Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -23 September
കന്യാസ്ത്രീ ആദ്യത്തെ തവണ കരയാഞ്ഞതെന്താ, 12 തവണയും എതിര്‍ക്കാഞ്ഞതെന്താ? മറുപടിയുമായി ശാരദക്കുട്ടി
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പതിമൂന്ന് വട്ടം പീഡിപ്പിച്ചുവെന്ന പരാതി നല്കിയ കന്യാസ്ത്രീയ്ക്കെതിരെ ഉയരുന്ന ചോദ്യങ്ങലള്ക്ക് മറുപടിയുമായി എഴുത്തുകാരി ശാരദക്കുട്ടി. കന്യാസ്ത്രീ ആദ്യം പീഡനത്തിനിരയായപ്പോള്‍ എതിര്‍ക്കാതിരുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചവര്‍…
Read More » - 23 September
പ്രീസീസണ് മത്സരത്തില്‍ എഫ് സി ഗോവയ്ക്ക് വിജയം
ഗോവയില്‍ വെച്ച് നടന്ന സൗഹൃദ മത്സരത്തില്‍ പ്രീസീസണ് മത്സരത്തില്‍ എഫ് സി ഗോവയ്ക്ക് വിജയം. കൊല്‍ക്കത്തന്‍ ശക്തികളായ ഈസ്റ്റ് ബംഗാളിനെയാണ് ഗോവ പരാജയപ്പെടുത്തിയത്. എതിരിലാത്ത ഒരു ഗോളിന്…
Read More » - 23 September
ട്വിറ്റര്‍ ഉപയോക്താക്കൾ സൂക്ഷിക്കുക
ട്വിറ്റര്‍ ഉപയോക്താക്കൾ സൂക്ഷിക്കുക. മൂന്ന് ലക്ഷത്തിലേറെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തി . വിവരങ്ങള്‍ അപഹരിക്കപ്പെട്ട കാര്യം ട്വിറ്റര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ട്. പ്രശ്നം കണ്ടെത്തി നിമിഷങ്ങള്‍ക്കകം പരിഹരിച്ചെന്നും ട്വിറ്റര്‍…
Read More » - 23 September
വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ലെന്ന് തമിഴ്നാട്
ചെന്നൈ: വിവാദമായ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറക്കില്ലെന്ന് തമിഴ്നാട് സർക്കാർ ഉറപ്പ് നൽകി. സര്‍ക്കാര്‍ നടപടിക്കെതിരെ വേദാന്ത ഗ്രൂപ്പ് നല്കിയ ഹര്‍ജിയില്‍ ഹരിത ട്രൈബ്യൂണല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതിന്…
Read More » - 23 September
ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു; വേഷമിടുന്നത് ഈ ബോളിവുഡ് സുന്ദരി
ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ജീവിതം സിനിമയാകുന്നു. അമോല്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈനയായി വേഷമിടുന്നത് ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂറാണ്. വലിയ രീതിയിലുള്ള തയ്യാറെടുപ്പുകളാണ്…
Read More » - 23 September
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തി
തിരുവനന്തപുരം: അമേരിക്കയിലെ നീണ്ട ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ തിരിച്ചെത്തി. അമേരിക്കയിലെ മയോക്ലിനിക്കില്‍ മൂന്നാഴ്ചയോളം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം മടങ്ങിയെത്തുന്നത്. ഈ മാസം…
Read More » - 23 September
അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി കണ്ടെത്തി
പെര്‍ത്ത് : പായ്വഞ്ചിയില് ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ പങ്കെടുക്കവെ അപകടത്തിൽപ്പെട്ട മലയാളി നാവികന് അഭിലാഷ് ടോമി സഞ്ചരിച്ച പായ് വഞ്ചി കണ്ടെത്തി. അഭിലാഷ് ടോമി സുരക്ഷിതനാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും…
Read More » - 23 September
പ്രമുഖ തമിഴ് നടന് കരുണാസ് അറസ്റ്റില്‍
