News
- Oct- 2016 -29 October
എം.പിയുടെ പി.എയായ പാക് ചാരന് പിടിയില്‍
ന്യൂഡല്‍ഹി● സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭ എം.പി മുനാവര്‍ സലിമീന്റെ പി.എയായി പ്രവര്‍ത്തിച്ച് കൊണ്ട് പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയിരുന്നയാള്‍ പിടിയില്‍. യു.പി സ്വദേശി ഫര്‍ഹത്താണ് അറസ്റ്റിലായത്. എം.പി…
Read More » - 29 October
വിജിലന്‍സിനെതിരെ വിമര്‍ശവുമായി ഡി.ജി.പിയുടെ കത്ത്
തിരുവനന്തപുരം : വിജിലന്‍സിനെതിരെ വിമര്‍ശവുമായി ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ കത്ത്. വിജിലന്‍സിലെ ഉന്നതരും പരാതിക്കാരനും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് വിജിലന്‍സ് മേധാവി ജേക്കബ് തോമസിന് നല്കിയ കത്തിലെ…
Read More » - 29 October
ടിപ്പു ജയന്തി ആഘോഷിക്കാന്‍ ശ്രമിച്ചാല്‍ എതിർക്കും ആർ എസ് എസ്
ബംഗളുരു: ടിപ്പു സുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനുള്ള കര്‍ണാകട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആര്.എസ്.എസ്.ടിപ്പു സുല്‍ത്താന്‍ മതഭ്രാന്തനും ആക്രമണകാരിയുമായിരുന്നെന്ന് ആര്.എസ്.എസ് കുറ്റപ്പെടുത്തി. അന്ന് തെരുവില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആര്.എസ്.എസ്…
Read More » - 29 October
ഡോക്യുമെന്ററി ഫിലിമിന്റെ പേരില്‍ പെണ്‍കുട്ടികളെ ബിയര്‍ കുടിപ്പിച്ച് ലൈംഗീകതക്ക് പ്രേരിപ്പിച്ച യുവതി പിടിയില്‍.
തിരുവനന്തപൂരം: നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഡോക്യുമെന്ററി ഫിലിം എടുക്കാന്‍ സാമ്പത്തികമായി സഹായിക്കാമെന്ന് പറഞ്ഞ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ച യുവതി പിടിയിലായതായി റിപ്പോർട്ട്.വീരണകാവ്…
Read More » - 29 October
അഴിമതിക്കെതിരായ സര്‍ക്കാര്‍ നീക്കങ്ങളില്‍ ശുഭ പ്രതീക്ഷ : വി എസ് അച്യുതാനന്ദന്
തിരുവനന്തപുരം : അഴിമതിക്കെതിരായ വിജിലന്‍സ് നടപടികള്‍ സുധീരമായി മുന്നോട്ട് പോകണമെന്ന് വി എസ് അച്യുതാനന്ദന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിഎസ്. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ…
Read More » - 29 October
ബി.എസ്.എന്‍.എല്‍ ദീപാവലിയെ അവഹേളിച്ചതായി പരാതി
കോട്ടയം● ദീപാവലി പ്രമാണിച്ച് രാജ്യവ്യാപകമായി വിവിധ കമ്പനികള്‍ ആനുകൂല്യങ്ങളും സൗജന്യങ്ങളും നല്കുമ്പോള് ‘ബ്ലാക്ക് ഔട്ട് ഡേ’ എന്ന പേരില്‍ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്കു ആനുകൂല്യ കോള്‍, എസ്.എം.എസ്. എന്നിവ…
Read More » - 29 October
