News
- May- 2017 -13 May
രക്തം നിറഞ്ഞ വെള്ളച്ചാട്ടം : ഒടുവിൽ ഞെട്ടിക്കുന്ന ആ രഹസ്യം കണ്ടെത്തി
1911 ലാണ് അന്റാര്‍ട്ടിക്കയിലെ ടെയ്ലര് ഹിമാനി പ്രദേശത്ത് 54 കിലോമീറ്റര്‍ നീളത്തില്‍ തൂവെള്ളയായി കിടക്കുന്നിടത്തും നിന്നും താഴേയ്ക്ക് ഒലിച്ചിറങ്ങുന്ന രക്തം കണ്ടെത്തിയത്. രക്തച്ചാട്ടമെന്ന വിളിപ്പേര് വീണ ഇതിന്റെ…
Read More » - 13 May
ഏഴാം ക്ളാസുകാരിക്ക് പീഡനം -പാസ്റ്ററിന് ജീവിതാവസാനം വരെ തടവ്- ഇതാദ്യമായി അപൂർവ്വ വിധി
തൃശൂര്‍: ദളിതയായ ഏഴാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ കോട്ടയം സ്വദേശി സനില്‍ കെ. ജെയിംസിനെ(35) ജീവിതാന്ത്യം വരെ കഠിന തടവിനും 50,000 രൂപ പിഴയൊടുക്കാനും തൃശൂര്‍…
Read More » - 13 May
ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ രാജ്യത്തേക്ക് മടങ്ങാൻ സാധ്യത
കരിപ്പൂര്‍: ഇറാഖ്, സിറിയ എന്നിവിടങ്ങളിൽ നേരിടുന്ന കനത്തപരാജയത്തെത്തുടര്ന്ന് ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മടങ്ങിയെത്തിയേക്കുമെന്ന് സൂചന. ഇതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധന കര്‍ശനമാക്കാന്‍, വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍…
Read More » - 13 May
എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
പുണെ: എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. പൂണെ വിമാനത്താവളത്തിൽ വച്ചാണ് വിമാനം തെന്നിമാറിയത്. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഇന്ന് വൈകിട്ട് ഡൽഹിയിൽ നിന്നെത്തിയ…
Read More » - 12 May
മക്കയില്‍ തീപ്പിടുത്തം; മൂന്ന് പേര് വെന്ത് മരിച്ചു
ജിദ്ദ• മക്കയില്‍ തീപിടുത്തത്തില്‍ മൂന്ന് പേര് വെന്ത് മരിച്ചു. ഹജ്ജ് സ്ട്രീറ്റിലെ മരപ്പണിശാലയിലാണ് തീപ്പിടുത്തമുണ്ടായത്. ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. തീര്‍ഥാടകര്‍ക്ക് അപകടമൊന്നുമുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
Read More » - 12 May
ബാബ രാംദേവിനെതിരെ വാറണ്ട്
റോത്തക് : ഭാരത് മാതാ കി ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് പ്രസ്താവന നടത്തിയ യോഗ ഗുരു ബാബ രാംദേവിനെതിരെ കോടതി വാറണ്ട് അയച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ്…
Read More » - 12 May
നാഷണല്‍ സര്‍വ്വീസ് സ്കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
മലപ്പുറം•നാഷണൽ സർവീസ് സ്ക്കിമിന്റെ സംസ്ഥാന അവാർഡുകൾ പ്രാഖ്യാപിച്ചു. ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസര്‍ക്കും ഏറ്റവും മികച്ച കേഡറ്റിനുമുള്ള അവാര്‍ഡുകള്‍ മലപ്പുറം ജില്ലയിലെ മൂത്തേടം ഗവ ഹയർസെക്കണ്ടറി സ്കൂൾ…
Read More » - 12 May
അമിത് ഷാ കേരള സന്ദര്‍ശനത്തിന് എത്തുന്നു
തിരുവനന്തപുരം : ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരള സന്ദര്‍ശനത്തിന് എത്തുന്നു. കേരളത്തിലെത്തുന്ന അമിത് ഷാ 21 പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ…
