Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -4 May
കുവൈറ്റിൽ സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിർത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ
കുവൈറ്റ്: സ്വന്തം വിസയിലല്ലാത്ത തൊഴിലാളികളെ സ്ഥാപനത്തില്‍ ജോലിക്ക് നിര്‍ത്തുന്ന കമ്പനികള്‍ക്കും സ്പോൺസർമാര്‍ക്കും മുന്നറിയിപ്പുമായി പബ്ലിക്ക് അതോറിറ്റി മാന്‍ പവര്‍ രംഗത്ത്. രണ്ടായിരം ദിനാര്‍ പിഴയോ അല്ലെങ്കില്‍ മൂന്നു…
Read More » - 4 May
ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ യുവാക്കള്‍ ജീവനോടെ കത്തിച്ചു
പാറ്റ്ന: കൂട്ടബലാത്സംഗത്തിനിരയായ പതിനാലുകാരിയെ യുവാക്കള്‍ ജീവനോടെ കത്തിച്ചു. ജാര്‍ഖണ്ഡിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് ജീവനോടെ കത്തിച്ചത്. ഛത്ര ജില്ലയിലായിരുന്നു…
Read More » - 4 May
വേറെ വഴിയില്ല: ബി.ജെ.പിയുമായി സഖ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം
കൊല്‍ക്കത്ത•തൃണമൂലിനെ നേരിടാന്‍ മറ്റുമാര്‍ഗങ്ങളില്ലാതെ ഒടുവില്‍ മുഖ്യശത്രുവായ ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ച് സി.പി.ഐ.എം. നന്ദിഗ്രാമിലെ ജില്ലാ പരിഷത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് സി.പി.എമ്മും ബി.ജെ.പിയും സഖ്യമായി മത്സരിക്കുന്നത്. തൃണമൂല്‍…
Read More » - 4 May
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
തൊടുപുഴ ; വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പിക് അപ് ജീപ്പിന്റെ പിന്നിലിടിച്ച് ചീനിക്കൽ കാരക്കുന്ന് മേത്തലേത്തിൽ ഷൗക്കത്തലിയുടെ മകൻ ഷാഹിൻ (23) ആണു…
Read More » - 4 May
പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിന് 175 റണ്‍സ് വിജയലക്ഷ്യം
ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരേ മുംബൈ ഇന്ത്യന്‍സിന് 175 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ്…
Read More » - 4 May
ബിഎസ്എൻഎൽ നൽകിവന്നിരുന്ന സ്പെഷ്യൽ ഓഫർ വീണ്ടും തുടരാൻ തീരുമാനം
ആലപ്പുഴ: ബിഎസ്എൻഎൽ നൽകിവന്നിരുന്ന ഞായറാഴ്ച സമ്പൂർണ സൗജന്യ കോൾ സേവനം ഇനിയും തുടരും. ഏപ്രിൽ 30ന് അവസാനിച്ച ഓഫർ ബിഎസ്എൻഎൽ അൺലിമിറ്റഡായി വർധിപ്പിച്ചതായി അറിയിച്ചു. രാജ്യത്തെ ഏതു…
Read More » - 4 May
അമേരിക്കന്‍ പ്രസിഡന്റിനെ പിന്നിലാക്കി ഫേസ്ബുക്കില്‍ നരേന്ദ്രമോദി തന്നെ താരം
കാലിഫോര്‍ണിയ : ലോക നേതാക്കളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ താരം. സോഷ്യല്‍ മീഡിയയില്‍ മോദിയ്ക്ക് ആരാധകരേറെ. അമേരിക്കന്‍ പ്രസിഡന്റിനേപ്പോലും പിന്നിലാക്കിയാണ് ഫേസ്ബുക്കിലെ ജനപ്രിയതയില്‍ ഇന്ത്യന്‍…
Read More » - 4 May
ട്രയിനിലെ ലേഡീസ് കോച്ചുകള്‍ക്ക് വ്യത്യസ്ത നിറം നല്‍കാനൊരുങ്ങി റെയില്‍വേ
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലേഡീസ് ഒണ്‍ലി കംപാര്‍ട്ട്മെന്റുകളുടെ സ്ഥാനം മധ്യഭാഗത്തേക്കാക്കാനും വ്യത്യസ്ത നിറം നല്‍കാനും റെയില്‍വേയുടെ തീരുമാനം. റെയില്‍വേബോര്‍ഡ് ചെയര്മാന് അശ്വനി ലോഹാനി അധ്യക്ഷനായ ഈ സമിതി നല്കിയ…
Read More » - 4 May
തങ്ങളുടെ വധശിക്ഷയെ നീതിയുടെ പേരിലുള്ള കൊലപാതകമെന്ന് വിശേഷിപ്പിച്ച് നിര്‍ഭയ കേസ് പ്രതികള്‍
ന്യൂഡല്‍ഹി: തങ്ങളുടെ വധശിക്ഷയെ നീതിയുടെ പേരിലുള്ള കൊലപാതകമെന്ന് വിശേഷിപ്പിച്ച് നിര്‍ഭയ കേസ് പ്രതികള്‍. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലായിരുന്നു പ്രതികളുടെ പരാമര്‍ശം.…
Read More » - 4 May
കണ്ണൂരില്‍ അത്യുഗ്രശേഷിയുള്ള ബോംബുകള്‍ : ബോംബ് ശേഖരത്തിന്റെ ഉറവിടം തേടി പൊലീസ്
ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ കാര്ക്കോടു നിന്ന് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മുഴക്കുന്ന് പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും…
Read More » - 4 May
ദുബായിൽ മലയാളി യുവാവ് മുങ്ങിമരിച്ചു
ദുബായ് ; മലയാളി യുവാവ് മുങ്ങിമരിച്ചു. കാസര്‍കോട് ചെങ്കള ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് തൈവളപ്പ്- സഫിയ ദമ്പതികളുടെ മകന് ഷാക്കിര്‍ സെയ്ഫ് (24) ആണ് മരിച്ചത്. വ്യാഴാഴ്ച…
Read More » - 4 May
യുഎസ് വിമാനങ്ങൾക്കുനേരെ ചൈനയുടെ ലേസർ ആക്രമണം
വാഷിങ്ടൻ: യുഎസ് വിമാനങ്ങൾക്കുനേരെ ചൈനയുടെ ലേസർ ആക്രമണമുണ്ടായതായി റിപ്പോർട്ട്. ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തിൽനിന്നാണു ലേസർ ആക്രമണമുണ്ടായതെന്ന് യു.എസ് വ്യക്തമാക്കി. അത്യാധുനിക ലേസറുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ രണ്ടു…
Read More » - 4 May
ജിയോയുമായി മത്സരിക്കാൻ മറ്റൊരു പ്ലാനുമായി ബിഎസ്എന്‍എല്‍
ജിയോയുമായി മത്സരിക്കാൻ മറ്റൊരു പ്ലാനുമായി ബിഎസ്എന്‍എല്‍. 90 ദിവസ കാലാവധിയുള്ള 319 രൂപയുടെ പ്ലാനും 26 ദിവസ കാലാവധിയുള്ള 99 രൂപയുടെ പ്ലാനും അവതരിപ്പിച്ചതിനു പിന്നാലെയാണ് 349…
Read More » - 4 May
ഐപിഎൽ വേദി മാറുന്നു
പൂനെ: ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കുളള വേദി മാറുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നിന്നും കൊല്‍ക്കത്ത ഈഡന് ഗാര്‍ഡനിലേക്ക് വേദി മാറുന്നത്. ഈ മാസം…
Read More » - 4 May
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസ് മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് കോടതിയില്‍ പരാതി
ബെംഗളുരു: കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണങ്ങള്‍ മുറുകുന്നതിനിടെ കോണ്‍ഗ്രസിനെതിരെ പരാതിയുമായി ശ്രീരാമ സേന രംഗത്തെത്തി. കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ശ്രീരാമസേന നേതാവ് പ്രമോദ്…
Read More » - 4 May
പെണ്‍കുട്ടിയ ബലാത്സംഗത്തിനിരയാക്കി ഒളിവില്‍ പോയ പ്രതി തൂങ്ങി മരിച്ച നിലയില്‍
ഗുണ്ടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ ബലാത്സംഗത്തിനിരയാക്കി ഒളിവില്‍ പോയ 50കാരന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് വയസുകാരിയായ ബാലികയെ ബലാത്സംഗം ചെയ്ത പ്രതി സുബ്ബയ്യയാണ് ആത്മഹത്യ ചെയ്തത്. റിക്ഷാവണ്ടി…
Read More » - 4 May
അനീതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ നിശബ്ദരക്കുന്ന പോലീസ് മുറയും മൂന്നാം മുറയും: വിദേശ വനിതയ്ക്ക് നീതി ലഭിക്കുവാന്‍ ഒപ്പം നിന്ന് രാജ്യത്തിന്റെ മാനം പോലും രക്ഷിച്ചത് തെറ്റോ?
അഞ്ജു പാര്‍വതി പ്രഭീഷ് ലിഗയുടെ മരണവും ജ്വാലയെന്ന സ്ഥാപനത്തിന്റെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടു, താത്വികമായ വിശകലനങ്ങളും അവലോകനങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും രാഷ്ട്രീയ അണിയറകളിൽ ചൂടൻ ചർച്ചകൾക്ക് വഴിമാറുമ്പോൾ…
Read More » - 4 May
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവ്
ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം. ക്രെഡിറ്റ് ഓഫീസര്‍ തസ്തികയിലാണ് അവസരം. 158 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, ഇന്റര്‍വ്യു എന്നിവയിലൂടെയാണ് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.കേരളത്തിൽ…
Read More » - 4 May
തിരസ്കരിക്കലും ബഹിഷ്കരണവും തിരിച്ചറിയാത്ത കീബോര്‍ഡ് വിപ്ലവകാരികളോട്: യേശുദാസ് എന്ന മഹാനായ കലാകാരനെ പ്രായത്തിന്റെ പേരിലെങ്കിലും വെറുതെ വിട്ടുകൂടെ?
