Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -4 March
ദിവസവും കുറഞ്ഞത് 40 മിനിട്ട് നടക്കുന്നത് ശീലമാക്കൂ; ഹൃദയത്തെ സംരക്ഷിക്കാം
വീട്ടില്‍ നിന്നും പുറത്ത് അടുത്ത കടവരെ പോകാന്‍ കാറും ബൈക്കും ഉപയോഗിക്കുന്നവരായി മലയാളികള്‍ മാറിക്കഴിഞ്ഞു. നിങ്ങളുടെ ഈ മടി ക്ഷണിച്ചു വരുത്തുന്നത് വലിയ രോഗങ്ങളെയാണ്. ഒരു വ്യക്തിയുടെ…
Read More » - 4 March
വാഹനാപകടം ; രക്ഷാപ്രവർത്തനത്തിനിടെ ലോറിയിടിച്ച് പോലീസുകാരന് ദാരുണാന്ത്യം
കൊല്ലം: വാഹനാപകടം രക്ഷാപ്രവർത്തനത്തിനിടെ ലോറിയിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. അപകടത്തില്‍പെട്ട കാര്‍ റോഡിന്റെ വശത്തേക്കു തള്ളി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലം എആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസറും കൊട്ടാരക്കര…
Read More » - 4 March
നിങ്ങൾ വന്നാലും ഇല്ലെങ്കിലും നാളെ ബി. ജെ. പിയുടേത് മാത്രമാണെന്ന് കെ. സുരേന്ദ്രൻ
ത്രിപുര തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാം കൊട്ടിഘോഷിക്കുന്ന വികസനത്തിൻറെ കേരളാമോഡലിൻറെ…
Read More » - 4 March
കെ.എസ്.ആര്.ടി.സി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു- യുവമോർച്ച
തിരുവനന്തപുരം•കേരളത്തിൽ കെഎസ്ആര്‍ടിസി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുക യാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ എസ് രാജീവ് അഭിപ്രായപ്പെട്ടു. കെ.എസ്.ആര്.ടി.സി റിസർവ് കണ്ടക്ടർ റാങ്ക് ഹോൾഡേഴ്സ്…
Read More » - 4 March
സെപ്റ്റിക് ടാങ്കില്‍ വീണ നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപെടുത്തി
സെപ്റ്റിക് ടാങ്കില്‍ വീണ നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപെടുത്തി. ചൈനയിലാണ് കഴിഞ്ഞ ദിവസം ഇത്തരത്തിലൊരവസ്ഥ ഉണ്ടായത്. ഗര്‍ഭിണിയായ യുവതിക്ക് പൊതു ടോയ്ലെറ്റ് ഉപയോഗിക്കുന്നതിനിടെ കഠിനമായ വയറുവേദന അനുഭവപ്പെട്ടു.…
Read More » - 4 March
നല്ലത് പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുക; വിമർശകരുടെ വായടപ്പിച്ച് ഇയാൻ ഹ്യൂം
കൊച്ചി: ബ്ലാസ്റ്റേഴ്സിനേയും കോച്ച് ഡേവിഡ് ജെയിംസിനെയും വിമർശിച്ച ബെര്‍ബറ്റോവിന് കിടിലന്‍ മറുപടിയുമായി ഇയാന്‍ ഹ്യൂം. ‘നിങ്ങള്‍ക്ക് നല്ലത് ഒന്നും പറയാന്‍ ഇല്ലായെങ്കില്‍ ഒന്നും പറയാതിരിക്കുക’ എന്ന് ബെര്‍ബറ്റോവിന്റെ…
Read More » - 4 March
ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു
പാലക്കാട് ; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. വടക്കഞ്ചേരിൽ ഡിവൈഎഫ്ഐ ബ്ളോക്ക് ട്രഷറർ ഷക്കീർ, മേഖല സെക്രട്ടറി രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്ന്…
Read More » - 4 March
ടോൾ ബൂത്തിൽ നിർത്തിയിട്ട കാറില്‍ ഇടിക്കുന്ന ട്രക്ക് ; വീഡിയോ
ടോൾ ബൂത്തിൽ നിർത്തിയിട്ട കാറില്‍ അമിതവേഗതയില്‍ എത്തിയ ട്രക്ക് ഇടിച്ചു കയറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചൈനയിലെ യിൻചുവാനിലാണ് അപകടം. ചുവന്ന നിറമുള്ള ഒരു കാർ ടോൾ…
Read More » - 4 March
ഉപഭോക്താക്കളെ ഞെട്ടിച്ച് റിലയന്‍സ് ജിയോയുടെ പുതിയ ഓഫര്‍ വീണ്ടും
