News
- Apr- 2017 -22 April
60 വയസാകാന്‍ കാത്തിരുന്നോളൂ.. ആനുകൂല്യങ്ങള്‍ ഏറെ
ന്യൂഡല്‍ഹി : 60 വയസാകാന്‍ കാത്തിരുന്നോളൂ.. ആനുകൂല്യങ്ങള്‍ ഏറെ . മുതിര്‍ന്ന പൗരന്മാര്ക്കു യാത്രാസൗജന്യം അനുവദിക്കുന്നതിനു നിശ്ചയിച്ചിരുന്ന പ്രായപരിധി 63 വയസ്സില്‍ നിന്ന് 60 ആയി എയര്‍…
Read More » - 21 April
ചുട്ടുപൊള്ളുന്ന സൂര്യനു കീഴില്‍ പാഠ പുസ്തകവുമായി മൂന്നാം ക്ലാസുകാരന് പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്നു ; എന്തിനെന്നല്ലേ ?
ചെന്നൈ : ചുട്ടുപൊള്ളുന്ന സൂര്യനു കീഴില്‍ പാഠ പുസ്തകവുമായി മൂന്നാം ക്ലാസുകാരന് പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്നു. തന്റെ ഗ്രാമത്തിലെ മദ്യശാല പൂട്ടിക്കാനാണ് ഏഴുവയുകാരനായ ആകാശ് ഒറ്റയാള്‍ പ്രതിഷേധത്തിനിറങ്ങിയത്.…
Read More » - 21 April
പൊതുമാപ്പ്: ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി
സൗദിയിലെ പൊതുമാപ്പിൽ നിയമ ലംഘകരായ ഇന്ത്യക്കാരെ മാതൃരാജ്യത്തേക്ക് മടക്കി അയക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ ശ്രമങ്ങളെ അഭിനന്ദിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. പൊതുമാപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍…
Read More » - 21 April
യുഎഇക്കാര്‍ക്ക് ഈ വര്‍ഷം അവധിയാഘോഷ ദിനങ്ങള്‍ കൂടുതല്‍
ദുബായി: വാരാന്ത്യ അവധി അടക്കം ഏറെ അവധി ദിവസങ്ങളുള്ള വര്‍ഷമാണ് യുഎഇയില്‍ 2017. ഈ വര്‍ഷത്തെ ജനുവരി ഒന്ന് ഞായറാഴ്ചയായിരുന്നതിനാല്‍ വാരാന്ത്യ അവധി കൂടുതല്‍ കിട്ടിയാണ് ഈ…
Read More » - 21 April
മൂന്ന് കിടിലൻ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി ബിഎസ്എൻഎൽ
ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി വീണ്ടും ഓഫറുകൾ അവതരിപ്പിക്കുന്നു. 349, 333, 385 എന്നീ തുകകളിലുള്ള മൂന്ന് ഓഫറുകളാണ് ബിഎസ്എൻഎൽ അവതരിപ്പിക്കുന്നത്. 333 രൂപയുടെ പ്ലാനില്‍ ദിവസേന 3ജിബി…
Read More » - 21 April
സോനു നിഗം രാജ്യം വിടണമെന്ന് മത പണ്ഡിതൻ
കൊൽക്കത്ത: ബാങ്ക് വിളി വിവാദത്തിൽ പെട്ട ഗായകൻ സോനു നിഗം രാജ്യം വിടണമെന്ന പുതിയ ആവശ്യവുമായി മുസ്ളീം മത പണ്ഡിതൻ സയ്യിദ് ഷാ അതെഫ് അലി അല്‍…
Read More » - 21 April
മകള്‍ക്ക് നേരെയുണ്ടായ ലൈംഗികാക്രമണം തടഞ്ഞ അമ്മയെ ചുട്ടുകൊല്ലാന്‍ ശ്രമം
