Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -6 December
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സീറ്റ് ഒഴിവ്
പത്തനംതിട്ട: മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവ്. ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഗ്രാഫിക് ഡിസൈന്‍, ഓഡിയോ & വീഡിയോ എഡിറ്റിംഗ്, ഓട്ടോകാഡ്, ത്രീഡി മാക്സ്…
Read More » - 6 December
ബിബിഎംപിക്ക് പുതിയ ഡപ്യൂട്ടി മേയർ
ബെംഗളുരു: ബിബിഎംപി ഡപ്യൂട്ടി മേയറായി ജനതാദളിന്റെ നാഗപുര കോർപ്പറേറ്റർ ദദ്രെ ഗൗഡയെ തിരഞ്ഞെടുത്തു. മുൻ ഡപ്യൂട്ടി മേയറായിരുന്ന റമീള ഉമാശങ്കർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതിനെ തുടർന്നാണ് ഗൗഡക്…
Read More » - 6 December
ഇന്ത്യയില്‍ എട്ടിലൊരാള്‍ മരിക്കുന്നത് ഇങ്ങനെ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എട്ടിലൊരാള്‍ മരിക്കുന്നത് മലിനവായു ശ്വസിക്കുന്നത് കൊണ്ടാണെന്ന് പഠനം. മരണം, രോഗബാധ, ആയുര്‍ ദൈര്‍ഘ്യം കുറയുക തുടങ്ങിയ പ്രശ്നങ്ങള്‍ വായു മലിനീകരണം മൂലം ഉണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍…
Read More » - 6 December
ബെംഗളുരു ചലച്ചിത്ര മേള: ഫെബ്രുവരി 7 മുതൽ
ബെംഗളുരു: ബെംഗളുരു രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 7 മുതൽ 14 വരെ നടക്കും. 200 ചിത്രങ്ങൾ 14 വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുമെന്ന് കർണ്ണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ…
Read More » - 6 December
മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടത് ; ഉന്നതതല അന്വേഷണം വേണം
അങ്കാറ: സൗദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതില്‍ രാജ്യാന്തര അന്വേഷണം വേണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുട് കവ്സോഗ്ളു. ബ്രസല്‍സില്‍ വെച്ച് നാറ്റോ…
Read More » - 6 December
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിവ് . ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇപ്പോഴും പിന്തുടരുന്ന ലോകനേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ…
Read More » - 6 December
ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് മാർഗരേഖ വരുന്നു
ന്യൂഡൽഹി: സർക്കാർ സ്വകാര്യ ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് മാർഗരേഖ വരുന്നു. കേന്ദ്ര-വനിതാ ശിശുക്ഷേമ മന്ത്രാലയമാണ് ഹോസ്റ്റലുകളുടെ പ്രവർത്തനത്തിന് മാർഗരേഖ എന്ന ആശയവുമായിഎത്തിയത്. രക്ഷിതാക്കളുടെ നിരന്തര അഭ്യർഥനയും പരാതികളും മാനിച്ചാണ്…
Read More » - 6 December
തകർപ്പൻ സ്മാർട്ട് ഫോൺ അവതരിപ്പിക്കാൻ തയ്യാറായി അസ്യൂസ്
ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന സെന്‍ഫോണ്‍ മാക്സ് പ്രോ എം2 ഡിസംബര്‍ 11ന് അസ്യൂസ് ഇൻഡ്യയിൽ അവതരിപ്പിക്കും. 6 ഇഞ്ച് ഫുള്‍ എച്ച്ഡി നോച്ച് ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ്…
Read More » - 6 December
നടി സേതുലക്ഷ്മിയുടെ മകന് ഇന്ദ്രജിത്തിന്റെ സഹായം : വൃക്ക മാറ്റിവെയ്ക്കാന്‍ പണം നല്കി
