Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -1 March
കൂടുതല്‍ തൊഴില്‍ അവസരങ്ങളുമായി കുവൈത്ത്; മലയാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍
കുവൈത്ത്: വന്‍ തൊഴില്‍ സാധ്യതകളുമായി കുവൈത്ത്. തൊഴില്‍ മന്ത്രാലയം രണ്ടായിരത്തിലേറെ വിദേശികള്‍ക്ക് ജോലി നല്‍കാനൊരുങ്ങുകയാണ്. കൂടുതല്‍ അവസരങ്ങളും മെഡിക്കല്‍ ഫീള്ഡിലാണ്. 600 ഡോക്ടര്‍മാര്‍ക്കാണ് അവസരം ലഭിക്കുക. 1540…
Read More » - 1 March
ആറ്റുകാല്‍ പൊങ്കാല: നാളെ ജില്ലയില്‍ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നാളെ ജില്ലയില്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ആയിരിക്കുമെന്ന് കളക്ടര്‍…
Read More » - 1 March
നഴ്സുമാരെ കൊല്ലുമെന്ന് കെപിസിസി ജനറൽ സെക്രട്ടറിയുടെ ഭീഷണി: പോലീസിൽ പരാതി
തൃശൂർ: നഴ്സുമാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കെപിസിസി ജനറൽ സെക്രട്ടറിയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രി ഭരണസമിതി പ്രസിഡന്റുമായ എം.പി ജാക്സണെതിരെ പൊലീസിൽ പരാതി. യുഎൻഎ തൃശൂർ ജില്ലാ സെക്രട്ടറി…
Read More » - 1 March
കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍
കൊച്ചി: ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി അഡ്വ.ജയശങ്കര്‍. ചിദംബരത്തിന്റെ മകന് ഏതോ ഒരു മുഖര്‍ജിയോട് വെറും പത്തു…
Read More » - 1 March
ഗൃഹലക്ഷ്മി കവര്‍ ചിത്രത്തിനെതിരെ ബാലാവകാശ, മനുഷ്യവകാശ കമ്മീഷനുകളില്‍ പരാതി
തിരുവനന്തപുരം: ഗൃഹലക്ഷ്മി കവര്‍ ചിത്രത്തിനെതിരെ സംസ്ഥാന ബാലാവകാശ, മനുഷ്യവകാശ കമ്മീഷനുകളില്‍ പരാതി. ലോക വനിതാ ദിനത്തോട് അനുകൂലിച്ച് ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്ന ക്യാംപെയ്ന്റെ ഭാഗമായി…
Read More » - 1 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിനെ കുറിച്ച് കുമ്മനം
ആലപ്പുഴ:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ക്ക് അന്തിമരൂപം നല്കാന് ചെങ്ങന്നൂരില്‍ ബിജെപി നേതൃയോഗം ചേര്‍ന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ബിജെപി കേന്ദ്രതെരെഞ്ഞെടുപ്പ് കമ്മിറ്റിയാവും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. എന്നാല്‍…
Read More » - 1 March
സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചെടുത്തു
തിരുവനന്തപരം: തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡിൽ സിപിഎം സിറ്റിംഗ് സീറ്റ് ആണ് 110 വോട്ടിന് ബിജെപി …
Read More » - 1 March
കോപ്പിയടി അത്ര നിസാര കുറ്റമല്ല; ജയിലില്‍ കിടക്കേണ്ടിവരും
ഹൈദരാബാദ്: സ്കൂൾ പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ ജയില്‍ ശിക്ഷ നല്‍കുമെന്ന മുന്നറിയിപ്പുമായി തെലങ്കാന വിദ്യാഭ്യാസ വകുപ്പ്. ചില സ്കൂളുകളില്‍ കൂട്ടക്കോപ്പിയടിക്ക് അധികൃതര്‍ ഒത്താശ നല്‍കുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ്…
Read More » - 1 March
ഇനി നക്ഷത്ര ഹോട്ടലുകളില്‍ കിടന്നു കുളിക്കാനാകില്ല, ബാത്ത്ടബ്ബ് ഒഴിവാക്കുന്നു