മുംബൈ: ഉപഭോക്താക്കളെ ഞെട്ടിച്ച് റിലയന്‍സ് ജിയോയുടെ പുതിയ ഓഫര്‍ വീണ്ടും വന്നു. തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് സൗജന്യമായി 10 ജിബി ഡാറ്റ നല്കാന് ഒരുങ്ങി റിലയന്‍സ് ജിയോ. മാര്‍ച്ച്…
Read More » - 4 March
താൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കഥകൾ മെനഞ്ഞത്; മുഖ്യമന്ത്രി
തിരുവനന്തപുരം: താൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് കഥകൾ മെനഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പൂർണ ആരോഗ്യവാനാണെന്നു അദ്ദേഹം പറഞ്ഞു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ആരോഗ്യ പരിശോധനയ്ക്കുശേഷം…
Read More » - 4 March
കേരളത്തില്‍ തൃപുര ആവര്‍ത്തിക്കില്ല – വെള്ളാപ്പള്ളി നടേശന്
കൊച്ചി•കേരളത്തില്‍ തൃപുര ആവര്‍ത്തിക്കില്ലെന്ന് സ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന് അതിനുള്ള കഴിവില്ല. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് നടക്കാന്‍…
Read More » - 4 March
പുതിയ പരീക്ഷണത്തിനൊരുങ്ങി ഫേസ്ബുക്ക്
സാന്‍ ഫ്രാന്‍സിസ്കോ: വോയിസ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാന് കഴിയുന്ന പരീക്ഷണത്തിനൊരുങ്ങി ഫേസ്ബുക്ക്. ആഡ് വോയിസ് ക്ലിപ്പ് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഒരു ഇന്ത്യന്‍ ഉപഭോക്താവാണ് വോയിസ് ക്ലിപ്പുകള്‍…
Read More » - 4 March
ദുരൂഹസാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്തും : സൂചനകള്‍ ലഭിച്ചു
ക്വാലലംപുര്‍ : മലേഷ്യ എയര്‍ലൈന്‍സിന്റെ എംഎച്ച് 370 കാണാതായി നാലു വര്‍ഷമായെങ്കിലും പ്രതീക്ഷ കൈവിടാതെ അധികൃതര്‍. അവസാന ശ്രമമെന്ന നിലയില്‍ നടത്തുന്ന തിരച്ചിലിന്റെ കാലാവധി ജൂണില്‍ അവസാനിക്കും.…
Read More » - 4 March
ഇത് വെറും തട്ടിപ്പിലൂടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; സിപിഐ
സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ. എല്ലാവര്ക്കും പാര്‍പ്പിടം എന്ന ലക്ഷ്യംവെച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന െലെഫ് പദ്ധതിയുടെ നടത്തിപ്പിനെതിരേയാണ് സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമുള്ള പൊതുചര്‍ച്ചയില്‍ കൂടുതല്‍പേരും…
Read More » - 4 March
വിദേശ തൊഴിലാളി റിക്രൂട്മെന്റ് ; നിബന്ധനകൾ പ്രഖ്യാപിച്ച് കുവൈറ്റ്
കുവൈത്ത് സിറ്റി: വിദേശ തൊഴിലാളി റിക്രൂട്മെന്റ് സ്ഥാപനങ്ങൾക്ക് ആവശ്യമായ നിബന്ധനകൾ പ്രഖ്യാപിച്ച് കുവൈറ്റ്. വിദേശത്തുനിന്ന് ഇരുപത്തഞ്ചു ശതമാനം തൊഴിലാളികളെ റിക്രൂട് ചെയ്യുന്നതിന് സ്ഥാപനങ്ങൾക്ക് ആവശ്യമായ നിബന്ധനകളാണ് പ്രഖ്യാപിച്ചത്.…
Read More » - 4 March
എയര്‍ഫോഴ്സ് നടത്തിയ വ്യോമാക്രമണത്തില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ എയര്‍ഫോഴ്സ് നടത്തിയ വ്യോമാക്രമണത്തില്‍ 13 ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘത്തില്‍ ഉള്‍പ്പെട്ട 13 തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്ഥാനിലെ…
Read More » - 4 March
