Kerala
- Sep- 2017 -12 September
ഫാ.ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം
തിരുവനന്തപുരം: യെമനില്‍ നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍ സന്തോഷം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫാ. ടോമിന്റെ മോചനം സന്തോഷകരമാണ്…
Read More » - 12 September
മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കവെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
അമ്പലപ്പുഴ ; മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടക്കവെ ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മൂന്നാര്‍ സെന്റ് ജോസഫ് അക്കാദമിയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും…
Read More » - 12 September
ഫാ.ടോമിനെ വത്തിക്കാനിലേക്ക് കൊണ്ടുപോയതായി സൂചന
മസ്ക്കറ്റ്: ഭീകരരുടെ പിടിയിൽ നിന്നും മോചിതനായ ഫാ.ടോമിനെ വത്തിക്കാനിലേക്ക് കൊണ്ടുപോയതായി സൂചന. മസ്ക്കറ്റില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തിൽ അദ്ദേഹത്തെ കൊണ്ടുപോയത് വത്തിക്കാനിലേക്കാണോ ഡല്‍ഹിയിലേക്കാണോ എന്ന കൃത്യമായ…
Read More » - 12 September
മതമൈത്രിയുടെ പ്രതീകമായി ഇസബെൽ കൃഷ്ണനായി
തിരുവനന്തപുരം•മതമൈത്രിയുടെ, സാഹോദര്യത്തിന്റെ കുപ്പായമണിഞ്ഞു ഇസബെൽ കൃഷ്ണ വേഷമണിഞ്ഞു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു തിരുവനന്തപുരം, വട്ടവിള ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് ബിജെപി ന്യൂനപക്ഷ മോർച്ചാ ജനറൽ സെക്രട്ടറി ബീഗം…
Read More » - 12 September
ഭീകര സംഘത്തില്‍ നിന്നും മോചിതനായ ഫാ. ടോമിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഭീകര സംഘത്തില്‍ നിന്നും മോചിതനായ ഫാ.ടോം ഉഴുന്നാലില്‍ ദൈവത്തിനു നന്ദിയര്‍പ്പിച്ചു. മോചനത്തിനു വേണ്ടി ശ്രമിച്ച ഒമാന്‍ സുല്‍ത്താനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഒമാന്‍ സര്‍ക്കാരും വത്തിക്കാനും…
Read More » - 12 September
ഫാ.ടോം ഉഴന്നാലില്‍ മോചിതനായ സംഭവത്തില്‍ സുഷമ സ്വരാജിന്റെ പ്രതികരണം
ന്യൂഡല്‍ഹി: ഫാ.ടോം ഉഴന്നാലില്‍ മോചിതനായ സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വീറ്റിലൂടെയായിരുന്നു സുഷമയുടെ പ്രതികരണം. ഫാ. ടോം ഉഴുന്നാലില്‍ മോചിതനായ സംഭവത്തില്‍…
Read More » - 12 September
1500 സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ ധനസഹായം നൽകും:മുഖ്യമന്ത്രി
കൊച്ചി:കേരളത്തിലെ യുവാക്കൾ അവരുടെ കർമ്മശേഷി സ്വന്തം നാടിനുവേണ്ടി പ്രയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ നടത്തുന്ന സംരംഭകത്വ ഉച്ചകോടിയായ യെസ് 2017…
Read More » - 12 September
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി
ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപികമാര്‍ മര്ദ്ദിച്ചുകൊലപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. മഞ്ചേശ്വരം ഉപ്പള മണിമുണ്ടയിലാണ് സംഭവം. ആയിഷ മെഹ്നാസ് അധ്യാപികരുടെ ക്രൂരമര്‍ദനം കാരണം കൊല്ലപ്പെട്ടത്. മണിമുണ്ടയിലെ സ്വകാര്യ സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു…
Read More » - 12 September
ഫാ.ടോം ഉഴന്നാലില്‍ മോചിതനായെന്നു സൂചന
