Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -11 March
തീരപ്രദേശത്തെ ജാഗ്രതാ നിർദേശം നീട്ടി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: തീരപ്രദേശത്തെ ജാഗ്രതാ നിർദേശം നീട്ടി കാലാവസ്ഥാ വകുപ്പ്. ശ്രീലങ്കൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ തെക്കൻ മേഖലകളിലെ മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ കൂടി…
Read More » - 11 March
മരിച്ചാലും പുറമെനിന്നുള്ള സംസാരം കേള്‍ക്കാം : ഞെട്ടിപ്പിക്കുന്ന സത്യം അറിയിച്ച് ശാസ്ത്രജ്ഞര്‍
മരണം എന്നത് മനുഷ്യന്റെ കൈപ്പിടിയില്‍ ഒതുങ്ങാത്ത ഒന്നാണ്. മരിച്ചു കഴിഞ്ഞതിനു ശേഷം എന്താണ് സംഭവിക്കുന്നു എന്നതിനെ കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകത്തിന്റെ കണ്ടെത്തലുകള്‍…
Read More » - 11 March
ഭാവി അറിയാൻ ജ്യോത്സ്യന്റെ അടുത്തെത്തിയ പെൺകുട്ടിക്ക് സംഭവിച്ചത്
കാസർഗോഡ്: മാതാപിതാക്കൾക്കൊപ്പം ഭാവി ചോദിച്ചറിയാനും ജാതകത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുമായിരുന്നു പെൺകുട്ടി ജ്യോത്സ്യന്റെ വീട്ടിൽ എത്തിയത്. ഭാവി കാര്യങ്ങൾ പറയുകയും പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത ശേഷം…
Read More » - 11 March
ജേക്കബ് തോമസിനെ ‘ബിനാമി ദാറെന്ന്’ വിശേഷിപ്പിച്ച് കോടതി
കൊച്ചി: ഡിജിപി ജേക്കബ് തോമസിനെ ‘ബിനാമി ദാറെന്ന്’ വിശേഷിപ്പിച്ച് എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. ജേക്കബ് തോമസ് ബിനാമി സ്വത്ത് കൈവശം വച്ചുവെന്ന ഹര്‍ജി…
Read More » - 11 March
യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ
ശ്രീനഗർ: യുവാവ് വെടിയേറ്റ് മരിച്ചു. ജമ്മുകാഷ്മീരിലെ പുൽവാമയിലെ രത്നിപ്പോറയില് സംബൂറ സ്വദേശി മുഹമ്മദ് ഷാഫി (23)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശവാസികളാണ് പോലീസിൽ…
Read More » - 11 March
പൂച്ചകളെ ശരിയായ രീതിയില്‍ പരിപാലിച്ചില്ല : യു.എ.ഇയില്‍ അറബ് വനിതയെ നാടുകടത്തി
ദുബായ് : പൂച്ചകളെ ശരിയായ രീതിയില്‍ പരിപാലിച്ചില്ല എന്ന കാരണത്താല്‍ യു.എ.ഇയില്‍ അറബ് വനിതയെ നാടുകടത്തി. യു.എ.ഇ വനിതയുടെ വില്ലയിലാണ് പെറ്റായി വളര്‍ത്തുന്ന 40 പൂച്ചകളെ ആരോഗ്യസ്ഥിതി…
Read More » - 11 March
ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗവേദിയിൽ നിന്നും ജനങ്ങൾ ഇറങ്ങിപ്പോയി
ശ്രീനഗര്‍: ജനങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിനെ തുടർന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം തടസപ്പെട്ടു. ശ്രീ ശ്രീ രവിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തുന്ന വേദിയില്‍ പാകിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കും…
Read More » - 11 March
മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വന്നാലും ട്രെയിൻ എഞ്ചിൻ ഓഫ് ചെയ്യാത്തതിന് പിന്നിലെ കാരണം ഇതാണ്
യാത്രക്കിടെ ട്രെയിൻ വഴിയിൽ പിടിച്ചിടുമെന്നത് നമുക്കെല്ലാവർക്കും തന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍ വഴിയില്‍ ഇങ്ങനെ മണിക്കൂറുകളോളം കാത്തു കിടക്കുമ്പോഴും ട്രെയിന്‍ എഞ്ചിന് ഒരിക്കലും ഓഫ് ചെയ്യാറില്ലെന്നത് ചുരുക്കം…
