Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -5 March
മുഖത്തു തിളച്ചവെള്ളം ഒഴിച്ച കേസ് : പരാതിയുമായി പെണ്‍കുട്ടിയുടെ പിതാവ്
ചാവക്കാട്: പത്തു വയസുകാരിക്കുനേരേ ചൂടുവെള്ളം ഒഴിച്ച കേസിലെ പ്രതികള്‍ക്കെതിരേ വധശ്രമത്തിനു കേസെടുക്കണമെന്നാവശ്യപ്പെട്ടു കുട്ടിയുടെ പിതാവ് ജില്ലാ പോലീസ് സൂപ്രണ്ടിനു പരാതി നല്കി. ചുടുവെള്ളം വീണ് രഘുവിന്റെ മകള്‍…
Read More » - 5 March
മേഘാലയയിൽ എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ
ഷില്ലോങ്ങ്: മേഘാലയയിൽ മാർച്ച് ആറിന് എൻഡിഎ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എൻപിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകും. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ 21…
Read More » - 5 March
ഞങ്ങള്‍ക്ക് വേറെ ബ്രാഞ്ചുകളില്ല; സിപിഎമ്മിനെ പരിഹസിച്ച് നടി കസ്തൂരി
അഗര്‍ത്തല: ത്രിപുരയിലെ ദയനീയ തോല്‍വിയില്‍ സിപിഎമ്മിനെതിരെയുള്ള പരിഹാസം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. നടി കസ്തൂരിയും സിപിഎമ്മിനെ കളിയാക്കി രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ ചില വാചകങ്ങള്‍ കടമെടുക്കുകയായിരുന്നു…
Read More » - 5 March
ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു
ലോസ്ആഞ്ചലസ്: തൊണ്ണൂറാമത് ഓസ്കര് പ്രഖ്യാപിച്ചു തുടങ്ങി. ഇന്ത്യന്‍ സമയം രാവിലെ ആറ് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ജിമ്മി കിമ്മലാണ് ഓസ്കാര്‍ ചടങ്ങിന്റെ അവതാരകന്.എന്നാല്‍ ഇത്തവണത്തെ ഓസ്കാറിന് മറ്റൊരു…
Read More » - 5 March
കാണാതായ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കളനാട്: സ്കൂളിലെ സെന്റ് ഓഫ് പരിപാടിക്ക് വസ്ത്രമെടുക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ റെയില്‍ വെ ട്രാക്കിനുസമീപം മരിച്ച നിലയില്‍ കണ്ടെത്തി. സ്കൂളിലെ യാത്രയയപ്പ്…
Read More » - 5 March
കാലാവധി തീര്‍ന്ന വാക്സിന് കുത്തിവെച്ചു: മൂന്നു കുട്ടികള്‍ മരിച്ചു
കറാച്ചി: കാലാവധി തീര്‍ന്ന വാക്സിന് കുത്തിവെച്ചതിനെ തുടര്‍ന്ന് മൂന്നു കുട്ടികള്‍ മരിച്ചു. പാക്കിസ്ഥാനിലെ സിന്ധിലെ നവാബ്ഷായിലാണ് അഞ്ചാംപനിക്കുള്ള പ്രതിരോധ വാക്സിന് കുത്തിവെച്ചതിനെ തുടര്‍ന്നു മൂന്നു കുട്ടികള്‍ മരിച്ചത്.…
Read More » - 5 March
ദുബൈയില്‍ പ്രവാസി യുവതി ജീവനൊടുക്കി, കാരണം അറബ് കാമുകന്
ഷാര്‍ജ: അല്‍ ഖസിമിയ പ്രദേശത്ത് പ്രവാസി യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. 24 കാരിയായ ടുനീഷ്യന്‍ യുവതിയാണ് തന്റെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കാമുകനുമായി വഴക്കിടുകയും…
Read More » - 5 March
വീണ്ടും വന്‍ ഭൂകമ്പം; രേഖപ്പെടുത്തിയത് 6.1 തീവ്രത
മോഴ്സ്ബി: വീണ്ടും വന്‍ ഭൂകമ്പം. പാപ്പുവ ന്യൂഗിനിയയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഭൂകമ്പമുണ്ടായത്. ഭൂകമ്പമാപിനിയില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്നു മൂന്നു തുടര്‍ചലനങ്ങളുണ്ടായി. അപകടത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.…
Read More » - 5 March
