Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -19 July
മഴ ശമിച്ചതോടെ ട്രെയിന്‍ ഗതാഗതം ക്രമീകരിച്ചു
കോട്ടയം : സംസ്ഥാനത്ത് മഴ ശമിച്ചതോടെ റെയില്‍ ഗതാഗതം സാധരണ നിലയിലെത്തുന്നു. ഇന്നലെ 10 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു . കോട്ടയത്ത് പാലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന 20കിലോമീറ്റര്‍ മാത്രം…
Read More » - 19 July
ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് പൗരന് പിടിയില്‍
അമൃത്സര്‍: ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് പൗരന് പിടിയില്‍. ബുധനാഴ്ച രാത്രി പഞ്ചാബിലെ അമൃത്സറിലെ അജ്നാലയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന് പൗരനെയാണ് അതിര്‍ത്തി രക്ഷസേന പിടികൂടിയത്.…
Read More » - 19 July
മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു
ദന്തേവാഡ: മൂന്ന് സ്ത്രീകളടക്കം ഏഴ് നക്സലുകള്‍ കൊല്ലപ്പെട്ടു. ബിജാപൂരിലെ തിമിനാര്‍ – പസ്നര്‍ ഗ്രാമത്തിന് സമീപത്തെ കൊടുവനത്തിലായിരുന്നു ഏറ്റുമുട്ടല്‍. ഛത്തീസ്ഗഡിലെ ദന്തേവാഡയിലെ ബിജാപൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ…
Read More » - 19 July
അഭിമന്യു വധം : മൂന്ന് വിദ്യാര്‍ത്ഥിനികള്‍ നിരീക്ഷണത്തില്‍
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഇതേ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥിനികള്‍ പോലീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ സുഹൃത്തുക്കളാണ്…
Read More » - 19 July
വീണ്ടും ഇന്ധന വിലയിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധന വിലയിൽ കുറവ്. ഡീസല്‍ വിലയില്‍ നേരിയ കുറവ് സംഭവിച്ചു . രണ്ട് ദിവസത്തിനുശേഷം സംസ്ഥാനത്ത് ഇന്ന് ഡീസലിന് ഒന്‍പത് പൈസ കുറഞ്ഞു.…
Read More » - 19 July
പോലീസിനെ മർദിച്ച സംഭവം; എഡിജിപിയുടെ മകള്‍ പഞ്ചാബിൽ; മൊഴിയെടുപ്പു മുടങ്ങി
തിരുവനന്തപുരം: പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച സംഭവത്തിലെ പ്രതിയായ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പഞ്ചാബിലേക്ക് പോയതോടെ രഹസ്യ മൊഴിയെടുപ്പു മുടങ്ങി. വിദ്യാഭ്യാസ സംബന്ധമായി ഒഴിവാക്കാനാവാത്ത അത്യാവശ്യമുണ്ടെന്നും…
Read More » - 19 July
അദ്ദേഹം ബ്രസീല്‍ പരിശീലകനായി തുടര്‍ന്നാല്‍ 2022 ലോകകപ്പ് ഉയര്‍ത്തും: കക്കാ
പുതിയ വെളിപ്പെടുത്തലുമായി ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസ താരം കക്കാ. ഇത്തവണത്തെ ബ്രസീലിന്റെ പ്രകടനം അഭിമാനകരമായിരുന്നെന്നും കക്കാ പറഞ്ഞു. ഈ ടീമിന് പോരായ്മകള്‍ ഉണ്ട് പക്ഷെ ടിറ്റെ തുടര്‍ന്നാല്‍…
Read More » - 19 July
പീഡനത്തിനിരയായ കുട്ടിക്ക് കൗൺസലിംഗ് നൽകാൻ നിർദ്ദേശം
ചെന്നൈ : ക്രൂര പീഡനത്തിനിരയായ പന്ത്രണ്ടുകാരിക്ക് ഉടൻ കൗൺസലിംഗ് നൽകാണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനാൽ മറ്റു നടപടികളിൽ ഇടപെടാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്…
Read More » - 19 July
