Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2018 -13 February
സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കും. ബസ് ചാര്‍ജ്ജ് 10 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്ട്ടുവെച്ചു നോക്കുമ്പോള്‍ മിനിമം ചാര്‍ജ്ജ്…
Read More » - 13 February
സ്വന്തം റെക്കോര്‍ഡ് തിരുത്തി; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ ദുബായിൽ
ദുബായ് : വിസ്മയ കാഴ്ചകളുടെ നഗരമായ ദുബായ്ക്ക് പുതിയ റെക്കോർഡ്.ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടൽ എന്ന സ്വന്തം റെക്കോര്‍ഡ് ദുബായ് തിരുത്തിയത് മറ്റൊരു ഹോട്ടൽ നിർമ്മിച്ചുകൊണ്ട്. ഇതുവരെ…
Read More » - 13 February
കൊച്ചിയിൽ കപ്പലിനുള്ളിൽ സ്ഫോടനം : രണ്ടു പേർ മരിച്ചു ; നിരവധി പേർ കുടുങ്ങികിടക്കുന്നുവെന്ന് റിപ്പോർട്ട്
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലില്‍ സ്ഫോടനം. കപ്പലിലെ വെളള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു.ഒഎന്‍ജിസിയുടെ സാഗര്‍ഭൂഷണ്‍ എന്ന…
Read More » - 13 February
ഹാര്‍ദിക് പാണ്ഡ്യയുമായി പ്രണയം? വാര്‍ത്ത തള്ളാതെ എല്ലിയുടെ പ്രതികരണം
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് സുന്ദരി എല്ലി അവ്റാമും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തെത്തിയിട്ട് നാളേറെയായി. കോഹ്ലി – അനുഷ്ക ശര്‍മ്മ പ്രണയത്തിന് ശേഷം…
Read More » - 13 February
അടുത്ത 48 മണിക്കൂറിനുള്ളില്‍ സ്ഥാനമൊഴിയണം; പാര്‍ട്ടിയുടെ അന്ത്യശാസനം ഇങ്ങനെ
പ്രിട്ടോറിയ: അടുത്ത 48 മണിക്കൂറിനുള്ളില്‍ സ്ഥാനമൊഴിയാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് അന്ത്യശാസനം നല്കി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്(എഎന്‍സി). രാജിവെച്ചില്ലെങ്കില്‍ പുറത്താക്കല്‍ നടപടി സ്വീകരിക്കുമെന്ന് സുമയുടെ വീട്ടിലെത്തി…
Read More » - 13 February
മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ കണ്ണൂരില്‍ ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ച: രമേശ് ചെന്നിത്തല :സിപിഐഎമ്മിന് പങ്കില്ലെന്ന് പി ജയരാജന്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക്ക് സെക്രട്ടറി ഷൂഹൈബിനെ സിപിഎം അക്രമികള്‍ വെട്ടിക്കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചുവപ്പ്…
Read More » - 13 February
ആ കുഞ്ഞനെലി കുളിക്കുകയായിരുന്നില്ല, വൈറലായ ആ വീഡിയോയ്ക്ക് പിന്നിലെ കാരണം അറിഞ്ഞാല്‍ ഞെട്ടും
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായ വീഡിയോയായിരുന്നു ഒരു കുഞ്ഞനെലി കുളിക്കുന്നത്. ഏറ്റവും ക്യൂട്ട് വീഡിയോ എന്നാണ് പലരും വീഡിയോയെ വിശേഷിപ്പിച്ചത്. ശരീരത്ത് സോപ്പൊക്കെ തേച്ചായിരുന്നു കുളി.…
Read More » - 13 February
സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നത് മാറ്റിവച്ചു : കാരണം ഇതാണ്
അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ സഹോദരനെയും കുടുംബത്തെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നത് മാറ്റിവച്ചു. ഇന്നലെ 5.45നായിരുന്നു സംഭവം. സ്മിതയുടെ മക്കളായ അതുല്‍ (12), ഇരട്ടക്കുട്ടികളായ അശ്വിന്, അപര്‍ണ(10)…