മുംബയ് : മകള്‍ക്ക് നേരെയുണ്ടായ ലൈംഗികാക്രമണം തടഞ്ഞ അമ്മയെ ചുട്ടുകൊല്ലാന്‍ ശ്രമം. അമരാവതി എന്ന സ്ത്രീയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ദീപക് ജേത് (25) എന്നയാളാണ് ചുട്ടുകൊല്ലാന്‍…
Read More » - 21 April
ദുബായില്‍ സ്വര്‍ണത്തിന് വിലകുറഞ്ഞു
ദുബായി: ദുബായില്‍ സ്വര്‍ണവില ഇടിഞ്ഞു. മാറ്റമില്ലാതെ തുടര്‍ന്ന വില വെള്ളിയാഴ്ച ഇടിഞ്ഞ് 24 കാരറ്റ് സ്വര്‍ണത്തിന് 154.75 ദിര്‍ഹമായി. അമേരിക്കന്‍ സ്വര്‍ണവിപണിക്കും തിരിച്ചടിയുണ്ടായി. ഔണ്‍സിന് 0.2 ശതമാനം…
Read More » - 21 April
ബാബ്റി മസ്ജിദ് തകർക്കാൻ ആഹ്വാനം നൽകിയത് ആരെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ്
ലഖ്നൗ: ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ ആഹ്വാനം നല്‍കിയത് എല്‍.കെ അദ്വാനിയല്ല എന്നും അത് താനാണെന്നും വെളിപ്പെടുത്തി ബിജെപി നേതാവ് രാം വിലാസ് വേദാന്തി.ബാബ്റി മസ്ജിദ് തകര്‍ക്കാന്‍ നിര്‍ദ്ദേശം…
Read More » - 21 April
പാപ്പാത്തി ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചു
ഇടുക്കി: സൂര്യനെല്ലി പാപ്പാത്തി ചോലയില്‍ ഭീമന് കുരിശ് നീക്കം ചെയ്ത സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചു. ഇന്ന് വൈകിട്ടോടെയാണ് അവിടെ അഞ്ചടി ഉയരമുള്ള മരക്കുരിശ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം,…
Read More » - 21 April
ഇന്ന് കയ്യേറ്റ ഭൂമിയിലെ കുരിശു പൊളിക്കാതിരിക്കാൻ വേണ്ടി ഒരു മുഖ്യമന്ത്രിയും അന്ന് അമ്പലം പൊളിക്കാൻ വേണ്ടി ഒരു മുഖ്യമന്ത്രിയും-കയ്യേറ്റ ഭൂമിയിലെ അമ്പലവും കുരിശും രണ്ടു മുഖ്യമന്ത്രിമാരും;വീഡിയോ കാണാം;
നിഷാദ് രാമചന്ദ്രന് ; കയ്യേറ്റ ഭൂമിയിലെ കുരിശു പൊളിക്കാതിരിക്കാനായി ഒരു മുഖ്യമന്ത്രി വാദിക്കുമ്പോൾ മറ്റൊരു മുഖ്യമന്ത്രി എതിർപ്പുകൾ മറികടന്ന് അനധികൃതമായി നിർമ്മിച്ച അമ്പലങ്ങൾ പൊളിച്ചു മാറ്റിയത് ഓർക്കേണ്ടിയിരിക്കുന്നു.…
Read More » - 21 April
കളംപാട്ടിലെ ജനകീയ മുഖൻ – കടന്നമണ്ണ ശ്രീനിവാസൻ
അങ്ങാടിപ്പുറം : കേരളത്തിൻ്റെ അനുഷ്ഠാന കലകളിൽ പരമപ്രധാനമായ കളംപാട്ട് ജന്മനിയോഗമായി അനുവർത്തിച്ചു വരുകയാണ് മങ്കട കടന്നമണ്ണ സ്വദേശി ശ്രീനിവാസൻ. ക്ഷേത്രങ്ങൾ, മനകൾ, കോവിലകങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ജനവിഭാഗമായ…
Read More » - 21 April
മുഖ്യമന്ത്രിയുടെ മകനെതിരെ പോസ്റ്റിട്ട യുവാവ് കസ്റ്റഡിയില്‍
