Kerala
- May- 2016 -12 May
യു.ഡി.എഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ; ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് പിണറായി വിജയന്
പട്ടാമ്പി: യു.ഡി.എഫ് സ്ഥാനാര്‍ഥി വോട്ടര്‍മാര്‍ക്ക് പണം നല്കുന്ന ദൃശ്യങ്ങള്‍ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു ഡി…
Read More » - 12 May
വി.എസിനെ മുന്നില്‍ നിര്‍ത്തി പിണറായിയെ സി.പി.എം മുഖ്യമന്ത്രിയാക്കും; അമിത് ഷാ
കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്തുന്ന സി.പി.എം അധികാരത്തിലെത്തിയാല്‍ പിണറായി വിജയനെ പിന്‍വാതിലിലൂടെ മുഖ്യമന്ത്രി ആക്കുമെന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.…
Read More » - 12 May
ഇടതു-വലതു മുന്നണികള്‍ ആദിവാസികളെ മനുഷ്യരായല്ല കണ്ടത്: പ്രധാനമന്ത്രിക്ക് പിന്തുണയുമായി സി.കെ.ജാനു
കഴിഞ്ഞ 60-വര്‍ഷക്കാലമായി കേരളത്തിലെ ആദിവാസികളോട് ഇടതു-വലതു മുന്നണികള്‍ ഫാസിസം ആയിരുന്നു കാണിച്ചിരുന്നതെന്ന് ആദിവാസി നേതാവ് സി.കെ.ജാനു. ആദിവാസികളെ ഇടതു-വലതു മുന്നണികള്‍ മനുഷ്യരായല്ല കണ്ടിരുന്നതെന്നും അവര്‍ പറഞ്ഞു. കേരളത്തിന്…
Read More » - 12 May
സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് മെയ് 16ന് അവധി
കൊല്ലം: സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് വോട്ട് ചെയ്യുന്നതിനായി 16 ന് വേതനത്തോടുകൂടി അവധി പ്രഖ്യാപിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവായി. 1960 ലെ കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ…
Read More » - 12 May
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദിശങ്കരന്റെ പേര് നല്‍കണമെന്ന് ആവശ്യം
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് ആദിശങ്കരന്റെ പേര് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് നിവേദനം. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് പി പരമേശ്വരന് സ്ഥാപിച്ച എന്‍ജിഒ നവോദയയും…
Read More » - 12 May
ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടുന്ന സെക്സ് റാക്കറ്റ് സംഘം പിടിയില്‍
കൊല്ലം: ബിസിനസുകാരെയും വ്യവസായികളെയും സ്ത്രീകളെ ഉപയോഗിച്ചു വശീകരിച്ചു ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ബ്ലാക്ക്മെയില്‍ ചെയ്തു പണം തട്ടുന്ന സെക്സ് റാക്കറ്റ് സംഘം പിടിയില്‍. തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം…
Read More » - 12 May
പാതി തളര്‍ന്ന ഞാനോ കൊലപാതകി?; ജിഷയുടെ കൊലപാതകത്തില്‍ സംശയിക്കപ്പെടുന്നതില്‍ മനം നൊന്ത് അയാള്‍ ചോദിക്കുന്നു
പെരുമ്പാവൂര്‍: “പാതിതളര്‍ന്ന ഞാനോ കൊലപാതകി?” ചുമച്ചുകൊണ്ട് ശ്വാസതടസവുമായി ഈ വാക്കുകള്‍ പറയുന്നത് ജിഷയുടെ വീടിന് തൊട്ടടുത്ത് താമസിക്കുന്ന ഷിജു എന്നു വിളിക്കുന്ന സിജുവാണ്. ജിഷ താമസിച്ചിരുന്ന വാര്‍ഡിലെ മെന്പറായ…
Read More » - 12 May
ഉന്നതരുമായുള്ള ബന്ധം : ഡിജിറ്റല്‍ തെളിവുമായി സരിത സോളാര്‍ കമ്മിഷനില്‍
കൊച്ചി: പല ഉന്നതരുമായി തനിക്കുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ സോളാര്‍ കമ്മിഷന് കൈമാറിയതായി സരിത എസ്. നായര്‍. രണ്ട് പെന്‍ഡ്രൈവുകളും സുപ്രധാന രേഖകള്‍ അടങ്ങിയ രണ്ട്…
Read More » - 12 May
ഇന്ന് നഴ്സ് ദിനം : ഓര്‍മ്മയുണ്ടോ ആ ലേബര്‍ റൂം ?
