Kerala
- Oct- 2023 -24 October
സിഎംആർഎലും വീണാ വിജയന്റെ കമ്പനി എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാട്: മുഖ്യമന്ത്രി മറുപടി പറയണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സിഎംആർഎലും വീണാ വിജയന്റെ കമ്പനി എക്സലോജിക്കും തമ്മിൽ നടന്നത് കള്ളപ്പണ ഇടപാടാണെന്ന് പ്രതിപക്ഷ അനേതാവ് വി.ഡി സത്രീധന. മാസപ്പടി വിവാദത്തിൽ വീണ വിജയന്റെ കമ്പനിയുടെ ഇടപാടുകളിൽ…
Read More » - 24 October
അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്ന തിയതി പ്രഖ്യാപിച്ച് ആര്‍എസ്എസ് നേതാവ്: മോഹന്‍ ഭാഗവത്
മുംബൈ: അയോധ്യയിലെ രാമക്ഷേത്രം ജനുവരി 22ന് തുറക്കുമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. രാജ്യത്തെ ക്ഷേത്രങ്ങളിലും മറ്റും പ്രത്യേക ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. നാഗ്പൂരിലെ…
Read More » - 24 October
സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന്! കോടികളുടെ അഴിമതി – അന്വേഷണം വേണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ മരുന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ വിതരണം ചെയ്തുവെന്ന സി.എ.ജി റിപ്പോർട്ടിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി…
Read More » - 24 October
ദുർഗാപൂജക്കിടെ തിക്കും തിരക്കും: പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
പട്ന: ദുർഗാ പൂജ പന്തലിൽ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗോപാൽഗഞ്ച് ജില്ലയിലെ രാജാദൾ പ്രദേശത്ത് തിങ്കളാഴ്ചയാണ്…
Read More » - 24 October
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര തീരദേശ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം മഴ കനക്കും. അതേസമയം ഒരു ജില്ലയിലും ഇന്ന്…
Read More » - 24 October
നെടുങ്കണ്ടം മേഖലയിൽ ഉരുള്‍പൊട്ടല്‍: മുക്കാല്‍ ഏക്കറോളം കൃഷിയിടം ഒലിച്ചു പോയി
ഇടുക്കി: നെടുങ്കണ്ടം പച്ചടി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുക്കാല്‍ ഏക്കറോളം കൃഷിയിടം ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെയാണ് കൃഷിയിടത്തിൽ ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഇല്ലെന്ന്…
Read More » - 24 October
മധ്യവയസ്കൻ വീടിനുള്ളിൽ മരിച്ച നിലയിൽ
പത്തനംതിട്ട: മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട നെടുമൺ സ്വദേശി അനീഷ് ദത്തനെ(52) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ക്ഷേത്രത്തിലെ മോഷണത്തിനിടെ…
Read More » - 24 October
ക്ഷേത്രത്തിലെ മോഷണത്തിനിടെ അടിച്ച് മാറ്റിയ സിസിടിവി കല്ലാര്‍ ഡാമിലെറിഞ്ഞു: മുങ്ങിയെടുത്ത് വിദഗ്ധര്‍
ഇടുക്കി: നെടുങ്കണ്ടം കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട സിസിടിവിയുടെ ഉപകരണങ്ങൾ സമീപമുള്ള കല്ലാർ ഡാമിൽ നിന്നും വിദഗ്ധര്‍ മുങ്ങിയെടുത്തു. കഴിഞ്ഞ ദിവസം പൊലീസ്…
Read More » - 24 October
സിനിമ തിയേറ്ററില്‍ കയറി നഗ്നനായി മോഷണം നടത്തിയ പ്രതി സിസിടിവിയിൽ കുടുങ്ങി
തിരുവനന്തപുരം: സിനിമ തിയേറ്ററില്‍ കയറി നഗ്നനായി മോഷണം നടത്തിയ പ്രതി സിസിടിവി ക്യാമറയില്‍ കുടുങ്ങി. കഴിഞ്ഞദിവസം തിരുവനന്തപുരം ആറ്റിങ്ങലിലെ ഒരു തീയേറ്ററിലാണ് സംഭവം. സിനിമ കാണാന്‍ എത്തിയ…
Read More » - 24 October
ഗുണ്ടൽപേട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു
മീനങ്ങാടി: ഗുണ്ടൽപേട്ട ദേശീയപാത-766 മദൂരിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുംങ്കര സാബുവിന്റെ മകൾ ആഷ്ലി സാബു(23) മരിച്ചത്.…
Read More » - 24 October
മൊബൈൽ കാണാനില്ല, 22 കാരനായ പൊലീസുകാരൻ്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം
കോഴിക്കോട്: പോലീസുകാരന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കുറ്റ്യാടി സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പാതിരിപ്പറ്റ സ്വദേശി…
Read More » - 24 October
കാറും ബസും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു: നിരവധിപേർക്ക് പരിക്ക്
ചെന്നൈ: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേര്‍ മരിച്ചു. അസം സ്വദേശികളായ ആറ് തൊഴിലാളികളും തമിഴ്നാട് സ്വദേശിയായ ഒരാളുമാണ് മരിച്ചത്. Read Also : കുടുംബവഴക്ക്: പിതാവ്…
Read More » - 24 October
