News
- Aug- 2023 -13 August
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്ലാം മതവിശ്വാസികളുടെ ‘മന് കി ബാത്ത്’ കേള്‍ക്കണം: അഭ്യര്‍ത്ഥനയുമായി ഡല്‍ഹി ഇമാം
ന്യൂഡല്‍ഹി: രാജ്യത്തെ ഇസ്ലാം മതവിശ്വാസികളുടെ ‘മന് കി ബാത്ത്’ കേള്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി ജുമാമസ്ജിദിലെ ഷാഹി ഇമാം സയ്യിദ് അഹമ്മദ് ബുഖാരി. ഹരിയാനയിലെ…
Read More » - 13 August
പ്രമേഹരോഗികൾ പയർവർഗങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം
മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും മികച്ച ഭക്ഷണങ്ങളിലൊന്നാണ് പയർവർഗ്ഗങ്ങൾ. പ്രോട്ടീന്റെ കലവറ, നാരുകളുടെ നല്ല ഉറവിടം, കാർബോഹൈഡ്രേറ്റ് ലഭിക്കുന്നതിനുള്ള ആരോഗ്യകരമായ മാർഗ്ഗം, ഇതിലും…
Read More » - 13 August
വിറ്റാമിൻ കെയുടെ കുറവ് ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ…
വിറ്റാമിനുകളും ധാതുക്കളും നമ്മുടെ ശരീരത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ചില വിറ്റാമിനുകളുടെ കുറവ് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. അത്തരത്തില്‍ വിറ്റാമിൻ കെയുടെ കുറവ് ശ്വാസകോശാരോഗ്യത്തെ ബാധിക്കും.…
Read More » - 13 August
ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന്പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ല: ഹൈക്കോടതി
തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ച തുക മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മറ്റാവശ്യങ്ങള്‍ക്ക് തുക വിനിയോഗിക്കാന്‍ കെഎസ്ആര്‍ടിസിക്ക് അവകാശമില്ലെന്നും ഡിവിഷന്…
Read More » - 13 August
സംസ്ഥാനത്ത് റോഡുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്ക് ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടോര്‍ വാഹനവകുപ്പ്. ഒരു ജില്ലയില്‍ 10 ഡ്രോണ്‍ ക്യാമറ വേണമെന്നാണ് ശുപാര്‍ശ. 400 കോടി…
Read More » - 13 August
വീണയ്ക്കെതിരായ മാസപ്പടി വിവാദം, പ്രതികരിച്ച് ഗവര്‍ണര്‍
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍ കമ്പനി മാസപ്പടി നല്‍കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്. ‘ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകള്‍…
Read More » - 13 August
കിവിപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴമാണ് കിവിപ്പഴം. വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ശക്തമായ ആന്റിഓക്സിഡന്റായും ഈ വിറ്റാമിൻ പ്രവർത്തിക്കുന്നു. സ്വാദിഷ്ടമായ, മധുരമുള്ള രുചിക്ക് പുറമേ,…
Read More » - 13 August
കോഴിക്കോട് മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ മൃതദേഹഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാഗം കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന്…
Read More » - 13 August
വീണയ്ക്കെതിരെ മാസപ്പടി വിവാദം കത്തിനിൽക്കുമ്പോൾ കുടുംബ സമേതം ജയിലർ കാണാനെത്തി മുഖ്യമന്ത്രി
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രം ജയിലർ കാണാനെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രജനിയുടെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് തരംഗമായ ചിത്രം കാണാന്‍ മുഖ്യമന്ത്രി കുടുംബ സമേതം തിരുവനന്തപുരം ലുലു…
