Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -2 May
അങ്കിളുമൊത്തുള്ള ദുബായ് കിരീടാവകാശിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
ദുബായ്: അങ്കിളുമൊത്തുള്ള ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തോമിന്റെ ഇൻറ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. ദുബായ് കിരീടാവകാശിയുടെ മിക്ക ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും…
Read More » - 2 May
തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങി ഒരു വിഭാഗം; വാക്ക് പാലിക്കാതെ വോട്ടില്ല
ബംഗളൂരു: പറഞ്ഞ വാക്കുകളും നല്കിയ വാഗ്ദാനങ്ങളും പാലിക്കാതെ വോട്ടുചെയ്യില്ലെന്ന് തീരുമാനവുമായി ഒരുകൂട്ടം ജനങ്ങള്‍. വാഗ്ദാനങ്ങള്‍ നല്‍കാതെ അത് പാലിച്ചു കാട്ടുന്നവര്‍ക്കേ തങ്ങള്‍ വോട്ടു ചെയ്യൂ എന്നാണ് കര്‍ണാടകയിലെ…
Read More » - 2 May
സ്ത്രീകളുടെ കള്ളക്കളി ഇനി നടക്കില്ല, പുരുഷന്മാര്ക്കെതിരെ വ്യാജ പീഡനക്കുറ്റം ആരോപിച്ചാല്‍ ഇനി കളി മാറും
കൊച്ചി: പലപ്പോഴും പുരുഷന്മാര്ക്കെതിരെ പീഡനത്തിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കുന്ന വാര്‍ത്തകള്‍ പുറത്തെത്തിയിട്ടുണ്ട്. ഇനി മുതല്‍ മന:പൂര്‍വ്വം പുരുഷന്മാര്ക്കെതിരെ പീഡനത്തിന് കള്ളക്കേസ് കൊടുത്ത് അകത്താക്കാന്‍ ശ്രമിച്ചാല്‍ സ്ത്രീകള്‍ തന്നെ…
Read More » - 2 May
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഛോട്ടാ രാജന് കുറ്റക്കാരനെന്ന് കോടതി
മുംബൈ: മാധ്യമപ്രവര്ത്തകന് ജ്യോതിര്‍മയ് ഡേയെ കൊലപ്പെടുത്തിയ കേസില്‍ ഛോട്ടാ രാജന് കുറ്റക്കാരനെന്ന് മുംബൈ മക്കോക്കാ കോടതി. സായാഹ്നപത്രമായ മിഡ് ഡേയുടെ ക്രൈം റിപ്പോര്‍ട്ടറായിരുന്നു ജ്യോതിര്‍മയ് ഡേ. ഇദ്ദേഹത്തെ…
Read More » - 2 May
നിങ്ങള്‍ വധിക്കുകയാണെങ്കില്‍ വിധി പറയുന്നത് അവസാനിപ്പിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇങ്ങനെ നിങ്ങള്‍ വധിക്കുകയാണെങ്കില്‍ വിധി പറയുന്നത് അവസാനിപ്പിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ഹിമാചലില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിക്കാന്‍ നേരത്തെ കോടതി ഉത്തരവ് ഇറങ്ങിയിരുന്നു. കെട്ടിടം…
Read More » - 2 May
മൃഗശാല ഉടമയെ സിംഹം കടിച്ചു കീറുന്ന വീഡിയോ വൈറലാകുന്നു
കേപ്ടൗണ്‍: മൃഗശാല ഉടമയെ സിംഹം കടിച്ചു കീറുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് വൈള്‍ഡ് ലൈഫ് പാര്‍ക്കിലാണ് സംഭവം ഉണ്ടായത്. മൃഗശാലയുടെ ഉടമ മിക്കേ…
Read More » - 2 May
നടന് അനീഷിന്റെ കാര്‍ അപകടത്തില്‍ പെട്ടു
മലപ്പുറം: സിനിമ താരം അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം. അനീഷ് സഞ്ചരിച്ചിരുന്ന കാര്‍ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. കുറ്റിപ്പുറം തൃശ്ശൂര്‍…
Read More » - 2 May
2019ലെ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങൾ മെനഞ്ഞ് യോഗി ആദിത്യനാഥ്
വാരണാസി: 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മണ്ഡല് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഒരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 82 ഒ.ബി.സി വിഭാഗങ്ങളെ മൂന്നായി തിരിച്ച് 27 ശതമാനം വീതം…
