News
- Apr- 2017 -30 April
പാകിസ്ഥാനിൽ വാന്‍ ചതുപ്പിലേക്ക് മറിഞ്ഞ് നിരവധിപേർ മരിച്ചു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വാന്‍ ചതുപ്പിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് ദാരുണാന്ത്യം. പാക്കിസ്ഥാനിലെ ഖൈബർ പക്തുൻക്വയിലെ ഇടുങ്ങിയ വഴിയിൽ നിന്ന് വാന്‍ ചതുപ്പിലേക്ക് മറിഞ്ഞ് 11 പേരാണ് മരിച്ചത്. പരിക്കേറ്റ പതിനഞ്ചോളം…
Read More » - 30 April
തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല റേഷന്‍ സമരം
കോഴിക്കോട്: തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി പാലിക്കുന്നില്ല എന്നാരോപിച്ചാണ് സമരം. പതിനാലായിരത്തോളം റേഷന്‍ കടകളാണ് അടച്ചിടുക. റേഷന്‍ ഡീലേഴ്സ്…
Read More » - 30 April
നിലവിലെ സാഹചര്യത്തിൽ മോദിയുമായി നയതന്ത്ര കാരാറുകൾ ഒപ്പ് വെയ്ക്കുന്നതിനെ കുറിച്ച് ശ്രീലങ്കൻ പ്രസിഡന്റ് പ്രതികരിക്കുന്നു
കൊളംബോ : നിലവിലെ സാഹചര്യത്തിൽ മോദിയുമായി നയതന്ത്ര കാരാറുകൾ ഒപ്പ് വെയ്ക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. ഇതുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്നാണ് താന്‍…
Read More » - 30 April
യു.എ.യിൽ അടുത്ത മാസം മുതൽ ഇന്ധനവിലയിൽ മാറ്റം വരുന്നു
യു.എ.ഇ: അടുത്ത മാസം മുതൽ യു.എ.യിൽ ഇന്ധന വിലയിൽ മാറ്റം വരുന്നു. യു.എ.ഇ ഊർജ്ജ മന്ത്രാലയമാണ് മെയ് മുതൽ ഇന്ധന വിലയിൽ വർദ്ധനവുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. അൺലെഡഡ് 98…
Read More » - 30 April
കര്‍ണാടക ബി.ജെ.പിയിലെ ഗ്രൂപ്പ് കളിയും സംഭവിച്ചേക്കാവുന്ന പിളര്‍പ്പും ഒഴിവാക്കാന്‍ ദേശീയ നേതൃത്വം നീക്കം തുടങ്ങി
ബെംഗളുരൂ; കര്‍ണാടക ബി.ജെ.പിയിലെ ഗ്രൂപ്പ് കളിയും സംഭവിച്ചേക്കാവുന്ന പിളര്‍പ്പും ഒഴിവാക്കാന്‍ ദേശീയ നേതൃത്വം നീക്കം തുടങ്ങി . കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വത്തില്‍ ഗ്രൂപ്പുകളി തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിനിടെ പാര്‍ട്ടിയില്‍…
Read More » - 30 April
തുടര്‍ച്ചയായ അഞ്ചാം തവണയും ബുണ്ടസ് ലീഗാ കിരീടം സ്വന്തമാക്കി ബയറണ് മ്യൂണിക്
വോള്‍ഫ്സ് ബുര്‍ഗ്: ബുണ്ടസ് ലീഗാ കിരീടം സ്വന്തമാക്കി ബയറണ് മ്യൂണിക്. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് വോള്‍ഫ്സ് ബുര്ഗിനെ പരാജയപ്പെടുത്തിയാണ് ബയറണ് മ്യുണിക്ക് കിരീടം സ്വന്തമാക്കിയത്. മൂന്നു കളികള്‍…
Read More » - 30 April
റോഡിന്റെ ശോചനീയാവസ്ഥ; ഉദ്യോഗസ്ഥര്‍ക്ക് യു.പി മുഖ്യമന്ത്രിയുടെ അന്ത്യശാസനം
ലക്നൗ: ഉദ്യോഗസ്ഥര്‍ക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അന്ത്യശാസനം. ഉത്തര്‍പ്രദേശിലെ റോഡിലൂടെ യാത്രചെയ്താല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിപോലും സമാജ്വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്ന മുന്‍ മുഖ്യമന്ത്രി അഖിലേഷ്…
Read More » - 30 April
നോട്ട് നിരോധനത്തിനും സ്വര്‍ണത്തിനും പുറമെ റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിയന്ത്രണം : കേന്ദ്രസര്‍ക്കാറിന്റെ പുതിയ നിയമം മെയ് ഒന്ന് മുതല്‍
ന്യൂഡല്‍ഹി: രാജ്യത്ത് കള്ളപ്പണത്തിന് തടയിടുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന നോട്ട് നിരോധനത്തിനും സ്വര്‍ണത്തിന് നിയന്ത്രണത്തിനും പിന്നാലെ കേന്ദ്രസര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലും നിയന്ത്രണം കൊണ്ടുവരുന്നു. കള്ളപ്പണം ഏറ്റവും കൂടുതല്‍…