Read More » - 13 August
പള്ളിത്തർക്കത്തിൽ ഒരുപക്ഷത്തും നിൽക്കില്ല സുപ്രീം കോടതി വിധി നടപ്പാക്കുക പ്രായോഗികമല്ലെന്ന് സിപിഎം
തിരുവനന്തപുരം: പള്ളിത്തർക്കത്തിൽ പക്ഷത്തിനില്ലെന്ന് സിപിഎം. വിധി നടപ്പാക്കുക പ്രായോഗികമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി എം.വി.ഗോവിന്ദൻ. കേവലമായ വിധികൊണ്ട് നടപ്പാക്കാൻ കഴിയുന്നത് അല്ല. വിധി നടപ്പാക്കാൻ സാങ്കേതിക…
Read More » - 13 August
കൊല്ലത്ത് ഓവര്‍ടേക്കിനെ ചൊല്ലി അടിപിടി: ആറ് പേര് അറസ്റ്റില്‍
കൊല്ലം: കൊല്ലം ഇരവിപുരത്ത് വാഹനം ഓവര്‍ടേക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ തമ്മിലടി. സംഭവത്തെ തുടര്‍ന്ന്, 6 പേര് അറസ്റ്റിലായി. പുന്തലത്താഴം താമരക്കുളം ജോനകപ്പുറം സ്വദേശികളായ സുമീര്‍…
Read More » - 13 August
ഒരു വാട്സ്ആപ്പിൽ നിന്ന് തന്നെ നിരവധി അക്കൗണ്ടുകൾ ലോഗിൻ ചെയ്യാം, പുതിയ ഫീച്ചർ ഉടൻ എത്തും
ഒരു വാട്സ്ആപ്പിൽ നിന്ന് നിരവധി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിഞ്ഞാലോ, അത്തരത്തിലൊരു ഫീച്ചറുമായാണ് വാട്സ്ആപ്പ് ഇത്തവണ എത്തുന്നത്. ഉപഭോക്താവിന് ഒരു വാട്സ്ആപ്പിൽ നിന്ന് തന്നെ മറ്റ് അക്കൗണ്ടുകളും…
Read More » - 13 August
മലപ്പുറത്ത് വീണ്ടും എന്‍ ഐ എ റെയ്ഡ്, മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ച നാലുപേരുടെ വീടുകളില്‍ എൻ ഐ എ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് തുടങ്ങിയത്. മലപ്പുറം വേങ്ങര, തിരൂര്‍, താനൂര്‍, രാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലാണ്…
Read More » - 13 August
മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ സുധാകരന് ഇഡി നോട്ടീസ്: അടുത്താഴ്ച ഹാജരാകാന്‍ നിര്‍ദേശം
കൊച്ചി: മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 18ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന്…
Read More » - 13 August
സൂര്യനേക്കാൾ ഉയർന്ന ചൂട്! ഈറൻഡൻ നക്ഷത്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ
സൂര്യനേക്കാൾ ചൂടുള്ള നക്ഷത്രമായ ഈറൻഡലിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. നാസയുടെ ബഹിരാകാശ ദൂരദർശനിയായ ജെയിംസ് വെബ് പകർത്തിയ ഈറൻഡലിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഏറെ ദൂരെ സ്ഥിതി ചെയ്യുന്ന…
Read More » - 13 August
കേരളത്തിലെ സഹകരണ സംഘങ്ങള്‍ ലോകത്തിന് തന്നെ മാതൃക: മന്ത്രി ആര് ബിന്ദു
സാധാരണ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയമാണ് സഹകരണ സംഘങ്ങളെന്ന് മന്ത്രി ആര് ബിന്ദു. ലോകത്തിന്റെ മുന്പില് മാതൃകയായി നില്ക്കുന്ന ഒന്നാണ് കേരളത്തിലെ സഹകരണ സംഘങ്ങള്‍. നിരവധി പേരുടെ…
Read More » - 13 August
സംസ്ഥാനത്ത് മഴയുടെ അളവിൽ ഗണ്യമായ കുറവ്, സംഭരണികളിലെ ജലത്തിന്റെ തോത് താഴുന്നു
സംസ്ഥാനത്ത് ഇത്തവണ പെയ്ത മഴയുടെ തോതിൽ വൻ കുറവ്. ഓഗസ്റ്റ് 1 മുതൽ 9 വരെയുള്ള കണക്കുകൾ അനുസരിച്ച്, മഴയുടെ അളവിൽ 88 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.…
Read More » - 13 August
നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കായലില്‍ വീണു മരിച്ചു
