Kerala
- Oct- 2023 -30 October
കളമശേരി സ്ഫോടനം: മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന്
തിരുവനന്തപുരം: കളമശ്ശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗം ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് യോഗം. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും ക്ഷണിച്ചിട്ടുണ്ട്. വിദ്വേഷം ഉളവാക്കുന്ന…
Read More » - 30 October
കളമശ്ശേരി സ്ഫോടനം: ചികിത്സയിലായിരുന്ന 12 കാരി മരിച്ചു, മരിച്ചവരുടെ എണ്ണം മൂന്നായി
കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററില്‍ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂർ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തിൽ…
Read More » - 29 October
പ്രണയത്തിൽ നിന്ന് പിൻമാറിയ പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിച്ചു: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന ഉപദ്രവിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. കൂന്തള്ളൂർ വലിയ ഏല തോട്ടവാരം സുരേഷ് ഭവനിൽ വിഷ്ണു (23) ആണ്…
Read More » - 29 October
സപ്തഭാഷാ സംഗമഭൂമി – കാസർഗോഡ്
കേരളത്തിന്റെ വടക്കേയടത്തുള്ള ജില്ലയാണ് കാസര്‍ഗോഡ്. കിഴക്ക് ഭാഗത്ത് പശ്ചിമഘട്ട മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിർത്തി പങ്കിടുന്നു. പന്ത്രണ്ട് നദികൾ ഒഴുകുന്ന പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ് കാസര്‍ഗോഡ്.…
Read More » - 29 October
‘ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെ’: പിന്തുണയുമായി ജോയ് മാത്യു
കൊച്ചി: മാധ്യമ പ്രവർത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു രംഗത്ത്. സുരേഷ് ഗോപിയെ വ്യക്തിപരമായി അറിയുന്നവർക്ക് അദ്ദേഹം എത്തരക്കാരനാണെന്ന്…
Read More » - 29 October
പ്രാതലിന് പൂ പോലത്തെ ഇടിയപ്പം ഉണ്ടാക്കിയാലോ?
പഞ്ഞി പോലത്തെ നല്ല വെളുത്ത ഇടിയപ്പത്തിന് ആരാധകര്‍ ഏറെ ഉണ്ടെങ്കിലും തയാറാക്കി എടുക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് പലരും അത് ഒഴിവാക്കുകയാണ് പതിവ്. എളുപ്പത്തില്‍ കൈ നനയാതെ കുഴയ്ക്കാതെ ചൂടുവെള്ളം…
Read More » - 29 October
വാഴയിലയിൽ പൊള്ളിച്ച കരിമീൻ കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കുന്ന വിധം
കേരള സർക്കാർ കരിമീനെ സംസ്ഥാന മത്സ്യമായി അംഗീകരിച്ചത് മലയാളികൾക്ക് കരിമീനിനോടുള്ള പ്രിയം കൊണ്ടാണ്. പൊരിച്ചെടുത്താൽ കരിമീനിനോളം രുചിയുള്ള ഒരു മൽസ്യം ഇല്ലെന്നു തന്നെ പറയാം. അപ്പോൾ കരിമീൻ…
Read More » - 29 October
കളമശ്ശേരി സ്ഫോടനം: മരണം രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി
കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ ഇവർ ചികിത്സയിലായിരുന്നു. സ്ഫോടനത്തിൽ…
Read More » - 29 October
കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ, പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഇന്നും: അഭിരാമി
കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ, പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഇന്നും: അഭിരാമി
Read More » - 29 October
കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു
കോഴിക്കോട്: കാരശ്ശേരി കറുത്തപറമ്പ് അങ്ങാടിയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കൊല്‍ക്കത്ത സ്വദേശി രാജു (27) ആണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്.…
Read More » - 29 October
‘സ്ഫോടനം നടത്താൻ മാർട്ടിൻ മാസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പ് നടത്തി, ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിലൂടെ’
കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടന കേസിലെ പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ ആണെന്ന് വ്യക്തമായതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഡൊമിനിക് മാർട്ടിന്റെ…
Read More » - 29 October
ഉന്മേഷവും ആരോഗ്യവും വര്‍ദ്ധിപ്പിക്കാനുള്ള ആയുര്‍വ്വേദ ചികിത്സയ്ക്ക് പറ്റിയ സമയം മഴക്കാലമാണ്
മഴയും വെയിലും കണ്ണുപൊത്തിക്കളിക്കുന്ന കാലം. അതാണ് കേരളത്തിന്റെ മഴക്കാലം. മൂന്നു നാലു ദിവസം മഴ തുടര്‍ന്നാലും ഒരു ഇടവേളയായി വെയില് കടന്നു വരും. ഈ വെയില് ദിനങ്ങളും…
Read More » - 29 October
പൊള്ളലേറ്റവർ ചികിത്സയിലുള്ള ആശുപത്രികളിൽ കർശന നിയന്ത്രണം: ആരോഗ്യമന്ത്രി