Read More » - 13 February
വീണ്ടും വിജിലൻസിന് വിലങ്ങ്
കോഴിക്കോട് : കോഴിക്കോട് മുൻ മേയർക്കെതിരായ കേസിലും വിജിലൻസിന് വിലങ്ങ്. എം. ഭാസ്കരന് എതിരായ രണ്ട് കേസുകളിലും തുടർ നടപടിയില്ല. നിലവിൽ അന്വേഷണ റിപ്പോർട്ട് നൽകിയത് രണ്ടു…
Read More » - 13 February
കേരളത്തില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായി 87 എം എല്‍ എമാര്‍ : ഇവരുടെ കേസുകള്‍ക്ക് മാത്രം എറണാകുളത്ത് പ്രത്യേക അതിവേഗ കോടതി
കൊച്ചി : എം എല്‍ മാര്‍ക്കെതിരെ ഉള്ള കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി പത്തു സംസ്ഥാനങ്ങളില്‍ പത്യേക അതിവേഗ കോടതി സ്ഥാപിക്കാന്‍ സുപ്രീം കോടതി തീരുമാനം. കേരളത്തിലും…
Read More » - 13 February
പതിനൊന്നു മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്നത് ഈ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കുന്ന റിപ്പോര്‍ട്ടുമായി അസോസിയെഷന് ഫോര്‍ ഡമോക്രാറ്റിക് റീഫോം. രാജ്യത്തെ 31 മുഖ്യമന്ത്രിമാരില്‍ പതിനൊന്നു പേര് ക്രിമിനല്‍ കേസില്‍ പ്രതികളെന്നാണ് എ. ഡി. ആര് പുറത്തുവിടുന്ന…
Read More » - 13 February
മലപ്പുറം മോഡൽ പാസ്പോര്‍ട്ട് വെരിഫിക്കേഷനൊരുങ്ങി സംസ്ഥാന സർക്കാർ
മലപ്പുറം: പുതിയ രീതിയിൽ പാസ്പോര്‍ട്ട് വെരിഫിക്കേഷനുമായി സംസ്ഥാന സർക്കാർ. മലപ്പുറം മോഡൽ പാസ്പോർട്ട് വെരിഫിക്കേഷൻ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകും.വെരിഫിക്കേഷന് ഫീസായി കേന്ദ്രസര്‍ക്കാര്‍ ഫയല്‍ ഒന്നിന് 150 രൂപ…
Read More » - 13 February
ടോപ്പിന്റെ ഹുക്ക് പൊട്ടിയിട്ടും സ്കേറ്റിംഗ് ഡാന്‍സിന്റെ ചുവട് പിഴയ്ക്കാതെ കൊറിയന്‍ സുന്ദരി (വീഡിയോ)
പ്യോംഗ്യാംഗ്: ഹുക്ക് പൊട്ടി അഴിഞ്ഞ് പോകുന്ന ടോപ്പ് പിടിച്ചു നിര്ത്തുന്നതിനിടയിലും ഒരു ചുവടു പോലും തെറ്റിക്കാതെ ദക്ഷിണ കൊറിയന്‍ സ്കേറ്റിംഗ് താരം യുറ മിന്. 22കാരിയായ ഫിഗര്‍…
Read More » - 13 February
ഹാഫിസ് സയ്യിദിനെ പാകിസ്ഥാൻ തീവ്രവാദിയായി പ്രഖ്യാപിച്ചു
ഇസ്ലാമാബാദ് : 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയ്യിദിനെ പാകിസ്ഥാൻ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഓർഡിൻസിൽ പാകിസ്ഥാൻ പ്രസിഡന്റ് ഒപ്പിട്ടു.തീവ്രവാദ വിരുദ്ധനിയമം…
Read More » - 13 February
ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി : വീഡിയോ പുറത്ത്
കണ്ണൂർ: മട്ടന്നൂർ യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂർ സ്കൂൾ പറമ്പത്ത് വീട്ടിൽ ശുഹൈബി (29)നെ കൊല്ലുമെന്ന് സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തായി. രണ്ടാഴ്ച മുമ്പ്…
Read More » - 13 February
യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താൻ ശ്രമം : ഭർത്താവ് കസ്റ്റഡിയിൽ
കൊച്ചി : യുവതിയെ മതം മാറ്റി വിദേശത്തേക്കു കടത്താൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി മുഹമ്മദ് റിയാസിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കസ്റ്റഡിയിൽ വാങ്ങി.അഞ്ചു…
Read More » - 13 February
കുരീപ്പുഴക്കെതിരെ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയിലേക്ക് : കുമ്മനം
