Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -26 September
സൈനയും കശ്യപും തമ്മിലുള്ള വിവാഹം ഈ വർഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ
ഹൈദരാബാദ്: സൈന നെഹ്വാളും പി.കശ്യപും വിവാഹിതരാകുന്നു. ഹൈദരാബാദില്‍ വെച്ച് ഡിസംബര്‍ 16ന് ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. പത്ത്…
Read More » - 26 September
തൊഴിൽ ദിനങ്ങൾ ഉറപ്പാക്കി കാപ്പെക്സ്
തിരുവനന്തപുരം : കാപ്പെക്സിന് കീഴിലുള്ള കശുവണ്ടി ഫാക്ടറികളിൽ കൂടുതൽ തൊഴിൽദിനങ്ങൾ ഉറപ്പാക്കുമെന്ന് മാനേജിങ് ഡയറക്ടർ ആർ.രാജേഷ് അറിയിച്ചു. ഈ വർഷം 185 ദിനങ്ങൾ നൽകാനാകുമെന്നാണ് പ്രതീക്ഷ .…
Read More » - 26 September
പോള്‍ പോഗ്ബയ്ക്ക് ഇനി ഒരിക്കലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് നല്‍കില്ല; മൗറീനോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയ്ക്ക് ഇനി ഒരിക്കലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് നല്‍കില്ല എന്ന തീരുമാനവുമായി മൗറീനോ. ഈ സീസണ് ആരംഭം…
Read More » - 26 September
കുവൈറ്റിൽ `കണക്കിൽ പിന്നാക്കം നിൽക്കുന്നവരെ പഠിപ്പിക്കാൻ ഇന്ത്യയിലെ കണക്ക് വിദഗ്ധർ
കുവൈറ്റ്: കുവൈറ്റിൽ `കണക്ക് അറിയാത്തവരെ പഠിപ്പിക്കാൻ ഇന്ത്യയിൽ നിന്നുള്ള കണക്ക് വിദഗ്ധർ. കുവൈറ്റിലെ ഓഡിറ്റ് ബ്യൂറോ ജീവനക്കാർക്ക് പരിശീലനം നൽകുന്ന രണ്ടാഴ്ച നീളുന്ന പദ്ധതിക്ക് ഓഡിറ്റർ ജനറൽ…
Read More » - 26 September
ഇന്ത്യയെ വാനോളം പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ട്രംപ്
ന്യൂയോർക്ക്: ദാരിദ്ര്യനിർമാർജന യത്നത്തിൽ ഇന്ത്യ കൈവരിച്ച വിജയത്തെ യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് പ്രശംസിച്ചു. നൂറുകോടിയിലേറെ ജനങ്ങളുള്ള ഇന്ത്യ ലക്ഷങ്ങളെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റി…
Read More » - 26 September
പിണറായി കൂട്ടക്കൊല ; ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും
കണ്ണൂർ : പിണറായിയിൽ മകളെയും വൃദ്ധമാതാപിതാക്കളെയും വിഷം കൊടുത്തു കൊന്ന കേസിലെ മുഖ്യപ്രതി സൗമ്യ (28) ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വീണ്ടും. സൗമ്യയുടെ…
Read More » - 26 September
തലയിലേയും പുരികങ്ങളിലേയും മുടി മുഴുവന്‍ പോയി തന്റെ കോലം ഇങ്ങനെയാക്കിയത് നടൻ വിജയരാഘവന്റെ ഒരു തല്ല് : മൊട്ട രാജേന്ദ്രന്റെ വെളിപ്പെടുത്തൽ
വില്ലനായും ഹാസ്യതാരമായും എല്ലാം തമിഴ് സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മൊട്ട രാജേന്ദ്രന്. എന്നാൽ മൊട്ട രാജേന്ദ്രന്റെ കോലം ഇങ്ങനെയാകാൻ കാരണക്കാരൻ മലയാള നടൻ വിജയ രാഘവനാണെന്നാണ്…
Read More » - 26 September
ഭിന്നശേഷിയുള്ള കുട്ടികളുമായി പോയ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; നാലുപേര്‍ക്ക് പരിക്ക്
വള്ളികുന്നം: ഭിന്നശേഷിയുള്ള കുട്ടികളുമായി പോയ സ്കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് 3.30ന് ചൂനാട് കാഞ്ഞിരത്തുമുട് റോഡില്‍ വള്ളികുന്നം പരിയാരത്ത് കുളങ്ങരയ്ക്കുസമീപം…
Read More » - 26 September
ഒമാന്‍ പ്രതിരോധ മന്ത്രിയുടെ ഇന്ത്യൻ സന്ദര്‍ശനം ആരംഭിച്ചു
