Kerala
- Apr- 2018 -17 April
ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവം: ആഭ്യന്തര റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: ചികിത്സയിലിരിക്കെ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ റീജണല്‍ കാന്‍സര്‍ സെന്ററിന് (ആര്‍സിസി) വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന ഡോക്ടര്‍ മേരി റെജിയുടെ…
Read More » - 17 April
മന്ത്രിമാര്‍ക്ക് വീണ്ടും മാര്‍ക്കിടല്‍ നടത്തി പിണറായി
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വീണ്ടും മാര്‍ക്കിടല്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിമാര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക ഫോം തയ്യാറാക്കി…
Read More » - 17 April
ബാറിനും ഹോട്ടലിനുമായി കൊല്ലത്ത് ദേശീയപാത വളയ്ക്കാനൊരുങ്ങി അതോറിറ്റി
കൊല്ലം: ബാറിനും ഹോട്ടലിനുമായി ദേശീയപാത വളയ്ക്കുന്നു. അലൈന്മെന്റ് മാറ്റി നാലുവരിപ്പാത കൂടുതല്‍ വളച്ച് ദേശീയപാത അതോറിറ്റി. പുതിയ അലൈന്മെന്റ് വന്നാല്‍ വീടുകളും ആശുപത്രികളും പൊളിക്കേണ്ടി വരും. 2013ലെ…
Read More » - 17 April
വ്യാജ ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു
സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെ നടത്തിയ വ്യാജ ഹര്‍ത്താലില്‍ കടകള്‍ തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മലപ്പുറം താനൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. ഇന്നലെ ഹര്‍ത്താലിന്റെ…
Read More » - 17 April
റേഡിയോ ജോക്കിയുടെ കൊലപാതം; കാമുകിയ്ക്കൊപ്പം കഴിയവേ അപ്പുണ്ണി പിടിയില്‍
തിരുവനന്തപുരം: കിളിമാനൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍. രാജേഷിന്റെ കൊലപാതകത്തില്‍ മൂന്നാംപ്രതിയാണ് അപ്പുണ്ണി. കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ കായംകുളം അപ്പുണ്ണി…
Read More » - 17 April
അസംതൃ്പതര് പുറത്ത്: കെ.മുരളീധരന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് ഉടന്‍
കൊച്ചി: സംസ്ഥാന കോണ്‍ഗ്രസില്‍ കെ.മുരളീധരന് എംഎല്‍എയുടെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് നിര്‍മ്മിക്കാന്‍ നീക്കം. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിയുള്ളവരാണ് പുതിയ ഗ്രൂപ്പ്…
Read More » - 17 April
ഊബർ ടാക്സികളിലെ ഹിന്ദുത്വ ചിഹ്നങ്ങൾ ഭയമുളവാക്കുന്നു: തനിച്ചു യാത്ര ചെയ്യാൻ ഭയം, ഇവ ബഹിഷ്ക്കരിക്കുന്നു : രശ്മി നായർ
തൃശൂർ: ഊബർ ടാക്സികളിലെ ഹിന്ദുത്വ ചിഹ്നങ്ങൾ ഭയമുളവാക്കുന്നുവെന്നു ചുംബന സമര നായിക രശ്മി നായർ. ഊബർ ടാക്സിയിലെ ബജ്രംഗിയുടെ ചിത്രം പോസ്റ്റ് ചെയ്താണ് രെഷ്മിനായരുടെ പ്രതികരണം. ‘രാത്രിയും…
Read More » - 17 April
പി.എസ്.സി പരീക്ഷകള്‍ക്ക് പുതിയ സംവിധാനം
തിരുവനന്തപുരം: പി.എസ്.സി പരീക്ഷകള്‍ക്ക് പുതിയ സംവിധാനം. അപേക്ഷകരില്‍ പരീക്ഷ എഴുതുമെന്ന് ഉറപ്പുനല്കുന്നവര്ക്ക് മാത്രം (കണ്ഫര്മേഷന്) പരീക്ഷാകേന്ദ്രം അനുവദിച്ചാല്‍ മതിയെന്ന് പി.എസ്.സി യോഗം തീരുമാനിച്ചു. അപേക്ഷിക്കുന്ന എല്ലാവര്ക്കും പരീക്ഷാകേന്ദ്രം…
