Kerala
- Jun- 2017 -10 June
വൃദ്ധയുടെ ഒന്നര പവൻ മാല കോടീശ്വരി വാങ്ങി പകരം അഞ്ച് പവൻ നൽകി പിന്നീട് സംഭവിച്ചത്
മാള ; വൃദ്ധയുടെ ഒന്നര പവൻ മാല കോടീശ്വരി വാങ്ങി പകരം അഞ്ച് പവൻ എന്നും പറഞ്ഞ നൽകിയത് മുക്കുപണ്ടം. മാളയിലാണ് ഈ കബളിപ്പിക്കൽ നടന്നത്. മാള…
Read More » - 10 June
വർക്കല കാപ്പിൽ കായലിൽ ബോട്ട് അപകടം
വർക്കല•കാപ്പിൽ കായലിൽ യാത്രാ ബോട്ട് മറിഞ്ഞു രണ്ടുപേരെ കാണാതായി,, സ്ഥലത്തു നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നു. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സുജിന്‍ വര്‍ക്കല
Read More » - 10 June
സോഷ്യൽ മീഡിയ തുണയായി ലക്ഷ്മി അമ്മക്ക് തിരിച്ച് കിട്ടിയത് പത്തരമാറ്റ് സ്വർണാഭരണത്തേക്കാൾ വിലയേറിയ വെള്ളിയാഭരണം
വളപുരം•കഴിഞ്ഞ ദിവസം വളപുരം അങ്ങാടിയിൽ നിന്നും ലഭിച്ച വെള്ളിയാഭരണം ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ നിർധന കുടുംബത്തിൽപ്പെട്ട വളപുരം ഉങ്ങുംതറക്കൽ ലക്ഷ്മിയമ്മക്ക് തിരിച്ച് കിട്ടിയത് വിലമതിക്കാനാവാത്ത…
Read More » - 10 June
ഇന്ധനവിലയിലെ ദിവസവുമുള്ള മാറ്റത്തെ കുറിച്ച് പമ്പ് ഉടമകള്‍
കൊച്ചി : ഇന്ധനവിലയിലെ ദിവസവുമുള്ള മാറ്റത്തെ കുറിച്ച് പമ്പ് ഉടമകള്‍. ഇന്ധനവിലയില്‍ ദിവസവും മാറ്റം കൊണ്ടുവരാനുള്ള പെട്രോളിയം കമ്പനികളുടെ തീരുമാനം ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെയാണെന്ന് പെട്രോള്‍ ഡീലര്‍മാരുടെ…
Read More » - 10 June
ഫസൽ വധക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതാരൊക്കെ എന്ന് കെ സുരേന്ദ്രൻ വിശദീകരിക്കുന്നു
തിരുവനന്തപുരം: ഫസൽ വധക്കേസിൽ പുതിയതായി ഉണ്ടായ വിവാദങ്ങളെ കുറിച്ച് കെ സുരേന്ദ്രന്റെ രൂക്ഷ വിമർശനം. കാരായിമാരെ രക്ഷിച്ചെടുക്കാൻ പി ജയരാജൻ ഏതറ്റം വരെയും പോകുമെന്നുള്ളതിന്റെ തെളിവാണ് ഇപ്പോഴുള്ള…
Read More » - 10 June
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മേഴ്സിക്കുട്ടിയമ്മ. അലങ്കാര മത്സ്യങ്ങളെ വിൽപ്പന നടത്തുന്നതിലും,പ്രദര്‍ശിപ്പിക്കുന്നതിലും നിയമപരമായി എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അനേകം പേരുടെ ഉപജീവനമാർഗം നഷ്ട്ടപെടുകയാണെന്നും,…
Read More » - 10 June
മരിച്ചവരുടെ ശരീരത്തിൽ ആശുപത്രികളിൽ ചികിത്സ: ഫോറന്‍സിക് വകുപ്പ് റിപ്പോര്‍ട്ട്
കൊച്ചി: ഒരു തമിഴ് സിനിമയിൽ മരിച്ചു അഞ്ചു മണിക്കൂറിനു ശേഷവും ചികിത്സ നടത്തി ലക്ഷങ്ങളുടെ ബിൽ ഇട്ട ആശുപത്രിയുടെ തട്ടിപ്പ് കഥയാണെങ്കിലും യഥാർത്ഥത്തിൽ കേരളത്തിലെ ചില ആശുപത്രികളിൽ…
Read More » - 10 June
അന്യ സംസ്ഥാന തൊഴിലാളികളിൽ ക്രിമിനലുകള്‍ ഏറെ: വ്യാജപേരുകളിലും മേൽവിലാസങ്ങളിലും കേരളത്തിൽ സുഖവാസം
ആലപ്പുഴ: അന്യ സംസ്ഥാന തൊഴിലാളികളിൽ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ഏറുന്നുവെന്ന് റിപ്പോർട്ട്.തമിഴ്നാട്, ഹരിയാന, ബംഗാളിൽ നിന്നെത്തുന്ന ബംഗ്ളാദേശികൾ, തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തു ജോലിക്കെന്ന…
Read More » - 10 June
രാജ്യത്ത് സാംസ്കാരിക അടിയന്തിരാവസ്ഥ- കമല്‍
