Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -21 June
നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള വരവേല്‍പ്പ്
ന്യൂയോര്‍ക്ക്: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഊഷ്മള വരവേല്‍പ്പ്. ന്യൂയോര്‍ക്ക് വിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യന്‍ സമൂഹം വന്‍ സ്വീകരണമൊരുക്കി. ഇന്ന് യുഎന്‍ ആസ്ഥാനത്തെ…
Read More » - 21 June
മാഹി വാക്വേയിലെ ബോട്ടുജെട്ടിക്കു സമീപം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
മാഹി: മാഹി വാക്വേയിലെ ബോട്ടുജെട്ടിക്കു സമീപം പുഴയിൽ തിങ്കളാഴ്ച കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ആലപ്പുഴ പാനൂർ പല്ലന സ്വദേശി മട്ടന ലക്ഷംവീട്ടിൽ റിനാസ് റഷീദ് (21) ആണ്…
Read More » - 21 June
എംഎ യൂസഫലിയുടെ മകളുടെ വീട്ടിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ: കുടുക്കിയത് സിസിടിവി
കോഴിക്കോട്: വ്യവസായി എം.എ. യൂസഫലിയുടെ മകളുടെ മാവൂര്‍ റോഡിലെ കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിന് പിറകിലുള്ള വീട്ടില്‍ മോഷണം നടത്തിയയാളെ നടക്കാവ് പോലീസ് പിടികൂടി. നടക്കാവ് പണിക്കര്‍ റോഡ്…
Read More » - 21 June
ഇന്ന് ലോക സംഗീത ദിനം
ഇന്ന് ലോക സംഗീത ദിനം. ജൂണ്‍ 21 ലോക സംഗീത ദിനമായി ആചരിക്കുന്നു. 1982-ല്‍ ഫ്രാന്‍സിലാണ് ആദ്യമായി ലോക സംഗീത ദിനം ആചരിച്ചത്. അന്നത്തെ ഫ്രഞ്ച് സാംസ്കാരിക…
Read More » - 21 June
താമരശേരി ചുരത്തില്‍ ലോറി കുടുങ്ങി: നേരിട്ടത് രൂക്ഷ ഗതാഗത തടസം
കോഴിക്കോട്: താമരശേരി ചുരത്തില്‍ ലോറി കുടുങ്ങിയതിനെ തുടർന്ന് നേരിട്ടത് രൂക്ഷമായ ഗതാഗത തടസം. എട്ടാം വളവിലാണ് ലോറി കുടുങ്ങിയത്. Read Also : കൊടും ചൂടിൽ ഡ്രൈവിങ്…
Read More » - 21 June
മാസങ്ങളോളം അയൽവാസികള്‍ക്ക് അശ്ലീല ഊമക്കത്തുകൾ: മൂന്ന് പേർ പിടിയിൽ
ആലപ്പുഴ: മാസങ്ങളോളം അയൽവാസികള്‍ക്ക് അശ്ലീല ഊമക്കത്തെഴുതിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. നൂറനാട് സ്വദേശികളായ ശ്യാം, ജലജ, രാജേന്ദ്രൻ എന്നിവരാണ് പിടിയിലായത്. അയൽവാസികളെ കുടുക്കാനായിരുന്നു ഇവർ കഴിഞ്ഞ ആറു…
Read More » - 21 June
കൊടും ചൂടിൽ ഡ്രൈവിങ് ഇനി എസിയില്‍ മതി: ട്രക്കുകളുടെ കാബിനുകളില്‍ എയര്‍കണ്ടീഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍
മഴയെന്നോ വെയിലെന്നോ വ്യത്യാസമില്ലാതെ ജില്ലകളുടെയും സംസ്ഥാനങ്ങളുടെയും അതിര്‍ത്തികള്‍ തടസ്സമാകാതെ ദിവസങ്ങളോളം വാഹനത്തില്‍ ചെലവഴിക്കുന്നവരാണ് ലോറി ഡ്രൈവര്‍മാര്‍. ഒരുപക്ഷെ, മറ്റ് ഏത് വാഹനങ്ങളുടെ ഡ്രൈവര്‍മാരെ അപേക്ഷിച്ചും വാഹനത്തില്‍ കൂടുതല്‍…
Read More » - 21 June
കണ്ണൂരിൽ വൻ ലഹരിവേട്ട: എം.ഡി.എം.എയും കഞ്ചാവും 924 ലിറ്റർ സ്പിരിറ്റും പിടികൂടി, മൂന്നുപേർ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ വൻ ലഹരിവേട്ട. എം.ഡി.എം.എയും കഞ്ചാവും 924 ലിറ്റർ സ്പിരിറ്റും പിടികൂടി. വിൽപനക്കായി കൊണ്ടുവന്ന 4.26ഗ്രാം എം.ഡി.എം.എയും 3.07 ഗ്രാം കഞ്ചാവുമായി തൂവക്കുന്ന് സ്വദേശികളായ പൊക്കയിന്റെവിട…
Read More » - 21 June
തെരുവുനായ കടിക്കാൻ ഓടിച്ചു: കാർ ബോണറ്റിൽ ചാടിക്കയറി യുവാവ്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഭരണിക്കാവ് സ്വദേശി അഷ്കര്‍ ബദറാണ് തെരുവുനായയുടെ ആക്രമണത്തില്‍ നിന്ന് കാറിന്റെ ബോണറ്റില്‍ ചാടിക്കയറി രക്ഷപ്പെട്ടത്. Read Also…