Read More » - 17 April
കഞ്ചാവ് വിൽപ്പന എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
ഹരിപ്പാട്: അടിവസ്ത്രത്തിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചു വെച്ച് വിൽപ്പന നടത്തിയ മൂന്നു എസ് എഫ് ഐ നേതാക്കൾ അറസ്റ്റിൽ. മണ്ണാറശാല തുലാംപറമ്പ് നടുവത്ത് മുളവന പടീറ്റതിൽ സൂരജ് (21…
Read More » - 17 April
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ശ്രീജിത്തിന്റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. അഞ്ചു പേജുള്ള…
Read More » - 17 April
സൂര്യാഘാതമേറ്റ് ചുമട്ടു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയില്‍ സൂര്യാഘാതമേറ്റ് ചുമട്ടു തൊഴിലാളി മരിച്ചു. മുട്ടത്തുപറമ്പ് പുരുഷന്റെയും രത്നവല്ലിയുടെയും മകന് ഷിബു (45)വാണ് സൂര്യാഘാതമേറ്റ് മരിച്ചത്. ALSO READ:ചികിത്സ കിട്ടിയില്ല; വയനാട്ടില്‍ ആദിവാസി സ്ത്രീയ്ക്ക്…
Read More » - 17 April
അശ്ലീല പദപ്രയോഗം നടത്തിയ വ്യക്തിയ്ക്ക് പാര്‍വതിയുടെ കിടിലന്‍ മറുപടി
കത്വയില്‍ ക്രൂര പീഡനത്തിനു ഒരു പെണ്‍കുട്ടി ഇരയായ സംഭവത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇതില്‍ സംമൂഹ്യ സാംസ്കാരിക സിനിമാ രംഗത്തുള്ളവര്‍ ഈ വിഷയത്തില്‍ പ്രതിഷേധവുമായി എത്തുകയും…
Read More » - 17 April
റെയിൽവേ അവതരിപ്പിച്ച മൊബൈൽ ആപ്പിന് മികച്ച പ്രതികരണം
കൊച്ചി: റെയിൽവേ അവതരിപ്പിച്ച യുടിഎസ് ഒാൺ മൊബൈൽ ആപ്പിന് മികച്ച പ്രതികരണം. ജനറൽ ടിക്കറ്റുകൾ സ്റ്റേഷനിലും ട്രെയിനിലും ബുക്ക് ചെയ്യാൻ കഴിയില്ലെങ്കിലും സ്റ്റേഷനു പുറത്ത് അഞ്ചു കിലോമീറ്റർ…
Read More » - 17 April
ബഹ്റൈനില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
മനാമ: ബഹ്റൈനില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഹരിനാഥിനെ(30)യാണ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബഹ്റൈനിലെ…
Read More » - 17 April
ഇന്ന് ഹര്‍ത്താല്‍
മലപ്പുറം•മലപ്പുറം ജില്ലയിലെ താനൂരില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം. ഇന്നലെ വ്യാജ ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. വ്യാപാര വ്യവസായ ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം…
Read More » - 17 April
കേരളത്തിന് പുതിയ ബഹുമതി: കേന്ദ്രത്തിന്റെ നക്സല്‍ ബാധിത പട്ടികയില്‍ ഇടംനേടി മൂന്ന് ജില്ലകള്‍
കേരളത്തിനൊരു പുതിയ ബഹുമതി കൂടി. കേന്ദ്രത്തിന്റെ നക്സല്‍ ബാധിത പട്ടികയില്‍ ഇടംനേടിയത് കേരളത്തിലെ മൂന്ന്ജില്ലകളാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഈ മൂന്ന് ജില്ലകളെ നക്സല്‍ ബാധിത പട്ടികയില്‍ ഉള്െടുത്തിയത്.…
Read More » - 17 April
അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊന്ന പ്രതിയ്ക്ക് മരണംവരെ തടവ്