പടക്കശാലയ്ക്ക് തീപിടിച്ചു വൻ സ്ഫോടനം ; 200ല്‍ ഏറെ കടകള്‍ കത്തിനശിച്ചു
പൂനെ:മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ പടക്ക വ്യാപാര കേന്ദ്രത്തിന് തീപിടിച്ചു വന്‍ സ്ഫോടനം. മാര്‍ക്കറ്റിലെ 200 ഓളം കടകള്‍ കത്തിനശിച്ചു.ദീപാവലി പ്രമാണിച്ച് സ്ഥാപിച്ചിരുന്ന താല്‍ക്കാലിക പടക്ക വ്യാപാര കേന്ദ്രത്തിലാണ് അഗ്നിബാധ.മാര്‍ക്കറ്റിനു…
Read More » - 29 October
പത്ത് മാസം നിര്‍ത്താതെ പറന്ന് ലോക റെക്കോര്‍ഡുമായി ഒരു പക്ഷി
പത്ത് മാസം നിര്‍ത്താതെ പറന്ന് ലോക റെക്കോര്‍ഡുമായി ഒരു പക്ഷി. അപൂസ് ആപുസ് എന്ന പക്ഷിയാണ് പറക്കുന്നതില്‍ ലോകറെക്കോഡ് സ്ഥാപിച്ചത്. പ്രമുഖ സ്വീഡിഷ് പക്ഷി നിരീക്ഷകനായ ആന്‍ഡേഴ്സ്…
Read More » - 29 October
നിളയുടെ ദുരവസ്ഥയെപ്പറ്റി പുതിയ പഠനം
ഷൊർണ്ണൂർ● അനധികൃത മണലെടുപ്പും ,പുഴയുടെ മേല്‍ത്തട്ട് കടലിനേക്കാള്‍ താഴ്ന്നത് മൂലം അറബിക്കടലിലെ വെള്ളം ഭാരതപ്പുഴയിലേക്ക് കയറുന്നു. ചില കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യം ഒറ്റപ്പാലംവരെ കണ്ടെത്തിയതായ റിപ്പോർട്ടും പുറത്തു…
Read More » - 29 October
കൈനകരി ഗ്രാമം ക്യാൻസർ ഗ്രാമമായി; ഭീതിയോടെ നാട്ടുകാർ
ആലപ്പുഴ: കൈനകരി ഗ്രാമത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നതായി റിപ്പോർട്ട്. ഗ്രാമത്തിലെ 4 ശതമാനത്തിലധികം പേരും ക്യാന്‍സര്‍ രോഗികളാണ്. കാര്‍ഷിക മേഘലയായ ഇവിടെ രാസ വള…
Read More » - 29 October
വീട്ടിലിരുന്നു സുന്ദരിയാകാം:ഇതാ ചില പൊടികൈകള്‍
സൗന്ദര്യസംരക്ഷണത്തിനായി ദിവസവും മണിക്കൂറുകളോളം ചിലവിടുന്നവരാണ് നമ്മളിൽ പലരും.ഇതിനായി ധാരാളം പണവും ചെലവിടാറുണ്ട്.എന്നാൽ ഇതിന്റെ അനന്തരഫലത്തെക്കുറിച്ച് പലപ്പോഴും നമ്മൾ ആലോചിക്കാറില്ല. ഇനി മേക്കപ്പ് ഇല്ലാതെയും ബ്യൂട്ടി പാര്‍ലറില്‍ പോയി…
Read More » - 29 October
ഐസ് കൊണ്ട് ഇങ്ങനെയും ഗുണങ്ങൾ
ഐസ് തണുപ്പു നല്കാന് മാത്രമുള്ള ഒരു വസ്തുവല്ല. വേദന കുറക്കാനും ശരീരം മരവിക്കാനുമെല്ലാം നമ്മള് ഐസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഐസ് തെറാപ്പിയെന്ന ഒരു രീതിയുണ്ട്. ഇത് മൂലം…
Read More » - 29 October
ഭീകരവാദം ഇന്ത്യയെ എത്ര ഗുരുതരമായി ബാധിച്ചിരിക്കുന്നു എന്ന് വ്യക്തമാക്കി ഛത്തീസ്ഗഡ് സര്‍ക്കാര്‍
ന്യൂഡൽഹി:ഭീകരവാദത്തിനും സായുധ കലാപത്തിനും ഇരകളായി ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാജ്യം ഇന്ത്യയാണെന്ന് ഛത്തീസ്ഗഡ് സർക്കാരിന്റെ വെളിപ്പെടുത്തൽ.ഛത്തീസ്ഗഡ് സര്‍ക്കാരാണ് സുപ്രീംകോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത് .കൂടാതെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക്…