Read More » - 12 May
മെഡിക്കല്‍ പിജി ഫീസ് ഏകീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ മെഡിക്കല്‍ പിജി ഫീസ് എല്ലാ കോളേജുകളിലും കൂട്ടി. മെഡിക്കല്‍ പിജി കോഴ്സുകളുടെ ഫീസ് ഏകീകരിച്ച് ജസ്റ്റീസ് ബാബു കമ്മീഷനാണ് ഉത്തരവിറക്കിയത്. ക്രിസ്ത്യന്‍ മാനേജുമെന്റുകളിലെ…
Read More » - 12 May
56 ഇഞ്ച് ബ്രായും, എഴുത്തുമായി കൊല്ലപ്പെട്ട ജവാന്റെ ഭാര്യയുടെ പ്രതിഷേധം
ന്യൂഡല്‍ഹി•കൊല്ലപ്പെട്ട ജവാന്റെ വിധവയുടെ വ്യത്യസ്ത പ്രതിഷേധം വൈറലാവുന്നു. പട്ടാളത്തിന് “ഓർഡർ റ്റു ഫയർ” അധികാരം നൽകുക, അല്ലെങ്കിൽ ഈ “56 ഇഞ്ച് ബ്രാ” ധരിക്കുക എന്നെഴുതിയ കത്തും,…
Read More » - 12 May
വീണ്ടും എബോള മരണം
കിൻഷാസ•കോംഗോയിൽ എബോള ബാധിച്ച് ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. 2014 ലാണ് ഇതിമുമ്പ് ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിൽ എബോള പടർന്നുപിടിച്ചത്. ഇക്കാലയളവിൽ 42 പേർ…
Read More » - 12 May
വരുന്നു വിവിപാറ്റ് വോട്ടിംങ് യന്ത്രങ്ങള്‍
വരുന്നു വിവിപാറ്റ് വോട്ടിംങ് യന്ത്രങ്ങള്‍. ഇനി വരുന്ന തിരഞ്ഞെടുപ്പുകളില്‍ പൂര്‍ണമായും വിവിപാറ്റ് സംവിധാനമുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട്…
Read More » - 12 May
കൊല്ലപ്പെട്ട ബിജുവിന്റെ വ്യാജ ചിത്രം സോഷ്യൽമീഡിയയിൽ
കണ്ണൂര്‍•കണ്ണൂരിൽ ഇന്ന് കൊല്ലപ്പെട്ട മണ്ഡൽ കാര്യവാഹകിന്റേതെന്നു സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് തെളിഞ്ഞു. യഥാർത്ഥ ചിത്രം പിന്നീട് പ്രചരിക്കാൻ തുടങ്ങിയതോടെ ആളുകൾ തീർത്തും വിഷമത്തിലായി. അമിതാവേശം മൂലം…
Read More » - 12 May
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി
പുണെ : പുണെ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വെള്ളിയാഴ്ച വൈകിട്ട് 6.50ഓടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നെത്തിയ എഎല്‍ 849 വിമാനമാണ് അപകടത്തില്‍…
Read More » - 12 May
ആതിരപ്പള്ളി പദ്ധതി : സാധ്യത വ്യക്തമാക്കി മന്ത്രി മണി
തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാകാന്‍ സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ പോലും സാധിക്കുന്നില്ല. ആതിരപ്പിള്ളിയെക്കുറിച്ച് എന്തു പറഞ്ഞാലും വിവാദമാകുമെന്നും മന്ത്രി പറഞ്ഞു.…
Read More » - 12 May
സി.ആര്.പി.എഫ് ജവാന് മരിച്ച നിലയില്‍
ന്യൂഡല്‍ഹി•സി.ആര്.പി.എഫ് ജവാനെ ട്രെയിനിംഗ് സെന്ററില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സി.ആര്.പി.എഫ് 35 ാം ബറ്റാലിയനിലെ ഹവില്‍ദാര്‍ അനില്‍കുമാര്‍ ആണ് മരിച്ചത്. കശ്മീരിലെ ബദ്ഗാം ജില്ലയിലെ ഹംഹാമയിലെ പരിശീലന…
Read More » - 12 May
വിവാഹമോചനത്തിന് വീട്ടമ്മയ്ക്ക് കിട്ടിയത് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് തുക
ലണ്ടന്‍: വിവാഹമോചനത്തിന് ഭാര്യയ്ക്ക് ജീവനാംശമായി ബ്രിട്ടീഷ് വ്യവസായി കൊടുക്കേണ്ട തുക ലോക റെക്കോര്‍ഡ്. ഭാര്യയ്ക്ക് 5.83 കോടി യുഎസ് ഡോളര്‍ (37,580 കോടി ഇന്ത്യന്‍ രൂപ) ജീവനാംശമായി…