എപ്പോഴായാലും വരുമെന്ന് അറിയാമെങ്കിലും വന്നു നിക്കുമ്പോള്‍ പ്രതീക്ഷിയ്ക്കാത്ത പോലെ പരിഭ്രമിച്ചു പോകുന്ന ഒന്നാണ് ലേബര്‍ റൂമിലേയ്ക്ക് കയറുന്ന നിമിഷം!! ആദ്യത്തെ പ്രസവം…ഉറ്റവരെല്ലാം അടഞ്ഞ വാതിലിനപ്പുറത്ത്..വരാന്‍ പോകുന്നത് എന്താണെന്നറിയില്ല..അനുഭവങ്ങളേക്കുറിച്ച്…
Read More » - 12 May
ജിഷയുടെ കൊലപാതകിയെ തേടി പോലീസ് അലയുമ്പോൾ ഗോവിന്ദചാമി ജയിലിൽ സുഖവാസത്തിൽ
കോഴിക്കോട് : ജിഷയുടെ കൊലയാളിയെ തേടി പോലീസ് പരക്കംപായുന്പോള് സൗമ്യയുടെ ഘാതകന് ഗോവിന്ദച്ചാമി “വിശ്രമത്തില്‍”. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതിനെ തുടര്‍ന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഗോവിന്ദച്ചാമി കഴിയുന്നത്.ജിഷയുടെ കൊലപാതകവിവരം…
Read More » - 12 May
ജിഷ കൊലപാതകം:ആധാര്‍ ഡാറ്റാ ബാങ്കില്‍ വിരലടയാളത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചു ചെന്ന പോലീസിനു കിട്ടിയ മറുപടി
കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ആധാര്‍ ഡാറ്റാ ബാങ്കില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിക്കാനുള്ള അന്വേഷണസംഘത്തിന്റെ നീക്കം പരാജയപ്പെട്ടു. കോടതിയുടെ അനുമതിയോടെ ബംഗളുരുവിലെ ഡാറ്റാ ബാങ്കില്‍…
Read More » - 12 May
വിധിയെ തോൽപ്പിച്ച വിജയം: അക്ഷയ് മറ്റു കുട്ടികൾക്കൊരു മാതൃക
കൊല്ലം: ശരീരം തളർന്നതാണെങ്കിലും വിധിയെ പഴിക്കാതെ വീട്ടിലിരുന്നു പഠിച്ച് അക്ഷയ്കുമാര്‍ പ്ലസ്ടു പരീക്ഷയില്‍ നേടിയത് മികച്ച വിജയം. കടപ്പാക്കട വൃന്ദവന്‍ നഗര്‍ 70-ല്‍ വിജയകുമാര്‍-ശോഭന ദന്പതികളുടെ മകനായ…
Read More » - 12 May
വരും ദിവസങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:കൊടും ചൂടിന് ആശ്വാസമേകി വേനല്‍ മഴ വരും ദിവസങ്ങിലും ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 13 രാവിലെ വരെ ഏകദേശം ഏഴ് സെന്റിമീറ്ററില്‍…
Read More » - 12 May
മോദിയുടെ മൗനമല്ല മലയാളിക്ക് ആവശ്യം – ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം ● കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെയാണ് തൃപ്പൂണിത്തുറയിലെ വേദി വിട്ടുപോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആ പ്രസ്താവനമൂലം ആത്മാഭിമാനത്തിനു മുറിവേറ്റ മലയാളികള്‍…
Read More » - 11 May
യു.ഡി.എഫ് ഭരണം നിലനിര്‍ത്തുമെന്ന് വിലയിരുത്തല്‍
തിരുവനന്തപുരം● കേരളത്തിൽ യു.ഡി.എഫ് ഭരണം നിലനിര്‍ത്തുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഏകോപന സമിതിയുടെ വിലയിരുത്തല്‍. 77 മുതൽ 82 സീറ്റുകൾ വരെ നേടി യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് സമിതിയുടെ അവകാശവാദം.…
Read More » - 11 May
പ്രധാനമന്ത്രി രാജിവയ്ക്കണം- വി.എം.സുധീരന്
തിരുവനന്തപുരം● ഉത്താരാഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവയ്ക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്. ജനാധിപത്യ രീതീയിൽ തിരഞ്ഞെടുത്ത ഉത്താരാഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച നരേന്ദ്ര…
Read More » - 11 May
ജിഷയുടെ കൊലപാതകം : സര്‍ക്കാരിനെതിരെ എ.ഡി.ജി.പി. ആര്.ശ്രീലേഖ
തിരുവനന്തപുരം ● പെരുമ്പാവൂരില്‍ ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഡി.ജി.പി. ആര്.ശ്രീലേഖ. ജിഷയുടെ കൊലപാതകത്തിന് കാരണക്കാരായത് സംസ്ഥാന സര്‍ക്കാരാണെന്ന് ശ്രീലേഖ തന്റെ ബ്ലോഗില്‍ ആരോപിച്ചു.…