കുടുംബവഴക്ക്: പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി ചികിത്സയിലായിരുന്ന മരുമകളും മരിച്ചു
തൃശൂര്‍: ചിറക്കേക്കോട് കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മരുമകളും മരിച്ചു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ലിജി (35) ആണ് മരിച്ചത്.…
Read More » - 24 October
ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു
കൊല്ലം: കൊല്ലത്ത് ശക്തമായ മഴയിൽ മതിൽ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുട്ടക്കാവ് നെടുമ്പന പള്ളിവടക്കത്തിൽ ആമിന(42) ആണ് മരിച്ചത്. Read Also : യുഎസ് സൈനിക താവളങ്ങളില്‍…
Read More » - 24 October
വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതികൾ പൊലീസ് പിടിയിൽ. വക്കം അടിവാരം തോപ്പിൽ വീട്ടിൽ ഷഫീഖ്(37), വക്കം അടിവാരം തോപ്പിൽ വീട്ടിൽ സുനിൽ…
Read More » - 24 October
വടകരയില്‍ ടെമ്പോ ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് സ്ത്രീക്ക് ദാരുണാന്ത്യം
കോഴിക്കോട്: ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. സാലിയ(60) ആണ് മരിച്ചത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. വടകര മടപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ ആണ് അപകടം…
Read More » - 24 October
ഡ്യൂട്ടിയ്ക്കിടെ കാണാതായ പോലീസുകാരനെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ഡ്യൂട്ടിയ്ക്കിടെ സ്റ്റേഷനിൽ നിന്നും കാണാതായ പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാതിരിപ്പറ്റ സ്വദേശി സുധീഷ് (22) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സുധീഷിന്റെ മൃതദേഹം കണ്ടെത്തിയത്.ഇന്നലെ…
Read More » - 24 October
കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്ക്
ഇടുക്കി: ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശേരിയില്‍ സുനില്‍കുമാറിനും മകനുമാണ് പരിക്കേറ്റത്. Read Also : ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ…
Read More » - 24 October
സംസ്ഥാനത്ത് ഇന്നും മഴ തുടരും! മലയോര മേഖലയിൽ ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയാണ് അനുഭവപ്പെടുക. ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ…
Read More » - 24 October
ഭക്തിയുടെ പ്രഭയിൽ ഇന്ന് വിജയദശമി: വിദ്യാരംഭം കുറിക്കാൻ ഒരുങ്ങി നിരവധി കുരുന്നുകൾ, എഴുത്തിനിരുത്ത് ആരംഭിച്ചു
ഇന്ന് വിജയദശമി. അസുരശക്തിക്കും അധര്‍മ്മത്തിനും മേല്‍ ധര്‍മം വിജയിച്ചതിന്റെ പ്രതീകമായി രാജ്യം വിജയദശമി ആഘോഷത്തിലേക്ക് കടക്കുകയാണ്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയ ദിനമാണ്…
Read More » - 24 October
രാഹുൽ ഷവർമ കഴിച്ചത് കാക്കാനാട്ടെ ‘ലെ ഹയാത്തി’ൽ നിന്ന്, ആരോഗ്യനില ഗുരുതരം: സ്ഥാപനം അടച്ചു പൂട്ടി നഗരസഭ
കൊച്ചി: ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റെന്ന സംശയത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോട്ടയം സ്വദേശി രാഹുൽ ഡി. നായരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കാക്കനാടുള്ള സ്വകാര്യ…
Read More » - 23 October
കോഴിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതി പിടിയിൽ
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കോഴിക്കോട് കൊയിലാണ്ടിയിൽ നടന്ന സംഭവത്തിൽ വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെത്തുടർന്ന്…
Read More » - 23 October
സംസ്ഥാനത്ത് മഴ കനക്കുന്നു: തിരുവനന്തപുരത്ത് വീണ്ടും വീടുകളില്‍ വെള്ളം കയറി, ജാഗ്രത പുലർത്തണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ 10…
Read More » - 23 October
ബൈക്ക് അപകടം: നവവരന് ദാരുണാന്ത്യം
പാലക്കാട്: ബൈക്ക് അപകടത്തിൽ നവവരന് ദാരുണാന്ത്യം. പാലക്കാടാണ് സംഭവം. കരുമാനാം കുറുശ്ശി പുത്തൻ വീട്ടിൽ ജിബിൻ ആണ് മരിച്ചത്. 28 വയസായിരുന്നു. നവവധുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.…
Read More » - 23 October
സീനിയർ സിവിൽ പൊലീസ് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ
കോഴിക്കോട്: സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ജീവനക്കാരൻ സുധീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More »