ചെന്നൈ: പ്രമുഖ തമിഴ് നടന് കരുണാസ് അറസ്റ്റില്‍. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ വിമര്‍ശിച്ചതിനാണ് എഐഡിഎംകെ എംഎല്‍എയും നടനുമായ കരുണാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശശികലയുടെ വിശ്വസ്തനായത്…
Read More » - 23 September
ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി നവജാതശിശു മരിച്ചു
കൊല്ലം: നവജാത ശിശുവിനെ മരിച്ച നിലയില്‍. ഏഴുകോണില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ഏഴുകോണ് വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും മകളാണ്. ശനിയാഴ്ച…
Read More » - 23 September
കന്യാസത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി
മാന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ രൂപതയുടെ നടപടി. മാനന്തവാടി രൂപതയാണ് നടപടി സ്വീകരിച്ചത്. ഇവരെ ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കി. വേദപാഠം, വിശുദ്ധ…
Read More » - 23 September
യുഎൻ സെക്രട്ടറി ജനറൽ ഇന്ത്യ സന്ദർശനത്തിനൊരുങ്ങുന്നു
ന്യൂയോർക്ക്: ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ സെക്രട്ടറി ജനറലായതിനുശേഷം ആദ്യമായാണ് ഗുട്ടെറസിന്റെ ഇന്ത്യ സന്ദർശനം. നേരത്തെ 2016 ജൂലൈയിലായിരുന്നു…
Read More » - 23 September
കരമനയാറ്റില്‍ കണ്ട മൃതദേഹം നിര്‍മ്മാണ തൊഴിലാളിയുടേത്
ആര്യനാട്: കരമനയാറ്റില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പറങ്ങോട് മുത്തുകാവ് തടത്തരികത്തു വീട്ടില്‍ അബ്ദുള്‍ റഹീമിന്റേയും ജമീലാബീവിയുടേയും മകന് ഷമീമിന്റേതാണ് മൃതദേഹം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ…
Read More » - 23 September
ബസ് ഡ്രൈവറെ ക്ലീനര്‍ തലയ്ക്കടിച്ചു കൊന്നു
ഡല്‍ഹി: സ്കൂള്‍ ബസ് ഡ്രൈവറെ ക്ലീനര്‍ തലയ്ക്കടിച്ചു കൊന്നു.ഡല്‍ഹിയിലാണ് സംഭവം. കടം വാങ്ങിയ ഫോണ്‍ തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജോഗിന്ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.…
Read More » - 23 September
പുതുക്കിയ വെസ്പ സ്കൂട്ടറുകള് വിപണിയിലെത്തിച്ച് പിയാജിയോ
പുതുക്കിയ വെസ്പ സ്കൂട്ടറുകള് വിപണിയിലെത്തിച്ച് പിയാജിയോ. SXL 150, VXL 150 മോഡലുകള്‍ അടങ്ങുന്ന പുതിയ വെസ്പ 150 സ്കൂട്ടറുകളാണ് കമ്പനി നിരത്തിലെത്തിക്കുക. ഇതുകൂടാതെ VXL 125…
Read More » - 23 September
കെപിസിസിയില്‍ വൈസ് പ്രസിഡന്റ് ഇല്ല
ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനം രണ്ടു ദിവസം മുമ്പാണ് ഉണ്ടായത്.എന്നാല്‍ ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോള്‍ വൈസ് പ്രസിഡന്റുമാര്‍ ഉണ്ടാവില്ല എന്നതാണ് പുതിയ തീരുമാനം. അധ്യക്ഷന്‍ രാഹുല്‍…
Read More » - 23 September
കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യും: അമിത് ഷാ
ജയ്പുര്‍: ചിതലുകളെ പോലെയുള്ള ബംഗ്ലാദേശി കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പു പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ. അസമില്‍ അടുത്തിടെ പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച്…