തിരുവനന്തപുരം: വിഴിഞ്ഞം പൊഴിയൂരില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിയെടുത്ത് പീഡിപ്പിച്ചു കൊന്ന പ്രതിയ്ക്ക് മരണംവരെ തടവ്.പ്രതിയ്ക്ക് കീഴ്ക്കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി മരണം വരെ…
Read More » - 17 April
കേരളത്തിലെ പച്ചക്കറികളിലെ കീടനാശിനി: പരിശോധന ഫലം ഇങ്ങനെ
തൃശൂർ : കേരളത്തിലെ പച്ചക്കറികളിലെ കീടനാശിനി പരിശോധന ഫലത്തിന്റെ കാര്‍ഷിക സര്‍വകലാശാലാ റിപ്പോര്‍ട്ട് പുറത്ത്. കേരളത്തിലെ കൃഷിയിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ച പച്ചക്കറികളില്‍ 93.6 ശതമാനവും സുരക്ഷിതമെന്ന്…
Read More » - 17 April
യുഎസിൽ മലയാളി കുടുംബത്തെ കാണാതായ സംഭവം: മൃതദേഹങ്ങൾ കണ്ടെത്തി
വാഷിങ്ടൻ: വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് കാണാതായ മലയാളി കുടുംബത്തിലെ മൂന്ന് പേരുടെയും മൃതദേഎങ്ങൾ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42),…
Read More » - 17 April
കലാപം തന്നെയായിരുന്നു ഇവരുടെ ലക്ഷ്യം- വി.ഡി സതീശന്
തിരുവനന്തപുരം•കാശ്മീരിൽ എട്ടു വയസ്സുള്ള ഒരു കുട്ടിയെ പിച്ചിച്ചീന്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തി, അതിന്റെ മറവില്‍ ചിലര്‍ ലക്ഷ്യമിട്ടത് ആസൂത്രിതമായ കലാപമായിരുന്നുവെന്ന് വി.ഡി. സതീശന്…
Read More » - 17 April
ചൊവ്വാഴ്ച വ്യാപാരി ഹർത്താൽ
താനൂർ: ചൊവ്വാഴ്ച താനൂരിൽ വ്യാപാരി ഹർത്താൽ. ജമ്മു കാശ്മീരിലെ കത്വയിൽ ക്രൂര പീഡനത്തിന് ഇരയായി എട്ടു വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ആഹ്വാനം ചെയ്ത വ്യാജ…
Read More » - 16 April
ഡോക്ടർമാരുടെ സമരം പിൻവലിച്ചു
തിരുവനന്തപുരം ; കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ നാല് ദിവസമായി സർക്കാർ ഡോക്ടർമാർ നടത്തി വന്ന സമരം പിൻവലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പിന്‍വലിച്ചത്.…
Read More » - 16 April
കത്വ സംഭവത്തിന് വര്‍ഗീയ നിറം നല്കുന്ന ആപല്‍ക്കരമായ ശ്രമങ്ങള്‍ ആണ് കേരളത്തില്‍ നടക്കുന്നതെന്ന് കുമ്മനം
തിരുവനന്തപുരം: അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് കലാപവും തേര്‍വാഴ്ചയും വഴി ക്രമസമാധാനനില തകര്‍ക്കാന്‍ ആസൂത്രിതവും സംഘടിതവുമായ അക്രമങ്ങള്‍ നടക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഫേസ്ബുക്കിലൂടെയായിരുന്നു…
Read More » - 16 April
VIDEO: ഹര്‍ത്താലിനിടെ വണ്ടി തല്ലിപ്പൊളിക്കുന്ന, വഴിയില്‍ നില്‍ക്കുന്നവരെ തല്ലുന്ന പോലീസ് – വീഡിയോ കാണാം
കാശ്മീരില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം ചെയ്യപ്പെട്ട വ്യാജ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അതിക്രമങ്ങളാണ് അരങ്ങേറിയത്. തിരുവനന്തപുരം…
Read More » - 16 April
ലൈറ്ററിൽ നിന്നു തീപടർന്ന് പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങി
കോട്ടയം: ലൈറ്ററിൽനിന്നു തീപടർന്ന് പൊള്ളലേറ്റ യുവതി മരണത്തിന് കീഴടങ്ങി. ഭർത്താവിന്റെ ലൈറ്ററിൽനിന്നു തീപടർന്നു പൊള്ളലേറ്റ കോന്നി സ്വദേശിനി രമ്യയാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.…
Read More »