Read More » - 2 May
ആ ജിപ്സിയില്‍ ചീറിപ്പാഞ്ഞത് പൃഥ്വിരാജോ ? വീഡിയോ വൈറല്‍
റോഡിനറെ ഇടതു വശത്ത് വലിയ കൊക്ക. അതിനിടയില്‍ അതിവേഗതയില്‍ കടന്നുപോകുന്ന ജിപ്സി. നെഞ്ചിടിപ്പോടെ വീഡിയോ കണ്ടവരുടെ ഉള്ളില്‍ തീപ്പൊരി കോരിയിടുന്ന കാഴ്ച്ചയാണ് അടുത്ത് കണ്ടത്. ജിപ്സി ഓടിച്ചിരുന്നത്…
Read More » - 2 May
ഈ ഗര്‍ഭിണിയായ കോളേജ് വിദ്യാര്‍ത്ഥിനി തന്റെ മൂത്രം വില്‍ക്കുന്നു, ദിവസ വരുമാനം 13,000 രൂപ
ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ട്അപ്പ് ബിസിനസ് തുടങ്ങാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ യാതൊരു ബുദ്ധിമുട്ടും കൂടാതെ ദിവസം സമ്പാദിക്കുന്നത് 13,000 രൂപയാണ്. ഗര്‍ഭിണിയായ യുവതി തന്റെ മൂത്രം വിറ്റാണ്…
Read More » - 2 May
സ്കൂൾ വളപ്പിനുള്ളിൽ ബസ് ഡ്രൈവർമാർ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി യുഎഇ
യുഎഇ: ബസ് ഡ്രൈവർമാർ ഇനി സ്കൂൾ വളപ്പിനുള്ളിലെ മുറികളിൽ പ്രവേശിക്കരുതെന്ന് യുഎഇ. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സ്കൂളുകൾക്ക് കൈമാറി കഴിഞ്ഞു. ബസ് ഡ്രൈവർമാരുടെ ജോലി കുട്ടികളെ സ്കൂളിൽ…
Read More » - 2 May
തീപിടിത്തത്തെ തുടര്‍ന്ന് 26 നില കെട്ടിടം തകര്‍ന്നു
തീപിടിത്തത്തെ തുടര്‍ന്ന് 26 നില കെട്ടിടം തകര്‍ന്നു. ചൊവ്വാഴ്ചയാണ് കെട്ടിടത്തിന് തീപിടിച്ചത്. സംഭവത്തെ തുടര്‍ന്നു സമീപത്തെ ഏഴ് കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. അപകടത്തില്‍ ഔദ്യോഗികമായി ആളപായം റിപ്പോര്‍ട്ട്…
Read More » - 2 May
ഹോളിവുഡ് നായികയോ മോഡലോ അല്ല, ഈ ഹോട്ട് യുവതി ആരെന്നറിഞ്ഞാല്‍ ഞെട്ടും
ഇന്ന് സോഷ്യല്‍ മീഡിയ ഒരു യുവതിയുടെ പിന്നാലെയാണ്. ഹോളിവുഡ് നായികയോ മോഡലോ അല്ല ഇവര്‍. ഹോട്ട് ലുക്കിലുള്ള ഇവരുടെ ജോലിയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ജിമ്മിലെ ഫിറ്റ്നസ് ട്രെയിനറാണ്…
Read More » - 2 May
കുറ്റാന്വേഷണ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
കോട്ടയം: കുറ്റാന്വേഷണ നോവലുകളിലൂടെ ജനമനസുകളില്‍ നിറഞ്ഞു നിന്ന പ്രശസ്ത നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. മകനും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായിരുന്ന മകന് സലിം പുഷ്പനാഥ്…
Read More » - 2 May
അമ്മയ്ക്കുള്ള പുരസ്ക്കാരം ഏറ്റുവാങ്ങാൻ ജാൻവിയും ഖുഷിയും ഡല്‍ഹിയിലെത്തി; ചിത്രങ്ങള്‍ കാണാം
ഇന്ത്യൻ സിനിമാ ലോകത്തിനു നികത്താൻ കഴിയാത്ത നഷ്ടമാണ് നടി ശ്രീദേവിയുടെ മരണം കൊണ്ടുണ്ടായത്. ലോകത്തോട് വിടപറഞ്ഞതിനു ശേഷമാണ് ശ്രീദേവി എന്ന അതുല്യ പ്രതിഭയെത്തേടി മികച്ച നടിക്കുള്ള ദേശീയ…
Read More » - 2 May
ഒരുമിച്ചിരുന്ന് പോണ് സിനിമ കണ്ട ശേഷം സെക്സ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്
പങ്കാളികളുടെ ശരീരം മാത്രമല്ല, ഇരു മനസുകള്‍ കൂടി ഒന്നാകുന്ന രീതിയാണ് ലൈംഗികത. എന്നാല്‍ പലരും സെക്സ് ചെയ്യുന്ന സമയത്ത് മനസുകൊണ്ട് ഒന്നാകാറില്ല എന്നതാണ് സത്യം. പലരും പോണ്…
Read More » - 2 May
യുഎഇയിൽ റമദാൻ നോമ്പ് കാലത്തെ സ്കൂൾ പ്രവർത്തന സമയം ഇതാണ്
യുഎഇ: റമദാൻ നോമ്പ് കാലത്തെ സ്കൂൾ പ്രവർത്തന സമയം ഹ്യൂമൻ ഡെവലപ്മന്റ് അതോറിറ്റി പുറത്തുവിട്ടു. നോമ്പ് കാലയളവിൽ അഞ്ച് മണിക്കൂർ മാത്രമാകും സ്കൂളുകൾ പ്രവർത്തിക്കുക. സ്വകാര്യ സ്കൂളുകളിലെ…
