Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -11 July
മിസ്ഡ് കോള്‍ തട്ടിപ്പിന്റെ വിഹിതം ടെലികോം കമ്പനികള്‍ക്കും? ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
തൃശൂര്‍: കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്ന വലിയ ഒരു പ്രശ്നമാണ് മിസ്ഡ് കോള്‍ തട്ടിപ്പ്. പ്ലസ് 5-ല്‍ ആരംഭിക്കുന്ന മിസ്ഡ് കോളുകളിലൂടെയാണു തട്ടിപ്പ്. ഫോണ്‍സന്ദേശം കണ്ടു…
Read More » - 11 July
നാല് ദിവസത്തെ പരിചയം; കാമുകനൊപ്പം പോകണമെന്ന് മൂന്നു കുട്ടികളുടെ അമ്മ; അനുവദിച്ച് കോടതിയും
അടിമാലി: നാല് ദിവസം കൊണ്ടുള്ള അടുപ്പം, കാമുകനൊപ്പം പോകണമെന്ന് കോടതിയിലും ആവർത്തിച്ച് വീട്ടമ്മ. ചികിത്സിക്കാന്‍ കൊണ്ടുവന്ന രണ്ടര വയസ്സുകാരനായ മകനെ ആശുപത്രിയില്‍ ഉപേക്ഷിച്ചാണ് അമ്മ കാമുകനൊപ്പം പോയത്.…
Read More » - 11 July
ഒമ്പത് ലക്ഷം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയില്‍
പൂക്കോട്ടുംപാടം: ഒമ്പത് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപയുടെ കുഴല്‍പണവുമായി യുവാവ് പിടിയില്‍. കെ.എല്‍.52 .ഏ .3560 ഹീറോ ഹോണ്ട ബൈക്കിന്റെ ടാങ്ക് കവറില്‍ കെട്ടുകളാക്കി കടത്തിയ കുഴല്‍പ്പണമാണ്…
Read More » - 11 July
മയക്കുമരുന്നുമായി യുവതി പിടിയില്‍
കൊൽക്കത്ത : വിമാനത്താവളത്തിൽ മയക്കുമരുന്നുമായി എത്തിയ നൈജീരിയന്‍ യുവതി പിടിയില്‍. ഡേവിഡ് ബ്ലെസിംഗ് എന്ന മുപ്പതുകാരിയെയാണ് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തില്‍നിന്നും പിടികൂടിയത്. Read…
Read More » - 11 July
ഗതാഗതനിയമങ്ങൾ പാലിക്കാത്തവരെ പിടികൂടാൻ ഒടുവിൽ യമദേവൻ തന്നെ എത്തി
ബംഗളുരു: ഗതാഗതനിയമങ്ങൾ പാലിക്കാത്തവരെ പിടികൂടാനും താക്കീത് നൽകാനും ഒടുവിൽ മരണദേവനായ ‘യമന്‍’ തന്നെ എത്തി. ബംഗളുരുവിലെ ഹലാസുരുവിലാണ് സംഭവം. ട്രാഫിക് പോലീസാണ് വേറിട്ട ബോധവല്‍ക്കരണ രീതിയുമായി നഗരത്തിലിറങ്ങിയത്.…
Read More » - 11 July
നീണ്ട പന്ത്രണ്ട് വർഷത്തിന് ശേഷം ഫ്രാൻസ് ഒരിക്കൽക്കൂടി ഫൈനലിൽ
സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: നീണ്ട പന്ത്രണ്ട് വർഷത്തിന് ശേഷം ഫ്രാൻസ് ഒരിക്കൽക്കൂടി ലോകകപ്പ് ഫൈനലിൽ. അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് ബെൽജിയത്തെ ഒറ്റ ഗോളിന് ഫ്രാൻസ് തോൽപ്പിച്ചത്. അമ്പത്തിയൊന്നാം മിനിറ്റിൽ ഡിഫൻഡർ…
Read More » - 11 July
പതിനേഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
അടൂര്‍: പതിനേഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ ആള്‍ത്താമസമില്ലാത്ത വീട്ടിലെത്തി പീഡിപ്പിച്ചതിനാണ് കര്‍ണാടക കുടക് കോമ്പൂര് സ്വദേശി ആരീഫ്(25)നെ അടൂര്‍ സി.ഐ. സന്തോഷ് കുമാറിന്റെ നേത്യത്വത്തിലുള്ള…
Read More » - 11 July
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം ഇങ്ങനെ
ന്യൂഡല്‍ഹി: വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം അമ്പരപ്പിക്കുന്നത്. ലോകബാങ്കിന്റെ സഹകരണത്തോടെ കേന്ദ്ര സര്‍ക്കാരാണു സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പ്രവര്‍ത്തനം വിലയിരുത്തി തയാറാക്കിയ പട്ടികയില്‍ കേരളത്തിന്റെ…
Read More » - 11 July
തൊഴിലാളി സമരം രമ്യമായി പരിഹരിച്ച് ഏരീസ് ഗ്രൂപ്പ്
