Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -2 March
വൈദികനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര് അറസ്റ്റില്‍
കൊച്ചി: മലയാറ്റൂര്‍ കുരുശുപള്ളിയില്‍ ഫാ. സേവ്യര്‍ തേലക്കാടിനെ കൊലപ്പെടുത്തിയ മുന്‍ കപ്യാര് ജോണി പൊലീസ് പിടിയില്‍. തികച്ചും അവശനിലയിലായ ജോണിയെ മലയുടെ അടിവാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.…
Read More » - 2 March
എന്‍ഡിഎഫ്സി മേധാവി നീന ലാത് ഗുപ്തയെ പുറത്താക്കി
ന്യൂഡല്‍ഹി: നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്പ്പറേഷന് (എന്‍ഡിഎഫ്സി) മാനേജിംഗ് ഡയറക്ടര്‍ നീന ലാത് ഗുപ്തയെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി. ടെന്‍ഡറുകള്‍ വിളിക്കുന്നതില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിരുന്നില്ല.…
Read More » - 2 March
മുഖ്യമന്ത്രി കൊല്ലപ്പെട്ട സഫീറിന്റെ കുടുംബത്തെ സന്ദർശിച്ചു
മണ്ണാര്‍ക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്ത്തകന് സഫീറിന്റെ കുടുംബത്തെ സന്ദർശിച്ചു. മണ്ണാര്‍ക്കാട് തുണിക്കടയില്‍ ജോലി ചെയ്യുകയായിരുന്ന സഫീറിനെ ഫെബ്രുവരി 25…
Read More » - 2 March
സര്‍ക്കാരിനെ നിലിര്‍ത്താനുള്ളബാധ്യത സിപിഎമ്മിന് മാത്രമാണെങ്കില്‍ മറ്റെല്ലാം പാര്‍ട്ടികള്‍ക്കും രാമനാമം ജപിച്ചാല്‍ മതിയായിരുന്നു : അഡ്വ. ജയശങ്കര്‍
കൊച്ചി: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നത് സ്വാഭാവികമെന്ന് അഡ്വ. ജയശങ്കര്‍. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ബാധ്യത സിപിഎമ്മിനും സിപിഐക്കും എല്‍ഡിഎഫിലെ മറ്റുഘടകക്ഷിക്കും, മുന്നണിയിലില്ലാത്ത ബാലകൃഷ്ണപിള്ളയ്ക്കും ബാധ്യതയുണ്ടെന്ന് അദ്ദേഹം…
Read More » - 2 March
ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ലേക് പാലസ് റിസോര്‍ട്ടില്‍ കയ്യേറ്റം നടത്തിയെന്ന കലക്ടറുടെ നോട്ടീസ് പിന്‍വലിച്ചിരുന്നു. സര്‍ക്കാറാണ് നോട്ടീസ് പിന്‍വലിച്ചതായി കോടതിയില്‍…
Read More » - 2 March
കുത്തിയോട്ട വിവാദം: ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചു
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടം കുറ്റകൃത്യമാണ് എന്നു വിമര്‍ശിച്ച ജയില്‍ ഡിജിപി ആര് ശ്രീലേഖയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി ചീഫ് സെക്രട്ടറി. 15 ദിവസത്തിനകം വിശദീകരണം…
Read More » - 2 March
തമിഴ് താരം വടിവേലുവിന് 8 കോടി രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശം
ചെന്നൈ: കരാറില്‍ ഏര്‍പ്പെട്ട സിനിമയുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് സംവിധായകന് ശങ്കറിന്റെ പരാതിയില്‍ തമിഴ് താരം വടിവേലുവിന് 8 കോടി രൂപ പിഴ അടയ്ക്കാന്‍ നിര്‍ദേശം. ഏറെ കാലമായി…
Read More » - 2 March
കോടതി അനുവദിച്ചാല്‍ സംഭവിച്ച പിഴവ് തിരുത്താന്‍ തയ്യാര്‍; ടി.വി അനുപമ
തിരുവനന്തപുരം: തോമസ് ചാണ്ടിക്ക് നല്കിയ നോട്ടീസിലെ സര്‍വേ നമ്പര്‍ മാറിയത് ഔദ്യോഗിക പിഴവാണെന്ന് വ്യക്തമാക്കി ആലുപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ. തന്റെ ഓഫീസിലെ ക്ലറിക്കല്‍ പിഴവാണതെന്നും…
Read More » - 2 March
സൗദിയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കൂടുതല്‍ ജാഗ്രത നിര്‍ദേശവുമായി ട്രാഫിക് ഡയറക്ടറേറ്റ്
റിയാദ്: സൗദിഅറേബ്യയില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കൂടുതല്‍ ജാഗ്രത നിര്‍ദേശവുമായി ട്രാഫിക് ഡയറക്ടറേറ്റ്. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവിംഗില്‍ ശ്രദ്ധ കൊടുക്കാത്ത തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുന്നതും, വാഹനങ്ങളില്‍ എഴുതുന്നതും സ്നാപ്…
Read More » - 2 March
ആറു വയസുകാരനെ പീഡനത്തിനിരയാക്കിയ സ്കൂള്‍ ജീവനക്കാരന് അറസ്റ്റില്‍
ബംഗളൂരു : ആറു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ജീവനക്കാരന് അറസ്റ്റില്‍. ബംഗളൂരുവിലെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം. ബുധനാഴ്ച കുട്ടി ശുചിമുറിയിൽ പോയപ്പോൾ ശ്രീനിവാസ് എന്ന…
Read More » - 2 March
ധോണിയുടെ ഹെല്‍മെറ്റില്‍ ദേശീയ പതാക ഇല്ലാത്തതിന്റെ കാരണം
ന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിക്ക് ക്രിക്കറ്റ് എന്നത് വെറും ഒരു ഗെയിം മാത്രമല്ല. ക്രിക്കറ്റിലൂടെ രാജ്യത്തോടുള്ള വലിയൊരു ഉത്തരവാദിത്വം കൂടിയാണ് ധോണി നിറവേറ്റുന്നത്. ടീമിനോടും രാജ്യത്തോടുമുള്ള സ്നേഹം…
Read More » - 2 March
വൈദികനെ കൊലപ്പെടുത്തിയ സംഭവം : പ്രതി പിടിയില്‍
മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതി പിടിയില്‍. പള്ളിയിലെ മുന്‍ കപ്യാര് ജോണിയാണ് പിടിയിലായത്. കുരിശുമലയിലെ ആറാം സ്ഥലത്ത് ഉച്ചയ്ക്ക് 12 മണിയോടയാണ് സംഭവം ഉണ്ടായത്. മലയാറ്റൂർ…
Read More » - 2 March
ഇന്ത്യക്കാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി അബ്ദുള്ള രാജാവ്
ന്യൂഡല്‍ഹി: ജോര്‍ദാനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് അനുഗ്രഹമാകുന്ന സന്തോഷ വാര്‍ത്തയുമായി അബ്ദുള്ള രാജാവ്. ജോര്‍ദാനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് വിസ അറൈവനല് ലഭ്യമാക്കുമെന്നാണ് അബ്ദുള്ള രണ്ടാമന് രാജാവ് പറഞ്ഞിരിക്കുന്നത്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍…
Read More » - 2 March
വാടകയ്ക്കു പകരം സെക്സ് നല്കുന്ന യുവതികള്‍; ഇതാണ് റെന്റ് ഫോര്‍ സെക്സ്
ബ്രിട്ടന്: വീട്ടു വാടകയ്ക്ക് പകരം ബ്രിട്ടനിലെ സ്ത്രീകള്‍ നല്‍കുന്നത് സ്വന്തം ശരീരമാണ്. ബിബിസിയുടെ ഒരു ഒളിക്യാമറാ ഡോക്യുമെന്ററിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. വാടക ലാഭിക്കുന്നതിന് വേണ്ടി ബ്രിട്ടനിലെ…
Read More » - 2 March
ഭര്‍ത്താവിന്റെ ക്രൂര പീഡനം സഹിക്കവയ്യാതെ ഭാര്യ ജീവനൊടുക്കി
ചെന്നൈ: ഭര്‍ത്താവിന്റെ ക്രൂര പീഡനങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിട്ടിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ സത്യയാണ്(29) ആത്മഹത്യ ചെയ്തത്. ഫെബ്രുവരി…
Read More » - 2 March
ആളുകള്‍ നോക്കിനില്‍ക്കെ യുവാവിന് ക്രൂരമര്‍ദ്ദനം; ശരീരത്തിലേറ്റത് 50 കുത്തുകള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ യുവാവിന് ക്രൂരമര്‍ദ്ദനം. ഇരുപതോളം പേര് വരുന്ന സംഘമാണ് യുവാവിനെ ക്രൂരമായി ആക്രമിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ ഖാന്‍പൂരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ആശിഷ്…
