CricketLatest NewsSports

ജയദേവിന്റെ തകർപ്പൻ ബൗളിങ്;  പൂനെ  സൂപ്പർ ജയന്റിന് തകർപ്പൻ ജയം  

ജയദേവിന്റെ തകർപ്പൻ ബൗളിങ്  പൂനെ  സൂപ്പർ ജയന്റിന് തകർപ്പൻ ജയം .   സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ 12 റൺസ് ജയമാണ്  പൂനെ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങിനിറങ്ങിയ പൂനെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 149 എന്ന വിജയ ലക്ഷ്യം മറികടക്കാൻ ഹൈദരാബാദിനായില്ല. പൂനെയുടെ ബൗളിങ്ങിന് മുന്നിൽ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എടുക്കാനെ ഹൈദരാബാദിനു സാധിച്ചൊള്ളു. ഹാട്രിക് അടക്കം 5 വിക്കറ്റുകൾ സ്വന്തമാക്കിയ ജയദേവ് ഉനദ്കട്ട് ആണ് പൂനെയുടെ വിജയ ശില്പി.

shortlink

Related Articles

Post Your Comments

Related Articles


Back to top button