News
- May- 2017 -3 May
തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി കായികമത്സരത്തിനില്ല: വിജയ് ഗോയൽ
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി യാതൊരു കായികമത്സരത്തിനുമില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില്‍ നടന്ന നാഷണല്‍ യൂത്ത് അവാര്‍ഡ്സില്‍ സംസാരിക്കവെയാണ് വിജയ് ഗോയൽ…
Read More » - 3 May
പി.എസ്.സി പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
തിരുവനന്തപുരം : പി.എസ്.സി പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ബിരുദം അടിസ്ഥാന യോഗ്യതയായ എല്ലാ പി.എസ്.സി. പരീക്ഷകള്‍ക്കും അടുത്ത ചിങ്ങം ഒന്നു മുതല്‍ മലയാളം ചോദ്യം ഉള്‍പ്പെടുത്തും.…
Read More » - 3 May
എസ്എസ്എല്‍സി ഫലം അറിയാം മൊബൈല്‍ ആപ്പിലൂടെ
തിരുവനന്തപുരം: ഇത്തവണ എസ്എസ്എല്‍സി ഫലം അറിയാന്‍ പുതിയ സംവിധാനങ്ങളും എത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ആപ്പിലൂടെ ഫലം അറിയാം. ഐടി@സ്കൂളിന്റെ മൊബൈല്‍ ആപ്പാണ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത ഫലത്തിനു പുറമെ…
Read More » - 3 May
പഠനാവശ്യങ്ങൾക്കായി കിടിലൻ ലാപ്ടോപ്പ് പുറത്തിറക്കി മൈക്രോസോഫ്റ്റ്
പഠനാവശ്യങ്ങൾക്കായി കിടിലൻ ലാപ്ടോപ്പ് പുറത്തിറക്കി മൈക്രോസോഫ്റ്റ്. 14.5 മണിക്കൂർ ചാർജ് നിൽക്കുന്ന ബാറ്ററിയോടു കൂടിയ സർഫേസ് ലാപ്ടോപ്പ് ആണ് മൈക്രോസോഫ്റ്റ് പുറത്തിറക്കിയത്. 13.5 ഇഞ്ച് ടച്ച് സ്ക്രീൻ…
Read More » - 3 May
ഇനി വീട്ടിലിരുന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരുചേര്‍ക്കാം: എങ്ങനെ?
തിരുവനന്തപുരം: ഇനി വിദ്യാര്‍ത്ഥികള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ കയറി ഇറങ്ങി ബുദ്ധിമുട്ടേണ്ടതില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ഇ-എപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളായി മാറുന്നു. വീട്ടിലിരുന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേരുചേര്‍ക്കാം. പേരു ചേര്‍ക്കാനോ, രജിസ്ട്രേഷന്…
Read More » - 3 May
അഗ്നിപര്‍വ്വതത്തിന് മുകളില്‍നിന്ന് നഗ്നമായി ഫോട്ടോ ഷൂട്ട്: മോഡല്‍ വിവാദത്തില്‍
വെല്ലിങ്ടണ്‍: താരങ്ങളുടെ ഹോട്ട് ഫോട്ടോ ഷൂട്ടുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അര്‍ധനഗ്നമായി നിന്നുകൊണ്ടുള്ള ഫോട്ടോഷൂട്ട് ഇപ്പോള്‍ ട്രന്റായി മാറിയ അവസ്ഥയാണ്. ഇത്തവണ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് മോഡല്‍ എത്തിയത്.…
Read More » - 3 May
മുട്ട് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ എക്സ്റേയിൽ കണ്ടത്
ജയ്പൂര്‍ : മുട്ട് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ എക്സ്റേയിൽ കണ്ടത് സൂചികള്‍. ആശുപത്രിയിലെത്തിയ ബദ്രിലാല്‍ മീണ എന്ന 56 കാരന്റെ എക്സ്റേയിലെ സൂചികള്‍ കണ്ടാണ് …
Read More » - 3 May
സന്ദര്‍ശനത്തിന് വന്ന 50 പാക്കിസ്ഥാനി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഇന്ത്യ തിരിച്ചയച്ചു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിന് വന്ന 50 പാക്കിസ്ഥാന് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഇന്ത്യ തിരിച്ചയച്ചു. ഇന്ത്യ- പാക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാക് സംഘത്തെ ക്ഷണിച്ച സന്ദര്‍ഭം…
