News
- May- 2017 -6 May
വ്യഭിചാരവും മദ്യപാനവും സ്വവര്‍ഗരതിയും; ലീഗ് നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് ഖമറുന്നീസയുടെ മകന്റെ പോസ്റ്റ്
മലപ്പുറം: മുസ്ലീംലീഗ് നേതൃത്വത്തിനെതിരേ സ്വഭാവദൂഷ്യമുള്പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് പുറത്താക്കപ്പെട്ട വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വറിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപിയുടെ ഫണ്ട് പിരിവ് ഉദ്ഘാടനം…
Read More » - 6 May
വിദഗ്ധ ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തുന്ന പാക്കിസ്ഥാനികളുടെ വിസ നിഷേധിക്കുന്നു
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിന്നും വിദഗ്ധ ചികിത്സക്കായി ഇന്ത്യയില്‍ എത്തുന്ന പാക്കിസ്ഥാനികള്‍ക്ക് വിസ നിഷേധിക്കുന്നു. പാക്കിസ്ഥാനികള്‍ക്ക് വിസ നിഷേധിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കമ്മീഷ്ണറെ പാക്കിസ്ഥാന് വിളിച്ചു വരുത്തി.…
Read More » - 6 May
എെ.ക്യു ടെസ്റ്റില്‍ ആൽബർട്ട് ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിംഗിനെയും പിന്നിലാക്കി ഒരു ഇന്ത്യൻ പെൺകുട്ടി
ലണ്ടൻ: എെ.ക്യു ടെസ്റ്റില്‍ ആൽബർട്ട് ഐൻസ്റ്റീനെയും സ്റ്റീഫൻ ഹോക്കിംഗിനെയും പിന്നിലാക്കി ഒരു ഇന്ത്യൻ പെൺകുട്ടി. രാജ്ഗൗരി പവാർ എന്ന 12കാരിയാണ് ബ്രിട്ടിഷ് മെൻസ ഐക്യു പരീക്ഷയിൽ 162…
Read More » - 6 May
കോടികള്‍ നല്‍കിയില്ലെങ്കില്‍ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്ന് ഭീഷണി
ബെംഗളൂരു: 500 കോടി നല്‍കിയില്ലെങ്കില്‍ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി. ഈ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ബിറ്റ് കോയിനുകള്‍ നല്‍കാനാണ് ആവശ്യം. വിപ്രോയുടെ…
Read More » - 6 May
സൈന്യത്തെ കല്ലെറിയുന്നവർക്ക് പാകിസ്ഥാന്റെ ധനസഹായം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിടിയിലായ ഐഎസ്ഐ ഏജന്റ്സ്
ന്യൂഡൽഹി: ജമ്മു കാശ്മീരിൽ സൈന്യത്തിന് നേരെ കല്ലെറിയുന്നവർക്ക് പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ വഴി സഹായം ലഭിക്കുന്നതായി റിപ്പോർട്ട്. അടുത്തിടെ പിടിയിലായ രണ്ട് ഐഎസ്ഐ ഏജന്റുമാരുടെ കുറ്റസമ്മത…
Read More » - 6 May
ജയദേവിന്റെ തകർപ്പൻ ബൗളിങ്; പൂനെ സൂപ്പർ ജയന്റിന് തകർപ്പൻ ജയം
ജയദേവിന്റെ തകർപ്പൻ ബൗളിങ് പൂനെ സൂപ്പർ ജയന്റിന് തകർപ്പൻ ജയം . സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ 12 റൺസ് ജയമാണ് പൂനെ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങിനിറങ്ങിയ…
Read More » - 6 May
ആന്‍ഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക
ആന്‍ഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക. 2017 അവസാനത്തോടെ ആന്‍ഡ്രോയ്ഡിനെ ബാധിച്ചിരിക്കുന്ന മാല്‍വെയറുകളുടെ എണ്ണം 35 ലക്ഷത്തിന് മുകളിലായിരിക്കും. ടെക് സുരക്ഷ സ്ഥാപനം ജി ഡാറ്റയാണ് ഇത് സംബന്ധിച്ച…
Read More » - 6 May
കേരളത്തില്‍ ഏറ്റവും അധികം അഴിമതി നടക്കുന്നത് എവിടെയെന്ന് ചൂണ്ടിക്കാട്ടി കോടതി
തിരുവനന്തപുരം: കേരളത്തില്‍ ഏറ്റവും അധികം അഴിമതി നടക്കുന്ന സ്ഥാപനം ചൂണ്ടിക്കാട്ടി ശക്തമായ വിമര്‍ശനവുമായി വിജിലന്‍സ് കോടതി. സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളിലാണ് ഏറ്റവും അഴിമതി നടക്കുന്നതെന്ന് തിരുവനന്തപുരം…
