ പരിഭ്രാന്തരാവരുതെന്നും…
Read More » - 29 July
മാനസിക രോഗിയെ പോലെ അയാള്‍ എന്റെ പുറകെ നടന്നു : അയാളുടെ നോട്ടം കണ്ടപ്പോള്‍ തന്നെ പേടിച്ചു നൂറുദീനെ കുറിച്ച് ഹനാന്
കൊച്ചി : കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന് ഇപ്പോള്‍ കേരളത്തിന്റെ അഭിമാനതാരമാണ്. വീട് പുലര്‍ത്തുന്നതിനും പഠിക്കുന്നതിനും വേണ്ടി ഹനാന് പണം കണ്ടെത്തുന്നത് മീന്‍…
Read More » - 29 July
അണക്കെട്ടിന്റെ ഷട്ടറുകൾ ട്രയൽ റണ്ണിനായി തുറക്കും
ഇടുക്കി : ചെറു തോണി അണക്കെട്ടിന്റെ ഷട്ടറുകൾ ട്രയൽ റണ്ണിനായി ചൊവ്വാഴ്ച തുറക്കും. നാല് മണിക്കൂർ നേരത്തേക്കായിരിക്കും ട്രയൽ റൺ. ഇതിനായി ഷട്ടർ 40 സെമി ഉയർത്തും. സെക്കൻഡിൽ…
Read More » - 29 July
ശ്മശാന ഉദ്യോഗസ്ഥര്‍ മൃതദേഹത്തോട് അനാദരവ് കാട്ടി
പൊന്നാനി: ശ്മശാനത്തിലെ ഉദ്യോഗസ്ഥര്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി റിപ്പോര്‍ട്ട്. മലപ്പുറം പൊന്നാനിയിലാണ് സംഭവം. ദഹിപ്പിക്കാന്‍ കൊണ്ടു വന്ന മൃതദേഹം പാതി ദഹിച്ച നിലയില്‍ ചൂളയില്‍ ഉപേക്ഷിച്ചതായാണ് കണ്ടെത്തിയത്.…
Read More » - 29 July
ജനങ്ങള്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് : രാത്രി ഏഴ് മുതല്‍ യാത്രയ്ക്ക് വിലക്ക്
തിരുവനന്തപുരം: മലയോര മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലിന് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ്.…
Read More » - 29 July
വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട : ജൂവലറി ഉടമ പിടിയിൽ
തിരുവനന്തപുരം : വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ ജൂവലറി ഉടമ ഇബ്രാഹിം അഷ്റഫില്‍ നിന്നും അഞ്ച്…
Read More » - 29 July
കേരളത്തിന്റെ വികസനത്തിനായി കൈകോര്‍ക്കണമെന്ന് മിസോറാം ഗവർണർ
തിരുവനന്തപുരം: രാഷ്ട്രീയ താല്പര്യങ്ങള് മാറ്റിവച്ച് കേരളത്തിന്റെ വികസനത്തിനായി ഒത്തുചേരണമെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്തിന് പുറത്തേക്ക് പോയ മലയാളികള്‍ കൂട്ടായി ചിന്തിച്ചാല്‍ തന്നെ കേരള പുരോഗതി…
Read More » - 29 July
ഓണം-ബക്രീദ് സീസണില്‍ വിമാന കമ്പനികളുടെ കൊള്ള : ഒറ്റയടിക്ക് നിരക്ക് ഉയര്‍ത്തിയത് അഞ്ചിരട്ടി
തിരുവനന്തപുരം: ഓണം -ബക്രീദ് സീസണില്‍ നാട്ടിലേയ്ക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന കമ്പനികളുടെ തീരുമാനം. കമ്പനികള്‍ അഞ്ചിരട്ടിയാണ് ഒറ്റയടിയ്ക്ക് നിരക്ക് ഉയര്‍ത്തിയത്. ന്നാല് വിമാനകമ്പനികളുടെ ഈ കൊള്ളയ്ക്കെതിരെ…
Read More » - 29 July
ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍
കോഴിക്കോട്: ഒന്നര കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കോഴിക്കോട് വടകരയിലെ പഴയ ബസ്റ്റാന്റില്‍ നിന്നു മലപ്പുറം സ്വദേശി അബ്ബാസിനെയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. Also read…
Read More » - 29 July
ഇടുക്കി അണക്കെട്ട് തുറക്കാന്‍ സാധ്യത : നടപടികള്‍ ആരംഭിച്ചു : ആശങ്കയോടെ ജനങ്ങള്‍
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറക്കാന്‍ സാധ്യത. തുറക്കുന്നതിന് മുന്നോടിയായി നടപടികള്‍ ആരംഭിച്ചു. ഇതോടെ ജനങ്ങള്‍ ആശങ്കയിലാണ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമെടുത്താല്‍…
Read More »