Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -24 September
പരിശീലകന് ലൂസിയാനോ സ്പാലിറ്റിക്ക് വിലക്ക്
ട്യൂറിൻ: ഇന്റര്‍ മിലാന് പരിശീലകന് ലൂസിയാനോ സ്പാലിറ്റിക്ക് വിലക്ക്. സാംപ്ടോറിയക്കെതിരായ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടാണ് കോച്ച് കളം വിട്ടത്. പരിശീലകന് ലൂസിയാനോ സ്പാലിറ്റിക്ക് വിലക്ക്. സാംപ്ടോറിയക്കെതിരായ…
Read More » - 24 September
ജില്ലാ എക്സിക്യൂട്ടീവ് ഓഫിസര്‍ : ഡെപ്യൂട്ടേഷന് ഒഴിവ്
കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെ കൊല്ലം ജില്ലാ ഓഫീസില്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ (ശമ്പള സ്കെയില്‍ 35700-75600), തസ്തികയില്‍ ഡെപ്യൂട്ടേഷന് അപേക്ഷ…
Read More » - 24 September
പ്രളയക്കെടുതിയിൽ കേരളം വലഞ്ഞപ്പോൾ രക്ഷാപ്രവർത്തനത്തിന് മുന്നിൽ നിന്ന ജവഹറിന് ക്രൂരമർദ്ദനം; ഓർഡർ എടുക്കാനായി എത്തിയ യുവാവിനെ മര്‍ദ്ദിച്ചത് റസ്റ്റോറന്റ് ജീവനക്കാര്‍
കേരളം പ്രളയക്കെടുതിയില്‍ വലഞ്ഞ സമയം രക്ഷാപ്രവര്‍ത്തനത്തിനായി മുന്നില്‍ നിന്ന ജവഹിർ എന്ന യുവാവിനെ നഗര മധ്യത്തില്‍ വെച്ച് ക്രൂരമായി മർദിച്ചതായി പരാതി. യുബര്‍ ഈറ്റ്സിന്റെ ഡെലിവറി ബോയിയായി…
Read More » - 24 September
റാഫേല്‍ ഇടപാടിനെ കുറിച്ച് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം : റാഫേല്‍ ഇടപാടിനെ കുറിച്ച് ധനമന്ത്രി തോമസ് ഐസക് . ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനില്‍ അംബാനിയുടെ കടലാസ്…
Read More » - 24 September
പ്രളയദുരിതം: സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനം മാതൃകാപരമെന്ന് കേന്ദ്രസംഘം
തിരുവനന്തപുരം•പ്രളയത്തില്‍ സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര അഭ്യന്ത്രമന്ത്രാലയത്തിലെ സ്പെഷ്യല്‍ സെക്രട്ടറിയുമായ ബി.ആര് ശര്‍മ മുഖ്യമന്ത്രി പിണറായി വിജയനെ…
Read More » - 24 September
വാഹനാപകടത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം : വാഹനാപകടത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.മുട്ടത്തറയില്‍ കെ എസ് ആര് ടി സി ബസിനടിയില്‍പ്പെട്ട് കോര്‍ദോവ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയും മുട്ടത്തറ പള്ളിത്തെരുവ് മാതാ…
Read More » - 24 September
പൊന്മുടി ഡാം നാളെ തുറക്കും; ജാഗ്രതാ നിർദേശം
ഇടുക്കി: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് പൊന്മുടി ഡാം നാളെ തുറക്കും. രാവിലെ പത്ത് മണിക്ക് രണ്ട് ഗേറ്റുകള്‍ തുറന്ന് ജലം…
Read More » - 24 September
എച്ച്.1 എന്‍.1 പനി ജാഗ്രത പാലിക്കുക
കൊച്ചി•ജില്ലയില്‍ അഞ്ചുവയസ്സുള്ള കുട്ടിക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും രോഗത്തിനെതിരെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സാധാരണ വരുന്ന…
Read More » - 24 September
സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ആ വാര്‍ത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു : ചന്ദ്രപരിതലത്തില്‍ സായി ബാബയുടെ മുഖം..