ഹൈദരാബാദ് : ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന് നര ലോകേഷിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷംഷാബാദ് സ്വദേശി രവി കിരണ്‍ ഇന്ദൂരിയെയാണ് വെള്ളിയാഴ്ച…
Read More » - 21 April
ഇസ്രാ വല്‍ മിറാജ് അവധി പ്രമാണിച്ച് ദുബായില്‍ ഫ്രീ പാര്‍ക്കിംഗ് ഉള്ള സ്ഥലങ്ങള്‍ ഇവയൊക്കെ
ഇസ്രാ വല്‍ മിറാജ് പ്രമാണിച്ച് ഏപ്രില്‍ 23ന് (ഞായര്‍) യുഎഇയിലെമ്പാടും വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് ഫീസ് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. പാര്‍ക്കിംഗ് ഫീസ് തിങ്കളാഴ്ച മുതല്‍ പുനസ്ഥാപിക്കും. അവധിദിവസമായ…
Read More » - 21 April
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് നിര്‍ണയ രീതി പരിഷ്കരിക്കുന്നു
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്ഷന് നിര്‍ണയ രീതി പരിഷ്കരിക്കുന്നു. കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലുള്ള പദ്ധതിക്ക് 5000 കോടി രൂപയാണ് സര്‍ക്കാര്‍ ചിലവഴിക്കുക. 50 ലക്ഷം കേന്ദ്രസര്‍ക്കാര്‍…
Read More » - 21 April
ഫെയ്സ്ബുക്കിലൂടെ വിരിഞ്ഞ പ്രണയം കാമുകി കൈവിട്ടപ്പോള്‍ ജയിലിലെത്തിച്ചു; ഒടുവില്‍ തടവില്കഴിഞ്ഞുകൊണ്ടു തന്നെ പ്രണയിനിയെ സ്വന്തമാക്കി
ന്യൂഡല്‍ഹി: സിനിമയില്‍മാത്രമേ കാണൂ ഒരുപക്ഷേ ഇത്തരത്തില്‍ ഒരു പ്രണയവും വഞ്ചനയും പ്രതികാരവും ഒടുവിലത്തെ ശുഭാന്ത്യവുമൊക്കെ. എന്നാല്‍ സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ജയില്‍ വാസത്തിനിടെ തന്റെ കാമുകിയുടെ കഴുത്തില്‍…
Read More » - 21 April
ഭക്ഷണപ്രിയർക്ക് ഇനി സന്തോഷിക്കാം: പുതിയ ഉത്തരവുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്ന സര്‍വീസ് ചാര്‍ജ് ഇനിമുതല്‍ നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി രാം…
Read More » - 21 April
ജനശതാബ്ദിയ്ക്ക് സമയമാറ്റം
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് കോട്ടയം വഴി കണ്ണൂരിലേക്കുള്ള ജനശതാബ്ദി (നമ്പര്‍ 12081/12082) യുടെ സമയക്രമത്തില്‍ മാറ്റം. 29 മുതലാണ് സമയക്രമത്തില്‍ മാറ്റം ഉള്ളത്. ഉച്ചയ്ക്ക് 2.40…
Read More » - 21 April
വിജയക്കുതിപ്പുമായി ബിജെപി-മഹാരാഷ്ട്രയിലെ ലത്തൂര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയവുമായി അധികാരത്തിലേക്ക്
മുംബൈ: മുംബൈ: ബിജെപിയുടെ വിജയഗാഥ തുടരുന്നു. മഹാരാഷ്ട്രയിലെ ലത്തൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 41 സീറ്റുകൾ സ്വന്തമാക്കി അട്ടിമറി വിജയം നേടി ബിജെപി അധികാരത്തിലെത്തി.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 49 സീറ്റുകൾ ഉണ്ടായിരുന്ന…