ഷാര്‍ജയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ തീപ്പിടുത്തം
ഷാര്‍ജ•ഷാര്‍ജയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപ്പിടുത്തത്തില്‍ എഴുപേര്‍ക്ക് പരിക്കേറ്റു. അല്‍-തവൂണ്‍ പ്രദേശത്തെ ടൈഗര്‍ ബില്‍ഡിംഗിലെ ഒരു ഫ്ലാറ്റിലെ അടുക്കളയിലാണ് തീപ്പിടുത്തമുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെ സമീപത്തെ ആശുപത്രിയിലെ തീവ്രപരിചരണ…
Read More » - 4 March
വിവാദ മതപ്രഭാഷകന് എം.എം.അക്ബറിനെതിരെയുള്ള കേസ് അട്ടിമറിക്കാൻ നീക്കം
തിരുവനന്തപുരം: വിവാദ മതപ്രഭാഷകന് എം.എം.അക്ബറിനെതിരായ കേസിൽ അക്ബറിന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായക മൊഴി പോലീസ് പൂഴ്ത്തി. കോഴിക്കോട് സ്വദേശിയും പീസ് സ്കൂള്‍ അക്കൗണ്ടന്റുമായിരുന്ന ഖലീല്‍ നൽകിയ മൊഴിയാണ്…
Read More » - 4 March
ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തും; ട്രംപ്
വാഷിംഗ്ടണ്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിവേകശൂന്യമായ വാണിജ്യ ഇടപാടുകള്‍ മൂലം മറ്റ് രാജ്യങ്ങള്‍ വര്‍ഷങ്ങളായി…
Read More » - 4 March
യെന്തിരൻ 2.0 ടീസർ ചോർന്നു
ചെന്നൈ: യെന്തിരൻ 2.0യുടെ ടീസർ ചോർന്നു. രജനീകാന്തിന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണിത്. സംഭവം ഏറ്റവും പുതിയ ചിത്രം ‘കാലാ’യുടെ ടീസർ ചോർന്നതിനു പിന്നാലെയാണ്. അജ്ഞാതർ ചോർത്തി…
Read More » - 4 March
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ത്രിപുര തന്നെ: എം സ്വരാജ്
കൊച്ചി: ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ പരായപ്പെട്ടത് സിപിഎമ്മില്ലെന്നും ത്രിപുര തന്നെയാണെന്ന വിമര്‍ശനവുമായി എം സ്വരാജ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുന്നില്‍…
Read More » - 4 March
കാല്‍നൂറ്റാണ്ടിന്റെ ഭരണം അവസാനിപ്പിച്ച് മണിക് സര്‍ക്കാര്‍ രാജിവെച്ചു
അഗര്‍ത്തല: കാല്‍നൂറ്റാണ്ടിന്റെ ഭരണം അവസാനിപ്പിച്ച് മണിക് സര്‍ക്കാര്‍ രാജിവെച്ചു. ത്രിപുര ബിജെപി പിടിച്ചെടുത്തതോടെയാണ് മണിക്ക് സര്‍ക്കാര്‍ രാജിവെച്ചത്.ബിപ്ലബ് കുമാര്‍ ദേവ് പുതിയ മുഖ്യമന്ത്രിയാകും. അതേ സമയം പുതിയ…
Read More » - 4 March
നീരവ് മോദിയുടെ ബിസിനസ്സ് തന്ത്രത്തെ കുറിച്ച് സിബിഐയുടെ പുതിയ വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രമുഖ വ്യവസായി നീരവ് മോഡി, തട്ടിപ്പിന് കൂട്ടുനില്ക്കാന് ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്…
Read More » - 4 March
വീട് കുത്തിതുറന്ന് 42 പവന് സ്വര്‍ണ്ണം കവര്‍ന്നു
കാസര്‍കോട്: വീട് കുത്തിതുറന്ന് 42 പവന് സ്വര്‍ണ്ണം കവര്‍ന്നു. കുമ്പള കളത്തൂര്‍ പള്ളത്തിനടുത്തെ കെ.എം. താഹിറയുടെ വീട്ടില്‍ നിന്നും നാല്‍പ്പത്തി രണ്ട് പവന് സ്വര്‍ണ്ണാഭരണവും മുപ്പത്തി അയ്യായിരം…
Read More » - 4 March
വാട്സാപ്പിൽ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധിയിൽ മാറ്റം
വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സമയ പരിധിയിൽ മാറ്റം. സന്ദേശങ്ങള്‍ ഇരു കൂട്ടര്‍ക്കുമായി ഡിലീറ്റ് ചെയ്യാനുള്ള പരിധി നിലവില്‍ ഏഴ് മിനിറ്റാണ്. ഇത് ഒരു മണിക്കൂര്‍…
Read More »