തിരുവനന്തപുരം : നടി സേതുലക്ഷ്മിയുടെ മകന് വൃക്ക മാറ്റിവെക്കാനായി നിരവധി പേരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. വൃക്കമാറ്റി വെയ്ക്കാന്‍ നടന് ഇന്ദ്രജിത്ത് പണം നല്കി. പണം കൊടുത്ത്…
Read More » - 6 December
സംസ്ഥാന സ്കൂള്‍ കലോത്സവം; നാളെ അരങ്ങുണരും
ആലപ്പുഴ: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വേദികള്‍ നാളെ ഉണരും. 29 വേദികളില്‍ 188 ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കാന്‍ തയ്യാറായി പന്ത്രണ്ടായിരത്തോളം കുട്ടികളും. ചെലവു ചുരുക്കിയാണ് ഇത്തവണ കലോത്സവം…
Read More » - 6 December
ചൈൽഡ് ലോക്കിന് വിലക്കിട്ട് കേന്ദ്രം
ന്യൂഡൽഹി: ഇനി വരുന്ന വർഷം മുതൽ ചൈൽഡ് ലോക്ക് കാറുകളിൽ വേണ്ടെന്ന് കേന്ദ്രം. സ്ത്രീകളെ കുടുക്കാൻ ഏറെ ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ചൈൽഡ് ലോക്കുകൾ എന്ന് തെളിഞ്ഞതിനെ തുടർന്നാണ്…
Read More » - 6 December
ബാങ്ക് ഒാഫ് മഹാരാഷ്ട്ര മേധാവിയായി എഎസ് രാജീവ്
ന്യൂഡൽഹി: ബാങ്ക് ഒാഫ് മഹാരാഷ്ട്ര എംഡിയും സിഇഒയുമായി കോട്ടയം സ്വദേശിയായ എഎസ് രാജീവ് നിയമിതനായി. 2016 മുതൽ ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
Read More » - 6 December
ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തില്‍
മുംബൈ : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തില്‍. സെന്‍സെക്സ് 572 പോയിന്റ് താഴ്ന്ന് 35312ലും നിഫ്റ്റി 182 പോയിന്റ് നഷ്ടത്തില്‍ 10601ലും വ്യാപാരം അവസാനിപ്പിച്ചു. സണ്‍ ഫാര്‍മയുടെ…
Read More » - 6 December
കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം; കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നേതാവ് ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വര്‍ഗീയത വ്യാപിപ്പിക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന വനിതയാണ് അവരെന്നും ദേവസ്വം ജീവനക്കാരില്‍…
Read More » - 6 December
ലീഗ് കപട വിശ്വാസികളാകരുതെന്ന മന്ത്രി എ.കെ. ബാലന്റെ പ്രസ്താവന ; മാപ്പ് പറയണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ഇസ്ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപട വിശ്വാസികളാകരുതെന്ന മന്ത്രി എ.കെ ബാലന്റെ പ്രസ്താവനയോട് രമേശ് ചെന്നിത്തലയടക്കം പ്രതിപക്ഷം അതിരൂക്ഷമായാണ് വിമര്‍ശിച്ചത് . മന്ത്രി നടത്തിയ പ്രസ്താവന പിന്‍വലിച്ച്…
Read More » - 6 December
ശബരിമല : സർക്കാർ വീണ്ടും സുപ്രീം കോടതിയിലേക്ക്
തിരുവനന്തപുരം : ഹൈക്കോടതി നിരീക്ഷണ സമിതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്. സമിതിയെ നിയോഗിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യം. ശബരിമലയിൽ ഇത്തരമൊരു സമിതി പ്രായോഗികമല്ലെന്ന് സർക്കാർ. ശബരിമലയിൽ…
Read More » - 6 December
ചുരിദാര്‍ ഇഷ്ടപ്പെട്ടില്ല; കാമുകന് കാമുകിയുടെ കരണത്തടിച്ചു
കോട്ടയം: കാമുകിയുടെ ചുരിദാര്‍ ഇഷ്ടപ്പെടാത്ത കാമുകന് കാമുകിയെ അടിച്ചു. ഇതോടെ നടുറോഡില്‍ യുവതി ബഹളമായി. തുടര്‍ന്ന് കാഴ്ചക്കാരില്‍ ഒരാള്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ കാമുകനും കാമുകിയും മുങ്ങി.…