Read More » - 11 March
വാഹനാപകടത്തില്‍ ; വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: വാഹനാപകടത്തില്‍ വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. ഡൽഹിയിലാണ് സംഭവം. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില…
Read More » - 11 March
പ്രണയത്തിന് വിലങ്ങായി വീട്ടുകാർ; ഒടുവിൽ കമിതാക്കൾക്ക് സംഭവിച്ചത്
തൊടുപുഴ: ലോഡ്ജിൽ മുറിയെടുത്ത് കമിതാക്കൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി മരിച്ചു, യുവാവ് ഗുതരാവസ്ഥയിൽ. തമിഴ്നാട് ഉദുമല്‍പ്പേട്ട പളപ്പംപട്ടി സ്വദേശി എ കുബേന്ദ്രന്റെ മകള്‍…
Read More » - 11 March
പുക മഞ്ഞ് : ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ബെയ്ജിങ്: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ബെയ്ജിങ് മുനിസിപ്പല്‍ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ മോണിറ്ററിങ് സെന്ററാണ്…
Read More » - 11 March
ത്രിപുരയില്‍ വന്‍ പരിഷ്കരണവുമായി ബിപ്ലബ് ദേവ്
ന്യൂഡല്‍ഹി: ത്രിപുരയിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് തൊട്ട് പുറകെ വൻ പരിഷ്കരണങ്ങൾ. ആദ്യ മന്ത്രിസഭാ യോഗത്തിലാണ് മൂന്ന് നിർണ്ണായക തീരുമാനങ്ങൾ ബിജെപി സർക്കാർ എടുത്തത്. കഴഞ്ഞ…
Read More » - 11 March
സിപിഎമ്മിന് ത്രിപുര നല്കുന്ന ആ വലിയ പാഠത്തെക്കുറിച്ച് പ്രകാശ് കാരാട്ട്
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സമര പോരാട്ടങ്ങള്‍ക്കു പുതിയ ദിശാബോധം നല്‍കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ത്രിപുരയില്‍ 45 ശതമാനം വോട്ട് പാര്‍ട്ടിക്ക് ലഭിച്ചു. കോണ്‍ഗ്രസിന്റെ…
Read More » - 11 March
ഇത് സെബാസ്റ്റിയന്, നാക്കിന് വില 3.6 മില്യണ്‍ ദിര്‍ഹം, കാരണം ഇതാണ്
ദുബായ്: ആയിരക്കണക്കിന് ചായയുടെ രുചികൾ അറിയാവുന്ന സെബാസ്റ്റിയന്റെ നാവിന് 3.6 മില്യണ്‍ ദിര്‍ഹമാണ് വില. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സെബാസ്റ്റിയന്റെ രുചിയുടെ അറിവിന് വര്‍ഷങ്ങളോളം…
Read More » - 11 March
ശ്രീലങ്കയിൽ മുസ്ലിം ജനസംഖ്യ വന്‍തോതില്‍ കൂടുന്നതായി റിപ്പോർട്ട്
കൊളംബോ: ശ്രീലങ്കയിലെ മണ്ണ് ഇപ്പോള്‍ മതവര്‍ഗീയ ശക്തികള്‍ക്ക് അടിമപ്പെടുകയാണ്. അതിന്റെ സൂചനയാണ് ഇടക്കിടെയുണ്ടാകുന്ന ബുദ്ധ-മുസ്ലിം കലാപങ്ങള്‍. ഏറ്റവും ഒടുവില്‍ കാന്റി ജില്ലയിലെ ദിഗാനയിലുണ്ടായ കലാപവും ഇതിന്റെ തുടര്‍ച്ച…
Read More » - 11 March
നടിയെ ആക്രമിച്ച സംഭവം : വിചാരണ നിര്‍ത്തണമെന്ന് ദിലീപ്
കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിചാരണ നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങൾ പരഗിണിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഈ മാസം…
Read More » - 11 March
ബംഗ്ലാ താരത്തിന്റെ നാഗ നൃത്തം, അമ്പരന്ന് ക്രിക്കറ്റ് ലോകം
കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര ട്വന്റി20 ടീര്ണമെന്റില് ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ അമ്പരപ്പിക്കുന്ന വിജയമാണ് ബംഗ്ലാദേശ് കാഴ്ചവെച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മുഷ്ഫിഖു റഹിമിന്റെ പ്രകടനമാണ് ടീമിനെ…