Read More » - 3 May
നരേന്ദ്രമോദി രാഷ്ട്രത്തിന് വേണ്ടി സ്വയം സമർപ്പിച്ച ഋഷി; ബാബ രാം ദേവ്
ഉത്തരാഖണ്ഡ്: ഹരിദ്വാറില്‍ രാംദേവിന്റെ പതഞ്ജലിയുടെ റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്യാനെത്തുന്നുവെന്ന പരസ്യത്തിൽ നരേന്ദ്രമോദിയെ ‘രാഷ്ട്ര ഋഷി’യെന്ന് വിശേഷിപ്പിച്ച് യോഗ ഗുരു ബാബാ രാംദേവ്. രാജ്യത്തിന്റെ അഭിമാനമായ, രാജ്യത്തെ…
Read More » - 3 May
ഉയരം കുറഞ്ഞോയെന്നു സംശയം; എവറസ്റ്റിന്റെ അളവെടുക്കുന്നു
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ മൗണ്ട് എവറസ്റ്റിന്റെ ഉയരമളക്കാന്‍ സര്‍വ്വേ ഓഫ് ഇന്ത്യ തയാറെടുക്കുന്നു. 2015ല്‍ നേപ്പാളിലുണ്ടായ ഭൂചലനത്തിനു ശേഷമാണ് അളവെടുക്കാനുള്ള തീരുമാനമുണ്ടായതെന്ന് സര്‍വ്വേ…
Read More » - 3 May
മാവോയിസ്റ്റ് അനുകൂല പോസ്റ്റുമായി യുവാവ്; എസ്പി യ്ക്കു പരാതികൊടുത്തു
നിരന്തരം ഇന്ത്യൻ പട്ടാളത്തെ അവഹേളിക്കുകയും, മാവോയിസ്റ്റ് അനുകൂല പോസ്റ്റുകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്ന യുവാവിനെതിരെ എസ്പിയ്ക്കു യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് പരാതി…
Read More » - 3 May
ആകാശത്തുനിന്ന് ഒരു അഗ്നിഗോളം വാഹനങ്ങള്‍ക്കുമുന്നില്‍ വീണു: വിമാനം തകരുന്ന വീഡിയോ കാണാം
വാഷിങ്ടണ്‍: പെട്ടെന്നാണ് ആകാശത്തുനിന്ന് ഒരു അഗ്നിഗോളം ഭൂമിയിലേക്ക് പതിച്ചത്. വൈദ്യുതി കമ്പികളിലും പോസ്റ്റുകളിലും, ട്രാഫിക് ലൈറ്റുകളിലും തട്ടി വിമാനം നിരവധി വാഹനങ്ങള്‍ക്കു മുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തിന്റെ…
Read More » - 3 May
പുതുതലമുറ ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ന്യൂ ഡൽഹി : പുതുതലമുറ ഭൂതല മിസൈൽ ബ്രഹ്മോസ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. അതീവ കൃത്യതയോടെ നിശ്ചിത ലക്ഷ്യം മിസൈൽ ഭേദിച്ചുവെന്ന് സൈനിക വക്താവ് അറിയിച്ചു.…
Read More » - 3 May
മാണിയില്‍നിന്ന് രാഷ്ട്രീയ മര്യാദ പ്രതീക്ഷിച്ചത് തെറ്റായെന്ന് ആര്.ബാലകൃഷ്ണപിള്ള
തിരുവനന്തപുരം: കെഎം മാണിയുടെ കാര്യത്തില്‍ അധികപ്രതീക്ഷയാണ് പലര്‍ക്കും പറ്റിയ തെറ്റെന്ന് കേരള കോണ്‍ഗ്രസ്- ബി നേതാവ് ആര്. ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചത് പ്രാദേശിക…
Read More » - 3 May
വയറ്റിന് പുറത്തേക്ക് തള്ളി നില്ക്കുന്ന തലയുമായി കുഞ്ഞിന്റെ ജനനം
ജയ്പൂർ : വയറ്റിന് പുറത്തേക്ക് തള്ളി നില്ക്കുന്ന തലയുമായി കുഞ്ഞ് ജനിച്ചു. രണ്ട് ആരോഗ്യമുള്ള കൈകള്‍ക്ക് പുറമെ ചെറിയ ഒരു കൈ കൂടി കുഞ്ഞിന്റെ ശരീരത്തില്‍ ഉണ്ട്.…
Read More » - 3 May
ജപ്പാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
മലേഷ്യ : അസ്ലൻ ഷാ കപ്പ് ഹോക്കി ടൂർണമെന്റിൽ ജപ്പാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ.മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യ ജപ്പാനെ തകർത്തത്. എട്ടാം മിനിറ്റിൽ ഇന്ത്യക്കായി…
Read More » - 3 May
സ്വയം ഓടുന്ന കാര്‍; യാഥാര്‍ത്ഥ്യത്തിലേക്ക് ഒരുപടി കൂടി അടുത്ത് ആപ്പിള്‍