Read More » - 30 April
വിക്കിപീഡിയക്ക് നിരോധനം
തുർക്കി : ആഗോള ഓൺലൈൻ സ്വതന്ത്ര വിജ്ഞാനകോശം വിക്കിപീഡിയക്ക് തുർക്കിയിൽ നിരോധനം. തുര്‍ക്കിക്ക് ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ വിക്കിപീഡിയയില്‍ ലഭ്യമായിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിക്കി…
Read More » - 30 April
ആര്.എം.പി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു; അക്രമത്തിന് പിന്നില്‍ സി.പി.ഐ.എമ്മെന്ന് കെ.കെ രമ
കോഴിക്കോട്: വടകരയില്‍ ആര്‍എംപി ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു. ഒരു സംഘം ആളുകള്‍ ചേർന്ന് കണ്ണൂക്കരയിലുള്ള ഓഫീസാണ് അടിച്ചു തകര്‍ത്തത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.…
Read More » - 30 April
വമ്പൻ തിരിച്ച് വരവിനൊരുങ്ങിയ ഷറപ്പോവയ്ക്ക് തിരിച്ചടി
സ്റ്റര്‍ട്ട്ഗര്‍ട്ട് : വമ്പൻ തിരിച്ച് വരവിനൊരുങ്ങിയ ഷറപ്പോവയ്ക്ക് തിരിച്ചടി. സ്റ്റര്‍ട്ട്ഗട്ട് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ ഷറപ്പോവ പുറത്തായി. ഫ്രഞ്ച് താരം ക്രിസ്റ്റീന മ്ലാദെനോവിച്ചിന് മുന്നിലാണ് ഷറപ്പോവ…
Read More » - 30 April
കടുത്ത യുദ്ധത്തിന് തയ്യാറാകാൻ വ്യോമസേനയ്ക്ക് നിർദേശം
ന്യൂഡല്‍ഹി•പാകിസ്ഥാനും ചൈനയുമായി ഏത് നിമിഷവും യുദ്ധത്തിന് തയ്യാറെടുത്ത് കൊള്ളാന്‍ വ്യോമസേനാ കമാന്‍ഡര്‍മാര്‍ക്ക് നിര്‍ദ്ദേശം. ഡൽഹിയിൽ നടന്ന വ്യോമസേന കമാൻഡർമാരുടെ യോഗത്തിലാണ് വ്യോമ സേന മാധവി ബി.എസ് ദനോവ…
Read More » - 30 April
ബഹിരാകാശ നയതന്ത്രത്തില്‍ ഇന്ത്യ കുതിയ്ക്കുന്നു : മോദിയുടെ ബഹിരാകാശ നയതന്ത്രം നാസയ്ക്ക് ഭീഷണി
ന്യൂഡല്‍ഹി: ബഹിരാകാശ നയതന്ത്രത്തില്‍ ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത മുന്നേറ്റമാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്. ഇത് നാസയ്ക്ക് ഭീഷണിയാകുമെന്ന് അന്തര്‍ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹിരാകാശ നയതന്ത്രം…
Read More » - 30 April
ഇമാൻ അഹമ്മദിന്റെ ആശുപത്രി മാറ്റത്തെക്കുറിച്ച് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍
മുംബൈ: ഇമാൻ അഹമ്മദിന്റെ ആശുപത്രി മാറ്റത്തെക്കുറിച്ച് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍. ഭാരം കുറയ്ക്കാന്‍ മുംബൈയിലെത്തിയ ഇമാന് അഹമ്മദിനെ യുഎഇയിലേക്ക് മാറ്റാനുള്ള തീരുമാനം തെറ്റെന്ന് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍…
Read More » - 30 April
എന്റെ ഇടത് കണ്ണിന് കാഴ്ചയില്ലായിരുന്നു; ബാഹുബലിയിലെ വില്ലന്‍ റാണ ദഗുപതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ മനം കവര്‍ന്ന് കൊണ്ട് തിയേറ്ററില്‍ ജൈത്രയാത്ര തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ബാഹുബലി 2. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബാഹുബലിയില്‍ ബല്ലാലദേവയായെത്തിയ റാണ…
Read More » - 30 April
വെെദ്യശാസ്ത്ര രംഗത്ത് പുതിയ ചുവടുവെയ്പ്പ്; പരീക്ഷാടിസ്ഥാനത്തിൽ ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് അനുമതി
ബെംഗളൂരു: വെെദ്യശാസ്ത്ര രംഗത്ത് പുതിയ ചുവടുവെയ്പ്പുമായി ബെംഗളൂരുവിലെ മിലാന് ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്. ആദ്യ ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ക്ലിനിക്കിന്…
Read More » - 30 April