Read More » - 21 June
കൊട്ടാരക്കരയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്
കൊട്ടാരക്കര: കൊട്ടാരക്കര എഴുകോണില്‍ തെരുവ് നായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്. വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റു. രാത്രി 8.30 ഓടെയാണ് നായയുടെ ആക്രമണമുണ്ടായത്. സഹകരണബാങ്കിന് സമീപം തട്ടുകടയില്‍…
Read More » - 21 June
തങ്ങൾ തോൽപ്പിച്ച വിദ്യാർത്ഥി അതേ കോളേജിൽ ഉന്നത വിദ്യാഭ്യാസത്തിന് വരുമ്പോൾ അധ്യാപകർ നിശ്ശബ്ദരായിരിക്കുന്നത് എന്തുകൊണ്ട്?
എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരിച്ച് നടി സജിത മഠത്തിൽ. നിഖിൻ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പു നടത്താനുള്ള…
Read More » - 21 June
ബസ് സ്റ്റോപ്പിനെ ചൊല്ലി തർക്കവും കൈയാങ്കളിയും: രണ്ടുപേർക്ക് പരിക്ക്
കഴക്കൂട്ടം: കഴക്കൂട്ടത്ത് ബസ് സ്റ്റോപ്പിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ബി.ജെ.പി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനിൽ, സി.ഐ.ടി.യു പ്രവർത്തകനായ സെബാസ്റ്റ്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച…
Read More » - 21 June
വിസ തട്ടിപ്പ് കേസ്: 18 വർഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ
തൃശൂർ: വിസ തട്ടിപ്പ് കേസിൽ 18 വർഷമായി ഒളിവിലായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. കോഴിക്കോട് മുക്കം സ്വദേശി ജെമ്മാരം കാട്ടിൽ വീട്ടിൽ ഇബ്രാഹിമാണ് (60) അറസ്റ്റിലായത്. Read Also…
Read More » - 21 June
മന്ത്രവാദിയുടെ സഹായത്തോടെ 30കാരിയായ കാമുകിയെ കൊലപ്പെടുത്തി: രണ്ട് പേർ അറസ്റ്റിൽ
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ മന്ത്രവാദിയുടെ സഹായത്തോടെ 30കാരിയായ കാമുകിയെ കൊലപ്പെടുത്തി. ലിംഗമാറ്റത്തിന്റെ മറവിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ കൊലപ്പെടുത്താൻ കാമുകി ഒന്നര ലക്ഷം രൂപ മന്ത്രവാദിക്ക് നൽകിയതായി…
Read More » - 21 June
ജാമ്യം നിഷേധിക്കേണ്ട തരത്തിലുള്ള കുറ്റം ചെയ്തിട്ടില്ല, അവിവാഹിതയാണ്, ആ പരിഗണന നൽകണമെന്ന് വിദ്യയുടെ നീലേശ്വരത്തെ ഹർജി
കാസര്‍ഗോഡ്: വ്യാജ രേഖയുമായി ബന്ധപ്പെട്ട് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും മുന്‍കൂര്‍ ജാമ്യം തേടി മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യ സമർപ്പിച്ച ഹർജിയിൽ ഒരേ…
Read More » - 21 June
ബെവ്കോ ഔട്ട്ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു: പ്രതി പിടിയിൽ
കൊച്ചി: രവിപുരം ബെവ്കോ ഔട്ട്ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതി അറസ്റ്റിൽ. എറണാകുളം രവിപുരം ആലപ്പാട് ക്രോസ് റോഡില്‍ കണ്ണംകാട്ട് വീട്ടില്‍ ബോണി വര്‍ഗീസിനെ(29) ആണ്…
Read More » - 21 June
കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ സ്കൂൾ മുറ്റത്ത് ഓടിക്കയറി കാട്ടുപോത്ത്
ഇടുക്കി: സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്ക്ക് ഓടിക്കയറി കാട്ടുപോത്ത്. ഓടിക്കയറിയ കാട്ടുപോത്ത് സ്കൂളിൽ പരിഭ്രാന്തി പരത്തി. മറയൂർ പള്ളനാട് എൽപി സ്കൂളില്‍ ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ…