സ്വയം ഓടുന്ന കാര്‍ (ഓട്ടോണോമസ്) സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന കാര്യത്തില്‍ ആപ്പിള്‍ അവസാന ഘട്ടത്തില്‍.. ഈ സ്വപ്നപദ്ധതി ആപ്പിള്‍ കഴിഞ്ഞ വര്‍ഷം കമ്പനി ഉപേക്ഷിച്ചെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പദ്ധതിയുടെ അവസാനഘട്ടത്തിലേക്ക്…
Read More » - 3 May
ഇന്നസെന്റ് എംപി സത്യഗ്രഹസമരത്തിനൊരുങ്ങുന്നു
തൃശൂർ: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ റെയില്‍വെ വികസന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റ് എംപി സത്യാഗ്രഹ സമരം നടത്തുന്നു. ഈ മാസം 13ന് രാവിലെ പത്ത്…
Read More » - 3 May
മഹരാജാസ് കോളേജിലെ ക്വര്ട്ടേഴ്സില്നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: എറണാകുളം മഹരാജാസ് കോളേജിലെ സ്റ്റാഫ് ക്വര്ട്ടേഴ്സില്നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. വടിവാളും മറ്റുമാണ് കണ്ടെടുത്തത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ മൂന്ന് മുറികളില്‍ നിന്നായിട്ടാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. അവധിക്കാലത്ത് കോളജ്…
Read More » - 3 May
മാണിക്കെതിരെ ആഞ്ഞടിച്ച് വി എസ്
കോട്ടയം : മാണിക്കെതിരെ ആഞ്ഞടിച്ച് വി എസ്. മാണിക്കെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നും,കോട്ടയത്തെ വാർത്ത സത്യമാകാതിരിക്കട്ടെ എന്നും വിഎസ് പറഞ്ഞു
Read More » - 3 May
പ്രമുഖ നടന് പ്രദീപ് തൂങ്ങിമരിച്ചു
ഹൈദരാബാദ്•പ്രമുഖ തെലുങ്ക് സീരിയന് നടന് പ്രദീപ് കുമാര്‍ ജീവനൊടുക്കി. ബുധനാഴ്ചയാണ് അളകാപുരി കോളനിയിലെ വസതിയില്‍ അദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭാര്യയും പ്രദീപിന്റെ ഒരു സുഹൃത്തുമാണ് 29…
Read More » - 3 May
ബാങ്ക് വിളിക്ക് ഉച്ചഭാഷിണി വേണോയെന്ന് കോടതി
ചണ്ഡീഗഡ്: പള്ളിയിലെ ബാങ്ക്വിളി ഉച്ചഭാഷിണിയിലൂടെ അറിയിക്കേണ്ട ആവശ്യകത എന്താണെന്ന് ഹരിയാന ഹൈക്കോടതി. ഗായകന് സോനു നിഗം ബാങ്ക് വിളിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നല്കപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.…
Read More » - 3 May
പാക് ചാരനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റിൽ
ന്യൂഡൽഹി: പാക് ചാരനെന്ന് സംശയിക്കുന്നയാൾ ഉത്തർപ്രദേശിലെ ഫൈസാബാദിൽ അറസ്റ്റിൽ. അഫ്താബ് അലി എന്ന യുവാവിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐ.എസ്.ഐ…
Read More » - 3 May
വന്‍ ഇളവുകളുമായി എമിറേറ്റ്സ്
ദുബായ്•ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി യു.എ.ഇ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ്. പരിമിതകാലത്തേക്കുള്ള ഓഫറില്‍ യു.എ.ഇ നഗരങ്ങളില്‍ നിന്നും യു.എസ്, ഇന്ത്യ, ഫിലിപൈന്‍സ്,…
Read More » - 3 May
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി അറിവായി: പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: കാത്തിരിപ്പിനും ആകാംഷയ്ക്കും വിരാമമിട്ട് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വെളിയാഴ്ച എത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഫലപ്രഖ്യാപനം. മുല്യനിര്‍ണയം വ്യാഴാഴ്ച അവസാനിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. പരീക്ഷ പാസ്…
Read More »