കൊച്ചി: പൊള്ളലേറ്റവർ ചികിത്സയിലുള്ള ആശുപത്രികളിൽ കർശന നിയന്ത്രണം. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കളമശേരി സ്ഫോടനത്തിൽ വിവിധ ആശുപത്രികളിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് സെക്കന്ററിതലത്തിലുള്ള…
Read More » - 29 October
ഗ്രാമീണ കായികമേളയ്ക്കിടെ ട്രാക്ടറിനടിയിൽ വീണ് യുവാവിന് ദാരുണാന്ത്യം
അമൃത്സർ: ഗ്രാമീണ കായികമേളയ്ക്കിടെ ട്രാക്ടറിന്റെ അടിയിൽ വീണ് യുവാവ് മരിച്ചു. സുഖ്മൻദീപ് സിംഗ്(29) ആണ് മരിച്ചത്. Read Also : ഊർജ്ജ വിതരണ രംഗത്ത് പ്രവർത്തനം വിപുലീകരിക്കാൻ…
Read More » - 29 October
‘പെറ്റി പിടിക്കാനും മുഖ്യന്റെ മൈക്ക് നോക്കാനും മാത്രമുള്ളതല്ല പോലീസ് സേന’: രാഹുല്‍ മാങ്കൂട്ടത്തില്‍
ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് മറക്കരുത്
Read More » - 29 October
കളമശേരി സ്ഫോടനം: ശക്തമായ പ്രതിഷേധം അറിയിച്ച് സിപിഎം
കൊച്ചി: കളമശ്ശേരിയിൽ നടന്ന യഹോവാ സാക്ഷികളുടെ സമ്മേളനത്തിൽ ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ശക്തമായി പ്രതിഷേധം അറിയിച്ച് സിപിഎം. കേരളത്തിലെ ജനത സമാധാനപരമായ ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. ക്രമസമാധാന രംഗത്ത്…
Read More » - 29 October
ട്രാക്കിൽ വീണ മൊബൈൽ തിരയുന്നതിനിടെ ട്രെയിനിടിച്ച് യുവാവ് മരിച്ചു
തൃശൂർ: ആളൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രെയിനിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാസർഗോഡ് ചെങ്കള സ്വദേശി ചെർക്കള തായൽ ഹൗസിൽ അബ്ദുൽ ബാസിത് (21) ആണ് മരിച്ചത്.…
Read More » - 29 October
സ്വപ്ന നേട്ടം സ്വന്തമാക്കിയ സന്തോഷത്തിൽ ലുക്മാന്!!
സ്വപ്ന നേട്ടം സ്വന്തമാക്കിയ സന്തോഷത്തിൽ ലുക്മാന്!!
Read More » - 29 October
‘ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപ്പെടും, ആരെയും അപമാനിക്കാൻ ചെയ്തതാകില്ല’: സുരേഷ് ഗോപിയെ പിന്തുണച്ച് അഖിൽ മാരാർ
മാധ്യമപ്രവർത്തകയോട് അനുചിതമായി പെരുമാറിയ വിഷയത്തിൽ നടൻ സുരേഷ് ഗോപി വിവാദത്തിലായിരിക്കുകയാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കേസുമായി മുന്നോട്ട് പോകാനാണ് മാധ്യമപ്രവർത്തകയുടെ തീരുമാനം. എന്നാൽ,…
Read More » - 29 October
മാപ്പ് അല്ലല്ലോ, നിങ്ങള്‍ക്ക് വേണ്ടത് സീറ്റല്ലേ!! സുരേഷ് ഗോപി വിഷയത്തിൽ കുറേ ന്യൂസുകള്‍ മുക്കാനും സാധിച്ചു: മേജര്‍ രവി
അവര്‍ മാപ്പല്ല ആഗ്രഹിച്ചിരുന്നത് ,അവര്‍ക്ക് വേണ്ടത് 'സീറ്റാണെന്നും' മേജര്‍ രവി
Read More » - 29 October
പൂരങ്ങളുടെ പൂരം ‘തൃശൂര്‍ പൂരം’; അറിയാം ചരിത്രവും പ്രാധാന്യവും
ആവര്‍ത്തനങ്ങളില്‍ മടുക്കാത്ത പ്രസിദ്ധമായ ആഘോഷമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, തൃശ്ശൂര്‍ പൂരം. തേക്കിന്‍കാട് മൈതാനത്ത് വടക്കുന്നാഥന്റെ സന്നിധിയിൽ അരങ്ങേറുന്ന ഈ താള വാദ്യ വര്‍ണ്ണ ലയങ്ങളുടെ പൂരത്തിന്…
Read More » - 29 October
‘ഗോസിപ്പുകള്‍ക്ക് ഉള്ള വക ഞാന്‍ ഉണ്ടാക്കാറില്ല’: മഡോണ സെബാസ്റ്റ്യൻ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മഡോണ സെബാസ്റ്റ്യൻ മലയാള സിനിമയില്‍ അഭിനയം ആരംഭിച്ച താരം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ എല്ലാം അഭിനയിച്ചിട്ടുണ്ട്. ഈ ഭാഷകളിലെല്ലാം…
Read More » - 29 October
ലഹരി വേട്ട: കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി
തിരുവനന്തപുരം: പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ നിന്ന് 4.169 കി.ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശി മുസ്തഫയെ അറസ്റ്റ് ചെയ്തു. ഗോപാലപുരം…
Read More » - 29 October
ബൈക്കും പെട്ടി ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു
രാജാക്കാട്: കോതമംഗലത്തിന് സമീപം നെല്ലിമറ്റത്ത് ബൈക്കും പെട്ടി ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രാജാക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പഴയവിടുതി കല്ലുവേലിപറമ്പിൽ പരേതനായ ഹാബേലിന്റെ മകൻ അനീഷ്(41) ആണ്…
Read More » - 29 October
കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്ട്ടിന് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്
കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്ട്ടിന് തന്നെയെന്ന് സ്ഥിരീകരണം. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ…
Read More »