പിണറായി വിജയന് വധഭീഷണി: സുരക്ഷ ശക്തം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളി…
Read More » - 5 March
ലോകം മുഴുവന്‍ ചുവന്ന പരവതാനിയിലേക്ക്; ഓസ്കര് പ്രഖ്യാപനം ഇന്ന്
ലോസ്ആഞ്ചലസ്: തൊണ്ണൂറാമത് ഓസ്കര് ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം രാവിലെ ആറ് മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. ദ ഷേപ്പ് ഓഫ് വാട്ടറും, ത്രി ബില്‍ ബോര്‍ഡ്സും ഡണ്‍കിര്‍ക്കും…
Read More » - 5 March
നാഗാലാന്‍ഡിലും ബിജെപി തന്ത്രം ഫലം കണ്ടു
കൊഹിമ: നാഗാലാന്‍ഡില്‍ ബിജെപി സഖ്യകക്ഷിയായ നെയ്ഫു റിയോയുടെ നാഷണലിസ്റ്റ് ഡെമോക്രറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി(എന്‍ഡിപിപി) സര്‍ക്കാരുണ്ടാക്കും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് ഫ്രണ്ടിന്റെ(എന്‍പിഎഫ്) സര്‍ക്കാര്‍ മോഹമാണ് ബിജെപി…
Read More » - 5 March
അഞ്ച് വര്‍ഷം കൊണ്ട് ബിജെപി എംഎല്‍എമാരുടെ എണ്ണം 15 ഇരട്ടിയായി
കൊഹിമ: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പുകളിലെ വിജയത്തിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് സന്തോഷമേകുന്ന വാര്‍ത്തകളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപി…
Read More » - 5 March
പിഎന്‍ബി തട്ടിപ്പില്‍ മലയാളികളും, നാല് പേര് കൂടി അറസ്റ്റില്‍
ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ വീണ്ടും അറസ്റ്റ്. മലയാളികള്‍ ഉള്‍പ്പെടെ നാല് പേരാണ് പിടിയിലായത്. പാലക്കാട് സ്വദേശി അനിയത്ത് ശിവരാമന് നായരാണ് അറസ്റ്റിലായ മലയാളി. മെഹുല്‍ ചോക്സ്കിയുടെ…
Read More » - 5 March
വനിത കമ്മീഷന് മുന്‍ അദ്ധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു
തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിയും വനിതാ കമ്മീഷന് ചെയര്‍പേഴ്സണുമായിരുന്ന ജസ്റ്റിസ് ഡി ശ്രീദേവി(79) അന്തരിച്ചു. ഇന്ന് വെളുപ്പിനെ 2 മണിക്ക് എറണാകുളത്തുള്ള മകന് ബസന്ത് ബാലാജിയുടെ വീട്ടില്‍ വെച്ചായിരുന്നു…
Read More » - 4 March
വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ ചിത്രലേഖയുടെ കഥ
കൊച്ചി: ഫെയ്സ് ബുക്കിലെ സാഹിത്യ കൂട്ടായ്മയായ അക്ഷര ധ്വനി പോസ്റ്റ് ചെയ്ത കഥയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്.. വിവാഹത്തിന് മുമ്പ് ഗര്‍ഭിണിയായ ചിത്ര ലേഖയുടെ കഥ. ഇതാണ്…
Read More » - 4 March
നീട്ടി പീടിച്ച വാളുകൾക്കിടയിൽ കൂടി നടക്കുന്ന മുഖ്യമന്ത്രിക്ക് കേരളത്തിലെ ആശുപത്രികളെ ഭയമാണെന്ന് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വൈദ്യ പരിശോധനകള്‍ക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം.…
Read More » - 4 March
സൈനിക വാഹനത്തിന് നേരെ ആക്രമണം ; ഭീകരനെ വധിച്ചു
ശ്രീനഗർ: സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരനെ വധിച്ചു. ജമ്മുകാഷ്മീരിൽ ഷോപിയാനിലെ പഹനൂ പ്രദേശത്തെ ചെക്ക് പോസ്റ്റിനു സമീപമായിരുന്നു ആക്രമണം. സ്ഥലത്ത് കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും…
Read More » - 4 March
അബുദാബിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു മരണം : അഞ്ച് പേര്‍ക്ക് പരിക്ക