തിരുവനന്തപുരം•രാജ്യത്ത് സാംസ്കാരിക അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹൃസ്വചിത്രമേളയില്‍ മൂന്ന് ഡോക്യുമെന്ററികൾ പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ അനുമതി…
Read More » - 10 June
ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ട് ഇന്‍ഫോസിസ് നിഷേധിച്ചു
കമ്പനിയുടെ 28,000 കോടി മുല്യമുള്ള 12.75 ശതമാനം ഓഹരികള്‍ കമ്പനി മാനേജുമെന്റും പ്രൊമോര്ട്ടര്മാരും തമ്മിലുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിറ്റഴിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത…
Read More » - 10 June
കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പ് : നിരവധി പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം•മോട്ടോര്‍ വാഹനവകുപ്പിന്റെ മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ 10 മണിക്കൂര്‍ പരിശോധനയില്‍ 197 ഓളം പേര് പിടിയിലായി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ബുധനാഴ്ച നടന്ന പരിശോധനയില്‍ നിരവധി…
Read More » - 10 June
വിവാദ യൂണിഫോം ;ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്
അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്ക്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ യൂണീഫോം പുറത്തറിയിച്ച ഫോട്ടോഗ്രാഫര്‍ക്കെതിരെ സ്ക്കൂള് അധികകൃതരുടെ പ്രതികാര നടപടി. ഫോട്ടോ പകര്‍ത്തിയ ഈരാറ്റുപേട്ട സ്വദേശിയും ഫോട്ടോ ഗ്രാഫറുമായ ബോസ് ഈപ്പനെതിരെ…
Read More » - 10 June
ഫസൽ വധം :വീഡിയോയിലെ മൊഴിയെപ്പറ്റി സുബീഷ്
തിരുവനന്തപുരം: ഫസൽ വധക്കേസിലെ വിവാദ വീഡിയോയിലെ മൊഴി നിഷേധിച്ച് സുബീഷ്. ഫസൽ വധക്കേസിൽ ആർ എസ എസിനു യാതൊരു പങ്കും ഇല്ല. തന്നെ മർദ്ദിച്ചും ഭീഷണിപ്പെടുത്തിയുമാണ്…
Read More » - 10 June
കറവപ്പശുക്കളുമായി പോയ വാഹനം തടഞ്ഞയാള്‍ അറസ്റ്റില്‍
പത്തനംതിട്ട•മല്ലപ്പള്ളിയില്‍ കറവപ്പശുക്കളുമായി പോയ വാഹനം തടഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മല്ലപ്പള്ളി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയനാണ് അറസ്റ്റിലായത്. കീഴ്വായ്പ്പൂര് പൊലീസ് പിടികൂടിയ ഇയാളെ പിന്നീട് ജാമ്യത്തില്‍…
Read More » - 10 June
ഒരു മിസ്ഡ്കോള് ചെയ്യൂ; ബസ് എവിടെയെന്നറിയാം
കണ്ണൂർ: തലശ്ശേരി ഒരുമിസ്ഡ്കോള് ചെയ്താല്‍ ബസെവിടെയെത്തി എന്നറിയാം. ഒപ്പം സീറ്റൊഴിവുണ്ടോ എന്നും അറിയാം. കണ്ണൂര്‍-തിരുനെല്ലി സര്‍വീസ് നടത്തുന്ന ലക്ഷ്മിക ബസിലാണ് ഇത്തരമൊരു സൗകര്യമുള്ളത്. 9446762777 എന്ന നമ്പറില്‍…
Read More » - 10 June
ശ്രീവത്സം ഗ്രൂപ്പിന്റെ വളര്‍ച്ച പൊലിസിലെ സ്വാധീനം ഉപയോഗിച്ച് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
കൊച്ചി: ശ്രീവത്സം ഗ്രൂപ്പിന്റെ വളര്‍ച്ച പൊലിസിലെ സ്വാധീനം ഉപയോഗിചെന്ന് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പിന്റെ ഇതുവരെയുള്ള പരിശോധനയില്‍ വ്യാപകമായ ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഗ്രൂപ്പിന്റെ വ്യവസായം വിപുലമാക്കാന്‍ ഉപയോഗിച്ചിരുന്നത്…
Read More » - 10 June
യുവാവിനെതിരെ കിരാത നടപടി, സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തം : വീഡിയോകള്‍ കാണാം
