Kerala
- Apr- 2018 -18 April
തൃശൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി; ആത്മഹത്യ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍
തൃശൂര്‍: തൃശൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തൃശൂര്‍ പ്രൊവിന്‍സ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും തൃശൂര്‍ മണ്ണൂത്തി സ്വദേശിനിയുമായ അനഘയാണ് ആത്മഹത്യ ചെയ്തത്. വിദ്യാര്‍ത്ഥിനിയുടെ വീട്ടില്‍ നിന്നും…
Read More » - 17 April
ആശുപത്രിയിലെത്തിയ ഗര്‍ഭിണിയെ കാണാതായി : അന്വേഷണം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച്
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെത്തി കാണാതായ ഗര്‍ഭിണിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. കാണാതാവുമ്പോള്‍ ഷംനയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നു. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ആശുപത്രിയില്‍…
Read More » - 17 April
അക്രമസംഭവങ്ങളുണ്ടാകുന്നത് തടയാൻ പട്ടാളക്യാമ്പ് ആവശ്യമാണെന്ന് കുമ്മനം രാജശേഖരൻ
താനൂര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതില് പോലീസ് പരാജയപ്പെട്ടതിനാൽ അക്രമസംഭവങ്ങളുണ്ടാകുന്നതു തടയാന്‍ തിരൂര്‍ -താനൂര്‍ മേഖലയിൽ പട്ടാളക്യാമ്പ് ആവശ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.ഇതിനായി…
Read More » - 17 April
യാത്രക്കാരെ ആശങ്കയിലാഴ്ത്തി രണ്ട് ട്രെയിനുകള്‍ ഒരേപാളത്തിൽ; സംഭവം ഇങ്ങനെ
പത്തനാപുരം: യാത്രക്കാരെ ആശങ്കയിലാഴ്ത്തി രണ്ട് ട്രെയിനുകള്‍ ഒരേപാളത്തിൽ. പല മാധ്യമങ്ങളിലും ഇതേക്കുറിച്ച് വാർത്ത വന്നെങ്കിലും യാത്രക്കാർക്ക് സംഭവിച്ച ഒരു ആശയക്കുഴപ്പമാണ് ഇതെന്നാണ് സൂചന. കൊല്ലം-പുനലൂര്‍ പാതയില്‍ ആവണീശ്വരം…
Read More » - 17 April
വാര്‍ത്താവായനക്കാരുടെ ലൈസന്‍സ് ഇല്ലാത്ത നാക്കിനെതിരെ വിമര്‍ശനവുമായി ടി.പി. രാജീവന്
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചകളില്‍ സമീപകാലത്ത് അവതാരകര്‍ പുലര്‍ത്തുന്ന ധാര്‍ഷ്ട്യത്തെയും മര്യാദകേടിനെയും വിമര്‍ശിക്കുകയാണ് എഴുത്തുകാരനായ ടി.പി.രാജീവന്. മാതൃഭൂമി ചാനലിലെ രാത്രി ചര്‍ച്ചയില്‍ അവതാരകന് വേണു ബാലകൃഷ്ണന് ഒരു അതിഥിയെ…
Read More » - 17 April
വാട്സ് ആപ്പ് ഹര്‍ത്താൽ; ആയിരത്തിലേറെ പേർ അറസ്റ്റിൽ
തിരുവനന്തപുരം: കത്വയിൽ എട്ടു വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തിങ്കളാഴ്ച നടന്ന വാട്സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താൻ നിർദേശം. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക്…
Read More » - 17 April
മര്‍ദ്ദിച്ചത് എസ്ഐ ദീപക് എന്ന് ശ്രീജിത്തിന്റെ കൂട്ട് പ്രതികള്‍
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ എസ്ഐ ദീപക്കിനെതിരെ കുടുക്കു മുറുകുന്നു. ശ്രീജിത്തിനെ മര്‍ദ്ദിച്ചത് എസ് ഐ ദീപക് ആണെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായ കൂട്ട് പ്രതികള്‍ പറയുന്നു. തങ്ങളെയും…
Read More » - 17 April
അപ്രഖ്യാപിത ഹര്‍ത്താല്‍ നടന്നത് സര്‍ക്കാരിന്റെയും പോലീസിന്റെയും പിന്തുയോടെ, അക്രമത്തിന് പിന്നില്‍ ദേശദ്രോഹികളെന്നും കുമ്മനം രാജശേഖരന്
