Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -13 October
കാര്‍ മെട്രോ തൂണില്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
ആലുവ: നിയന്ത്രണം വിട്ട കാര്‍ മെട്രോ തൂണില്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. എറണാകുളം ആലുവ അമ്ബാട്ട്കാവിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍…
Read More » - 13 October
തീര്‍ത്ഥാടനകാലം എത്തുന്നു ; ഒരുക്കങ്ങളൊന്നുമാകാതെ പമ്പയും നിലയ്ക്കലും
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം പടിവാതില്ക്കല് എത്തിയിട്ടും ഒരുക്കങ്ങള്‍ ഒന്നുമാകാതെ പമ്പയും നിലയ്ക്കലും. തുലാമാസ പൂജയ്ക്ക് നടതുറക്കാന്‍ മൂന്ന് ദിവസവും മണ്ഡലതീര്ഥാടനകാലത്തിന് കേവലം 34 ദിവസവും മാത്രമാണ് അവശേഷിക്കുന്നത്.…
Read More » - 13 October
സുനന്ദയുടെ ദുരൂഹ മരണം; തെളിവുകളുടെ പകര്‍പ്പുകള്‍ തരൂരിനു കൈമാറുന്നതിൽ കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണക്കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ പകര്‍പ്പുകള്‍ പ്രതിയായ ഭര്‍ത്താവ് ശശി തരൂര്‍ എംപിക്ക് കൈമാറണമെന്ന് ഡല്‍ഹി കോടതി. നേരത്തെ ഡല്‍ഹി പോലീസ് നല്കിയ…
Read More » - 13 October
വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ എസ് എൻഡിപിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകള്‍
ആലപ്പുഴ: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വ്യാജ ഫേസ്ബുക്ക് പേജുകളിലൂടെ ഹിന്ദുക്കളെ തമ്മിലടിപ്പിക്കാന്‍ ആസൂത്രിത നീക്കം. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുകള്‍…
Read More » - 13 October
മീ ടുവില്‍ കുടുങ്ങി ബച്ചനും, സത്യം വൈകാതെ പുറത്തുവരുമെന്ന് സെലിബ്രിറ്റി
മുംബൈ: മീ ടു കാമ്പയിനില്‍ അഭിനയ പ്രതിഭ അമിതാഭ് ബച്ചനും കടപുഴകി വീഴുമോ? സ്ത്രീകളുടെ തുറന്നുപറച്ചിലില്‍ വന്മരങ്ങള് കടപുഴകിയതിനു പിന്നാലെയാണ് ബിഗ് ബിക്കെതിരെയും ചൂണ്ടുവിരല്‍ ഉയര്‍ന്നിരിക്കുന്നത്. സെലിബ്രിറ്റി…
Read More » - 13 October
വാഹനം നിര്‍ത്തിയിട്ടതിന് മര്‍ദ്ദനം; പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: നിര്‍മാണശാലക്കു മുന്നില്‍ വാഹനം നിര്‍ത്തിയിട്ടതിന് മര്‍ദനമേറ്റ മലപ്പുറം സ്വദേശി മരിച്ചു. 54കാരനായ മലപ്പുറം പറപ്പൂര് പൊട്ടിപ്പാറ സ്വദേശി കോയ ആണ് മരിച്ചത്. പ്രതികളെന്നു കരുതുന്ന അഞ്ച്…
Read More » - 13 October
റസിഡന്റഷ്യല് മേഖലയില്‍ നിന്ന് യുവാക്കളെ ഒഴിപ്പിക്കാനായി മുനിസിപ്പാലിറ്റി നീക്കം
യു.എ.ഇ : യുവാക്കള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് അവരെ നീക്കുന്നതിനായി പുതിയ നീക്കവുമായി യു.എ.ഇ മുനിസിപ്പാലിറ്റി രംഗത്ത്. റസിഡന്റഷ്യല് ഭാഗത്ത് യുവാക്കാള്‍ പാര്‍ത്തിരുന്ന 50 തോളം വീടുകളിലാണ് മുനിസിപ്പാലിറ്റി…
Read More » - 13 October
സംവിധായകനെതിരെ “മീ ടൂ’ ; അഭിനയിച്ച് കൊണ്ടിരുന്ന ചിത്രത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പിന്മാറി
മുംബൈ: സംവിധായകന് സജിദ് ഖാനെതിരെ “മീ ടൂ’ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ “ഹൗസ് ഫുള്‍-4′ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ നിന്ന് നടന് അക്ഷയ്കുമാര്‍ പിന്മാറി.…