Read More » - 21 April
ഭാരം കുറയ്ക്കാനായി ഇന്ത്യയിലെത്തിയ ഇമാൻ ഇപ്പോൾ ഇങ്ങനെയാണ് : വീഡിയോ കാണാം
മുംബൈ: ഭാരം കുറയ്ക്കാനായി ഇന്ത്യയിലെത്തിയ ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാൻ അഹമ്മദിന്റെ വീഡിയോ പുറത്ത് വിട്ടു. പ്രതീക്ഷിച്ചതിലും വളരെ പെട്ടെന്ന് ഇമാന് സുഖം പ്രാപിക്കുന്നതിലുള്ള സന്തോഷം…
Read More » - 21 April
ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചപ്പോള്‍ നിശബ്ദനായ പിണറായിയുടെ ഇപ്പോഴത്തെ പ്രകടനം അവസരവാദം മാത്രം
യുവമോര്‍ച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റും വിവിധ ക്രൈസ്തവ സംഘടനകളുടെ ഭാരവാഹിയുമായ സിബി സാം തോട്ടത്തില്‍ എഴുതുന്നു. യെരുശലേം ദേവാലയത്തിൽ നിന്നും കള്ളനെയും! കൊള്ളക്കാരനെയും ചമ്മട്ടികൊണ്ടു അടിച്ചു പുറത്താക്കിയ…
Read More » - 21 April
രാമക്ഷേത്ര നിർമ്മാണത്തിന് ശിലകളുമായ് മുസ്ളീം സംഘടന അയോദ്ധ്യയിൽ
ലക്നൗ: രാമക്ഷേത്ര നിർമ്മാണത്തിന് ട്രക്ക് നിറയെ ശിലകളും വഹിച്ചു കൊണ്ട് മുസ്ളീം സംഘടനാ പ്രവർത്തകർ അയോദ്ധ്യയിലെത്തി. മുസ്ളീം കർസേവക് മഞ്ച് പ്രവർത്തകരാണ് രാമ ക്ഷേത്രം എത്രയും വേഗം…
Read More » - 21 April
ഒരു നിരത്തില്‍ നിന്ന് ഒറ്റദിവസം കൊണ്ട് വാരിയത് 30 കിലോ സിഗരറ്റ് കുറ്റികള്‍
ദുബായി: ക്ലീന്‍ സിഗരറ്റ് ബഡ്സ് ക്യാംപെയ്നിന്റെ ഭാഗമായി ദുബായിലെ വിവിധ നിരത്തുകളില്‍ നിന്ന് നീക്കം ചെയ്തത് ചാക്കുകണക്കിന് സിഗരറ്റ് കുറ്റികള്‍. ഷെയ്ക്ക് സെയ്ദ് റോഡ് വക്കില്‍ നിന്ന്…
Read More » - 21 April
മൂന്ന് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ച നരാധമന് അറസ്റ്റില്‍
നെയ്യാറ്റിന്‍കര•മൂന്ന് വയസുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടം മാലകുളങ്ങര ചീനിവിള വീട്ടിൽ ലാലുവിനെയാണ് (38) നെയ്യാറ്റിൻകര സി.ഐ കെ.എസ്. അരുണിന്റെ നേതൃത്വത്തിൽ…
Read More » - 21 April
ജയലളിതയുടെ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന ഭീഷണിയുമായി ശശികലയുടെ ബന്ധു
ചെന്നൈ: ജയലളിതയുടെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ശശികല നടരാജന്റെ ബന്ധു ജയനാഥ് ദിവാകരന്. ജയലളിതയും ശശികലയും തമ്മിലുള്ള ബന്ധം ഈ വീഡിയോ കണ്ടാൽ മനസിലാകുമെന്നും…
Read More »