സൈനികന്റെ വീട്ടില്‍ റെയ്ഡ്; ഒരു കോടി രൂപയും നൂറ് കിലോ നീലക്കാളയിറച്ചിയും പിടികൂടി
ലക്നോ• റിട്ട. കേണലിന്റെ വീട്ടിൽ നടത്തിയ പരിശോധനയില്‍ ഒരു കോടി രൂപയും നൂറ് കിലോ നീലക്കാളയിറച്ചിയും പിടികൂടി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ ആണ് സംഭവം. മീററ്റിലെ സിവിൽ ലൈനിൽ…
Read More » - 30 April
ഒരു സംസ്ഥാനത്തിന്റെ റെയില്‍പാതയ്ക്ക് അനുമതി നല്കി : വെറും മൂന്നു മിനിറ്റിനുളളില്‍
ഭുവനേശ്വര്‍: പുതിയ റെയില്‍ പാതക്കുള്ള അനുമതി ആവശ്യപ്പെട്ട ഒഡീഷക്ക് മൂന്നു മിനിറ്റിനുളളില്‍ അനുമതി നല്കി കേന്ദ്ര റെയില്‍വ്വേ മന്ത്രി സുരേഷ് പ്രഭു. പുരി മുതല്‍ കൊണാര്‍ക്ക് വരെ…
Read More » - 30 April
രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്ന സാഹചര്യത്തെക്കുറിച്ച് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: രാജ്യസഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യസഭയിലേക്ക് രണ്ടുതവണയില്‍ കൂടുതല്‍ മത്സരിക്കുന്നത് പാര്‍ട്ടി നയമല്ലെന്നും ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അത് നടപ്പാക്കേണ്ട…
Read More » - 30 April
പുതിയ ഇന്ത്യയിൽ വിഐപികളില്ല, എല്ലാവരും ഇപിഐകൾ ; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: പുതിയ ഇന്ത്യ വിഐപികളുടേതല്ല ഇപിഐ (എവരി പേഴ്സണ്‍ ഈസ് ഇംപോര്‍ട്ടന്റ്) കളുടേതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഐപി…
Read More » - 30 April
പെണ്‍കുട്ടികള്‍ വഴിതെറ്റുന്നു : മൊബൈല്‍ ഫോണ്‍ വിലക്കി ബി ജെ പി യുടെ പുതിയ നിരോധന പട്ടിക
ഉത്തര്‍പ്രദേശ് : സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കണമെന്ന വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശിലെ രണ്ട് ബിജെപി നേതാക്കള്‍. ഭാരാ ദ്വാരിയിലെ ഉദയ് സിങ് ഇന്റര്‍ കോളേജില്‍…
Read More » - 30 April
എച്ച്1 എന്‍1: അല്പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ല
തിരുവനന്തപുരം•സാധാരണ പനി പോലും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ടെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്.…
Read More » - 30 April
“എവരി വോട്ട് മോഡി” : പുതിയ നിര്‍വചനവുമായി യോഗി ആദിത്യ നാഥ്
ഉത്തര്‍പ്രദേശ് : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന ആരോപണം രാജ്യത്തെ തെരഞ്ഞെടുപ്പുകളില്‍ നിന്നും ഉയരുമ്പോള്‍ പുതിയ നിര്‍വചനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡല്‍ഹിയിലെ മുനിസിപ്പല്‍…
Read More » - 30 April
ഒരു ട്വീറ്റ് മതി മോദിയിലേക്ക് എത്താന്‍, പക്ഷെ നാല് വര്‍ഷം കഴിഞ്ഞേ രാഹുല്‍ പ്രതികരിക്കൂ; വിമർശനവുമായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാവ്
ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആര്‍ക്കെങ്കിലും സമീപിക്കണമെങ്കില്‍ രണ്ട്, മൂന്ന് ട്വീറ്റിട്ടാല്‍ മതിയെന്നും പക്ഷെ രാഹുല്‍ ഗാന്ധിയിലേക്ക് എത്തണമെങ്കില്‍ അയാള്‍ നാല്, അഞ്ച് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും…
Read More » - 30 April
ഭാര്യ ഓടിച്ച കാറിടിച്ച് യുവാവിന് മക്കളുടെ കണ്മുന്നില് ദാരുണാന്ത്യം
മൂന്നാര്‍•വിനോദയാത്രയ്ക്കിടെ ഭാര്യ ഓടിച്ച കാറിടിച്ച് സൈക്കിള്‍ യാത്രികനായ യുവാവിന് കണ്മുന്നില് ദാരുണാന്ത്യം. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അശോക് സുകുമാരന്‍ നായരാ (35) ണ് മരിച്ചത്. വേനലവധി ആഘോഷിക്കാന്‍…
Read More »