Read More » - 11 March
ഫാദര്‍ സേവ്യര്‍ തേലക്കാട്ടിന്റെ മരണണത്തില്‍ അഡ്വ. ജയശങ്കറിന് ചോദിക്കാനുള്ളത്
കോഴിക്കോട്: കപ്യാര് കുത്തി കൊലപ്പെടുത്തിയ മലയാറ്റൂര്‍ വികാരി സേവ്യര്‍ തേലക്കാടിനെ കുറിച്ച് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. ‘മലയാറ്റൂര്‍- ഇല്ലിത്തോട് മേഖലയില്‍ ജാതി, മത,…
Read More » - 11 March
മലയാളികളുടെ പ്രിയതാരം വിവാഹിതനാകുന്നു
മലയാളികളുടെ പ്രിയതാരം നീരജ് മാധവ് വിവാഹിതനാകുന്നു. കോഴിക്കോട് വച്ച് ഏപ്രില്‍ 2 നാണ് വിവാഹം. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ്…
Read More » - 11 March
മലയാളി ദമ്പതികളെ കൊലപാതകം : വീട്ടുജോലിക്കാരന്റെ ക്രൂരകൃത്യം ഇങ്ങനെ
ഭോപാല്‍: അതിക്രൂരമായി മലയാളി ദമ്പതികളെ കൊലപ്പെടുത്തിയത് വീട്ടുജോലിക്കാരന്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ വീട്ടില്‍ മുന്‍പു ജോലിക്കു നിന്ന യുവാവ് അറസ്റ്റിലായി. ഗ്വാളിയര്‍ സ്വദേശി രാജു ഝാകഡ് (34)…
Read More » - 11 March
ജേക്കബ് തോമസിന് കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: വിജിലന്‍സ് മുന്‍ ഡയറക്ടർ ജേക്കബ് തോമസിനെ ബിനാമിദാറെന്ന് വിശേഷിപ്പിച്ച് കോടതി. ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് കൈവശം വച്ചെന്ന കേസ് കഴിഞ്ഞ മാസം 17ന് പരിഗണിച്ചപ്പോഴായിരുന്നു…
Read More » - 11 March
വെടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം കെട്ടിയിട്ട നിലയില്‍
പുല്‍വാമ : വെടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. ജമ്മു കാശ്മീരിലെ പുൽവാമയിൽ രത്നിപൊരയിലാണ് 23 വയസുകാരനായ മുഹമ്മദ് ഷാഫി സോഫിയുടെ മൃതദേഹം കണ്ടെത്തിയത്.…
Read More » - 11 March
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കോളേജ് അധ്യാപകൻ അറസ്റ്റിൽ
രാജ്കോട്ട്: വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച കോളേജ് അധ്യാപകൻ പിടിയിൽ. ക്രൈസ്റ്റ് കോളേജിലെ അധ്യാപകനായ റാഷിക് റയാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ജോലിക്കു നിന്ന 24കാരിയായ പെൺകുട്ടിയെ…
Read More » - 11 March
കൊടിമത്തിന്റെ പേരിൽ തർക്കം ; ബിജെപി പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: തിരുവനന്തപുരം തമലത്ത് ബിജെപി പ്രവർത്തകന് വെട്ടേറ്റു.വെട്ടേറ്റ പ്രശാന്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി കൊടിമരം സ്ഥാപിക്കുന്നതിലെ തർക്കമാണ് സംഘർഷത്തിനു വഴിയൊരുക്കിയതെന്നു പോലീസ് അറിയിച്ചു.പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.…
Read More » - 11 March
ജമ്മു കശ്മീരില്‍ നാല് ദിവസത്തിനുള്ളിൽ മൂന്ന് സൈനികർ ആത്മഹത്യ ചെയ്തു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നാല് ദിവസത്തിനുള്ളിൽ മൂന്ന് സൈനികർ ആത്മഹത്യ ചെയ്തു. മൂന്നുപേരും വ്യത്യസ്ത സാഹചര്യങ്ങളിലാണ് മരിച്ചിരിക്കുന്നത്. ശ്രീനഗറിലെ സോൻവാർ മേഖലയിൽ പോസ്റ്റ് ചെയ്ത 79…
Read More »