മസ്ക്കറ്റ് : ഒമാന്‍ പ്രതിരോധ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ സഊദ് ബിന്‍ ഹരീബ് അല്‍ ബുസൈദിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടങ്ങി. ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മല…
Read More » - 26 September
പുരോഹിതന്മാരുടെ ലൈംഗികപീഡനത്തിനിരയായ കുട്ടികളോട് മാപ്പ് ചോദിച്ച് കത്തോലിക്കസഭ
ബെര്‍ലിന്‍: ലൈംഗിക പീഡനത്തിനിരയായ കുട്ടികളോട് മാപ്പ് ചോദിച്ച് ജര്‍മന്‍ കത്തോലിക്കസഭ. 1946-നും 2014-നുമിടയില്‍ ജര്‍മനിയില്‍മാത്രം 3677 കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നടോടെയാണ് സഭയുടെ മാപ്പു പറച്ചില്. പുരോഹിതന്മാരുടെ…
Read More » - 26 September
ഗതാഗതകുരുക്കിനിടെ പുറത്തിറങ്ങിയ ജീവനക്കാരന് കുഴഞ്ഞുവീണതറിയാതെ സ്വകാര്യ ബസിന്റെ യാത്ര, അബോധാവസ്ഥയിലായ ജീവനക്കാരനെ ആശുപത്രിയിലാക്കിയത് നാട്ടുകാർ
താമരശേരി: ഗതാഗതകുരുക്കിനിടെ പുറത്തിറങ്ങിയ ജീവനക്കാരന് കുഴഞ്ഞുവീണതറിയാതെ സ്വകാര്യബസ് യാത്ര തുടര്‍ന്നു. ഒടുവില്‍ പൊലിസും നാട്ടുകാരും ചേര്‍ന്ന് ജീവനക്കാരനെ ആശുപത്രിയിലെത്തിച്ചു. വയനാട് വഴി ഇന്റര്‍ സ്റ്റേറ്റ് സര്‍വീസ് നടത്തുന്ന…
Read More » - 26 September
എബിവിപി പ്രവര്‍ത്തകരുടെ കൊലപാതകം : 12 മണിക്കൂര്‍ ബന്ദ് ആരംഭിച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനർജിയുടെ പോലിസ് വെടിവയ്പ്പില്‍ രണ്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ബന്ദ് നടക്കുന്നു.രാജേഷ് സര്‍ക്കാര്‍, തപസ് ബര്മന് എന്നീ വിദ്യാര്‍ത്ഥികളാണ്…
Read More » - 26 September
മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന വെള്ളിയാഭരണങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു
കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൂന്ന് ലക്ഷത്തിലേറെ വിലവരുന്ന വെള്ളി ആഭരണങ്ങള്‍ സുരക്ഷാസേന പിടിച്ചെടുത്തു. നാദിയ ജില്ലയിലെ കൃഷ്ണനഗറിലാണ് സംഭവം. വെള്ളി ആഭരണങ്ങള്‍ അതിര്‍ത്തിവഴി അനധികൃതമായി കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ…
Read More » - 26 September
ആധാർ കേസ് വിധി ഇന്ന്; കേന്ദ്രസര്‍ക്കാരിന് നിര്‍ണായകം
ഡൽഹി : ആധാർ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.കോടതി വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്യുന്ന…
Read More » - 26 September
വാഹനാപകടം: നഷ്ട പരിഹാരമായി 3 കോടി രൂപ നല്കാന് വിധി
പത്തനംതിട്ട: വാഹനാപകടത്തില്‍ മരണം സംഭവിച്ച കേസില്‍ 3 കോടി രൂപ നഷ്ടപരിഹാരം നല്കാന് വിധി. കുളത്തൂപ്പുഴ വട്ടക്കരിക്കം മോളിവില്ല ജോണ്‍ തോമസിന്റെ ഭാര്യ ഷിബി എബ്രഹാം മരിച്ച…
Read More » - 26 September
നല്ലരീതിയിൽ വസ്ത്രം ധരിച്ച് കേരളത്തിൽ കള്ളന്മാർ വിലസുന്നു
തിരൂർ : നല്ലരീതിയിൽ വസ്ത്രം ധരിച്ച് കേരളത്തിൽ കള്ളന്മാർ വിലസുന്നു. തിരൂരിൽ കവർച്ചസംഘം ഇറങ്ങിയതായി മൂന്നാഴ്ച മുൻപ് വ്യാപാരികൾക്ക് വിവരം നൽകിയിരുന്നതായി പോലീസ് കണ്ടെത്തി. വ്യാപാരികളുടെ യോഗം…
Read More » - 26 September
ഫുട്ബോളില്‍ ഫിഫയുടെ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു; ഞെട്ടലോടെ താരങ്ങള്‍
ഫുട്ബോളില്‍ ഫിഫയുടെ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. കായിക താരങ്ങള്‍ക്ക് ലോണ്‍ കൊടുക്കുന്ന സമ്പ്രദായത്തില്‍ ഫിഫ പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നു. ഓരോ ക്ലബ്ബിനും ലോണില്‍ അയക്കാവുന്ന കളിക്കാരുടെ എണ്ണം 6…
