News
- May- 2017 -3 May
ഇന്നസെന്റ് എംപി സത്യഗ്രഹസമരത്തിനൊരുങ്ങുന്നു
തൃശൂർ: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ റെയില്‍വെ വികസന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നസെന്റ് എംപി സത്യാഗ്രഹ സമരം നടത്തുന്നു. ഈ മാസം 13ന് രാവിലെ പത്ത്…
Read More » - 3 May
മഹരാജാസ് കോളേജിലെ ക്വര്ട്ടേഴ്സില്നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു
കൊച്ചി: എറണാകുളം മഹരാജാസ് കോളേജിലെ സ്റ്റാഫ് ക്വര്ട്ടേഴ്സില്നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. വടിവാളും മറ്റുമാണ് കണ്ടെടുത്തത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ മൂന്ന് മുറികളില്‍ നിന്നായിട്ടാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. അവധിക്കാലത്ത് കോളജ്…
Read More » - 3 May
മാണിക്കെതിരെ ആഞ്ഞടിച്ച് വി എസ്
കോട്ടയം : മാണിക്കെതിരെ ആഞ്ഞടിച്ച് വി എസ്. മാണിക്കെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നു എന്നും,കോട്ടയത്തെ വാർത്ത സത്യമാകാതിരിക്കട്ടെ എന്നും വിഎസ് പറഞ്ഞു
Read More » - 3 May
പ്രമുഖ നടന് പ്രദീപ് തൂങ്ങിമരിച്ചു
ഹൈദരാബാദ്•പ്രമുഖ തെലുങ്ക് സീരിയന് നടന് പ്രദീപ് കുമാര്‍ ജീവനൊടുക്കി. ബുധനാഴ്ചയാണ് അളകാപുരി കോളനിയിലെ വസതിയില്‍ അദ്ദേഹത്തെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഭാര്യയും പ്രദീപിന്റെ ഒരു സുഹൃത്തുമാണ് 29…
Read More » - 3 May
ബാങ്ക് വിളിക്ക് ഉച്ചഭാഷിണി വേണോയെന്ന് കോടതി
ചണ്ഡീഗഡ്: പള്ളിയിലെ ബാങ്ക്വിളി ഉച്ചഭാഷിണിയിലൂടെ അറിയിക്കേണ്ട ആവശ്യകത എന്താണെന്ന് ഹരിയാന ഹൈക്കോടതി. ഗായകന് സോനു നിഗം ബാങ്ക് വിളിയെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നല്കപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.…
Read More » - 3 May
പാക് ചാരനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റിൽ
ന്യൂഡൽഹി: പാക് ചാരനെന്ന് സംശയിക്കുന്നയാൾ ഉത്തർപ്രദേശിലെ ഫൈസാബാദിൽ അറസ്റ്റിൽ. അഫ്താബ് അലി എന്ന യുവാവിനെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. പാക് ചാരസംഘടനയായ ഐ.എസ്.ഐ…
Read More » - 3 May
വന്‍ ഇളവുകളുമായി എമിറേറ്റ്സ്
ദുബായ്•ഇന്ത്യ ഉള്‍പ്പടെയുള്ള വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി യു.എ.ഇ ദേശീയ വിമാനക്കമ്പനിയായ എമിറേറ്റ്സ്. പരിമിതകാലത്തേക്കുള്ള ഓഫറില്‍ യു.എ.ഇ നഗരങ്ങളില്‍ നിന്നും യു.എസ്, ഇന്ത്യ, ഫിലിപൈന്‍സ്,…
Read More » - 3 May
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിക്കുന്ന തീയതി അറിവായി: പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: കാത്തിരിപ്പിനും ആകാംഷയ്ക്കും വിരാമമിട്ട് ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വെളിയാഴ്ച എത്തും. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ഫലപ്രഖ്യാപനം. മുല്യനിര്‍ണയം വ്യാഴാഴ്ച അവസാനിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. പരീക്ഷ പാസ്…
Read More » - 3 May
വിശദീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : സെൻകുമാർ കേസ് വിശദീകരണവുമായി മുഖ്യമന്ത്രി. കോടതി വിധി പ്രകാരം സെൻകുമാറിനെ നിയമിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വേണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം…
Read More » - 3 May
കൈവശമുള്ള നോട്ടുകൾ മാറ്റിതരണമെന്ന അപേക്ഷയുമായി പ്രധാനമന്ത്രിക്ക് സെക്സ് റാക്കറ്റ് ഇരയുടെ കത്ത്
ന്യൂഡൽഹി: തന്റെ കൈവശം ആകെയുള്ള 10,000 രൂപയോളം വരുന്ന പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് നിര്‍ബന്ധിത വേശ്യാവൃത്തിക്ക് വിധേയയായ യുവതി പ്രധാനമന്ത്രിക്ക് സ്വന്തം കൈപ്പടയില്‍ എഴുതിയ ഒരു…
Read More » - 3 May
മദ്യപിച്ച യാത്രക്കാരന്റെ വക ലൈവ് ബോക്സിങ്; വിമാനം വൈകി; ഒടുവില്‍ യാത്രക്കാരനെ പോലീസ് പൊക്കി
ടോക്കിയോ: മദ്യപിച്ച് അഴിഞ്ഞാടിയ യാത്രക്കാരന് ഉണ്ടാക്കിയ പുകിലിനെ തുടര്‍ന്ന് വിമാനം ഒരു മണിക്കൂറോളം വൈകി. ഒടുവില്‍ പോലീസെത്തി ഇയാളെ അറസ്റ്റുചെയ്തു. ജപ്പാനിലെ നരിറ്റ വിമാനത്താവളത്തില്‍ നിന്ന് അമേരിക്കയിലെ…
Read More » - 3 May
ഉശിര് കാട്ടി ഗിന്നസ് ബുക്കിൽ ഇടം നേടി ഒരു പോർഷെ കാർ വീഡിയോ കാണാം
ഉശിര് കാട്ടി ഗിന്നസ് ബുക്കിൽ ഇടം നേടി ഒരു പോർഷെ കാർ. ലോകത്തിലെ ഏറ്റവും ഭാരമേറിയ വിമാനം കെട്ടി വലിച്ചാണ് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ…
Read More » - 3 May
യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ജവാന്റെ കുടുംബം: പിന്നീട് സംഭവിച്ചത്?
ദിയോറിയ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്താതെ മൃതദേഹം സംസ്കരിക്കില്ലെന്ന് പാക് സൈന്യം കൊലപ്പെടുത്തിയ ജവാന്റെ കുടുംബം. ഒടുവില്‍ ആശ്വാസവചനവുമായി യോഗിയുടെ ഫോണ്‍കോള്‍ എത്തുകയായിരുന്നു. ജവാന് പ്രേം സാഗറിന്റെ…
Read More » - 3 May
ഇമാന് അഹമ്മദ് നാളെ യുഎഇയിലേക്ക് തിരിക്കും
മുംബൈ: ഭാരം കുറയ്ക്കാനായി ഇന്ത്യയിലെത്തിയ ഇമാൻ അഹമ്മദ് ഇനിയുള്ള ചികിത്സയ്ക്കായി നാളെ യുഎഇയിലേക്ക് തിരിക്കും. ഇമാനെ നാളെ രാവിലെ 10.30 ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് സെയ്ഫി ആശുപത്രിയിലെ…
Read More » - 3 May
മലയാളി മെഡിക്കൽ വിദ്യാർഥിനി മരിച്ച നിലയിൽ
ബംഗളൂരു : മലയാളിയായ മെഡിക്കൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ബിദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നാലാം വർഷ വിദ്യാർഥിനിയായ കണ്ണൂർ വെള്ളൂർ സ്വദേശിനി കീർത്തിയാണ്…
Read More » - 3 May
ബസിലെ പ്രണയ ലീലകൾ അതിരുവിട്ടപ്പോൾ യാതക്കാർ കമിതാക്കളെ അർദ്ധരാത്രി വഴിയിലിറക്കി വിട്ടു- പിന്നീട് സംഭവിച്ചത്
ആലപ്പുഴ: കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസിൽ കമിതാക്കളുടെ പ്രണയലീലകൾ അതിരുവിട്ടു. സഹികെട്ട യാത്രക്കാരിടപെട്ടു പെൺകുട്ടിയെയും സുഹൃത്തിനെയും പെരുവഴിയിൽ ഇറക്കിവിട്ടു. എന്നാൽ…
Read More » - 3 May
പൂട്ടിയ മദ്യശാലകള്‍ തുറന്നു
തിരുവനന്തപുരം•സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് പൂട്ടിയ മദ്യശാലകളില്‍ 104 എണ്ണം വീണ്ടും തുറന്നു. എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. . 66 കള്ളുഷാപ്പുകളും പ്രവര്‍ത്തനം ആരംഭിച്ചതായി…
Read More » - 3 May
ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട ‘വ്യാജന്’ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചു
കോയമ്പത്തൂര്‍: വ്യാജപേരില്‍ ഫേസ്ബുക്ക് ഐഡിയുണ്ടാക്കി ചാറ്റ് ചെയ്ത് എട്ടാം ക്ലാസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച ലോഡ്ജ് ഉടമയെ പോലീസ് തെരയുന്നു. തിരുപ്പൂര്‍…
Read More » - 3 May
ബിജെപിയെ പിന്തുണച്ചവരോട് എഎപിയുടെ പ്രതികാരം; കുടിവെള്ളവും വൈദ്യുതിയും നൽകുന്നില്ല
ന്യൂഡൽഹി: ബിജെപിയെ പിന്തുണച്ച മുനിസിപ്പൽ പ്രദേശങ്ങളോട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രതികാരം ചെയ്യുകയാണെന്ന് റിപ്പോർട്ട്. ചില സ്ഥലങ്ങളിൽ വെള്ളവും വൈദ്യുതിയും അരവിന്ദ് കേജ്രിവാൾ തടസപ്പെടുത്തിയതായി ബിജെപി…
Read More » - 3 May
സാംസങ് ക്യുഎല്‍ഇഡി ടിവി വിപണി കീഴടക്കാന്‍ എത്തി
ന്യൂഡല്‍ഹി: സാംസങിന്റെ ക്യുഎല്‍ഇഡി ടിവി ഇന്ത്യന്‍ വിപണിയിലെത്തി. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ഫീച്ചറുകളുമായാണ് സാംസങ് ടിവി എത്തിയത്. ഹോം എന്റര്‍ടെയിന്‍മെന്റിന് പുതിയ മാനങ്ങള്‍ നല്കുന്ന നൂതന സാങ്കേതിക…
Read More » - 3 May
കഴിഞ്ഞ ഒരു മാസം മാത്രം കുവെെത്തില്‍ നിന്നും നാടുകടത്തിയത് 767 ഇന്ത്യാക്കാരെ- കാരണം ഇതാണ്
കുവൈറ്റ് സിറ്റി: കഴിഞ്ഞ ഏപ്രിലിൽ മാത്രം 767 ഇന്ത്യാക്കാരെ നാടുകടത്തിയതായി റിപ്പോര്‍ട്ട്.നിയമലംഘനങ്ങള്‍ക്ക് പിടിയിലായവര്‍, വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് നാട് കടത്തിയവർ വിവിധ കേസുകളിൽ പെട്ടവർ അങ്ങനെ നിരവധി…
Read More » - 3 May
സൗദി പൊതുമാപ്പ്: മടങ്ങുന്നത് 20,000 ഇന്ത്യക്കാര്‍
റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന്റെ ആനുകൂല്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നത് 20,000 ല്‍ അധികം ഇന്ത്യക്കാരാകുമെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍. അനധികൃതതാമസക്കാര്‍ക്കും അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്കും മൂന്നു…
Read More » - 3 May
സെക്കന്‍ഡില്‍ 24 ജിബി ഡൗണ്‍ലോഡ് ചെയ്യാം: പുതിയ അതിവേഗ ഇന്റര്‍നെറ്റ് വരുന്നു
അബുദാബി•സെക്കന്‍ഡില്‍ 24 ജിബി ഡാറ്റ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന അതിവേഗ 5 ജി ഡാറ്റ സേവനം അവതരിപ്പിക്കാനൊരുങ്ങി യു.എ.ഇ ദേശീയ ടെലികോം കമ്പനിയായ എത്തിസലാത്ത്. അഞ്ചാംതലമുറ ഇന്റര്‍നെറ്റ്…
Read More » - 3 May
വനിതാ പഞ്ചായത്തംഗത്തെ ദൃശ്യങ്ങൾ കാട്ടി നേതാവും കൂട്ടാളിയും പീഡിപ്പിച്ച സംഭവം- സഭയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടു
തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ ശക്തമായ സ്ത്രീ പീഡന ആരോപണവുമായി എഎന്‍ ഷംസീര്‍ സഭയിൽ. വനിതാ ലീഗ് പഞ്ചായത്തംഗത്തെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടാണ് ഷംസീര്‍ സബ്മിഷനുമായി രംഗത്തെത്തിയത്.…
Read More » - 3 May
ഇന്ത്യയുടെ സംസ്കാരം കാത്ത് സൂക്ഷിക്കാന്‍ ഹിന്ദുക്കള്‍ എട്ട് മക്കള്‍ക്ക് വരെ ജന്മം നല്‍കണം: സ്വാമി പ്രബോധനാനന്ദ ഗിരി
ലക്നൗ: ഇന്ത്യയുടെ സംസ്കാരം കാത്ത് സൂക്ഷിക്കാന്‍ ഹിന്ദുക്കള്‍ എട്ട് മക്കള്‍ക്ക് വരെ ജന്മം നല്‍കണമെന്ന് സ്വാമി പ്രബോധനാനന്ദ ഗിരി. ഉത്തർപ്രദേശിൽ നടന്ന ഒരു പരിപാടിയിലാണ് സനാതന്‍ ധര്‍മ്മ…
Read More »