മുംബൈ: നക്ഷത്ര ഹോട്ടലുകളില്‍ നിന്ന് ബാത്ത് ടബ്ബുകള്‍ മാറ്റാനൊരുങ്ങുന്നു. നേരത്തെ ഹോട്ടലുകള്‍ക്ക് നക്ഷത്ര പദവി കിട്ടാനുള്ള മാനദണ്ഡങ്ങളില്‍ മുഖ്യമായിരുന്നു ബാത്ത്ടബ്ബ്. എന്നാല്‍ ഇത്തരം ഹോട്ടലുകളില്‍ നിന്ന് ബാത്ത്ടബ്ബുകള്‍…
Read More » - 1 March
ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ രശ്മി ആര് നായര്‍
കണ്ണൂര്‍: ജിലു ജോസഫ് മുലയൂട്ടുന്ന ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ മോഡലും ചുംബന സമര നായികയുമായ രശ്മി ആര് നായരും. രൂക്ഷമായ ഭാഷയിലാണ് രശ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ…
Read More » - 1 March
ആരാധകര്‍ക്ക് നിരാശ; പോണ്‍സ്റ്റാര്‍ മിയാ ഖലീഫ പോണ്‍ഫിലിം അഭിനയം നിര്‍ത്തുന്നു
ലോക പ്രശസ്ത പോണ്‍സ്റ്റാര്‍ മിയാ ഖലീഫ പോണ്‍ഫിലിം അഭിനയം നിര്‍ത്തുന്നു. താരം തന്നെ അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്. മുസ്ലീം പോണ്‍സ്റ്റാര്‍ എന്ന പേരില്‍ സ്വീകാര്യത നേടിയ പോണ്‍സ്റ്റാറാണ്…
Read More » - 1 March
“ഐകോണിക് വുമൺ 2018” ആയി സ്വപ്നാ അഗസ്റ്റിൻ
വേൾഡ് മലയാളി ഫെഡറേഷൻ “ഐകോണിക് വുമൺ 2018” ആയി പ്രേക്ഷക വോട്ടിങ്ങിലൂടെ സ്വപ്നാ അഗസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടു. ഇരു കരങ്ങളുമില്ലാതെ നമ്മെ അത്ഭുതപ്പെടുത്തുകയാണ് സ്വപ്ന. കാൽവിരലുകൾ കൊണ്ട് വർണങ്ങൾ…
Read More » - 1 March
ഷുഹൈബ് വധം; ഒരാള്‍ അറസ്റ്റില്‍
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലയോട് സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. ഗൂഡാലോചന, ആയുധം ഒളിപ്പിക്കല്‍ എന്നിവയില്‍ സഞ്ജയിന് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Read More » - 1 March
വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമാകുന്നത് ദുബായ് വിമാനത്താവളത്തില്‍ നിന്നെന്ന് അധികൃതര്‍
കോഴിക്കോട്: വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമാകുന്നത് ദുബായ് വിമാനത്താവളത്തില്‍ നിന്നെന്ന് അധികൃതര്‍. ഗള്‍ഫ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടമാകുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചല്ലെന്ന് കസ്റ്റംസും എയര്‍ഇന്ത്യ…
Read More » - 1 March
ടിക്കറ്റ് എടുക്കാതെ മൃഗശാലയില്‍ കയറിയയാളെ കടുവ കടിച്ചുകൊന്നു
ലണ്ടന്‍: ടിക്കറ്റ് എടുക്കാതെ മൃഗശാലയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ കടുവ കടിച്ചു കൊന്നു. ഭാര്യയും മക്കളും നോക്കി നില്‍ക്കെയാണ് യുവാവിനെ കടുവ ആക്രമിച്ചത്. 15 പൗണ്ട് കൊടുത്ത്…
Read More » - 1 March
അമ്മയെ കടത്തിവിടൂ, കൈകൂപ്പി യാചിച്ച് അര്ജുന് കപൂര്‍
മുംബൈ: ഇന്നു വരെ ഒരു താരത്തിനും ഇത്രയും വലിയൊരു യാത്രയയപ്പ് ലഭിച്ചിട്ടുണ്ടാകില്ല. അങ്ങനെയായിരുന്നു നടി ശ്രീദേവിയുടെ അന്ത്യയാത്ര. മരണം പോലും അത് കണ്ട് അമ്പരന്നുകാണും. ശ്രീദേവിയെ…
Read More » - 1 March
ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ഇന്ത്യയിലേക്ക് നാടുകടത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുന്നതിന് മുമ്പ് ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ യു.എ.ഇ ഇന്ത്യയിലേക്ക് നാടുകടത്തി. ഉത്തര്‍ പ്രദേശ്…