Read More » - 2 May
എയര്‍ലൈന്‍ കേറ്ററിങ് രീതി ഇനി ട്രെയിനിലും : പദ്ധതിക്കൊരുങ്ങി റെയില്‍വേ
ന്യൂഡല്‍ഹി: ഗുണമേന്മയുള്ള ഭക്ഷണം യാത്രക്കാരിലേക്കെത്തിക്കുവാന് എയര്‍ലൈന്‍ കേറ്ററിങ് രീതി പരീക്ഷിക്കുവാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ബില്ലടയ്ക്കാന്‍ പണമില്ലാത്തവര്‍ക്ക് സൗജന്യമായി ഭക്ഷണം നല്കുന്ന പദ്ധതി നടപ്പിലാക്കിയതിനു പിന്നാലെയാണ് റെയില്‍വേയുടെ അടുത്ത…
Read More » - 2 May
ഫിലിപ്പീന്‍സിലേക്ക് മടങ്ങുന്ന പൗരന്മാർക്ക് ഖത്തര്‍ എയര്‍വേസിന്റെ സൗജന്യ ടിക്കറ്റ്; സത്യാവസ്ഥ ഇതാണ്
കുവൈറ്റ് സിറ്റി: ഫിലിപ്പീന്‍സിലേക്ക് മടങ്ങുന്ന പ്രവാസി പൗരൻന്മാർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നുവെന്ന വാർത്ത നിഷേധിച്ച് ഖത്തര്‍ എയര്‍വേയ്സ്. കുവൈറ്റിൽ നിന്നുള്ള പൗരൻമാരെ തിരിച്ചു വിളിക്കാൻ ഫിലിപ്പീന്…
Read More » - 2 May
എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെയോ? പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി ഫലപ്രഖ്യാപനം നാളെയുണ്ടാകുമെന്ന് സൂചനകള്‍. ഫലപ്രഖ്യാപന തീയതി തീരുമാനിക്കാനായി എസ്എസ്എല്‍സി പരീക്ഷാ ബോര്‍ഡ് ഇന്ന് യോഗം ചേരും. ഇന്ന് ചേരുന്ന പരീക്ഷാ ബോര്‍ഡ് യോഗം…
Read More » - 2 May
പങ്കാളിയുടെ പൊക്കിള്‍ ചുഴിയില്‍ ചുംബിക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
സ്ത്രീ ശരീരത്തിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ് പൊക്കിള്‍ക്കൊടി. ഇതിന്റെ മഹത്വം പണ്ടേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഗര്‍ഭാശയത്തില്‍ കിടക്കുന്ന കുഞ്ഞിന് വേണ്ടതെല്ലാം എത്തിക്കുന്നത് പൊക്കിള്‍ കൊടി വഴിയാണ്. ഇവിടെ തീരുന്നതല്ല…
Read More » - 2 May
ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാരിന്റെ കൈത്താങ്ങ്
കൊച്ചി : വാരാപ്പുഴയിൽ പോലീസ് മർദ്ദനത്തിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സർക്കാർ സഹായങ്ങൾ നൽകുന്നു. ശ്രീജിത്തിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം സർക്കാർ നൽകും. കൂടാതെ…
Read More » - 2 May
പീഡനം ശ്രമം എതിർത്ത പെൺകുട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ടു
ഷാജഹാന്‍പുര്‍: പീഡനം ശ്രമം എതിർത്ത പെൺകുട്ടിയെ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്നും തള്ളിയിട്ടു. യു.പിയിലെ ഷാജഹാന്‍പൂരിലാണ് സംഭവം. പെൺകുട്ടിയെ കീഴടക്കാൻ ഏറെ നേരം പരിശ്രമിച്ചിട്ടും കഴിയാതെ വന്നതോടെയാണ്…
Read More » - 2 May
ലിഗയുടെ മരണം നിര്‍ണായക വഴിത്തിരിവിലേക്ക്; 2 പേര് കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: കാേവളത്ത് നിന്നും കാണാതാവുകയും പിന്നീട് കണ്ടല്‍ക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 2…
Read More » - 2 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് തിരുമ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മുത്തപ്പന്‍പുഴ പള്ളിത്തൊടി സലിം മുഹമ്മദാണ് അറസ്റ്റിലായത്.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…
Read More »