Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -18 July
അഭിമന്യു വധത്തിൽ അറസ്റ്റിലായ മുഹമ്മദിന്റെ വെളിപ്പെടുത്തൽ പുറത്ത്
കൊച്ചി : SFI യെ പ്രതിരോധിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്ന് അഭിമന്യു കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് പൊലീസിനോട് വെളിപ്പെടുത്തി. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അഭിമന്യുവിന്റെ കൊലയിലേക്കെത്തിച്ചത്. കൊലപാതകം…
Read More » - 18 July
കേന്ദ്രത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി
ന്യൂഡല്‍ഹി: കേന്ദ്രത്തിനെതിരെയുള്ള അവിശ്വാസ പ്രമേയ നോട്ടീസിന് അനുമതി. കോണ്‍ഗ്രസും സിപിഐഎമ്മുമാണ് കേന്ദ്ര സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇന്ന് തുടങ്ങിയ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ്…
Read More » - 18 July
എസ്ഡിപിഐയെ വേരോടെ പിഴുതെറിയണമെന്ന് പി.കെ.കുഞ്ഞാലികുട്ടി
ന്യൂഡല്‍ഹി: എസ്ഡിപിഐയെ വേരോടെ പിഴുതു കളയേണ്ട സമയം കഴിഞ്ഞെന്ന് പി.കെ.കുഞ്ഞാലികുട്ടി. പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പി.എമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. പത്രസമ്മേളനം നടത്തിയും മറ്റും സി.പി.എം…
Read More » - 18 July
ചെന്നൈ കൂട്ടബലാല്‍സംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് ; കുട്ടിയുടെ ശരീരത്തിൽ മയക്കു മരുന്ന് കുത്തിവെച്ച പാടുകൾ: പ്രതികളുടെ മൊഴി ഞെട്ടിക്കുന്നത്
ചെന്നൈ: ബധിരയായ പെണ്‍കുട്ടിയെ 22 പേര് ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ വിവാദം കത്തുന്നു. കുറ്റം ആരോപിക്കപ്പെട്ടവരെ അഭിഭാഷകര്‍ കോടതിയില്‍ വച്ച് തല്ലിച്ചതച്ചു. 17 പേരെയാണ് കേസുമായി ബന്ധപ്പെട്ടത്.…
Read More » - 18 July
ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയർത്തുന്നു
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം കേന്ദ്രസര്‍ക്കാര്‍ ഉയർത്തുന്നു. സുപ്രീംകോടതി ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായ പരിധിയാണ് വർദ്ധിപ്പിക്കുന്നത്. സുപ്രീംകോടതി വിരമിക്കല്‍ പ്രായം 65 വയസില്‍ നിന്നും 67…
Read More » - 18 July
ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലെംഗിക ബന്ധത്തെ കുറിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം ഇങ്ങനെ
ന്യൂഡല്‍ഹി: വൈവാഹിക ലൈംഗിക ബന്ധത്തെ കുറിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം ഇങ്ങനെ. വിവാഹമെന്നാല്‍ ഭാര്യയോട് ഭര്‍ത്താവിനുള്ള വെറും ലൈംഗികബന്ധമാണ് എന്നോ ഭാര്യ ലൈംഗികബന്ധത്തിന് എപ്പോഴും റെഡിയാണെന്നോ അര്‍ത്ഥമാക്കരുതെന്ന്…
Read More » - 18 July
കാറപകടത്തില്‍ ഒരു കുടുബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം
ഗാന്ധിനഗര്‍: കാറപകടത്തില്‍ ഒരു കുടുബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ഗുജറാത്തില്‍ രാജ് കോട്ട്- മോര്‍ബി ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കെ ട്രക്കുമായി കൂട്ടിയിടിച്ച് കാറിന് തീപിടിച്ചാണ് അപകടമുണ്ടായത്. മോര്‍ബി ജില്ലയിലെ തന്‍കാര…
Read More » - 18 July
കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടം; മരണം മൂന്നായി
നോയിഡ: കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന്…
Read More » - 18 July
പ്രമുഖ മാധ്യമ പ്രവർത്തകൻ എന്‍.എസ് ബിജുരാജ് അന്തരിച്ചു
കോഴഞ്ചേരി: മാതൃഭൂമി കോട്ടയം ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ്(49) അന്തരിച്ചു. ബുധനാഴ്ച രാവിലെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മാതൃഭൂമിയില്‍ കോഴിക്കോട്, കൊച്ചി,…
Read More » - 18 July
ഒഴുക്കില്‍പ്പെട്ട് തൃശ്ശൂരില്‍ യുവാവ് മരിച്ചു
തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്ന് തൃശ്ശൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. പുല്ലഴി കോള്‍പ്പാടത്താണ് സംഭവം. സംസ്ഥാനത്ത് തുടരുന്ന കനത്തമഴയില്‍ ചൊവ്വാഴ്ച മാത്രം ആറുപേര്‍ മരിച്ചതായാണ് കണക്കുകള്‍. കനത്ത…
Read More » - 18 July
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് വർദ്ധനവ്
ഇടുക്കി: കനത്ത മഴയെത്തുടർന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചു. കൂടാതെ പത്തൊന്‍പതാം തീയതി രൂപം കൊള്ളുന്ന ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദം കൂടിയാകുമ്പോള്‍ കേരളത്തില്‍ ശക്തമായ പടിഞ്ഞാറന്‍…
Read More » - 18 July
കുമ്പസാര പീഡനം : യുവതിയുടെ സമ്മതത്തോടെ ബന്ധപ്പെട്ടു എന്ന വെളിപ്പെടുത്തൽ ഉണ്ടായതോടെ അച്ചന്മാരെ കൈവിട്ട് ഭാര്യമാരും
പത്തനംതിട്ട: യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയെന്ന് കേസിലെ നാലാംപ്രതിയായ വൈദികന്റെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി അച്ചന്റെ കുടുംബം. ഇതോടെ ഇതുവരെ തന്റെ ഭർത്താവിനെ കുടുക്കിയതാണെന്നു വിശ്വസിച്ചിരുന്ന ഭാര്യ…
Read More » - 18 July
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ
ഫുട്ബോളിലെ പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ. 850 കോടി രൂപക്കാണ് ക്രിസ്റ്റ്യാനോയുടെ യുവന്റസ് വിറ്റത്. താരം ക്ലബിലെത്തിയെന്ന് ഇറ്റാലിയന്‍ ടീം പ്രഖ്യാപിച്ച…
Read More » - 18 July
ടോൾ പ്ലാസ ബാരിയർ തകര്‍ത്ത സംഭവം : പ്രതികരണവുമായി പി സി ജോർജ്
കോട്ടയം: പാലിയേക്കര ടോള്‍ പ്ളാസയിലെ സ്റ്റോപ്പ് ബാരിയര്‍ താന്‍ ഒടിച്ചത്തിനു കാരണം എം.എല്‍.എയായ തന്നോട് ടോള്‍ ചോദിച്ചതിനാലെന്ന് പി സി ജോർജ്. ഇന്നലെ രാത്രി 11.30 നാണ്…
Read More » - 18 July
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. എളമരം കരീം(സിപിഎം), ബിനോയ് വിശ്വം(സിപിഐ), ജോസ് കെ.മാണി(കേരളാ കോണ്‍ഗ്രസ് ) എന്നിവരാണ് കേരളത്തില്‍ നിന്ന് ഒഴിവ് വന്ന…
Read More » - 18 July
ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് സാഹസം കാണിച്ച യുവാവിന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത് (വീഡിയോ)
ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് സാഹസം കാണിച്ച് യുവാവിന് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ജനല്‍കമ്പിയില്‍ തൂങ്ങിക്കിടന്ന് സാഹസം കാണിച്ച് യുവാവ് താഴെ വീണുപോകുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍…