യുഎഇയിൽ ഈ നിയമലംഘനത്തിന് കനത്ത പിഴ
യുഎഇ: യുഎഇയിൽ ഈ നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ. ജെറ്റ് സ്കൈ ഓടിക്കുന്നതിൽ നിയമലംഘനം നടത്തുന്നവരിൽ നിന്ന് 50,000 ദർഹം വരെ പിഴ ഈടാക്കും. അബുദാബി ട്രാൻസ്പോർട്ട്…
Read More » - 19 July
പെരുമ്പാവൂര്‍ വാഹനാപകടം; മരണസംഖ്യ ഉയര്‍ന്നു
കൊച്ചി : പെരുമ്പാവൂരില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലെ മരണസംഖ്യ ഉയര്‍ന്നു. വിമാനത്താവളത്തിലേക്ക് പോയ കാറും ആന്ധ്രായില്‍ നിന്ന് തീര്‍ത്ഥാടകരുമായി വന്ന ബസുമായാണ് കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍…
Read More » - 19 July
കേരളത്തിലെ രണ്ടു പ്രമുഖ പത്രങ്ങള്‍ നിന്ന് കത്തുന്നു : മാതൃഭൂമി ബിജെപിക്കാർ കത്തിക്കുമ്പോൾ മനോരമ കത്തിച്ച് സഖാക്കൾ
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് പ്രമുഖ പത്രങ്ങളായ മാതൃഭൂമിയും മനോരമയും കത്തുകയാണ്. അഭിമന്യു വധക്കേസിലെ മുഖ്യപ്രതിയായ കാമ്പസ് ഫ്രണ്ട് നേതാവിനെ സൈബര്‍ സഖാവാക്കി ചിത്രീകരിച്ചതിന്റെപേരില് മനോരമ സംസ്ഥാന വ്യാപകമായി…
Read More » - 19 July
ഭൂമിക്കടിയിൽ വൻ വജ്ര ശേഖരം; പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്
വാഷിംഗ്ടൺ: ഭൂമിക്കടിയിൽ വൻ വജ്ര ശേഖരമുണ്ടെന്ന് കണ്ടെത്തൽ. എന്നാൽ ഇത് കുഴിച്ചെടുക്കുക അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് വിവരം. ഒരു പക്ഷെ കുഴിച്ചെടുക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. ഭൂമിയുടെ…
Read More » - 19 July
സന്ദർശനത്തിനെത്തിയ ആളുടെ കയ്യിൽ നിന്നും 150 കിലോ വ്യാജ സ്വർണ്ണം കണ്ടെത്തി
ദുബായ് : സന്ദർശനത്തിനെത്തിയ ആളുടെ കയ്യിൽ നിന്നും 150 കിലോ വ്യാജ സ്വർണ്ണം കണ്ടെത്തി. ടൂറിസ്റ്റ് വിസയിൽ ദുബായിൽ എത്തിയ പ്രതി വ്യാജ സ്വർണ്ണം കുറഞ്ഞ വിലയിൽ…
Read More » - 19 July
മോദി ഗവൺമെന്റിനെതിരെ ആദ്യത്തെ അവിശ്വാസ പ്രമേയം നാളെ: പിന്തുണക്കുന്നവർ ഇവർ
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള ആദ്യത്തെ അവിശ്വാസ പ്രമേയത്തിൽ നാളെ വോട്ടെടുപ്പ് നടക്കും. ലോക്സഭാ സ്പീക്കർ സുമിത്ര മഹാജനാണ് പാർലമെൻറിൻറെ മൺസൂൺ സെഷന്റെ ഉദ്ഘാടന ദിവസം നിരവധി…
Read More » - 19 July
മതനിന്ദ നടത്തിയ ആളിന് യുഎഇയില്‍ ശിക്ഷ വിധിച്ചു
അജ്മാന്: മതത്തെ അപമാനിച്ചതിന് 41 വയസുകാരന് ഏഴ് വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു.…
Read More » - 19 July
ബാങ്ക് മാനേജറുടെ മരണം; ദൂരുഹതയുണ്ടെന്ന് മാതാപിതാക്കൾ
വള്ളിക്കുന്ന്: ബാങ്ക് മാനേജറുടെ മരണത്തില്‍ ദൂരുഹതയെന്ന് മാതാപിതാക്കൾ. അരിയല്ലൂര്‍ സ്വദേശിയായിരുന്ന കീക്കിത്തറ രാമചന്ദ്രന്റെയും ആശാറാണിയുടെയും മകനായ അച്ചു ആര്.ചന്ദ്രന് നാഗര്‍കോവിലില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വർഷങ്ങളായി…
Read More » - 19 July
കെ.എസ്.ആര്.ടിയുടെ പഴയ ആനവണ്ടി ഓർമയാകുന്നു
തിരുവനന്തപുരം : കെ.എസ്.ആര്.ടിയുടെ ആനവണ്ടി ഓർമയാകുന്നു. കെ.എസ്.ആര്.ടി. ഓര്‍ഡിനറി ബസുകള്‍ ഇനി ഓര്‍മയാകും. വരുമാനം കുറഞ്ഞ ഷെഡ്യൂളുകള്‍ ഇന്നുമുതല്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ സംസ്ഥാന വ്യാപകമായി…