മലപ്പുറം: സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ അക്രമം അഴിച്ചു വിട്ടത് ദേശ ദ്രോഹ ശക്തികളാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഈ ആക്രമണങ്ങള്‍ സര്‍ക്കാരിന്റെയും…
Read More » - 17 April
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം : തിയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിന്റെ തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30 നു ശേഷം ഏതു ദിവസം വേണമെങ്കിലും ഉണ്ടാകാമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാല്‍,…
Read More » - 17 April
ബസ് വൈകിയത് ചോദ്യം ചെയ്ത യാത്രക്കാരനെ അമ്പരപ്പിച്ച് കെഎസ്ആർടിസി
പാലക്കാട്: കെഎസ്ആര്‍ടിസി അധികൃതര്‍ സാധാരണയായി യാത്രക്കാരോട് പരുക്കനായാണ് ഇടപെടുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ വിഷുത്തലേന്ന് മുന്‍കൂര്‍ ബുക്ക് ചെയ്ത ബസ് വൈകിയതിന് യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ച്, മറ്റൊരു ബസില്‍…
Read More » - 17 April
വൈദികരുടെ ഇംഗിതത്തിന് വഴങ്ങാത്ത കന്യാസ്ത്രീയെ ഇല്ലാതാക്കാന്‍ ശ്രമിച്ചു : കോളിളക്കം സൃഷ്ടിച്ച് വെളിപ്പെടുത്തല്‍
കൊച്ചി : അതിസുന്ദരിയായ കന്യാസ്ത്രീയെ വൈദികര്‍ നിരന്തരമായി വേട്ടയാടി എന്ന് അഡ്വക്കേറ്റിന്റെ വെളിപ്പെടുത്തല്‍. ഇംഗിതത്തിനു വഴങ്ങാത്തതിനെ തുടര്‍ന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഒടുവില്‍ സഹികെട്ടു കന്യാസ്ത്രീ കുപ്പായം ഉപേക്ഷിച്ചു…
Read More » - 17 April
നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നു, ഭിന്നതയും; സിപിഎം സംഘടന റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: സിപിഎം നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നതായി സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി സെന്ററില്‍ നിന്നും ചര്‍ച്ചയും വിവരങ്ങളും ചോരുന്നു. ആസൂത്രിതമായി ചോര്‍ച്ച നടക്കുന്നുവെന്ന് വിലയിരുത്തല്‍. നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്നും…
Read More » - 17 April
ഈ.മ.യൗ വിനെ ആഷിക്ക് അബു ദത്തെടുത്തു !
കേരളക്കര ആകാംക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശേരി ചിത്രം “ഈ.മ.യൗ” ഉടന്‍ റിലീസിന്. പല കാരണങ്ങള്‍ മൂലം രണ്ടു തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നത്. സിനിമയുടെ…
Read More » - 17 April
പുതിയ അധ്യയന വര്‍ഷത്തില്‍ സി.ബി.എസ്.ഇയുടെ പുതിയ ഉത്തരവ്
തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ ഉത്തരവുമായി സിബിഎസ്ഇ. അറുപത് വയസു കഴിഞ്ഞവരെ അധ്യാപകരായോ പ്രിന്‍സിപ്പല്‍മാരായോ നിയമിക്കരുതെന്ന ഉത്തരവുമായി സി ബി എസ് ഇ. അറുപത് വയസുകഴിഞ്ഞയാരും…
Read More » - 17 April
കേരളത്തിലെ വാട്സ് ആപ്പ് ഹര്‍ത്താല്‍ : പിന്നില്‍ തീവ്രവാദ സംഘടനകളെന്ന സംശയം ബലപ്പെടുന്നു
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നടന്ന വാട്സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തും. ഹര്‍ത്താലിന്റെ മറവില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച്…
Read More » - 17 April
പൂഞ്ഞാറില്‍ കയത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