ഭുവനേശ്വര്‍: സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ആ വാര്‍ത്ത എല്ലാവരേയും ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ബോധ്യമായി. സത്യസായി ബാബയുടെ മുഖം ചന്ദ്രന്റെ ഉപരിതലത്തില്‍ തെളിഞ്ഞുവെന്ന…
Read More » - 24 September
ഈ തസ്തികയിൽ കേരള സര്‍വകലാശാലയില്‍ കരാർ നിയമനം
കേരള സര്‍വകലാശാലയില്‍ ബോട്ടണി വകുപ്പില്‍ ഗ്രാജ്വേറ്റ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. ഒരു വര്‍ഷത്തേക്കാണ് നിയമനം. താൽപ്പര്യമുള്ളവർ വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബന്ധപ്പെട്ട…
Read More » - 24 September
പ്രവാസി മലയാളി ദോഹയില്‍ നിര്യാതനായി
ദോഹ: പ്രവാസി മലയാളി ദോഹയില്‍ നിര്യാതനായി. ആലുവ നെടുമ്പാശേരി നെടുവന്നൂര്‍ സ്വദേശിയും പെരുമ്പാട്ട് ആലിക്കുട്ടിയുടെ മകനുമായ സലീം (53) ആണ് മരിച്ചത്. ചികിത്സക്കായി നാട്ടില്‍പോയി സലീം കഴിഞ്ഞ…
Read More » - 24 September
സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൃഗശാലയിൽ കടന്നയാൾക്ക് സിംഹത്തിന്റെ ആക്രമണത്തിൽ പരിക്ക്
കാലിഫോർണിയ : മൃഗശാലയിലേക്കു അതിക്രമിച്ച് കടന്നയാൾക്ക് സിംഹത്തിന്റെ ആക്രമണത്തിൽ പരിക്ക്. ജൂലിയോ മെൻഡെസ് എന്നാണ് ഇയാളുടെ പേര്. കാലിഫോർണിയയിലെ ഫ്രെസ്നോ ഷഫീ മൃഗശാലയിലാണ് സംഭവം. സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച്…
Read More » - 24 September
തലസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില്‍പ്പന തകൃതി : 20 കോടി കടന്നു
തിരുവനന്തപുരം: കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച നവകേരള ഭാഗ്യക്കുറി സൂപ്പര്‍ ഹിറ്റ്. വില്‍പ്പന തുടങ്ങിയ സെപ്റ്റംബര്‍ മൂന്നു മുതല്‍ ഞായറാഴ്ച…
Read More » - 24 September
മാറ്റത്തിന്റെ പാതയിൽ സൗദി അറേബ്യ, രാത്രിയിലെ പ്രധാന ബുള്ളറ്റിനില്‍ വനിതാ അവതാരിക
റിയാദ്: ചരിത്രത്തില്‍ ആദ്യമായി സൗദി അറേബ്യയിൽ രാത്രിയില്‍ പ്രധാന ബുള്ളറ്റിന് അവതരിപ്പിക്കുന്ന വനിതാവാര്ത്ത അവതാരികയായി വീം അല്‍ ദഖീല്‍ എത്തുന്നു. സൗദി ദേശീയ ചാനലായ ടി.വി വണ്ണിനായാണ്…
Read More » - 24 September
പ്രളയക്കെടുതി : ആശ്വസിക്കാവുന്ന നടപടിയുമായി പിഎസ്സി
തിരുവനന്തപുരം : പ്രളയക്കെടുതിയിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് ആശ്വസിക്കാവുന്ന നടപടിയുമായി പിഎസ്സി. പ്രളയത്തെ തുടർന്ന് വിവിധ തസ്തികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വീണ്ടും അവസരം നൽകുന്ന ഉത്തരവ് കമ്മീഷന് പുറത്തറക്കി.…
Read More » - 24 September
മുപ്പത് മണിക്കൂര്‍ ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്നവർക്ക് ഇരുപതിനായിരത്തിലേറെ രൂപ സമ്മാനം
ടെക്സസ്: മുപ്പത് മണിക്കൂര്‍ ശവപ്പെട്ടിക്കുള്ളില്‍ കിടക്കുന്നവർക്ക് ഇരുപതിനായിരത്തിലേറെ രൂപ സമ്മാനവുമായി തീം പാര്‍ക്ക്. ടെക്സസിലെ ഒരു തീം പാര്‍ക്കാണ് വ്യത്യസ്തമായ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്. രണ്ടടി വീതിയും ഏഴടി…
Read More » - 24 September
സംവരണം നല്കുന്നതിനെതിരേ എന്‍എസ്എസ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ജാതി അടിസ്ഥാനമാക്കി സംവരണം നല്കുന്നതിനെതിരേ എന്‍എസ്എസ് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എന്‍എസ്എസും കേരള വൈശ്യ ക്ഷേമസഭയും നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. ജാതി…