Read More » - 29 October
ബാംഗ്ലൂർ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകം; ഗൂഢാലോചന നടന്നത് കണ്ണൂരിൽ ;ബാംഗ്ലൂർ പോലീസ് കേരളത്തിലേക്ക്
ബാംഗ്ലൂർ: ബാംഗ്ലൂർ ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ നിർണ്ണായക വിവരങ്ങൾ വെളിപ്പെടുത്തി ബാംഗ്ലൂർ പോലീസ്. അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നു. പ്രതികൾ കണ്ണൂരിൽ നിന്നുള്ളവരാണെന്നും ഇവർക്ക്…
Read More » - 29 October
ആറു വര്‍ഷമായി വ്യാജ എന്‍ജിനീയറിംഗ് കോളജ് നടത്തിയയാള്‍ പിടിയില്‍
ഗാസിയാബാദ് : ആറു വര്‍ഷമായി വ്യാജ എന്‍ജിനീയറിംഗ് കോളജ് നടത്തിയയാള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ജസ്ബീര്‍ സിംഗ് (38) എന്നയാളാണ് അറസ്റ്റിലായത്. രാജ്നഗറിലെ വിവിഐപി താമസ പ്രദേശത്തുനിന്നാണ്…
Read More » - 29 October
തെരുവുനായശല്യം പരിഹരിക്കാനുള്ള മാര്‍ഗ്ഗരേഖ നടപ്പാക്കാന്‍ പണമില്ല!
ഡൽഹി: തെരുവുനായ ശല്യം പരിഹരിക്കാനുള്ള മാര്‍ഗ്ഗരേഖ നടപ്പാക്കാന്‍ പണമില്ലെന്ന് പരിസ്ഥിതിമന്ത്രാലയത്തില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി മൃഗസംരക്ഷണ ബോര്‍ഡ് അംഗങ്ങള്‍ നടത്തിയ യോഗത്തിലാണ് തീരുമാനം…
Read More » - 29 October
ബാര്‍ ലൈസന്‍സ് അനുവദിക്കല്‍: സര്‍ക്കാറിന് ഇരട്ടത്താപ്പെന്ന് ആരോപണം
കൊച്ചി : ബാര്‍ലൈസന്‍സ് നല്കാന് കോടതി ഉത്തരവുമായി എത്തിയ രണ്ട് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുകയും, എന്‍ഒസി തര്‍ക്കത്തില്‍ കിടക്കുന്ന ഹോട്ടലിന് ലൈസന്‍സ് നൽകുകയും ചെയ്ത സർക്കാർ നടപടി…
Read More » - 29 October
വിദ്യാര്‍ഥിയെ ബസില്‍ നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു
ഭോപ്പാല്‍ : സഹയാത്രികര്‍ നോക്കിനില്‍ക്കേ കോളജ് വിദ്യാര്‍ഥിയെ ബസില്‍നിന്നു വലിച്ചിറക്കി കുത്തിക്കൊന്നു. മധ്യപ്രദേശിലെ റീവായില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. 19കാരിയായ ആദിവാസി വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. കോളജ് സ്ഥിതിചെയ്യുന്ന റീവായില്‍നിന്നു…
Read More » - 29 October
ഐ എസിന്റെ ക്രൂരത അവസാനിക്കുന്നില്ല: മൊസൂളിലെ തോല്‍വി മറികടക്കാന്‍ വിചിത്രസേന
മൊസൂൾ:ഇറാഖില്‍ ഐഎസിന് എതിരായ സഖ്യസേനയുടെ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ സൈന്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ പുതിയ തന്ത്രങ്ങളുമായി ഐ എസ്.ഇറാഖിന്റെ ഭൂരിഭാഗം മേഖലകളും ഇതിനോടകം തന്നെ സൈന്യം പിടിച്ചെടുത്ത്…
Read More » - 29 October