സന: ഐഎസ് ഭീകരുടെ തടവില്‍ കഴിഞ്ഞിരുന്ന ഫാ.ടോം ഉഴന്നാലില്‍ മോചിതനായി. ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ നിന്നുമാണ് മലയാളി വൈദികനായ ഫാ.ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. മോചതിനായ…
Read More » - 12 September
വിജയന് തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വിജയൻ തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. നരേന്ദ്രമോദി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സേവാഭാരതിയുടെ പൂർണശ്രീ ബാലസദനത്തിന്റെ…
Read More » - 12 September
‘സത്യസന്ധതയ്ക്ക് നേരെയുള്ള കാര്‍ക്കിച്ചു തുപ്പലായിരുന്നു ആ ലേഖനം; സെബാസ്റ്റ്യന്‍ പോളിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.പി ബഷീര്‍
കൊച്ചി : സത്യസന്ധയ്ക്ക് നേരെയുള്ള കാര്‍ക്കിച്ച് തുപ്പലായിരുന്നു ആ ലേഖനം. ദിലീപിനെ അനുകൂലിച്ച് ലേഖനമെഴുതിയ മുന്‍ സിപിഐഎം എംപിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോളിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന്…
Read More » - 12 September
ഗള്‍ഫ് നാടുകളിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് : ഇനിയുള്ള മൂന്ന് മാസം ഓഫറുകളുടെ പെരുമഴ
നെടുമ്പാശ്ശേരി: ഗള്‍ഫ് നാടുകളിലേയ്ക്ക് പോകാന്‍ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഇനിയുള്ള മൂന്ന് മാസം ഓഫറുകളുടെ പെരുമഴയാണ്. അവധിക്കാലം കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്കു കഴിഞ്ഞു. ഈ…
Read More » - 12 September
ഇത് ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് മഞ്ജു വാര്യര്‍ എങ്ങനെ അറിഞ്ഞു ; അഡ്വ. സംഗീത ലക്ഷ്മണ ചോദിയ്ക്കുന്നു
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന ദിലീപിനെ അനുകൂലിച്ച് സിപിഐഎം മുന്‍ എം.പിയും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത് എത്തിയത് വലിയ വിവാദമായിരുന്നു. സംവിധായകന് ആഷിക്…
Read More » - 12 September
കാവ്യാ മാധവന്റെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചു
കൊച്ചി : നടി കാവ്യാ മാധവന്റെ കൊച്ചിയിലെ വില്ലയിലെ രജിസ്റ്റർ നശിച്ചു. വെള്ളം വീണു നശിച്ചെന്നാണ് സുരക്ഷാ ജീവനക്കാരന്റെ മൊഴി. നടിയാക്രമിക്കപ്പെട്ടതിന് മുമ്പും ശേഷവുമുള്ള രജിസ്റ്ററാണ് നശിച്ചത്. കേസിൽ…
Read More » - 12 September
പ്രശസ്ത സിനിമാ നിര്‍മാതാവിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം : പ്രതി അറസ്റ്റില്‍
കൊച്ചി: കതൃക്കടവ് എടശേരി ബാറിനു സമീപം പ്രശസ്ത സിനിമാ നിര്‍മാതാവ് സുബൈറിനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം. കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. എളംകുളം വില്ലേജ് ഗാന്ധിനഗര്‍…
Read More » - 12 September
റോഡുകളെപ്പറ്റിയുള്ള പരാതികള്‍ ഇനി മന്ത്രിയെ നേരിട്ട് വിളിച്ച് പറയാം
തിരുവനന്തപുരം: റോഡുകളെപ്പറ്റിയുള്ള പരാതികള്‍ ജനങ്ങള്‍ക്ക് ഇനി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ നേരിട്ട് വിളിച്ച് പറയാം. 18004257771 എന്ന ടോള്‍ഫ്രീ നമ്പറില്‍ മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം…
Read More » - 12 September
സ്ഥിരം യാത്രക്കാർക്ക് വൻ ഇളവുമായി കൊച്ചി മെട്രോ
കൊച്ചി :സ്ഥിരം യാത്രക്കാരുടെ നിരക്കിൽ ഇളവുനൽക്കാൻ കൊച്ചി മെട്രോ തയ്യാറാകുന്നു.വൺ കാർഡ് ഉടമകൾക്കും സീസൺ ടിക്കറ്റുകാർക്കും നിരക്കിൽ 40 ശതമാനം ഇളവുനൽകാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ…