ചാലക്കുടി: പോലീസ് അകാരണമായി പിഴ അടപ്പിച്ചത് തൽസമയം ലൈവ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത തൃശൂർ ചാലക്കുടി സ്വദേശി ശ്രീക്കുട്ടൻ എന്നയാളുടെ വീഡിയോയും, അതിനു ശേഷം പ്രതികാര നടപടിയായി…
Read More » - 10 June
മാണി എന്ന മാരണം; മാണി എന്ന രാഷ്ട്രിയ കച്ചവടക്കാരന്
കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ് കെഎം മാണി. രാഷ്ട്രീയ മര്യാദയും സത്യസന്ധതയും മാണിക്കില്ല. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത് പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന…
Read More » - 10 June
മദ്യം തലയ്ക്കു പിടിച്ച് കടലിൽ ചാടി: രക്ഷിക്കാൻ ചാടിയവരും തിരയിൽ പെട്ടു : പിന്നീട് നടന്നത്
കോവളം: മദ്യലഹരിയില്‍ കടലിലേക്ക് എടുത്തു ചാടിയ ദിവ്യാംഗനെ രക്ഷിക്കാൻ കൂടെ ചാടിയവരും തിരയിൽ പെട്ടു വെള്ളം കുടിച്ചു. കടൽ ക്ഷോഭിച്ചു നിൽക്കുന്ന സമയമായതിനാൽ മൽസ്യത്തോഴിലാളികൾ ആയിട്ട് കൂടി…
Read More » - 10 June
ഫഹദിന്റെ വ്യാജ ചിത്രം; സിം കാര്‍ഡ് ഉടമയെ തിരിച്ചറിഞ്ഞു
ഫഹദിന്റെ ബാല്യകാലചിത്രം ഉപയോഗിച്ച് ഇതിനൊപ്പം അഭിനയിക്കാനുള്ള നായികയെയും സഹനടിമാരെയും വേണമെന്നുള്ള പരസ്യം സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു.
Read More » - 10 June
ദളിതരെ അധിക്ഷേപിച്ച് സി പി എം എം എല്‍ എ
തിരുവനന്തപുരം : ചക്കിലിയ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് നെന്മാറ സി പി എം എം എല്‍ എ കെ ബാബു. ചക്കിലിയര്‍ അമ്പലങ്ങളില്‍ താമസിക്കുന്നത് മദ്യപിക്കാനെന്ന് എം…
Read More » - 10 June
കൊച്ചി മെട്രോ : ഉദ്ഘാടന വേദിയായി കലൂർ സ്റ്റേഡിയം
കൊച്ചി: കൊച്ചിയുടെ സ്വപ്നപദ്ധതിയായ മെട്രോയുടെ ഉദ്ഘാടനത്തിനു കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷിയാകും. വരുന്ന 17 നു സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 10 June
ഫസല്‍ വധം:കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കൊപ്പം ചേർന്ന് സഹോദരൻ ശ്രമിക്കുന്നുവെന്ന് സി ബി ഐ കോടതിയിൽ
കണ്ണൂർ: ഫസല്‍ വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം എന്ന് സിബിഐ കോടതിയില്‍. ഫസലിന്റെ സഹോദരന് പ്രതികള്‍ക്കൊപ്പം ചേര്‍ന്നു കേസന്വേഷണം അട്ടിമറിക്കുകയാണെന്നും ഫസലിന്റെ സഹോദരൻ കോടതിയിൽ സമർപ്പിച്ച വീഡിയോയുടെ…
Read More » - 10 June
തൃശ്ശൂരിൽ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് മരണം
തൃശൂർ: ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തൃശൂർ വലപ്പാടാണ് അപകടം നടന്നത്. ലോറിഡ്രൈവർ കാസർഗോഡ് സ്വദേശി ചന്ദ്രശേഖർ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ബാക്കിയുള്ളവർ നിസ്സാര…
Read More » - 10 June
വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥാനം ലജ്ജിപ്പിക്കുന്നത്
കൊച്ചി:രാജ്യത്തെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ നഗരങ്ങളുടെ പട്ടികയില്‍ കേരളം പിന്നിലേക്ക് പോയിരിക്കുന്നു.കൊച്ചിക്ക് 271-ാം സ്ഥാനവും തിരുവനന്തപുരത്തിന് 372-ാം സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്. 2015ലെസര്വേയില് കൊച്ചിയ്ക്ക് നാലാം സ്ഥാനവും തിരുവനന്തപുരത്തിന്എട്ടാം…
Read More »