കോട്ടയം: കയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോട്ടയം പൂഞ്ഞാര്‍ കല്ലേക്കുളം ഒറവക്കയത്തിലാണ് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ പെട്ടത്. കോട്ടയം സ്വദേശികളായ മുഹമ്മദ് നിയാസ്(17), ക്രിസ്റ്റഫര്‍…
Read More » - 17 April
കൂട്ടക്കൊലക്ക് ആഹ്വാനം ചെയ്തതായി ദീപാ നിശാന്തിനെതിരെ പോലിസില്‍ പരാതി
പത്തനംതിട്ട : എന്‍ഡിഎയ്ക്ക് വോട്ടു ചെയ്ത് 31 ശതമാനം ജനങ്ങളെയും വെടിവച്ചു കൊല്ലണമെന്ന് കാണിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത കേരളം വർമ്മ കോളേജിലെ അദ്ധ്യാപിക ദീപ…
Read More » - 17 April
11 കാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
കണ്ണൂര്‍: പതിനൊന്നു വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. 2017 ഒക്ടോബര്‍ മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരുകയാണെന്നാണ് പോലീസ് പറയുന്നത്. അടുത്തിടെ മദ്രസയിലേക്ക് പോകാന്‍…
Read More » - 17 April
15ാം വയസില്‍ ‘നായിക’യായി ! വെള്ളിത്തിര കീഴടക്കാന്‍ ഒരു താരറാണി കൂടി
ബാലതാരമാകേണ്ട പ്രായത്തില്‍ ഈ പ്രതിഭയെത്തിയത് നായികാ പദവിയില്‍!! ചിത്രമോ..സൂപ്പര്‍ ഹിറ്റ്. മഹാരാഷ്ടയിലെ അക്ലുജില്‍ നിന്നാണ് പുതിയ താരോദയം. 2016ല്‍ പുറത്തിറങ്ങിയ മറാഠി ചിത്രമായ ‘സൈറത്തി’ല്‍ അഭിനയിക്കുമ്പോള്‍ റിങ്കു…
Read More » - 17 April
മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്കുന്ന പ്രത്യേക ഫോമില്‍ പ്രവര്‍ത്തനങ്ങള്‍…
Read More » - 17 April
നയന്‍സ് തരംഗം വീണ്ടും മലയാളത്തിലേക്ക് : ചിത്രം കോട്ടയം കുര്‍ബാന
മലയാളക്കരയില്‍ നിന്നും വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നടിയായി മാറിയ നയന്‍താര വീണ്ടും മലയാളത്തിലേക്ക്. 2016ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുതിയനിയമത്തിലെ…
Read More » - 17 April
ഇന്നലെ നടന്ന ഹർത്താൽ ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ‘സ്റ്റേ അറ്റ് ഹോം’ ആക്രമണ പദ്ധതിയുടെ കേരള മോഡല്‍- മാധ്യമ പ്രവർത്തകൻ സനിൽ കുമാർ എഴുതുന്നു
സനൽ കുമാർ: എവിടെനിന്നോ ഒരു വാട്സ് ആപ്, ഫെയ്സ് ബുക്ക് മെസ്സേജ് പ്രത്യക്ഷപ്പെടുന്നു…. നാളെ കേരളത്തില്‍ ജനകീയ ഹര്‍ത്താല്‍. അതും വൈകാരികവും കാലികവും വേദനാജനകവുമായ ഒരു വിഷയത്തിന്റെ…
Read More » - 17 April
വീട്ടമ്മ ആത്മഹത്യയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയോ?
പാലക്കാട്: വീട്ടമ്മ ആത്മഹത്യയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നെന്ന് പരാതി. പാലക്കാട് പുത്തൂര്‍ സ്വദേശി ശ്രീനിവാസന്റെ ഭാര്യ ശ്യാമളയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 17 April
വരാപ്പുഴ കസ്റ്റഡി മരണം: യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ആലുവ: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന്റെ…
Read More » - 17 April
ഓടയിലെ മാലിന്യം നീക്കിയപ്പോൾ കിട്ടിയത് തലയോട്ടി: അമ്പരന്ന് നാട്ടുകാർ
പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഓടയില്‍നിന്നും തലയോട്ടി കണ്ടെത്തി. പി.പി. റോഡില്‍ പഴയ ബിവറേജ് ഒൗട്ട്ലെറ്റിനു സമീപത്തെ ഓടയില്‍ നിന്നാണ് തലയോട്ടി കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ 6.30 ഓടെ…
Read More »