Read More » - 26 September
റോബർട്ട് വാദ്രയും സുഹൃത്തും പ്രതിരോധ വകുപ്പിലെ രഹസ്യ രേഖകള്‍ ചോര്‍ത്തി: ഒളിവിലെന്ന് ആരോപണം
ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ നുണ പ്രചാരണം അളിയന് റോബര്‍ട്ട് വാദ്രയെ രക്ഷിക്കാനായിരുന്നുവെന്ന് ആരോപണം. വാദ്രയും സുഹൃത്ത് സഞ്ജയ് ഭണ്ഡാരിയും പ്രതിരോധ വകുപ്പിലെ…
Read More » - 26 September
സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നു
കൊല്ലം : സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നു. ഇന്ധനവില വർധനയിൽ പിടിച്ചുനിൽക്കാനാവുന്നില്ലെന്നു കാട്ടിയാണ് സ്വകാര്യ ബസുടമകൾ പെർമിറ്റ് ഉപേക്ഷിക്കുന്നത്. ഇന്നലെ മാത്രം കൊല്ലം ജില്ലയിൽ 14 സ്വകാര്യ…
Read More » - 26 September
സ്പ്രേ അടിച്ച് കാറിന്റെ ചില്ല് തകര്‍ത്ത് മോഷണം: എറണാകുളത്ത് സജീവമായി മോഷ്ടാക്കള്‍
മൂവാറ്റുപുഴ: രാസപദാര്‍ഥം സ്പ്രേ ചെയ്ത് കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം നടത്തുന്നവര്‍ എറണാകുളത്ത് സജീവമാകുന്നു. സ്പ്രേ ഉപയോഗിച്ച് ചില്ലുകള്‍ പൊടിച്ചു കളയുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ…
Read More » - 26 September
വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സൂചന; ജാഗ്രതയോടെ അധികൃതര്‍
വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സൂചന, ജാഗ്രതയോടെ അധികൃതര്‍. വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായാണ് സംശയം. സര്‍വകലാശാലയുടെ പ്രധാന കവാടത്തിനു സമീപം മാവോയിസ്റ്റ്…
Read More » - 26 September
കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നടുറോഡില്‍ മന്ത്രി വലഞ്ഞത് പത്ത് മിനുട്ട്
കോട്ടയം: കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് നടുറോഡില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് വലഞ്ഞത് പത്ത് മിനുട്ട്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് നടക്കാവ് റോഡില്‍ കാക്കൂര്‍ കൂരാപ്പിള്ളി കവലയ്ക്കാണ് സമീപം…
Read More » - 26 September
കൃഷിനാശം സംഭവിച്ചവർക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
തിരുവനന്തപുരം : പ്രളയത്തിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് ധനസഹായം ലഭിക്കാനുള്ള അപേക്ഷാ തീയതി നീട്ടി. ഒക്ടോബർ 6 വരെയാണ് തീയതി നീട്ടിയത്. കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന്…
Read More » - 26 September
വെടിയുണ്ടയുമായി ബിഎസ്എഫ് ജവാൻ കൊച്ചി എയർപോർട്ടിൽ പിടിയിൽ
കൊച്ചി: വെടിയുണ്ടയുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ എത്തിയ ബിഎസ്എഫ് ജവാനെ എയര്‍പോര്‍ട്ടിലെ സുരക്ഷാവിഭാഗം പിടികൂടി. ചെക്കിന് ബാഗില്‍ സുരക്ഷാ പരിശോധനയ്ക്കിടെയാണു ബുള്ളറ്റ് കണ്ടെത്തിയത്.…
Read More » - 26 September
പ്രളയത്തിന് പിന്നാലെ പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു; ആശങ്കയോടെ ജനങ്ങള്‍
കൊച്ചി: പ്രളയത്തിന് പിന്നാലെ പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു, ആശങ്കയോടെ ജനങ്ങള്‍. രണ്ട് ദിവസങ്ങളിലായി ഉയര്‍ന്നത് 40 സെന്റിമീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്. കിഴക്കന്‍ മലനിരകളില്‍ നിന്നും മലവെള്ളം…
Read More »