അബുദാബി : അബുദാബിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അശ്രദ്ധയോടും തിരക്കുപിടിച്ചുമുള്ള ഡ്രൈവിങ്ങിനിടെയാണ് അബുദാബിയില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക്…
Read More » - 4 March
പീഡനക്കേസില്‍ പിടിയിലായ കാമുകനെ രക്ഷിക്കാൻ വ്യാജ ആസിഡ്ആക്രമണം നടത്തി കാമുകി
മീററ്റ്: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന കാമുകനെ രക്ഷിക്കുന്നതിന് കായികതാരം ആസിഡ് ആക്രമണം വ്യാജമായി കെട്ടിച്ചമച്ചു. വ്യാജ ആസിഡ് ആക്രമണം കെട്ടിച്ചമച്ചത് ശാലു എന്ന ബോക്സിംഗ് താരവും ശാലുവിന്റെ സുഹൃത്തും…
Read More » - 4 March
2025 ഓടെ ഭാരതത്തിലെ ഓരോ തരി മണ്ണും സംഘപരിവാറിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാകും- കെ.സുരേന്ദ്രന്
തിരുവനന്തപുരം•ആര്.എസ്.എസിന്റെ നൂറാം വാര്‍ഷികമായ 2025 ആകുമ്പോഴേക്കും ഭാരതത്തിലെ ഓരോ തരി മണ്ണും സംഘപ്രസ്ഥാനങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലാകുമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. ബി. ജെ. പി വിജയം താൽക്കാലികം…
Read More » - 4 March
അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ദുബായിലെ സര്‍ക്കാര്‍ ഫീസുകള്‍ ഉയര്‍ത്തില്ല
ദുബായ് : അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ദുബായിലെ സര്‍ക്കാര്‍ ഫീസുകള്‍ ഉയര്‍ത്തില്ലെന്ന് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹമദാന്‍ ബിന്‍ മുഹമ്മദിന്റെ ട്വീറ്റ്. സര്‍ക്കാര്‍…
Read More » - 4 March
ജനങ്ങള്‍ തീരുമാനിക്കുന്ന സ്ഥാനാർത്ഥിയുമായി ആം ആദ്മി പാർട്ടി ചെങ്ങന്നൂരിൽ മത്സരിക്കാനിറങ്ങുന്നു
ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പില്‍ ആം ആദ്മി മത്സരിക്കുന്നു. ചെങ്ങന്നൂരില്‍ നടന്ന പ്രവര്‍ത്തന സംഗമത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. നേതാക്കളായ സോമനാഥ് ഭാരതി , സഞജയ് സിംഗ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി.…
Read More » - 4 March
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ പിടിയിലായവരിൽ മലയാളിയും
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായവരിൽ മലയാളിയും. മേഹുല്‍ ചോക്സിയുടെ കമ്പനി ഡയറക്ടര്‍ പാലക്കാട് സ്വദേശി അനിയത്ത് ശിവരാമന് നായരാണ് അറസ്റ്റിലായത്. നീരവ് മോഡി ഗ്രൂപ്പിന്റെ…
Read More » - 4 March
മെട്രോ റെയിലിൽ അവസരം
ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനിൽ (ബി.എം.ആര്.സി) നിരവധി തസ്തികകളിൽ ഒഴിവ്. ജനറല്‍ മാനേജര്‍ (ഒാപറേഷന്‍സ്) ഒന്ന്, ജനറല്‍ മാനേജര്‍ (സിഗ്നലിങ് ആന്‍ഡ് ടെലകോം) ഒന്ന്, ഡെപ്യൂട്ടി ജനറല്‍…
Read More » - 4 March
മദ്യപിച്ച് ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ ഇനി ജില്ലയില്‍ നിന്ന് പോകേണ്ടി വരും
മദ്യപിച്ച് ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവര്‍ ഇനി ജില്ലയില്‍ നിന്ന് തന്നെ പുറത്ത് പോകേണ്ടി വരും. മധ്യപ്രദേശിലാണ് ഈ ശിക്ഷ രീതി നടപ്പിലാക്കാൻ പോകുന്നത്. കൂടാതെ സ്കൂള്‍ കോളേജ്…
Read More »