Read More » - 11 May
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടപ്പാടിയെ സൊമാലിയാക്കിയെന്ന് വി.എസ് : വി.എസ് 2013 നടത്തിയ പ്രസ്താവന സൊമാലിയ പ്രചാരകരെ തിരിഞ്ഞു കടിക്കുന്നു
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അട്ടപ്പാടിയെ സൊമാലിയായി മാറ്റിയെന്ന പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്റെ പ്രസ്താവന പ്രധാനമന്ത്രിയ്ക്കെതിരെ സൊമാലിയ പ്രചാരണം നടത്തുന്നവരെ തിരിഞ്ഞു കടിക്കുന്നു. 2013 ലാണ് വി.എസ്…
Read More » - 11 May
ജിഷയുടെ കൊലപാതകം : ഒതുക്കാന്‍ ഇടപെട്ടത് ഉന്നത കോണ്‍ഗ്രസ് നേതാവ്
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഇടപെട്ടത് ഉന്നത കോണ്‍ഗ്രസ് നേതാവെന്ന് വ്യക്തമായി. തെരഞ്ഞെടുപ്പില്‍ ഇത്രയും ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍…
Read More » - 11 May
ഒളിക്യാമറ വീഡിയോ : വിശദീകരണവുമായി ബോബി ചെമ്മണ്ണൂര്‍
കൊച്ചി● സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന “സ്ത്രീയുമായി ബന്ധപെട്ട ” വീഡിയോയിലെ ചുരുക്കം ചില കാര്യങ്ങള്‍ സത്യമാണെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. എന്നാല്‍ അതില്‍ പല അസത്യങ്ങളുമുണ്ടെന്നും ബിസിനസ്…
Read More » - 11 May
സൊമാലിയയും അട്ടപ്പാടിയും പിന്നെ മോദി പറഞ്ഞതും
തിരുവനന്തപുരം●ബി.ജെ.പിയുടെ തെരഞ്ഞടുപ്പ് റാലിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദിവാസികള്‍ക്കിടയിലെ ശിശുമരണ നിരക്ക് ചൂണ്ടിക്കാട്ടി നടത്തിയ പരാമര്‍ശം ഭരണ-പ്രതിപക്ഷങ്ങള്‍ വന്‍ വിവാദമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മോദി കേരളത്തെ…
Read More » - 11 May
ബോബി ചെമ്മണ്ണൂരിനെ ജീവനക്കാരി ഒളിക്യമറയില്‍ കുടുക്കി; പതിനായിരത്തിലധികം പെൺകുട്ടിളെ ലൈഗീകമായി ഉപയോഗിച്ചുവെന്ന് ആരോപണം
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെ ജീവനക്കാരി ഒളിക്യാമറയില്‍ കുടുക്കി. ബോബിയെ പതവ് വേഷത്തില്‍ ഹോട്ടലിലെ കിടക്കയിലിരുത്തി യുവതി രോക്ഷാകുലയായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.…
Read More » - 11 May
കഴിഞ്ഞ അഞ്ച് വര്‍ഷം മന്ത്രിമാര്‍ വെട്ടിച്ചത് കോടികള്‍ : പൂഴ്ത്തിവെച്ച വിജിലന്‍സ് രേഖകള്‍ പുറത്ത്
തിരുവനന്തപുരം :കഴിഞ്ഞ അഞ്ചുവര്‍ഷം കേരളത്തില്‍ യുഡിഎഫ് മന്ത്രിമാര്‍ നടത്തിയത് വമ്പന്‍ അഴിമതികളെന്നു വിജിലന്‍സ് കണ്ടെത്തല്‍ പുറത്ത്. മന്ത്രിമാര്‍ മാത്രമല്ല, വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും വന്‍ അഴിമതി കാട്ടിയെന്നു തെളിയിക്കുന്നതാണ്…
Read More » - 11 May
3 പേര്‍ക്ക് പുതുജീവിതം നല്കി അഡ്വ. ശശി വിടപറഞ്ഞു
തിരുവനന്തപുരം: അയവയ ദാനത്തിലൂടെ മൂന്ന് പേര്‍ക്ക് പുതുജീവിതം നല്കി കൊല്ലം ആനയടി സ്വദേശി അഡ്വ. ശശി(52) വിട പറഞ്ഞു. കരള്‍, രണ്ട് വൃക്ക എന്നിവയാണ് ദാനം നല്‍കിയത്.…
Read More » - 11 May
ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം – വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം ● പാമോയില്‍ കേസില്‍ സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ അഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. കേസില്‍ നിയമസംവിധാനം അട്ടിമറിക്കാനാണ്…
Read More »