Latest NewsKerala

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മേഴ്‌സിക്കുട്ടിയമ്മ. അലങ്കാര മത്സ്യങ്ങളെ വിൽപ്പന നടത്തുന്നതിലും,പ്രദര്‍ശിപ്പിക്കുന്നതിലും നിയമപരമായി എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. അനേകം പേരുടെ ഉപജീവനമാർഗം നഷ്ട്ടപെടുകയാണെന്നും, ബീഫിന് ശേഷം മീനിലേക്കും കേന്ദ്ര സർക്കാർ കടന്നു കയറുകയാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button