KollamLatest NewsKeralaNattuvarthaNews

ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് വീ​ട്ട​മ്മ​ മരിച്ചു

മു​ട്ട​ക്കാ​വ് നെ​ടു​മ്പ​ന പ​ള്ളി​വ​ട​ക്ക​ത്തി​ൽ ആ​മി​ന(42) ആ​ണ് മ​രി​ച്ച​ത്

കൊ​ല്ലം: കൊ​ല്ല​ത്ത് ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് വീ​ട്ട​മ്മ​യ്ക്ക് ദാ​രു​ണാ​ന്ത്യം. മു​ട്ട​ക്കാ​വ് നെ​ടു​മ്പ​ന പ​ള്ളി​വ​ട​ക്ക​ത്തി​ൽ ആ​മി​ന(42) ആ​ണ് മ​രി​ച്ച​ത്.

Read Also : യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ സജീവമായി സഹായം നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ്

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​നാ​ണ് സം​ഭ​വം. മ​തി​ലി​നും മ​ണ്ണി​നും അ​ടി​യി​ൽ കു​ടു​ങ്ങി​യ ആ​മി​ന​യെ ഏ​റെ സ​മ‌​യ​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ഹൈപ്പർ ഒഎസിൽ പ്രവർത്തിക്കുന്ന ആദ്യത്തെ പ്രീമിയം ഹാൻഡ്സെറ്റ്! ഷവോമി 14 സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അ​ബ്ദു​ൽ ഗ​ഫൂ​ർ ആ​ണ് ആ​മി​ന​യു​ടെ ഭ​ർ​ത്താ​വ്. മ​ക്ക​ൾ: സൈ​ദ​ലി, ആ​ലി​യ, അ​ലീ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button