Read More » - 24 September
ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം കണ്ടെത്തി മലയാളി ബാലൻ
അബുദാബി: ഇന്ത്യാ ബുക്സ് ഓഫ് റെക്കോര്‍ഡ്സില്‍ അഞ്ചാം വയസില്‍ ഇടംകണ്ടെത്തിയിരിക്കുകയാണ് മുഹമ്മദ് ഐസാസ് ഷമീം എന്ന മലയാളി ബാലൻ. ചരിത്രാതീത കാലത്തെ മുന്നൂറോളം ദിനോസറുകളുടെ സമഗ്ര വിവരങ്ങള്‍…
Read More » - 24 September
ജലാശയങ്ങളിലെ മത്സ്യങ്ങളിൽ വ്യാപകമായി അഴുകൽ രോഗം കണ്ടെത്തി
എടത്വ: അഴുകൽ രോഗം വ്യാപിക്കുന്നു. ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യങ്ങളിലാണ് അഴുകൽ രോഗം വ്യാപകമാകുന്നത്. മത്സ്യങ്ങളുടെ വാലിന്റെയും തലയുടെയും മുകൾ ഭാഗത്തെ മാംസഭാഗങ്ങൾ അഴുകി വ്രണമാകുകയാണ്. രോഗം പിടിപെട്ട…
Read More » - 24 September
വീഡിയോ ചാറ്റിന് അവസരമൊരുക്കി ഫെയ്സ്ബുക്ക്
ന്യൂയോര്‍ക്ക് : വീഡിയോ ചാറ്റിന് അവസരമൊരുക്കി ഫെയ്സ്ബുക്ക്. ഇതിനായി വീഡിയോചാറ്റ് ഉപകരണവുമായി ഫെയ്സ്ബുക്ക് രംഗത്ത്. ഉപയോക്താക്കളെ ലക്ഷ്യമിട്ട് ഫെയ്സ്ബുക്ക് ആദ്യമായി ഒരു ഉല്‍പ്പന്നം വിപണിയിലിറക്കുന്നു. വീഡിയോ ചാറ്റിന്…
Read More » - 24 September
യുഎഇയിൽ ഭർത്താവിന്റെ വീട്ടിലെ വാതിൽ തകർത്ത ഭാര്യക്ക് പിഴ ശിക്ഷ
റാസ് അൽ ഖൈമ : ഭർത്താവിന്റെ വീട്ടിലെ വാതിൽ തകർത്ത ഭാര്യക്ക് പിഴ ശിക്ഷ. ഭർത്താവ് പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാസ് അൽ ഖൈമ കോടതിയാണ്…
Read More » - 24 September
പ്രളയം തകർക്കാതെ ബാക്കിയാക്കിയ പുസ്തകങ്ങളും, രേഖകളും വീണ്ടെടുക്കുന്നു
തിരുവനന്തപുരം: സംസ്ഥാന പുരാരേഖാ വകുപ്പ് ആവിഷ്കരിച്ച പൈതൃക രേഖകള്‍ക്കൊരു സുരക്ഷാ കരവലയം പദ്ധതിയിലൂടെ പ്രളയം തകര്‍ക്കാതെ അവശേഷിപ്പിച്ച ചരിത്രരേഖകളും വിലപിടിച്ച പ്രമാണങ്ങള്‍ക്കുമെല്ലാം പുതുജീവന്‍വയ്ക്കുന്നു. വീണ്ടെടുത്തു കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന്…
Read More » - 24 September
മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍
ഷിംല : മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. ആരും പരിഭ്രാന്തിപ്പെടേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഹിമാചല്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്താന്‍…
Read More » - 24 September
പമ്പ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ നവംബര്‍ ആദ്യം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പമ്പ മണപ്പുറത്ത് ആവശ്യം വേണ്ട നിര്‍മ്മാണ പ്രവൃത്തികള്‍ ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങും മുമ്പ് നവംബര്‍ ആദ്യ ആഴ്ചയോടെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാ…
Read More » - 24 September
ചാരക്കേസിന് പ്രത്യേക ലക്ഷ്യങ്ങളും,മുൻവിധികളും ഉണ്ടായിരുന്നു; നമ്പി നാരായണന്
കൊച്ചി: ചാരക്കേസിന് പ്രത്യേക ലക്ഷ്യങ്ങളുണ്ടായിരുന്നെന്നും മുന്‍ വിധിയോടെയാണ് എല്ലാം നിശ്ചിക്കപ്പെട്ടിരുന്നതെന്നും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്. എറണാകുളം കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More »