Read More » - 6 May
ലൈംഗിക തൊഴില്‍ സ്വന്തം ഇഷ്ടപ്രകാരമാണെങ്കില്‍ കുറ്റകരമല്ലെന്ന് കോടതി
അഹമ്മദാബാദ്: സ്വന്തം ഇഷ്ടപ്രകാരമുള്ള ലൈംഗിക തൊഴില്‍ കുറ്റകരമല്ലെന്ന് ഗുജറാത്ത് കോടതി. അത്തരം ലൈംഗിക തൊഴിലാളികളെ കുറ്റക്കാരാക്കാന്‍ സാധിക്കില്ല. നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ 370ാം…
Read More » - 6 May
വീട്ടിൽ വിളിച്ചുവരുത്തിയ ലൈംഗികത്തൊഴിലാളി മരിച്ചു; പിന്നീട് സംഭവിച്ചത്
രാത്രി വീട്ടിൽ വിളിച്ചുവരുത്തിയ ലൈംഗികത്തൊഴിലാളി മരിച്ചതിനെ തുടർന്ന് സ്റ്റെയര്‍കെയ്സിനടിയില്‍ കുഴിച്ചുമൂടി മുകളില്‍ കോണ്‍ക്രീറ്റ് ചെയ്തയാള്‍ക്ക് പത്തുമാസം തടവ് ശിക്ഷ വിധിച്ചു. ഓസ്ട്രിയന്‍ സ്റ്റേറ്റായ സ്റ്റിറിയയിലെ ലിയോബെന്‍ നഗരത്തിലാണ്…
Read More » - 6 May
പത്രവിതരണ പദ്ധതിയുമായി ആമസോണ്‍
മാഡ്രിഡ്: ഓണ്‍ലൈന്‍ ലോകത്ത് പ്രിന്റഡ് പത്രം കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന സങ്കടങ്ങള്ക്കിടെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണ്‍ പത്രവിതരണവും തുടങ്ങുന്നു. സ്പെയിനിലാണ് ആദ്യഘട്ടമായി പദ്ധതി തുടങ്ങുന്നത്. ആദ്യ ഘട്ടത്തില്‍…
Read More » - 6 May
യാത്രക്കാരി പറഞ്ഞ സ്റ്റോപ്പില്‍ ഇറക്കിയില്ല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: യാത്രക്കാരിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെന്ഷന്. യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് സസ്പെന്ഷന്. ഡ്രൈവര്‍ എസ്.എസ്. വിനോദ്, കണ്ടക്ടര്‍ എസ്. അരുണ്‍, സ്റ്റേഷന് ഓഫീസര്‍…
Read More » - 6 May
ഇരുന്നൂറോളം തടവുകാര്‍ ജയില്‍ ചാടി
ജക്കാര്‍ത്ത: ഇരുന്നൂറോളം തടവുകാര്‍ ജയില്‍ ചാടി. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപില്‍ നിന്നാണ് തടവുകാര്‍ രക്ഷപെട്ടത്. സിയാലാംഗ് ബാങ്കുക്ക്് ജയിലിലാണ് സംഭവം. ജയിയിലുണ്ടായ കലാപത്തെ തുടര്‍ന്നാണ് തടവുകാര്‍ രക്ഷപെട്ടത്.…
Read More » - 6 May
പിറന്ന് വീണ കുഞ്ഞ് കൈകളിൽ ഒളിപ്പിച്ച വസ്തു കണ്ട് അമ്പരന്ന് ലോകം
അമേരിക്കൻ സ്വദേശിയായ ഒരു സ്ത്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു കൊണ്ട് ലൂസി പറയുന്നതിങ്ങനെയാണ്. കുടുംബത്തിൽ മൂന്ന്…
Read More » - 6 May
സെന്‍കുമാർ കേസ് ; സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു
തിരുവനന്തപുരം : സെന്‍കുമാർ കേസ് സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ജോയ് മാത്യു. ടി.പി സെന്‍കുമാറിനെ ഡിജിപിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട് വ്യക്തത തേടി സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിനെ…
Read More » - 6 May
അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനല്‍ തുടങ്ങി; അദ്യ സ്റ്റിംഗ് റിപ്പോര്‍ട്ട് പ്രമുഖ ദേശീയനേതാവിനെതിരേ
ന്യൂഡല്‍ഹി: പ്രമുഖ ചാനല്‍ മാധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപ്പബ്ലിക് സംപ്രേക്ഷണം ആരംഭിച്ചു. ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതെരെയുള്ള സ്റ്റിംഗ്…
Read More » - 6 May
റോയൽ ചലഞ്ചേഴ്സിന്റെ തുടർച്ചയായ പരാജയം : വേദനിപ്പിക്കുന്ന അനുഭവമെന്ന് കോഹ്ലി
റോയൽ ചലഞ്ചേഴ്സിന്റെ തുടർച്ചയായ പരാജയം വേദനിപ്പിക്കുന്ന അനുഭവമെന്ന് കോഹ്ലി. ഒൻപതാം മത്സരത്തിലും റോയല്‍ ചലഞ്ചേഴ്സ് പരാജയപ്പെട്ടതോടെയാണ് പ്രതികരണവുമായി കോഹ്ലി രംഗത്തെത്തിയത്. ടീം ബാറ്റിങില്‍ തകരുന്നതെന്തെന്ന് ഇപ്പോഴും മനസിലാകുന്നില്ലെന്നും…