തിരുവനന്തപുരം•രാജ്യത്തെ ഏറ്റവും മികച്ച മൾട്ടിപ്ലെക്സായ ഏരീസ് പ്ലെക്സിൽ സൗജന്യ ടിക്കറ്റുകൾ അനുവദിക്കുന്നത് നിർത്തലാക്കിയപ്പോൾ തൊഴിലാളി സമരം ആരംഭിക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം രമ്യമായി പരിഹരിച്ച് ഏരീസ് ഗ്രൂപ്പ്…
Read More » - 11 July
സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്ക് വരാനിരുന്ന അനുജന് ഹൃദയാഘാതം മൂലം മരിച്ചു
ചാവക്കാട്/ദോഹ• ഖത്തറില്‍ നിന്ന് സഹോദരന്റെ മൃതദേഹവുമായി നാട്ടിലേക്ക് വരാനിരുന്ന അനുജന് ഹൃദയാഘാതം മൂലം മരിച്ചു. വട്ടേക്കാട് പരേതനായ കെ ടി അബ്ദുള്ളയുടെ മകന് മഞ്ഞിയില്‍ റിസാലുദ്ധീന്‍ (47)ആണ്…
Read More » - 11 July
വിമാനം തകര്‍ന്ന് വീണു
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയില്‍ വിമാനം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. പ്രിട്ടോറിയയിലെ വണ്ടര്‍ബൂം മേഖലയിലെ ഫാക്ടറിക്ക് സമീപമാണ് ചെറുവിമാനം തകർന്നു വീണത്. സംഭവത്തിൽ ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു.ഇവരിൽ…
Read More » - 11 July
ഇന്നത്തെ പെട്രോള്‍-ഡീസല്‍ വിലയിലെ മാറ്റം ഇങ്ങനെ
തിരുവനന്തപുരം•പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 53 പൈസ കൂടി 79.51 രൂപയായി. ഡീസലിന് 44 പൈസ വര്‍ധിച്ച് 72.91 രൂപയായി. തുടര്‍ച്ചയായി എഴാം…
Read More » - 11 July
സൂപ്പര്‍ താരത്തിന് ബൈക്കപകടത്തില്‍ പരിക്ക്
സര്‍ദിനിയ•ബൈക്കും കാറും തമ്മില്‍ കൂട്ടിയിടിച്ച് ഹോളിവുഡ് സൂപ്പര്‍ താരവും സംവിധായകനുമായ ജോര്‍ജ് ക്ലൂണിക്ക് പരിക്കേറ്റു. പുതിയ ടി.വി പരമ്പരയായ ക്യാച്-22 വിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച…
Read More » - 10 July
കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു; 141 പേര് മരിച്ചതായി ഔദ്യോഗിക കണക്ക്
ജപ്പാന്: തെക്ക് പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 141 ആയി. കാണാതായവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ 20 ലക്ഷം…
Read More » - 10 July
ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി അദൃശ്യ യുദ്ധം : ഇന്ത്യയ്ക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി അദൃശ്യ യുദ്ധം. യുദ്ധ രംഗത്ത് മാരകമായ നാശം വിതയ്ക്കാന്‍ ശേഷിയുള്ള സൈബര്‍ യുദ്ധം (അദൃശ്യ യുദ്ധം) ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണെന്നും…
Read More » - 10 July
ജി.എന്‍.പി.സി : അന്വേഷണം ഗള്‍ഫ് രാജ്യങ്ങളിലേക്കും
തിരുവനന്തപുരം•മദ്യപാനികളുടെ സമൂഹമാധ്യമ കൂട്ടായ്മയായ ജി.എന്‍.പി.സിയ്ക്കെതിരായ അന്വേഷണം ഗള്‍ഫ് രാജ്യങ്ങളിലേക്കും. . ഗള്‍ഫിലെ ചില ഹോട്ടലുകളില്‍ ജി.എന്‍.പി.സിയുടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം അവിടേക്കും വ്യാപിപ്പിക്കാന്‍…
Read More » - 10 July
പതിമൂന്ന് തവണ പീഡനം : ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി വ്യാജമല്ലെന്ന് പൊലീസ് : സത്യാവസ്ഥ ഇങ്ങനെ
കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി വ്യാജമല്ലെന്ന് തെളിഞ്ഞു. പരാതിയില്‍ വസ്തുതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ്. മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയും പോലീസ് നല്കിയ മൊഴിയും…
Read More » - 10 July
ജനനേന്ദ്രിയത്തിനുള്ളില്‍ യുഎസ്ബി കേബിള്‍ കുടുങ്ങിയ കൗമാരക്കാരന് സംഭവിച്ചത്