Read More » - 1 March
കുട്ടനാട്ടില്‍ വിദ്യാഭ്യാസ വായ്പയുടെ പേരിലും തട്ടിപ്പ്
ആലപ്പുഴ: കുട്ടനാട്ടില്‍ കാര്‍ഷിക വായ്പയുടെ പേരിലുള്ള തട്ടിപ്പിന് പിന്നാലെ വിദ്യാഭ്യാസ വായ്പയിലും വന്‍ വെട്ടിപ്പ്. കുട്ടനാട് വികസന സമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാദര്‍ തോമസ് പീലിയാനിക്കല്‍ ശുപാര്‍ശ…
Read More » - 1 March
രണ്ട് ഭാര്യമാരുള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി യുഎഇ
യുഎഇ: അവിവാഹിതരുടെ എണ്ണം കുറക്കാൻ പുതിയ നീക്കവുമായി യുഎഇ സർക്കാർ. രണ്ട് ഭാര്യമാരുള്ളവർക്ക് ഭവനം വയ്ക്കുന്നതിനായുള്ള ആനുകൂല്യം ലഭിക്കും. രാജ്യത്ത് അവിവാഹിതരുടെ എണ്ണം കൂടി വരുന്ന…
Read More » - 1 March
നൂലിയോട് വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു
തിരുവനന്തപരം: തിരുവനന്തപുരം വിളപ്പിൽ പഞ്ചായത്തിലെ നൂലിയോട് വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ഉപതെരഞ്ഞെടുപ്പ് നടന്ന വാർഡിൽ സിപിഎം സിറ്റിംഗ് സീറ്റ് ആണ് 110 വോട്ടിന് ബിജെപി …
Read More » - 1 March
ക്ഷേത്രാചാരത്തെ അവഹേളിച്ച ഡിവൈഎഫ്ഐ നേതാവിന്റെ പോസ്റ്റ് വിവാദത്തില്‍
കോട്ടയം: കോട്ടയം വെള്ളുത്തുരുത്തി ഭഗവതി ക്ഷേത്രത്തെയും ക്ഷേത്ര ആചാരത്തെയും അവഹേളിച്ചു കൊണ്ടുള്ള ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് സിജിത്ത് കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്. ക്ഷേത്രത്തെ അശ്ലീലവാക്കുകള്‍ ഉപയോഗിച്ച്…
Read More » - 1 March
യുവനടനു വിശ്രമിക്കാൻ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന ആഡംബര കാരവൻ കസ്റ്റഡിയിൽ
കാക്കനാട് : പ്രമുഖ യുവനടനു വിശ്രമിക്കാൻ തമിഴ്നാട്ടിൽ നിന്നു കൊണ്ടുവന്ന ആഡംബര കാരവൻ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. അനുമതിയില്ലാതെ ഇവിടെ ഉപയോഗിച്ചതിനു വൻ തുക പിഴ അടയ്ക്കേണ്ടി…
Read More » - 1 March
വെള്ളിയാഴ്ച സംസ്ഥാനത്തെ തീയേറ്ററുകള്‍ അടച്ചിടും
യുഎഫ്ഒ, ക്യൂബ് പോലുള്ള ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ തീയറ്ററുകള്‍ അടച്ചിടും. ബുധനാഴ്ച കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ യോഗത്തിന്റേതാണ് തീരുമാനം.…
Read More » - 1 March
ചെങ്ങന്നൂരില്‍ ആര്? നിര്‍ണ്ണായക യോഗങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
വീണ്ടും ഉപതിരഞ്ഞെടുപ്പ്. ചൂടേറിയ രാഷ്ട്രീയ പോരുകള്‍ക്ക് കച്ച മുറുക്കാന്‍ സമയമായി. തന്ത്രങ്ങളുമായി ചെങ്ങന്നൂര്‍ പിടിച്ചടക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാന്‍ കരുക്കള്‍ നീക്കി രാഷ്ട്രീയ കക്ഷികള്‍. എല്ലാ കണ്ണുകളും…
Read More » - 1 March
ആഹാരത്തിനായി യാചിച്ച സ്ത്രീക്ക് ക്രൂര മർദനം: അവശയായ നിലയിൽ റോഡിൽ ഉപേക്ഷിച്ചു
രാജസ്ഥാൻ: വിശപ്പടക്കാൻ രണ്ട് ചപ്പാത്തിക്കായി യാചിച്ച സ്ത്രീക്ക് ക്രൂര മർദനം. രാജസ്ഥാനിലെ ജോധ്പ്പൂരില്‍ ജില്ലയിലാണ് സംഭവം. ജോധ്പ്പൂർ ജില്ല ആശുപത്രിൽ കാന്റീന് നടത്തുന്ന ലാജ് പത്ത്…
Read More »