Read More » - 2 March
ഇപ്പോഴും രാഹുല്‍ഗാന്ധി ബിജെപിയുടെ ഐശ്വര്യം തന്നെ
യുവരാജ് ഗോകുല്‍ ഗുജറാത്ത് ഇലക്ഷനില്‍ രാഹുലിന്റേത് ആശാവഹമായ പ്രകടനമായിരുന്നു എന്നാണ് കോണ്‍ഗ്രസിന്റെയും ഇടതു ലിബറല്‍ കൂട്ടുകെട്ടിന്റെയും വിലയിരുത്തല്‍. ഒരുപാടൊക്കെ അവര്‍ രാഹുലില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഗുജറാത്തില്‍ അട്ടിമറി…
Read More » - 2 March
ആംബുലൻസ് കിട്ടിയില്ല: നാല് വയസുകാരിക്ക് ദാരുണാന്ത്യം
ഇൻഡോർ: ആംബുലൻസ് ലഭിക്കാത്തതിനാൽ ചികിത്സ വൈകി നാല് വയസുകാരിക്ക് ദാരുണാന്ത്യം.മധ്യപ്രദേശിലെ രത്ലമില് നന്ദ്ലേത്താ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കുഞ്ഞിൻെറ ജീവൻ രക്ഷിക്കാനായി അച്ഛൻ ഘനശ്യാമും അമ്മ ദീനാഭായിയും…
Read More » - 2 March
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍ പിണറായി സര്ക്കാര്അധികാരമേറ്റ ശേഷമുള്ള ഉപതിരഞ്ഞെടുപ്പുകളില്‍ ആദ്യമായാണ് ഒപ്പത്തിനൊപ്പം ഫലമെത്തുന്നത്. കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന 19…
Read More » - 2 March
ചര്‍മ്മ രോഗങ്ങള്‍ക്ക് ഉത്തമ ഔഷധം; അശോക പൂവിനെക്കുറിച്ച് അറിയാം
ചെറിയ ചെറിയ രോഗങ്ങൾക്ക് നാട്ടുവൈദ്യം എല്ലാവരും ഒന്ന് പരീക്ഷിക്കാറുണ്ട്. കുട്ടികൾക്ക് ചർമ്മ വരുന്നത് സാധാരണമാണ്. അതിനു മികച്ച ഔഷധമാണ് അശോകം നാട്ടിന് പുറങ്ങളില്‍ കണ്ടുവരുന്ന അശോകം മികച്ച…
Read More » - 2 March
ജേക്കബ് തോമസിനെതിരെ അന്വേഷണം
തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ സർക്കാർതല അന്വേഷണം. ജക്കാബ് തോമസിന്റെ വിശദീകരണം സർക്കാർ തള്ളി. ആഭ്യന്തരസെക്രട്ടറി അധ്യക്ഷനായ സമതി ചട്ടലംഘനം പരിശോധിക്കും. സർക്കാർ ഉത്തരവ് ഉടൻ…
Read More » - 2 March
ശ്രീദേവിയുടെ മരണശേഷമുള്ള അര്ജുന് കപൂറിന്റെ മാറ്റത്തില്‍ അമ്പരന്ന് ആരാധകര്‍
മുംബൈ: സിനിമാ ലോകം ഒരിക്കലും കേള്‍ക്കാനാഗ്രഹിക്കാത്ത വാര്ഡത്തയായിരുന്നു ബോളിവുഡില്‍ നിന്നും നമ്മള് കേട്ടത്. ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവി മരിച്ചു എന്ന വാര്‍ത്ത് ആരാധകര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത്…
Read More » - 2 March
ഇങ്ങനെയും ഒരു ആരാധന, ബംഗളൂരു ആരാധകര്‍ പോലും മഞ്ഞപ്പടയെ സല്യൂട്ട് ചെയ്തു
ബംഗളൂരു: ഈ സീസണിലെ അവസാന മത്സരം തോറ്റ് സെമി കാണാതെ പുറത്തായിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. ബംഗളൂരുവിന്റെ ഹോം…
Read More » - 2 March
മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ നാട്ടുകാർ തല്ലിക്കൊന്ന മധുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ആരോഗ്യമന്ത്രി കെ.കെ.ഷൈലജ, എം.ബി.രാജേഷ് എം.പി എന്നിവരും…
Read More » - 2 March
വിവാദ കവര്‍ ചിത്രം; പിന്തുണയുമായി ശാരദക്കുട്ടി
ഗൃഹലക്ഷ്മിയുടെ കവര്‍ഫോട്ടോയെ പിന്തുണച്ച് ശാരദക്കുട്ടി. ജിലുവിന്റേത് കഥയുമല്ല, കഥാപാത്രവുമല്ല. സ്വന്തം ശരീരമാണ്. പരസ്യ മോഡലിങ് ആ കുട്ടിയുടെ തൊഴിലാണ്. ഭാഷ, അധ്യാപികക്ക് ഉപകരണമെന്നതു പോലെ ശരീരം മോഡലിന്റെ…
Read More »