News
- Sep- 2023 -27 September
ബില്ലുകൾ പിടിച്ചു വയ്ക്കുന്നു: ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബില്ലുകൾ പിടിച്ചു വയ്ക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ഗവർണർക്കെതിരെ കോടതിയെ സമീപിക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ട് ബില്ലുകൾ ഗവർണർക്ക് മുന്നിൽ അനുമതി കാത്ത്…
Read More » - 27 September
ക്രിക്കറ്റ് മാമാങ്കത്തിന് ഉടൻ കൊടിയേറും! ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ‘ദിൽ ജഷൻ ബോലെ’ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ഈ വർഷം ഇന്ത്യയിൽ വച്ചാണ് ഏകദിന ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്. ലോകകപ്പ് ക്രിക്കറ്റ്…
Read More » - 27 September
ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി: മരുമകൻ അറസ്റ്റിൽ
കാസർഗോഡ്: കാസർഗോഡ് ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. തൃക്കരിപ്പൂർ പരത്തിച്ചാലിൽ വെൽഡിംഗ് തൊഴിലാളിയായ എം വി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ്…
Read More » - 27 September
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 27 September
സംഗീതത്തിന് മാത്രമായി പുതിയൊരു ഇയർ ബഡ്സ്, വിപണിയിൽ തരംഗം സൃഷ്ടിക്കാൻ സോണി എത്തി
സംഗീത പ്രേമികൾക്കായി പ്രത്യേക ഇയർ ബഡ്സ് വിപണിയിൽ എത്തിച്ച് പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ സോണി ഇന്ത്യ. സംഗീതത്തിന് മാത്രമായി രൂപകൽപ്പന ചെയ്ത ഡബ്യുഎഫ് 1000എക്സ് എം5 ഇയർ…
Read More » - 27 September
എനർജി മീറ്റർ മാറ്റിസ്ഥാപിക്കണോ: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: വീട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായും മറ്റും മീറ്റർ മറ്റൊരിടത്തേക്ക് മാറ്റി വയ്ക്കേണ്ടിവരാറുണ്ടല്ലോ. ഇതിനായി ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കിയിരിക്കുകയാണ് കെഎസ്ഇബി. നിർമ്മാണാവശ്യങ്ങൾക്കും മറ്റുമായി തുടർന്നും വൈദ്യുതി കണക്ഷൻ ആവശ്യമുണ്ടെങ്കിൽ…
Read More » - 27 September
25-ാം പിറന്നാളിന്റെ നിറവിൽ ഗൂഗിൾ, ഡൂഡിൽ ഇന്ന് കൂടുതൽ വർണ്ണാഭം
മനുഷ്യ ജീവിതത്തെ ഒന്നടങ്കം മാറ്റിമറിച്ച ഗൂഗിളിന് ഇന്ന് 25-ാം പിറന്നാൾ. ലോകത്തിലെ ഏറ്റവും ശക്തമായ സെർച്ച് എൻജിനായ ഗൂഗിൾ കോടിക്കണക്കിന് ആളുകളാണ് ഓരോ ദിവസവും ഉപയോഗിക്കുന്നത്. എന്തിനും…
Read More » - 27 September
വൈദ്യുതാഘാതമേറ്റ് യുവാക്കള്‍ മരിച്ച കേസില്‍ സ്ഥലമുടമ തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചു
പാലക്കാട്: കരിങ്കരപ്പള്ളിയില്‍ പന്നിയെ പിടിക്കാന്‍ വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാക്കള്‍ മരിച്ച സംഭവത്തില്‍ സ്ഥലമുടമ തെളിവ് നശിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചുവെന്ന് പൊലീസ് കണ്ടെത്തി. Read Also: ബൈജൂസിൽ…
Read More » - 27 September
കരുവന്നൂരിലെ സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്: തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരുവന്നൂരിലെ സംഭവങ്ങളെ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ്…
Read More » - 27 September
ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു
ലക്നൗ: പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന ശൈലേഷ് കുമാർ…
Read More » - 27 September
ബൈജൂസിൽ നിന്നും കൂടുതൽ ജീവനക്കാർ പുറത്തേക്ക്! 11 ശതമാനത്തോളം പേർക്ക് തൊഴിൽ നഷ്ടമാകാൻ സാധ്യത
സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ പുതിയ പരിഷ്കാര നടപടികൾക്ക് തുടക്കമിട്ട് പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസ്. കമ്പനിയുടെ പുനക്രമീകരണത്തിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 27 September
അഖിലിന് എതിരെ മുമ്പും തട്ടിപ്പ് കേസുകള്‍ ഉണ്ടായിരുന്നു, ഇതോടെ ഇയാളെ ഓഫീസില്‍ നിന്ന് പുറത്താക്കി: സിഐടിയു
പത്തനംതിട്ട: എന്‍.എച്ച്.എം ഡോക്ടര്‍ ആയി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങിയെന്ന് ആരോപണം നേരിടുന്ന സിഐടിയു പത്തനംതിട്ട മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവ് ആദ്യമേ…
Read More » - 27 September
അരവിന്ദ് കെജ്രിവാളിന്റെ വസതി നവീകരിച്ച കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡൽഹി: ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹി…
Read More » - 27 September
സിനിമ നിര്‍ത്തിയതോടെ ആരും തിരിഞ്ഞു നോക്കിയില്ല, ഇപ്പോൾ വിമർശനം: മറുപടിയുമായി കെജി ജോര്‍ജിന്റെ മകള്‍ താര
ഡാഡി ക്രിസ്ത്യാനി ആയിട്ടു പോലും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ശരീരം സംസ്കരിക്കുകയാണ് ചെയ്തത്.