Read More » - 12 September
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് പുതിയ നിബന്ധന
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് പുതിയ നിബന്ധന. നേരത്തെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലായിരുന്നു സ്ഥാനക്കയറ്റം നൽകിയിരുന്നത്. എന്നാൽ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്കുന്ന രീതി അവസാനിപ്പിക്കുന്നു.…
Read More » - 12 September
സൂപ്പര്‍ഹിറ്റായി ഓണം ബംബര്‍
തൃശ്ശൂര്‍: പത്തുകോടി രൂപ ഒന്നാംസമ്മാനമുള്ള ഓണം ബംബര്‍ ഭാഗ്യക്കുറിയുടെ വില്പ്പനവരുമാനം 108 കോടി കടന്നു. 250 രൂപ വിലയുള്ള 43,46,000 ടിക്കറ്റുകള്‍ തിങ്കളാഴ്ച ഉച്ചവരെ വിറ്റുതീര്‍ന്നു.…
Read More » - 12 September
വിവാഹവാഗ്ദാനം നല്കി പീഡനം : സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ പരാതി
തൃശ്ശൂര്‍: സി.പി.എം. ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് ഡി.വൈ.എഫ്.ഐ. വനിതാ നേതാവിന്റെ പരാതി. ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗമാണ് ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് പരാതി…
Read More » - 12 September
കേരളത്തെ ഞെട്ടിച്ച് കൊണ്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് :ദേശവിരുദ്ധ സംഘടനകള്‍ക്കായി വന്‍പ്രഹര ശേഷിയുള്ള തോക്കുകളും ആയുധങ്ങളും കേരളത്തിലേയ്ക്ക് കടത്തുന്നു
കൊച്ചി : കേരളത്തെ ഞെട്ടിച്ചുകൊണ്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തേയ്ക്ക് വന്‍ പ്രഹരശേഷിയുള്ള തോക്കുകളും ആയുധങ്ങളും കടത്തിയതായാണ് രഹസ്യ വിവരം. പ്രഹരശേഷി കൂടിയ 1000 സെമിഓട്ടോമാറ്റിക് കൈത്തോക്കുകള്‍ (പിസ്റ്റള്‍) നാലുമാസം…
Read More » - 12 September
ശ്രീനിയാണ് താരം : കരി ഓയിലല്ല സള്‍ഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടില്‍ മാറ്റമില്ലെന്ന് പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ പോസ്റ്റ് വൈറല്‍
കൊച്ചി : ശ്രീനിയാണ് താരം. കരി ഓയിലല്ല സള്‍ഫ്യൂറിക് ആസിഡ് ഒഴിച്ചാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് പരിഹസിച്ച് അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ദിലീപിനെ അനുകൂലിച്ചുള്ള ശ്രീനിവാസന്റെ…
Read More » - 12 September
ജിഎസ്ടി : വില കുറയ്ക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: ജിഎസ്ടി നിലവില്‍ വന്നശേഷം വില കുറയ്ക്കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. പുതിയ നികുതി സമ്പ്രദായം വന്നതിനു…
Read More » - 12 September
ഹോട്ടലുകളിൽ എസി സൗകര്യം നിർത്തലാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഒട്ടേറെ റസ്റ്ററന്റുകൾ എയർ കണ്ടീഷൻ സൗകര്യം നിർത്തലാക്കുന്നു. എസി റസ്റ്ററന്റുകൾ നൽകേണ്ട 18% നികുതിതന്നെ അവയോടു ചേർന്നു പ്രവർത്തിക്കുന്ന നോൺ എസി റസ്റ്ററന്റുകളിലും പാഴ്സൽ…
Read More » - 12 September
ആക്രിക്കടയിൽ കണ്ടെത്തിയത് 75 പവൻ
കണ്ണൂർ: ആക്രിക്കടയിൽ കണ്ടെത്തിയത് 75 പവൻ. കഴിഞ്ഞദിവസം പുലർച്ചെയാണ് മൂന്നു സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ നിന്നു കണ്ണപുരം പൊലീസിനു പരാതി കിട്ടുന്നത്. പരിയാരത്തെ പുതിയ വീട്ടിലേക്കു…
Read More »