Read More » - 12 October
യുഎൻ മനുഷ്യാവകാശ സംഘടനയിൽ അംഗമായി ഇന്ത്യ
ജനീവ: ഇന്ത്യ ഇനി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലില്‍ അംഗം. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം. ഏഷ്യ–പസഫിക് വിഭാഗത്തിൽ 188 വോട്ടുകൾ നേടിയാണ്…
Read More » - 12 October
ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍
തിരുവനന്തപുരം പാലോട് ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ഒരു ജെ.ആര്.എഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ടര വര്‍ഷം. യോഗ്യത: ബോട്ടണിയില്‍…
Read More » - 12 October
ജീവനകലയുടെ ഗന്ധർവ്വഗായകൻ -മുരുകദാസ് ചന്ദ്ര
ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിശിഷ്യനും ആർട് ഓഫ് ലിവിംഗ് ഓർഗനൈസേഷൻ സംഗീതവിഭാഗം സുമേരുസന്ധ്യാ ഇൻറ്റർനേഷണൽ ഭജൻ ട്രൂപ്പിലെ സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷചടങ്ങിൽ സംഗീതാർച്ചനക്കായി കേരളത്തിലെത്തുന്നു.…
Read More » - 12 October
കൊല്ലത്ത് ശബരിമല സംരക്ഷണ യാത്രയ്ക്ക് ആവേശ്വജ്ജല സ്വീകരണം
കൊല്ലം: കൊല്ലത്ത് നടന്ന ശബരിമല സംരക്ഷണ യാത്രയില്‍ ജനസാഗരം ഒഴുകിയെത്തി. ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരങ്ങള്‍ ഒത്ത് ചൊല്ലിയത് ഒരു നാമം മാത്രമായിരുന്നു. സ്വാമിയേ ശരണമയപ്പ. കൂടി നിന്ന…
Read More » - 12 October
കായംകുളം കൊച്ചുണ്ണി സീരിയലിനെപ്പറ്റി പോസ്റ്റ് ഫെയ്സ്ബുക്ക് നീക്കി
സീരിയലില്‍ കായംകുളം കൊച്ചുണ്ണിയായി അഭിനയിച്ച യുവനടന് മണിക്കുട്ടനെ പ്രശംസിച്ചുള്ള പോസ്റ്റാണ് മണിക്കൂറുകൾക്കുള്ളിൽ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തത് . ആര്‍ജെ നീനു എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് പോസ്റ്റ്…
Read More » - 12 October
ശബരിമല: പുനരുദ്ധാരണ പ്രവൃത്തികള്‍ : 200 കോടിയുടെ പദ്ധതി ടാറ്റാ ലിമിറ്റഡിന്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിയന്തര നവീകരണപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. നവംബര്‍ 15നു മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍…
Read More » - 12 October
ശബരിമല: പുനരുദ്ധാരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു
ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിയന്തര നവീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. നവംബര്‍ 15-നു മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.…
Read More » - 12 October
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരന്പരയിലെ നാലാം മത്സരവേദി മാറ്റി
മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം മത്സരവേദി മാറ്റി. ഈ മാസം 29ന് നടക്കാനിരുന്ന അഞ്ച് മത്സര പരന്പരയിലെ നാലാം മത്സര വേദിയാണ് പുതുക്കി തീരുമാനിച്ചത്.…
Read More » - 12 October
ഇന്ത്യ-യു.എസ് ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന കാര്യങ്ങളാണ് ഇന്ധന ഇറക്കുമതിയും S-400 മിസൈൽ കരാറും; ഹീതർ നോർട്
വാഷിങ്ടൺ: ഇന്ത്യ-യു.എസ് ബന്ധത്തിൽ വിള്ളലുണ്ടാക്കുന്ന കാര്യങ്ങളാണ് ഇന്ധന ഇറക്കുമതിയും S-400 മിസൈൽ കരാറുമെന്ന് യു.എസ് സ്റ്റേറ്റ് വക്താവ് ഹീതർ നോർട് . ഇന്ത്യ യു.എസ് ഇറാന് ഏർപ്പെടുത്തിയ…