Read More » - 23 September
തക്കാളിക്ക് 7 രൂപ, വെണ്ടയ്ക്കയ്ക്ക് 10; വിലയിടിഞ്ഞ പച്ചക്കറി നിരക്ക് ഇങ്ങനെ
കുമളി: തമിഴ്നാട്ടില്‍ പച്ചക്കറി വില കുറഞ്ഞു. തക്കാളി വിലയാണ് കുത്തനെ ഇടിഞ്ഞത്. കമ്പം ഉഴവര് മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് ഏഴ് രൂപയാണ് വില. തേനിയില്‍ തക്കാളി…
Read More » - 23 September
ദക്ഷിണകൊറിയ സന്ദർശിക്കാനൊരുങ്ങി കിം ജോംഗ് ഉൻ
പ്യോംഗ്യാംഗ്: ദക്ഷിണകൊറിയ സന്ദർശിക്കാനൊരുങ്ങി ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ഡിസംബറിൽ സിയൂൾ സന്ദർശിക്കാനാണ് ഉന്നിന്റെ പദ്ധതിയെങ്കിലും കൃത്യമായി ദിവസം തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണ്‍…
Read More » - 23 September
പോത്തിന്റെ വാല് മുറിച്ചുമാറ്റി
വര്‍ക്കല: പോത്തിന്റെ വാല് മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുല്ലാന്നികോട് കല്ലാഴി സ്കൂളിന് സമീപം കല്ലുവിള വീട്ടില്‍ കൃഷ്ണന് കുട്ടി നായരുടെ വീട്ടിലെ വളര്‍ത്തു പോത്തിന്റെ…
Read More » - 23 September
ഈ രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു
മസ്കറ്റ് : ഒമാനിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ. ഈ വർഷെത്ത ആദ്യ ആറ് മാസങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഹോട്ട്ലൈൻ വഴി 387 കേസുകൾ രജിസ്റ്റർ…
Read More » - 23 September
ആയുഷ്മാന്‍ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറാന് കണ്ടെത്തിയ കാരണം ഇങ്ങനെ
കോട്ടയം: രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരതില്‍ നിന്ന് കേരളം വിട്ടുനില്‍ക്കുന്നത് അധിക ബാധ്യത മൂലമാണെന്ന്…
Read More » - 23 September
സൗദിയിൽ ഈ തൊഴിൽമേഖലയിലും സ്വദേശിവത്കരണം വർധിപ്പിക്കണമെന്ന് നിർദേശം
റിയാദ്: സൗദിയിൽ ആരോഗ്യമേഖലയിലും സ്വദേശിവത്കരണം വർധിപ്പിക്കണമെന്ന് നിർദേശം. പരമാവധി സ്വദേശികളെ നഴ്സിങ് ഉൾപ്പെടെയുള്ള ജോലികളിൽ നിയമിക്കണമെന്നാണ് സൗദി ശൂറാ കൗൺസിൽ ആരോഗ്യ സമിതി നിർദേശിച്ചത്. റിയാദ് കിങ് ഫൈസൽ…
Read More » - 23 September
വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; ബുധനാഴ്ച ബന്ദ്
കൊൽക്കത്ത: ബുധനാഴ്ച പശ്ചിമബംഗാളില്‍ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. പശ്ചിമബംഗാളിലെ ദിനാജ്പുർ ജില്ലയിലെ സ്കൂളിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 12…
Read More » - 23 September
മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും തിരിച്ചെത്തി. പുലർച്ചെ 3.30നാണ് തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടിനാണ് ചികിത്സക്കായി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത്.
Read More » - 23 September
നക്സലുകള്‍ പിടിയില്‍
സുക്മ: നക്സലുകള്‍ പിടിയില്‍. ഛത്തീസ്ഗഡിൽ സുക്മയിലെ ബോര്കോ വനമേഖലയില്‍ സിആര്‍പിഎഫും ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് നക്സലുകളെയാണ് പിടികൂടിയത്.…
Read More »