പീരുമേട്: നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയ യുവാവ് പുന്നമടക്കായലില്‍ വീണു മരിച്ചു. പീരുമേട് പള്ളിക്കുന്ന് പോത്തുപറ സ്വദേശി എസ് രഞ്ജിത്താ(24)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് മത്സരം നടക്കുന്നതിനിടെ…
Read More » - 13 August
ഒരു കോടി ഭാര്യയ്ക്ക് അയച്ചെന്ന് പറയുന്നത് കള്ളം? ഉണ്ണികൃഷ്ണന് സംശയം ആരംഭിച്ചത് നാട്ടിൽ നിന്ന് ചിലരുടെ കോൾ എത്തിയശേഷം
തൃശൂരില്‍ ഭര്‍ത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവിൻ്റെ മൊഴികളിൽ പൊരുത്തക്കേട്. തൃശൂര്‍ ചേറൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കല്ലടിമൂല സ്വദേശി…
Read More » - 13 August
കൊച്ചിയിൽ എട്ടാം ക്ലാസുകാരന് നേരെ സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം; പൊലീസ് മൊഴിയെടുത്തു
കൊച്ചി: കൊച്ചിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചെന്ന പരാതിയിൽ പരിക്കേറ്റ കുട്ടിയിൽ നിന്ന് തൃക്കാക്കര പൊലീസ് മൊഴി എടുത്തു. ആരോപണവിധേയരായ കുട്ടികളിൽ നിന്നും പൊലീസ്…
Read More » - 13 August
മാലിന്യ സംസ്കരണം: നിയമലംഘകർക്ക് പ്രത്യേക പരിശീലന ക്ലാസുമായി തദ്ദേശ വകുപ്പ്
മാലിന്യം കൃത്യമായി സംസ്കരിക്കാത്തവർക്കും, നിയമലംഘനം നടത്തിയവർക്കും പ്രത്യേക പരിശീലന ക്ലാസ് ഉടൻ സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിലാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. നിയമലംഘനത്തിന് പിഴ അടച്ചവരെയും, നോട്ടീസ് ലഭിച്ചവരെയും ഉൾപ്പെടുത്തിയാണ് പ്രത്യേക…
Read More » - 13 August
പേരിന് പിന്നാലെ യുആർഎല്ലും മാറി, എക്സ് ഇനി ഈ ഡൊമൈനിലേക്ക് റീഡയറക്ട് ചെയ്യപ്പെടും
ട്വിറ്റർ റീബ്രാൻഡ് ചെയ്ത് രൂപീകരിച്ച പ്ലാറ്റ്ഫോമായ എക്സിൽ വീണ്ടും പുതിയ മാറ്റങ്ങൾ. ട്വിറ്ററിന് പകരം, പുതിയ ലോഗോയും പേരും എത്തിയതിന് പിന്നാലെ ഇത്തവണ യുആർഎല്ലിലാണ് മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 13 August
സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പിന് പൂട്ടുവീഴുന്നു, തമിഴ്നാട്ടിൽ ഇതുവരെ റദ്ദാക്കിയത് 25,135 വ്യാജ സിം കാർഡുകൾ
രാജ്യത്ത് സിം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ പെരുകുന്ന സാഹചര്യത്തിൽ നടപടികൾ ശക്തമാക്കി കേന്ദ്ര സർക്കാർ. നിലവിൽ, ഒരാളുടെ ആധാർ ഉപയോഗിച്ച് അയാൾ പോലും അറിയാതെ എടുത്തിട്ടുള്ള മൊബൈൽ…
Read More » - 13 August
കൊല്ലത്ത് റിട്ട. അധ്യാപകന്റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം: മൂന്നരപ്പവന്റെ ആഭരണം കവർന്നു
കരുനാഗപ്പള്ളി: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മുണ്ടകപ്പാടത്ത് റിട്ടയേഡ് അധ്യാപകന്റെ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. മാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്നരപ്പവന്റെ ആഭരണം മോഷ്ടാക്കള്‍ കവര്‍ന്നു. കൊല്ലശ്ശേരിൽ സുരേഷിന്റെ…
Read More » - 13 August
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ: നിയമലംഘനം നടത്തിയാൽ കാത്തിരിക്കുന്നത് കോടികളുടെ പിഴ
ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നടപടി കടുപ്പിച്ച് കേന്ദ്രസർക്കാർ. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ…
Read More »