Read More » - 12 October
ഫ്രാങ്കോയ്ക്ക് വേണ്ടി ജപമാല യാത്ര: പിസി ജോര്‍ജ്ജ് മുഖ്യാതിഥി
ജലന്ധര്‍• ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനുവേണ്ടി ജപമാല യാത്രയുമായി വിശ്വാസികള്‍. പഞ്ചാബിലെ ജലന്ധറില്‍ ഈ മാസം 14 ന് നടക്കാനിരിക്കുന്ന ജപമാല റാലിയില്‍ പി സി ജോര്‍ജ്ജിനെയാണ് മുഖ്യാതിഥിയായി…
Read More » - 12 October
കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ ; വീണ്ടും ഞെട്ടിച്ച് റിയല്‍ മി
കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകളുള്ള സി1 മോഡൽ അവതരിപ്പിച്ച് ഒപ്പോയുടെ ഉപബ്രാൻഡായ റിയൽ മി. 19:9 അനുപാതത്തിലുള്ള 6.2 ഇഞ്ച് നോച്ച് എച്ച്ഡി ഡിസ്പ്ലേ,സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസർ,…
Read More » - 12 October
ചരിത്രത്തിലാദ്യമായി പെണ് എലികള്‍ ഇണ ചേര്‍ന്ന് കുഞ്ഞ് പിറന്നു
ലണ്ടന്‍: ആൺ സഹായമില്ലാതെ പെണ് എലികള്‍ ഇണ ചേര്‍ന്ന് കുഞ്ഞെലികള് പിറന്നു. ചൈനീസ് അക്കാദമിയുടെ റിസര്‍ച്ച് സെന്ററിലാണ് ആണ് എലിയുടെ സഹായമില്ലാതെ പെണ്‍എലികള്‍ക്ക് കുഞ്ഞെലികള് പിറന്നത്. ആരോഗ്യമുള്ള…
Read More » - 12 October
എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം : രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. തിരുവനന്തപുരം ബലരാമപുരത്ത് പ്ലാവിള സ്വദേശികളായ രഞ്ജിത്ത്, മോഹനൻ എന്നിവർക്കാണ് വെട്ടേറ്റത്. വഴിയിലൂടെ നടന്നുപോകുമ്പോൾ മുഖത്ത് ടോർച്ച് അടിച്ചെന്നാരോപിച്ചുണ്ടായ വാക്കുതർക്കം…
Read More » - 12 October
രാജ്യത്ത് മാംസം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി.
ന്യൂഡല്‍ഹി: രാജ്യത്ത് മാംസം കയറ്റുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. രാജ്യത്തെ മുഴുവന്‍ ആളുകളും സസ്യാഹാരികള്‍ ആകണമെന്ന് ഉത്തരവിടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ മദന്‍…
Read More » - 12 October
ജമാല്‍ ഖഷോഗി കൊലപാതകം; നിർണ്ണായക വെളിപ്പെടുത്തലുമായി തുർക്കി
ഇസ്താൻബുൾ: ജമാല്‍ ഖഷോഗി കൊലപാതകത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി തുർക്കി. സൗദി അറേബ്യയുടെ ഇസ്താൻബുൾ കോൺസുലേറ്റിൽ വാഷിങ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ വെട്ടി നുറുക്കി കൊലപ്പെടുത്തിയതിന് ഓഡിയോ,…
Read More » - 12 October
റഷ്യന്‍ ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു
മോസ്കോ:റഷ്യന്‍ ബഹിരാകാശ പേടകം അടിന്തരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറിലായ പേടകം കസാക്കിസ്ഥാനില്‍ അടിയന്തരമായി ഇടിച്ചിറക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സഞ്ചാരികളുമായി വിക്ഷേപിച്ച റഷ്യയുടെ സോയൂസ് റോക്കറ്റാണ്…
Read More » - 12 October
ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ മോഷ്ടിച്ചു; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
താമരശ്ശേരി: ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽതമിഴ്നാട് സ്വദേശി അറസ്റ്റിലായി.പിടിയിലായത് തിരുവണ്ണാമല സ്വദേശി മുരുകനാണ് .താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘംമാണ്…
Read More »