Read More » - 6 May
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായ ശ്രീവാസ്തവ തനിക്കും ബാധകമോ എന്ന് വ്യക്തമാക്കി സെൻകുമാർ
തിരുവനന്തപുരം: സര്‍ക്കാരുമായി ഒരു വിധത്തിലുമുള്ള ഏറ്റുമുട്ടലിന് ഉദ്ദേശിക്കുന്നില്ലെന്ന് ടിപി സെൻകുമാർ. രമണ്‍ ശ്രീവാസ്തവ തന്റെ ഉപദേശകനല്ല, അദ്ദേഹം മുഖ്യമന്ത്രിയുടെ ഉപദേശകനാണെന്നും താൻ ഉപദേശകരെ വെയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സെൻകുമാർ…
Read More » - 6 May
അശ്ലീല വീഡിയോ: കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
ലുധിയാന: അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു. പഞ്ചാബിലെ പ്രാദേശിക നേതാവായ മോഹന്‍ സിംഗാണ് അറസ്റ്റിലായത്. ഒരു ഗായികയുടെ ദൃശ്യങ്ങള്‍ വാട്സ്ആപ്പ് വഴിയും പോണ്…
Read More » - 6 May
ഇന്ത്യയിലേക്ക് വരാനൊരുങ്ങി കാർലെസ് പുയോൾ
കൊല്‍ക്കത്ത : ഇന്ത്യയിലേക്ക് വരാനൊരുങ്ങി കാർലെസ് പുയോൾ. ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ ഫിഫ 17ഫിഫ ലോകകപ്പിന്റെ ആദ്യ ടിക്കറ്റ് വില്‍പ്പനയ്ക്കായാണ് സ്പെയിനിന്റെയും ലാലിഗയിലെ വമ്പന്‍ ക്ലബ് ബാഴ്സലോണയുടെയും…
Read More » - 6 May
മടുപ്പും നിരാശയും മറികടക്കാന്‍ തന്റെ കൈയിലെ ഒറ്റമൂലി വെളിപ്പെടുത്തി മെട്രോമാന് ഇ ശ്രീധരന്
കൊച്ചി: മടുപ്പും നിരാശയും തോന്നിയാല്‍ അതിനെ മറികടക്കാന്‍ താന്‍ ഭഗവദ്ഗീത വായിക്കുകയാണ് ചെയ്യുന്നതെന്ന് മെട്രോമാന് ഇ. ശ്രീധരന്റെ വെളിപ്പെടുത്തല്‍. എല്ലാപ്രശ്നത്തിനുമുള്ള മറുപടി ഗീതയിലുണ്ട്. കൊച്ചി മെട്രൊയുടെ പണി…
Read More » - 6 May
ഗ്യാസ് ചോര്‍ച്ച: നിരവധി വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ന്യൂഡല്‍ഹി: ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് 300 ഓളം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ തുക്ലക്കാബാദില്‍ സ്കൂളിനു സമീപമാണ് സംഭവം. ഒന്‍പത് അധ്യാപകരും ചികിത്സ തേടി. സ്കൂളിനു സമീപമുണ്ടായിരുന്ന…
Read More » - 6 May
സർക്കാരുമായി ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നില്ല സെൻകുമാർ
തിരുവനന്തപുരം : സർക്കാരുമായി ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നില്ല എന്ന് സെൻകുമാർ. പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനും ജനങ്ങൾക്കും നല്ലത് ചെയ്യുന്നതിന് മുൻഗണന. സ്ത്രീ…
Read More » - 6 May
യോഗി ആദിത്യനാഥിന്റെ പാത പിന്തുടര്ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: യോഗി ആദിത്യനാഥിന് പിന്നാലെ സംസ്ഥാനത്തെ പൊതു അവധികള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. പ്രമുഖരുടെ ജനന മരണ ദിനങ്ങളടക്കം 25 ഓളം അവധികളാണ് സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇത്…
Read More » - 6 May
സ്ലിം ബ്യൂട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഒരു രാജ്യം
പാരിസ്: സൗന്ദര്യലക്ഷണങ്ങളിലൊന്നായി ലോകമാകമാനമുള്ള വനിതാ മോഡലുകള്‍ കരുതുന്ന ഒന്നാണ് മെലിഞ്ഞിരിക്കുക എന്നത്. എന്നാല്‍ ഈ സൗന്ദര്യ സങ്കല്‍പ്പങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞ് മെലിഞ്ഞ സ്ത്രീകള്‍ക്ക് മോഡലിംഗ് രംഗത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു…
Read More »