Read More » - 6 December
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
കൊച്ചി: കൊച്ചിയിൽ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. പ്രമുഖ ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യുബര്‍, ഒല കമ്പനികളുമായി വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ഡ്രൈവര്‍മാര്‍ സഹകരിക്കില്ല. സര്‍ക്കാര്‍…
Read More » - 6 December
ഈ എടിഎം കാര്‍ഡുകള്‍ ഇനി പ്രവര്‍ത്തിക്കില്ല
ന്യൂഡല്‍ഹി: ജനുവരി ഒന്ന് മുതല്‍ മൈക്രോ ചിപ്പ് നമ്പറോ പിന് നമ്പറോ ഇല്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. ആഗോള നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ഇഎംവി…
Read More » - 6 December
ബി.ജെ.പി എം.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്റായിചില്‍ നിന്നുള്ള ദലിത് എം.പിയാണ് രാജിവെച്ചത്. ബി.ജെ.പി നയങ്ങള്‍ക്കെതിരെ സാവിത്രി ഭായ് പല…
Read More » - 6 December
ശബരിമലയില്‍ കുട്ടികളെ കവചമാക്കി പ്രതിഷേധം; ഡിജിപിക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ഇങ്ങനെ
പമ്പ: ശബരിമലയില്‍ യുവതീ പ്രവേശനത്തിനെതിരെ നടന്ന സമരങ്ങളില്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചതായി സംസ്ഥാന ബാലാവകാശ കമ്മീഷന് കണ്ടെത്തി. കുട്ടികളുടെ അവകാശ ലംഘനത്തില്‍ വരുന്ന കുറ്റമാണിതെന്നും വിശദമായ അന്വേഷണം…
Read More » - 6 December
പുതുവര്‍ഷാഘോഷ പാര്‍ട്ടികളില്‍ വിദ്യാര്‍ത്ഥികളെ ലഹരിയിൽ കറക്കാൻ മയക്ക് ഗുളികകൾ കേരളത്തിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍: പുതുവര്‍ഷാഘോഷ പാര്‍ട്ടികളില്‍ ലഹരി നിറയ്ക്കാൻ മാനസിക രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന സിന്തറ്റിക് ലഹരി മരുന്നായ നെട്രോസെപാം ഉള്‍പ്പെടെയുള്ള മരുന്നുകൾ വലിയ തോതില്‍ സംസ്ഥാനത്തേക്ക് എത്തിയിട്ടുണ്ടെന്ന്…
Read More » - 6 December
ആയുധധാരികളായ ആറംഗസംഘം കവർന്നത് 35 ലക്ഷം
റാഞ്ചി: ആയുധധാരികളായ ആറംഗസംഘം കവർന്നത് 35 ലക്ഷം രൂപ. പഞ്ചാബ് നാഷ്ണൽ ബാങ്കിലാണ് സംഘമായെത്തി ഇടപാട്കാരനെയും ജീവനക്കാരെയും ആയുധങ്ങൾ കാട്ടി 35 ലക്ഷവുമായി കടന്ന് കളഞ്ഞത്.
Read More » - 6 December
യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം : അഞ്ചു പേരെ കാണാതായി
ടോക്കിയോ : അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തമ്മിൽ ആകാശത്ത് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചു പേരെ കാണാതായി. എഫ്/എ-18, കെ.സി 130, എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ച് ജപ്പാന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത്…
Read More » - 6 December
കുട്ടികള്‍ക്ക് നല്കാവുന്ന മഹത്തായ സമ്മാനമൊരുക്കി കോഴിക്കോട്ട് ഒരു വിദ്യാലയം! (ഏവര്‍ക്കും മാതൃകയാക്കാവുന്നത്)
ചിങ്ങപുരം : വീടുകളിൽ വായനാ വസന്തം തീർത്ത് വേറിട്ട മാതൃകയുമായി കോഴിക്കോട്ട് ഒരു വിദ്യാലയം. വന്മുകം-എളമ്പിലാട് സ്കൂളാണ് ചരിത്രത്തിൽ ഇടം നേടിയത്. കുടുംബത്തിലെ എല്ലാവർക്കും വായിക്കാൻ പുസ്തക ശേഖരവുമായി…
Read More »