Read More » - 12 May
ഏനാത്ത് പാലത്തിലെ ഇരുമ്പ് പ്ലേറ്റ് ഇളകിമാറി
അടൂര്‍ : അടൂര്‍ ഏനാത്ത് ബെയ്ലി പാലത്തിലെ ഇരുമ്പ് പ്ലേറ്റ് ഇളകിമാറിയതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. പാലത്തിലൂടെ സഞ്ചരിച്ച യാത്രക്കാരാണ് പാളി ഇളകിമാറിയതായി കണ്ടെത്തിയത്. സംഭവം…
Read More » - 12 May
കവികൾ പാടിപുകഴ്ത്തിയ പാട്ടിലെ നായികയുടെ ഇപ്പോഴത്തെ അവസ്ഥ
”നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ ….. നീയെന്തേ വൈകി വന്നു പൂന്തിങ്കളേ…..” ഒരുപാട് കവികള്‍ക്കും കഥാകാരന്മാര്ക്കും പ്രചോദനമായിരുന്ന, കേരളത്തിന്റെ സംസ്കാരിക പൈതൃകത്തിന്റെ അടയാളമാണ് നിളയെന്ന പേരില്‍ അറിയപ്പെട്ട നമ്മുടെ…
Read More » - 12 May
തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും
തിരുവനന്തപുരം•അരുവിക്കര നിന്നും മണ്‍വിള ടാങ്കിലേയ്ക്കുള്ള 600 എം.എം ശുദ്ധജല വിതരണ ലൈനില്‍ കരിയം എല്‍.പി സ്കൂളിന് സമീപമുണ്ടായ ചോര്‍ച്ച പരിഹരിക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ജലവിതരണം മേയ് 13…
Read More » - 12 May
വിലകുറഞ്ഞ 4ജി ഫോണുമായി സാന്‍സൂയി
മുംബൈ: പ്രമുഖ ജാപ്പനീസ് കമ്പനിയായ സാന്‍സൂയി വിലകുറഞ്ഞ 4 ജി സ്മാര്‍ട്ട് ഫോണുമായി ഇന്ത്യയില്‍. 4ജി സ്മാര്‍ട്ഫോണായ ഹോറിസണ്‍ 2 ആണ് ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചത്.…
Read More » - 12 May
അറവുശാലകള്‍ക്ക് അനുമതി നല്‍കണമെന്ന് കോടതി
ലഖ്നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരം ഏറ്റെടുത്തയുടന്‍ നടപ്പാക്കിയ സുപ്രധാന തീരുമാനങ്ങളിലൊന്നായ അറവുശാലകള്‍ക്ക് ലെസന്‍സ് നിഷേധിച്ച നടപടിക്ക് കോടതിയില്‍ നിന്നും തിരിച്ചടി. അറവുശാലകള്‍ നിരോധിച്ച…
Read More » - 12 May
മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് കാനം
കൊട്ടാരക്കര : കെ.എം. മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കൊട്ടാരക്കരയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ് മാണിയെ കൂടെക്കൂട്ടാനുള്ള നീക്കത്തെ കാനം…
Read More » - 12 May
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് മരണം വരെ തടവ്
തൃശൂര്‍: പീച്ചിയില്‍ പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോടതി വിധിച്ചു. മരണം വരെയായിരിക്കും തടവ് എന്ന് ജീവപര്യന്തം…
Read More » - 12 May
കേരള ആഭ്യന്തരവകുപ്പിന് കൊലപാതകങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ല; കണ്ണൂരിൽ കേന്ദ്ര നിയമം നടപ്പാക്കണം: കുമ്മനം
തിരുവനന്തപുരം•കണ്ണൂരിൽ അഫ്സ്പാ നിയമം പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാരിന് കണ്ണൂരിലെ ക്രിമിനലുകളെ നിയന്ത്രിക്കാനാവില്ലെന്ന് ഇതോടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്.സമാധാന ശ്രമങ്ങളെ സിപിഎം ഏകപക്ഷീയമായി…
Read More »