Read More » - 19 July
തൃശ്ശൂരില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂരില്‍ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഇരിങ്ങാലിക്കുട പുല്ലൂര്‍ ആനുരുളി പാടത്താണ് വള്ളം മറിഞ്ഞ് യുവാവ് മരിച്ചത്. പുല്ലൂര്‍ സ്വദേശി അനീഷ് (26) ആണ് വള്ളം…
Read More » - 19 July
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷിസംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും. റേഷന്‍ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയില്‍പാത, കസ്തൂരി രംഗന് റിപ്പോര്‍ട്ട് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാര്‍ശ…
Read More » - 19 July
ഹൈദരാബാദിൽ മലയാളി സ്ത്രീയുടെ മൃതശരീരം കണ്ടെത്തി
ഹൈദരാബാദ്: മലയാളി സ്ത്രീയുടെ മൃതശരീരം അഴുകിയനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ നോര്‍ത്ത് കമലാനഗറിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശി നന്ദിനി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവിന്റെ മരണ ശേഷം ഇവർ…
Read More » - 19 July
ധോണി വിരമിച്ചെന്ന് അഭ്യൂഹം : പ്രചരിച്ചത് ശക്തമായ ഈ കാരണത്താൽ
ലീഡ്സ് ∙ മഹേന്ദ്ര സിങ് ധോണി വിരമിക്കുകയാണോ? ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചത് ഈ ചോദ്യമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ…
Read More » - 19 July
മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ സഹായം
തിരുവനന്തപുരം: മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ ധന സഹായം. ഒരു കുടുംബത്തിന് നാലു ലക്ഷം രൂപ വീതം നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക്…
Read More » - 19 July
കലിതുള്ളി കാലവര്‍ഷം; സര്‍വകലാശാല പരീക്ഷ മാറ്റി
കോട്ടയം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന മഴയെ തുടര്‍ന്ന് സര്‍വകലാശാല പരീക്ഷ മാറ്റി വെച്ചു. കോട്ടയം എം.ജി സര്‍വകലാശാല 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് മാറ്റിവെച്ചത്.…
Read More » - 19 July
സൈനികന്റെ മൃതദേഹം നദിയില്‍ നിന്നു കണ്ടെത്തി
കോട: രാജസ്ഥാനിലെ ചന്പല്‍ നദിയില്‍നിന്നു സൈനികന്റെ മൃതദേഹം കണ്ടെത്തി. സുരേന്ദ്ര സിംഗ് ജര്‍ഹ്വാളി(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കരടിയുടെ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. കരടിയുടെ ആക്രമണം രണ്ടു സൈനികരുടെ…
Read More » - 19 July
കനത്ത മഴയില്‍ പുസ്തകം നശിച്ചവര്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; പുതിയ നിര്‍ദേശവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന കനത്ത മഴയില്‍ സംസ്ഥാനത്ത് വ്യാപക നഷ്ടങ്ങളാണുണ്ടായത്. കോട്ടയത്തും കുട്ടനാട്ടിലും അനേകം വീടുകളാണ് വെള്ളക്കെട്ടില്‍ മുങ്ങിപ്പോയത്. അതോടൊപ്പം കുട്ടികളുടെ പുസ്തകങ്ങളും മഴയില്‍ നശിച്ചിരുന്നു. എന്നാല്‍ അത്തരം…
Read More »