Read More » - 27 September
ദിവസങ്ങൾ നീണ്ട നഷ്ടത്തിന് വിരാമമിട്ട് ആഭ്യന്തര സൂചികകൾ! നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസം നീണ്ട നഷ്ടത്തിനാണ് ഇന്ന് ആഭ്യന്തര സൂചികകൾ വിരാമമിട്ടത്. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ…
Read More » - 27 September
കേരളീയം രാഷ്ട്രീയ പരിപാടിയല്ല: പ്രതിപക്ഷത്തിന് സങ്കുചിത മനോഭാവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം, നവ കേരള സദസ് തുടങ്ങിയ പരിപാടികളിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് ദൗർഭാഗ്യകരമായ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളീയം…
Read More » - 27 September
കരുവന്നൂർ കേസ്: കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് പ്രത്യേക സിബിഐ കോടതി
കൊച്ചി: കരുവന്നൂർ കേസിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കില്ലെന്ന് വ്യക്തമാക്കി പ്രത്യേക സിബിഐ കോടതി. തുറന്ന കോടതിയാണെന്നും ആർക്കും വരാം എന്നും പ്രത്യേക സിബിഐ…
Read More » - 27 September
വിശപ്പ് കുറയ്ക്കാന്‍ പിസ്ത
ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു നട്സാണ് പിസ്ത. കാത്സ്യം, അയൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ,…
Read More » - 27 September
ചർമ്മത്തിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട്
ഒരു പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ സി 9%, വിറ്റാമിൻ എ 8%, ഇരുമ്പ്, പൊട്ടാസ്യം 2% എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പഴത്തിന്റെ കലോറി നിരക്ക് 2 ഗ്രാം…
Read More » - 27 September
നിയമന കോഴ ആരോപണം: അഖിൽ മാത്യുവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ ആരോപണത്തിൽ മന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. കന്റോൺമെന്റ് പോലീസാണ്…
Read More » - 27 September
കഴിവില്ലാത്തവന്, വിഡ്ഢിയെന്ന് പരിഹസിക്കും, ഒരിക്കല്‍ ഉയരങ്ങളില്‍ എത്തും, അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അസൂയപ്പെടും!!
ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല
Read More » - 27 September
- 27 September
14 കാരിയെ പീഡിപ്പിച്ച പ്രതി കോടതിയിലേയ്ക്ക് കൊണ്ടുപോകും വഴി രക്ഷപെടാൻ ശ്രമിച്ചു: വെടിവച്ച് വീഴ്ത്തി യുപി പോലീസ്
14 കാരിയെ പീഡിപ്പിച്ച പ്രതി കോടതിയിലേയ്ക്ക് കൊണ്ടുപോകും വഴി രക്ഷപെടാൻ ശ്രമിച്ചു: വെടിവച്ച് വീഴ്ത്തി യുപി പോലീസ്
Read More » - 27 September
സാങ്കേതിക തകരാർ: വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ്
കണ്ണൂർ: സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ്. കരിപ്പൂർ-ദുബായ് വിമാനമാണ് കണ്ണൂരിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇന്ന് രാവിലെ 9.52ന്…
Read More » - 27 September
എന്നും തലയിൽ എണ്ണ തേച്ചാൽ കിട്ടുന്ന ഗുണങ്ങൾ
ശരീരവും ചർമ്മവും പോലെ തന്നെ മുടിയുടെ ആരോഗ്യവും പ്രധാനമാണ്. തിരക്കേറിയ ജീവിതരീതിയിൽ പലർക്കും വേണ്ടതുപോലെ മുടിക്ക് സംരക്ഷണം നൽകാൻ സാധിക്കാറില്ല. ചെറുപ്പത്തിൽ നിത്യേന എണ്ണ തേച്ച് പരിപാലിച്ചിരുന്ന…
Read More »