അഞ്ജു പാര്‍വതി പ്രഭീഷ് ഒരു ജനാധിപത്യരാജ്യമായ ഇന്ത്യയിൽ മനോധർമ്മമനുസരിച്ച് തീരുമാനങ്ങളെടുക്കാൻ പൗരന്മാർക്ക് അവകാശവുമുണ്ടെന്നിരിക്കെ, അവാർഡ് ചടങ്ങ് ബഹിഷ്കരിക്കാനും പങ്കെടുക്കാനുമുള്ള അവകാശവും അധികാരവും പുരസ്കാരജേതാക്കൾക്കുണ്ട്. അതുകൊണ്ടുതന്നെ അവാർഡ് ചടങ്ങ്…
Read More » - 4 May
സൈബര്‍ പോരാളികളെ, ഇവിടം ഇനിയും കലാപഭൂമിയാക്കി നിരപരാധികളെ ശിക്ഷിക്കണോ? സാധ്വിയുടെ വിവാദ പ്രസംഗത്തെ മറയാക്കി കലാപത്തിന്റെ കാട്ടുതീ പടര്‍ത്താന്‍ ശ്രമിക്കുന്നവരോട്
അഞ്ജു പാര്‍വതി പ്രഭീഷ് മഹാരാഷ്ട്രക്കാരിയായ സാധ്വി സരസ്വതിയുടെ മുഖപുസ്തകഭിത്തിയിൽ പതിപ്പിക്കുന്ന രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും തോരണങ്ങൾ തിരിഞ്ഞു കൊത്തുന്നത് കേരളത്തെ തന്നെയാണ്! കേരളത്തിൽ വന്ന് മതവിദ്വേഷം പടർത്തുന്ന രീതിയിൽ…
Read More » - 4 May
മഅ്ദനിയെ പള്ളിയില്‍ കയറുന്നത് വിലക്കി പൊലീസ്
പാലക്കാട്: ബെംഗളൂരുവില്‍നിന്നു കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയെ പള്ളിയില്‍ ജുമുഅ നമസ്കരിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. കര്‍ണാടക പൊലീസ് കേരള പൊലീസിന് നല്കിയ റിപ്പോര്‍ട്ടില്‍…
Read More » - 4 May
ഒമാന്‍ ഭീഷണിയായി ലോകത്തെ ഏറ്റവും വലിയ മരണ വലയം; മുന്നറിയിപ്പുമായി ശാസ്ത്രലോകം
ഒമാൻ: ഒമാന്‍ ഭീഷണിയായി ലോകത്തെ ഏറ്റവും വലിയ മരണ വലയം രൂപപ്പെടുന്നു. ഒമാനിലെ ഉള്‍ക്കടലിലുള്ള ഈ മേഖല സമുദ്രസഞ്ചാരികളുടെയും സമുദ്രജീവികളുടെയും ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ് ഓക്സിജന്റെ അളവ് വളരെ…
Read More » - 4 May
റാസൽഖൈമയിൽ കാറുകള്‍ കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്
റാസൽഖൈമ: റാസൽഖൈമയിൽ കാറുകള്‍ കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്. വ്യാഴാഴ്ച ആണ് അപകടം ഉണ്ടായത്. രണ്ട് എമറേറ്റ് സ്വദേശികള്‍ യാത്ര ചെയ്തിരുന്ന കാര്‍ ആറു ജോലിക്കാരെയും കൊണ്ടു…
Read More » - 4 May
ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ ശരീരഭാരം കുറയുന്നതിനു കാരണം ചിലപ്പോൾ ഈ മാരകരോഗം
ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ ശരീരഭാരം കുറയുന്നത് ക്യാൻസർ എന്ന മാരകരോഗത്തിന്റെ ലക്ഷണമായിരിക്കാം. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗത്തെയാണ് ക്യാൻസർ എന്ന് പറയുന്നത്. വ്യക്തിയുടെ ജീൻ,…
Read More » - 4 May
ഉറക്കത്തില്‍ നിങ്ങളുടെ വായില്‍ നിന്ന് ഉമിനീര് ഒഴുകുന്നുണ്ടോ ? എങ്കില്‍ ശ്രദ്ധിക്കൂ
പ്രായ ഭേദമന്യേ മിക്കവരും അനുഭവിക്കുന്ന പ്രശ്നമാണ് ഉറക്കത്തില്‍ വായിലൂടെ ഉമിനീര് ഒഴുകുന്നത്. രാവിലെ എഴുന്നേല്ക്കുമ്പോള് തലയിണ മുഴുവനും ഉമിനീര് ഒഴുകിയിരിയ്ക്കും. ഇത് വലിയ പ്രശ്നമാണെന്നാണ് മിക്കവരുടേയും ധാരണ.…
Read More »