ഇന്ത്യന്‍ സൈനികന്റെ മൃതദേഹം വികൃതമാക്കിയ സംഭവം : പാകിസ്ഥാനെതിരെ തിരിച്ചടിയ്ക്കൊരുങ്ങി ഇന്ത്യ : വന്യുദ്ധസന്നാഹമൊരുക്കി ഇന്ത്യന്‍ സൈന്യം : അതിര്‍ത്തിയില്‍ നിന്നും ഗ്രാമീണരെ ഒഴിപ്പിയ്ക്കുന്നു
ശ്രീനഗര്‍: ഇന്ത്യന്‍ സൈനികനെ വധിച്ചതിനും മൃതദേഹം വികൃതമാക്കിയതിനും പകരം ചോദിക്കുമെന്ന് സൈന്യം. തുടര്‍ന്ന് നിയന്ത്രണ രേഖയില്‍ ഭീകരരും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന് കൊല്ലപ്പെട്ടിരുന്നു. മൃതദേഹം…
Read More » - 29 October
ചാരപ്പണി: സമാജ് വാദി പാര്‍ട്ടി എംപിയുടെ സഹായിയും പിടിയില്‍
ന്യൂഡല്‍ഹി: പാക്കിസ്ഥാനു വേണ്ടി ചാര പ്രവർത്തനം നടത്തിയ ഒരാൾ കൂടി അറസ്റ്റിൽ. പാക്ക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട ചാരപ്രവര്‍ത്തി കേസില്‍ രാജ്യസഭാ എംപിയുടെ സഹായിയേയും ഡല്‍ഹി…
Read More » - 29 October
ഗതാഗതക്കുരുക്കിനെ പേടിക്കാതെ ഇനി റോഡ് യാത്ര ആസ്വദിക്കാം
കൊച്ചി : ഗതാഗതക്കുരുക്കിനെ പേടിക്കാതെ ഇനി റോഡ് യാത്ര ആസ്വദിക്കാം. എന്താണെന്നല്ലേ, ഗതാഗതക്കുരുക്കിനെ പേടിക്കാതെ റോഡ് യാത്ര ആസ്വദിക്കാന്‍ സ്പോട്ട് ബേ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് നിങ്ങളെ…
Read More » - 29 October
പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്കാന് നാവികസേനയുടെ ശക്തിപ്രകടനവുമായി ഇന്ത്യ
ന്യൂഡൽഹി:ഇന്ത്യ പാക് സംഘർഷം തുടരവെ ശക്തി പ്രകടനത്തിന് തയ്യാറെടുത്ത് ഇന്ത്യൻ നാവികസേന.ഇതിന്റെ ഭാഗമായി യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ശക്തിപ്രകടനത്തിന് ഒരുക്കിയിരിക്കുന്നതായും അടുത്ത ആഴ്ച അറബിക്കടലില്‍ നാവികാഭ്യാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.പാക്…
Read More » - 29 October
ലോക്സഭയിലേയ്ക്ക് മത്സരിയ്ക്കുന്ന സ്ഥാനാര്‍ത്ഥികളെ നേരത്തെ നിശ്ചയിച്ച് ബി.ജെ.പി : മത്സരരംഗത്ത് വമ്പന്മാര്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ആരൊക്കെയെന്ന് സൂചന നല്കി ബി.ജെ.പി. ഇത്തവണ ലോക്സഭയിലേയ്ക്ക് 12 സീറ്റെങ്കിലും കേരളത്തില്‍ നിന്നും ഉണ്ടാകണമെന്നാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ…
Read More » - 29 October
വിജിലന്‍സ് വിരിച്ച വലയില്‍ കുരുങ്ങി ടോം ജോസ്; സസ്പെന്ഷന് സാദ്ധ്യത
തിരുവനന്തപുരം: ടോം ജോസിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ഫ്ളാറ്റുകളില്‍ വിജിലന്‍സ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ കണ്ടെടുത്ത രേഖകള്‍ വിജിലന്‍സ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.…
Read More »