കൊച്ചി : പരാതിയില്‍ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കൊല്ലം കടയ്ക്കലില്‍ കൈരളീ ഗ്രന്ഥശാലാ വാര്‍ഷികത്തില്‍…
Read More » - 13 February
വീണ്ടും ഭീകരാക്രമണം : ഒരു ജവാന് കൂടി കൊല്ലപ്പെട്ടു
ശ്രീനഗര്‍: സുന്ജ്വാന് ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ച പുലർച്ചെ 4.55നു ജമ്മുവിലെ സുൻജ്വാൻ ക്യാംപിനു പിന്നിലൂടെയാണു ഭീകരർ…
Read More » - 13 February
ഹര്‍ത്താല്‍ ആരംഭിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആരംഭിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചതില്‍ പ്രതിഷേധിച്ചാണ് കണ്ണൂര്‍ ജില്ലയില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കുന്നത്.…
Read More » - 13 February
ബിജെപി ബൂത്ത് ലീഡറെ കൊന്ന് കെട്ടിത്തൂക്കി, പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് അമിത് ഷാ
അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി ബൂത്ത് ലീഡറെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. രാം നഗര്‍ സ്വദേശി മധുസൂദനന് ദേബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഗര്‍ത്തലയ്ക്ക് അടുത്ത് ബല്ജ്ജല മേഖലയിലെ വൃദ്ധസദനത്തിന് സമീപം…
Read More » - 13 February
പണക്കാർക്ക് വെടി വെച്ച് കൊന്നു രസിക്കാൻ വന്യ മൃഗങ്ങൾ ഉള്ള സ്വകാര്യ വനം : ഒടുവിൽ സിംഹങ്ങൾ വേട്ടക്കാരന് പണി കൊടുത്തത് ഇങ്ങനെ
സിംഹങ്ങളെ വേട്ടയാടി രസിച്ചിരുന്ന ധനാഢ്യനായ വേട്ടക്കാരനെ സിംഹങ്ങള്‍ പതിയിരുന്ന് പിടിച്ച് തലയൊഴികെ തിന്ന് തീര്‍ത്തു. ദക്ഷിണാഫ്രിക്കയിലെ ഫാലബോര്വയ്ക്ക് അടുത്തുള്ള ഹോയ്ഡ്സ്പ്രുയിറ്റിലെ ഇംഗ് വെലാല പ്രൈവറ്റ് നാച്വര്‍ റിസര്‍വില്‍…
Read More » - 13 February
അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
ചെന്നൈ: നടി അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരന് ഭാസ്കരന് അറസ്റ്റില്‍.…
Read More » - 13 February
ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ഥിയെ തീരുമാനിച്ചു
ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ ശ്രീധരന് പിള്ള ബിജെപി സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിക്കുള്ളില്‍ ഇത് സംബന്ധിച്ച് ധാരണയായി. പാര്‍ട്ടിയുടെ താല്പര്യം അതാണെന്ന് ശ്രീധരന് പിള്ളയുടെ പ്രതികരണം.
Read More » - 13 February
ഇന്റർസിറ്റിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചു ഒരാൾ കൊല്ലപ്പെട്ടു
വിയന്ന: ഓസ്ട്രിയയിലെ സ്റ്റിരിയ പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു ഒരാൾ കൊല്ലപ്പെട്ടു. നിരവധി ബോഗികൾ പാളം തെറ്റിയതായി ഓസ്ട്രിയൻ സ്റ്റേറ്റ് റെയിൽവേ അറിയിച്ചു. ഇന്റർസിറ്റിയും പാസഞ്ചർ ട്രെയിനുമാണ് കൂട്ടിയിടിച്ചത്.…
Read More » - 13 February
രക്ഷാപ്രവര്‍ത്തനം ഫലം കണ്ടു, ഗര്‍ഭിണിയായ യുവതിക്ക് ഇത് രണ്ടാം ജന്മം
ശ്രീനഗര്‍: മഞ്ഞില്‍ അകപ്പെട്ട ഗര്‍ഭിണിയായ യുവതിക്ക് ഇത് പുനര്ജന്മം. ശ്രീനഗറിലെ ലര്നൂ പ്രദേശത്ത് കനത്ത മഞ്ഞില്‍ അകപ്പെട്ട യുവതിയെ പോലീസ് രക്ഷപെടുത്തുകയായിരുന്നു. മഞ്ഞ് മൂടിയ വഴിയിലൂടെ വാഹനം…
Read More »