ലൈംഗികതയെക്കുറിച്ചു ജിഞ്ജാസ തോന്നുന്ന പ്രായമാണ് കൗമാരം. അത്തരം കൌതുകങ്ങളുടെ പിന്നാലെ പോയ പതിമൂന്നുകാരന് ആശുപത്രിയില്‍. സംഭവം ഇങ്ങനെ… 13 വയസ്സുള്ള കൗമാരക്കാരന് 20 സെന്റിമീറ്റര്‍ നീളമുള്ള കേബിള്‍…
Read More » - 10 July
കണ്ടത്തുവയല്‍ ഇരട്ടക്കൊലപാതകം; വീട്ടില്‍ നിന്നും നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ ഇനിയും സ്വിച്ചോണ്‍ ചെയ്തില്ല
വെള്ളമണ്ട: കണ്ടത്തുവയലില്‍ യുവദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം ശാസ്ത്രീയ രീതിയില്‍ പുരോഗമിക്കകയാണെന്നു ഉത്തരമേഖലാ ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ. കേസ് അന്വേഷണം വിലയിരത്താന്‍ കണ്ടത്തുവയലിലെത്തിയ ഐജി മാധ്യമപ്രവര്‍ത്തകരുമായി…
Read More » - 10 July
കുടവയറന്മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടി; പുതിയ ചട്ടം ഇങ്ങനെ
കുടവയറന്മാരായ പോലീസ് ഓഫീസര്‍മാര്‍ക്ക് തിരിച്ചടി. അടിയന്തരമായി ഭാരം കുറച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷനുണ്ടാകുമെന്ന മുന്നറിയിപ്പുമായി കര്‍ണാടക പൊലീസ്. പൊലീസ് സേനയിലെ കുടവയറന്മാര് നിലവില്‍ നിരീക്ഷണത്തിലാണെന്നും, ഇത്തരക്കാര്‍ ഉടന്‍ ശരീരഭാരം…
Read More » - 10 July
ട്രെയിനില്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട നിലയില്‍ : ബലാത്സംഗത്തിനിരയായതായി സംശയം
ഗുവഹാട്ടി: വിദ്യാര്‍ഥിനിയെ ട്രെയിനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസമിലെ ശിവസാഗര്‍ ജില്ലയിലാണ് സംഭവം. രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഓടുന്ന ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായ ശേഷമാണോ…
Read More » - 10 July
ജോലി വാഗ്ദാനം ചെയ്ത് പലര്‍ക്കായി കാഴ്ച്ചവച്ചു; സഹോദരിമാര്‍ക്കെതിരെ ആരോപണവുമായി വീട്ടമ്മ
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അവിടെ എത്തിച്ച ശേഷം പലര്‍ക്കും തന്നെ കാഴ്ച വച്ചുവെന്ന ആരോപണവുമായി കൊല്ലം സ്വദേശിയായ വീട്ടമ്മ രംഗത്ത്. സഹോദരിമാരുമായ ബന്ധുക്കള്‍ക്കെതിരെയാണ് യുവതിയുടെ പരാതി.…
Read More » - 10 July
ലക്ഷകണക്കിന് രൂപ നല്കി സഹായിച്ചവരോട് അറ്റ്ലസ് രാമചന്ദ്രന്റെ വികാരനിര്‍ഭരമായ വാക്കുകള്‍ ഇങ്ങനെ
ദുബായ് : ജയില്‍ മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന് തന്നെ പണം തന്ന് സഹായിച്ച ബിസിനസ്സുകാരുമായി കൂടിക്കാഴ്ച നടത്തി. ഒരു രൂപ പോലും നില്‍ക്കാതെ എല്ലാ കടങ്ങളും…
Read More » - 10 July
കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ തങ്ങള്‍ ജീവിച്ചിരുന്നതില്‍ അര്‍ത്ഥമെന്ത്? അഭിമന്യുവിന്റെ അധ്യാപകര്‍ക്ക് മുന്നില്‍ വികാരാധീനനായി മനോഹരന്
ഇടുക്കി: മകനെ കൊന്ന കൊലയാളികളെ പിടികൂടിയില്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമെന്തെന്നു ചോദിച്ച് സങ്കടം സഹിക്കാനാകാതെ അഭിമന്യുവിന്റെ പിതാവ് മനോഹരന്. മഹാരാജാസിലെ അധ്യാപകര്‍ അഭിമന്യുവിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മനോഹരന് വികാരാധീനനായത്.…
Read More » - 10 July
നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, എറണാകുളം ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധിയായിരിക്കും.…
Read More »