Read More » - 18 July
ആംബുലന്‍സിന്റെ വാതില്‍ ലോക്കായി, തുറക്കാനാകാതെ ഒരുമണിക്കൂര്‍: ഹൃദയാഘാതം മൂലം പിഞ്ചുകുഞ്ഞ് മരിച്ചു
റായ്പൂര്‍ : ഹൃദയസംബന്ധിയായ അസുഖമുള്ള രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ആംബുലന്‍സിന്റെ വാതില്‍ ലോക്കായതിനെ തുടർന്ന് ഒരു മണിക്കൂറോളം ആംബുലൻസിൽ കുടുങ്ങി. വാതില്‍ തുറക്കാന്‍ കഴിയാതെ വനനത്തോടെ ജനാല…
Read More » - 18 July
വളര്‍ത്തു മൃഗങ്ങള്‍ക്ക് തിരിച്ചറിയല്‍ റജിസ്ട്രേഷന്
അബുദാബി : ഇനി വളര്‍ത്തുമൃഗങ്ങള്‍ക്കും തിരിച്ചറിയല്‍ രജിസ്ട്രേഷന് വരുന്നു. അബുദാബിയിലാണ് അനിമല്‍ ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് രജിസ്ട്രേഷന് പരിപാടിക്ക് തുടക്കം കുറിച്ചത്. ഫുഡ് കണ്ട്രോള് അതോറിറ്റി നടത്തുന്ന പരിപാടിയില്‍…
Read More » - 18 July
ആൾക്കൂട്ട ആക്രമണം ; ഒന്നാംസ്ഥാനത്ത് ഈ സംസ്ഥാനം
ന്യൂഡല്‍ഹി: ഏറ്റവും കൂടുതൽ ആൾക്കൂട്ട ആക്രമണവും കൊലപാതകവും നടക്കുന്ന സംസ്ഥാനങ്ങളുടെ പേരുകൾ പുറത്തുവന്നു. ഇന്ത്യയിൽ ആൾക്കൂട്ട ആക്രമണത്തിൽ ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശും രണ്ടാം സ്ഥാനത്ത് ഗുജറാത്തുമാണെന്ന് ആംനസ്റ്റി…
Read More » - 18 July
അഭിമന്യു കൊലക്കേസ്; സംഘത്തിലെ പ്രധാനി പിടിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. വടുതല സ്വദേശിയും കോളേജിലെ മൂന്നാം വര്‍ഷ ബിരുദ…
Read More » - 18 July
ജയിലില്‍ കിടക്കണം എന്ന് മോഹിക്കുന്നവര്‍ക്ക് അവസരമൊരുക്കി സര്‍ക്കാര്‍
തിരുവനന്തപുരം: പലര്‍ക്കും തോന്നിയിട്ടുള്ള ഒരു ആഗ്രഹമായിരിക്കും ജയിലിനുള്ളില്‍ ഒന്നു കയറി കാണണമെന്ന്. ഇനി അതിനുള്ള അവസരവും ഒരുങ്ങുന്നു. ജയിലിനുള്ളില്‍ കാണാന്‍ മാത്രമല്ല അതിനുള്ളില്‍ കിടക്കാനും അവസരം ഒരുക്കുകയാണ്…
Read More » - 18 July
സ്കൂളിലെ ജലസംഭരണിയില്‍ നായ്ക്കുട്ടികള്‍ കൂട്ടത്തോടെ ചത്തനിലയില്‍
കൊട്ടാരക്കര : പടിഞ്ഞാറ്റിന്‍കര ഗവ. യു.പി.സ്കൂളിലെ കുടിവെള്ളസംഭരണിയില്‍ ഒന്‍പത് നായ്ക്കുട്ടികളെ ചത്തനിലയില്‍ കണ്ടെത്തി. ജനിച്ച് അധികനാളാകാത്ത നായ്ക്കുട്ടികളെയാണ് സ്കൂളിലെ ചെറിയ ജലസംഭരണിയില്‍ കണ്ടെത്തിയത്. ടാങ്കില്‍ ജലം നിറയ്ക്കുന്നതിനുമുന്‍പ്…
Read More » - 18 July
ടോൾ പ്ലാസയിൽ പി സി ജോർജിന്റെ അതിക്രമം
തൃശൂർ; ടോൾ പ്ലാസയിൽ ടോൾ പിരിവു നൽകാതെ എം എൽ എയുടെയും സംഘത്തിന്റെയും അത്രിക്രമം. ടോൾ ചോദിച്ചതിൽ പ്രകോപിതനായി പി സി ജോർജ് കാറിൽ നിന്നിറങ്ങി ടോൾ…
Read More » - 18 July
യാഹു മെസഞ്ചര്‍ ഇനി ഓര്മാകുന്നു
ഒരു കാലത്ത് ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ജനകീയ ആപ്പായിരുന്നു യാഹു മെസഞ്ചര്‍. ന്യൂജെന്‍കാര്‍ക്ക് അറിയാവുന്ന വാട്സ്ആപ്പിനും ഫെയ്സ്ബുക്ക് മെസ്സഞ്ചറിനും ജിമെയിലിനും മുന്‍പ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട…
Read More » - 18 July
ജില്ല കളക്ടറുടെ വ്യാജ ഫേസ്ബുക്ക് പേജുണ്ടാക്കി സ്കൂള്‍ അവധി സ്വയം പ്രഖ്യാപിച്ചു : കളക്ടർ കർശന നടപടിക്ക്
എറണാകുളം: ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാർത്തകൾ പ്രചരിപ്പിച്ചു ചില വിരുതന്മാർ. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി…
Read More »