Read More » - 21 June
മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണം: ബാലികയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഡോക്ടർമാർ, മുറിവുകൾ സ്റ്റിച്ചിടാൻ പറ്റാത്ത അവസ്ഥ
കണ്ണൂര്‍: മുഴപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജാൻവിയ എന്ന ഒൻപതുവയസുകാരി അപകടനില തരണം ചെയ്തതായി കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി അധികൃതര്‍. കുട്ടിയുടെ രണ്ടു…
Read More » - 21 June
മോഷ്ടാക്കളുടെ വാഹനത്തിന് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്കി: ഒരാൾ അറസ്റ്റിൽ
തലയോലപ്പറമ്പ്: കവര്‍ച്ചാ സംഘത്തിന്റെ വാഹനത്തിന് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചു നല്കിയ കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട് കന്യാകുമാരി സ്വദേശിയായ ഹരീന്ദ്ര ഇര്‍വി(40)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 21 June
വസ്തു തർക്കത്തിന്റെ പേരിൽ മകനെ പോക്സോ കേസിൽ കുടുക്കിത് മാതാപിതാക്കളും സഹോദരനും ചേർന്ന്: ഒടുവില്‍ കോടതിയുടെ കനിവിൽ നീതി
തിരുവനന്തപുരം: വസ്തു തർക്കത്തിന്റെ പേരിൽ മകനെ പോക്സോ കേസിൽ കുടുക്കിത് മാതാപിതാക്കളും സഹോദരനും ചേർന്ന്. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. അവസാനം കോടതിയുടെ കനിവിലാണ് യുവാവിന് നീതി ലഭിച്ചത്.…
Read More » - 21 June
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും സ്വർണവില താഴേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 43,760 രൂപയാണ്.…
Read More » - 21 June
ജീവനാംശ തുകയായി ഭാര്യക്ക് ചാക്കുകളില്‍ നാണയങ്ങള്‍, പണി കൊടുത്ത ഭർത്താവിന് തിരിച്ച് പണി കൊടുത്ത് കോടതി
ജയ്പൂര്‍: ജീവനാംശം തേടി ഭര്‍ത്താവിനെതിരെ കോടതയിലെത്തിയ ഭാര്യക്ക് ഭർത്താവ് നല്‍കിയത് ഏഴ് ചാക്കുകളിലായി നാണയങ്ങള്‍. രാജസ്ഥാനിലെ ജയ്പൂർ അഡീഷണൽ ജില്ലാ കോടതിയിലാണ് വിചിത്ര സംഭവം. പതിന്നൊന്ന് മാസം ജീവനാംശമായി…
Read More » - 21 June
പ്രാണഭയത്താൽ നാമനിർദ്ദേശം പോലും സമർപ്പിക്കാനാവാത്തത് സർക്കാർ വീഴ്ച: തെരഞ്ഞെടുപ്പിൽ കേന്ദ്രസേനയെ അനുവദിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സുരക്ഷിതമായ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കേന്ദ്രസേനയെ നിയോഗിക്കാൻ ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടി ശരിവച്ച് സുപ്രീംകോടതി. ഉത്തരവിനെ ചോദ്യം…
Read More » - 21 June
കാത്തിരിപ്പിനൊടുവിൽ ട്രൂകോളറിലെ ആ ഫീച്ചർ വീണ്ടും തിരിച്ചെത്തി! ഇനി ഉപയോഗിക്കാൻ പണം നൽകണം
ഉപഭോക്താക്കളുടെ ദീർഘനാളായുള്ള കാത്തിരിപ്പിനൊടുവിൽ ട്രൂകോളറിലെ കോൾ റെക്കോർഡിംഗ് ഫീച്ചർ വീണ്ടും തിരിച്ചെത്തി. നേരത്തെ ഗൂഗിളും, ആപ്പിളും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ കോൾ റെക്കോർഡിംഗ് ഫീച്ചർ ട്രൂകോളർ…
Read More » - 21 June
യുവ എഞ്ചിനിയറെ നടുറോഡിൽവച്ച് മുഖത്തടിച്ച് മഹാരാഷ്ട്രയിലെ വനിതാ എംഎല്‍എ
മുംബൈ: മുനിസിപ്പൽ കോർപ്പറേഷനിലെ യുവ എഞ്ചിനിയറെ നടുറോഡിൽ വച്ച് മുഖത്തടിച്ച് മഹാരാഷ്ട്രയിലെ വനിതാ എംഎൽഎ. മീരാ ഭയന്ദർ എംഎൽഎ ഗീത ജെയിൻ ആണ് എഞ്ചിനിയറെ തല്ലിയത്. എംഎല്‍എ…
Read More »