News
- Aug- 2023 -9 August
വിദൂരവിദ്യാഭ്യാസ കോഴ്സ് നിയന്ത്രണം, വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കി മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളില്‍ വിദൂരവിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.…
Read More » - 9 August
ജീരക വെള്ളം അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ
ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവും മികച്ചതാണ് ജീരക വെള്ളം. രാത്രി മുഴുവൻ കുതിർത്ത ജീരകം വെള്ളത്തോടൊപ്പം രാവിലെ കുടിക്കുന്നത് വീക്കം കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.…
Read More » - 9 August
‘ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു’: ഹരീഷ് പേരടി
കൊച്ചി: അന്തരിച്ച സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ഹരീഷ് പേരടി. ‘രണ്ട് അമ്മമാർ പെറ്റിട്ടവർ.. ഒന്നിച്ച് നടന്ന് സ്വപ്നങ്ങൾ തൊട്ടവർ, ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന…
Read More » - 9 August
മെഴ്സിഡസ് ബെൻസ് ജിഎൽസി ഇന്ത്യൻ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം
ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ പുത്തൻ മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ എത്തി. മെഴ്സിഡസ് ബെൻസ് ജിഎൽസിയാണ് ഇത്തവണ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളെ…
Read More » - 9 August
കെ.എസ്.യു പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസ് : രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അറുപതോളം പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു
Read More » - 9 August
സംസ്ഥാനത്ത് 100 വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കും: മന്ത്രി പി രാജീവ്
തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നൂറോളം സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാനാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു. നിലവില്‍ 51 അപേക്ഷ ലഭിച്ചു.…
Read More » - 9 August
‘വീണയുടെ വിഷയത്തിൽ റിയാസ് പ്രതികരിക്കണമെന്ന് വാശിപിടിക്കരുത്’: പരിഹാസവുമായി എംടി രമേശ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ ഒരു സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ, പ്രതികരിച്ച് ബിജെപി നേതാവ് എംടി രമേശ്. വിഷയത്തിൽ വീണയുടെ…
Read More » - 9 August
കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം: അഞ്ചുപേർ പിടിയിൽ
ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. സംഭവത്തിൽ അഞ്ചു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശികളായ തറയിൽ വീട്ടിൽ അഷ്കർ (24), കെ…
Read More » - 9 August
റെഡ്മി ആരാധകർക്ക് സന്തോഷവാർത്ത! ഷവോമി റെഡ്മി നോട്ട് 13 പ്രോ മാക്സ് 5ജി വിപണിയിലേക്ക്
ഇന്ത്യൻ വിപണിയിൽ ഏറെ ആരാധകരുള്ള ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസൃതമായ ഹാൻഡ്സെറ്റുകൾ ഷവോമി വിപണിയിൽ എത്തിക്കാറുണ്ട്. ഇത്തവണ ഷവോമി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന…
Read More » - 9 August
സിദ്ദിഖ് ഏതോ യൂനാനി മരുന്നുകള്‍ കഴിച്ചുകൊണ്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍, യുനാനി മിത്താണ് : ഡോക്ടറുടെ കുറിപ്പ്
മിത്താണ് - യൂനാനി ___അത് ശാസ്ത്രമേയല്ല.!
Read More » - 9 August
മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് 5 G സാധ്യതകൾ ഉപയോഗിക്കണം : ചീഫ് സെക്രട്ടറി
തിരുവനന്തപുരം: മെച്ചപ്പെട്ട 5G സാങ്കേതിക വിദ്യയടക്കമുള്ളവ പൊതു സമൂഹത്തിനായി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ വി വേണു. 5G സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാല…
Read More » - 9 August
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി രണ്ടുവര്‍ഷത്തിന് ശേഷം പിടിയില്‍
തിരുവല്ല: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയ പ്രതി രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. പായിപ്പാട് മങ്ങാട്ട് പറമ്പില്‍ വീട്ടില്‍ ഷെബിൻ മുഹമ്മദ്(35) ആണ് അറസ്റ്റിലായത്.…
Read More » - 9 August
വിവോ വി28 5ജി ഈ മാസം വിപണിയിലെത്തിയേക്കും, പ്രധാന ഫീച്ചറുകൾ അറിയാം
വിവോ ബ്രാൻഡിന്റെ വി സീരീസിലെ ഒരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്. 5ജി ഹാൻഡ്സെറ്റായ വിവോ വി28 5ജിയാണ് ഇത്തവണ വിപണിയിൽ അവതരിപ്പിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ഈ…
Read More » - 9 August
മൂലക്കുരുവിന് പരിഹാരം കാണാൻ ചെയ്യേണ്ടത്
മൂലക്കുരു എന്നത് ഒരു മാറാരോഗമല്ല. പാരമ്പര്യഘടകങ്ങൾ കൊണ്ടോ ജീവിതരീതിയില്‍ വന്ന മാറ്റങ്ങൾ കൊണ്ടോ അല്ലെങ്കിൽ ശരീരത്തിന്റെ പ്രകൃതം മൂലമോ, മലദ്വാരത്തിന്റെ സിരകളിൽ ഉണ്ടാകുന്ന ചെറിയ ഒരു വീക്കമാണ്…
Read More » - 9 August
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ തിരുവനന്തപുരത്ത് സ്ഥാപിക്കണം: കൃഷ്ണകുമാർ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകി
ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (AIIA) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബിജെപി ദേശിയ കൗൺസിൽ അംഗവും സിനിമ താരവുമായ കൃഷ്ണകുമാർ കേന്ദ്ര തുറമുഖ ഷിപ്പിംഗ്…
Read More » - 9 August
കരിമണൽ ഖനന കമ്പനിയിൽ നിന്ന് കോഴ വാങ്ങിയ ലിസ്റ്റിൽ പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ
ആലുവയിലുള്ള കരിമണൽ കമ്പനിയിൽനിന്ന് കോഴ പണം വാങ്ങിവയരിൽ സംസ്ഥാനത്തെ പ്രമുഖരായ മുൻ നിര രാഷ്ട്രീയക്കാരും ഉള്ളതായി ലിസ്റ്റ് പുറത്ത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ കരിമണൽ കമ്പനിയിൽ…
Read More » - 9 August
ബാക്ക് വാട്ടർ ക്രൂസ് : മൂന്ന് ജില്ലകളിലെ ഉൾനാടൻ കാഴ്ചകൾ ഇനി ബോട്ടിലൂടെ ആസ്വദിക്കാം, നിരക്കുകൾ ഇങ്ങനെ
മൂന്ന് ജില്ലകളിലെ ഉൾനാടൻ കാഴ്ചകൾ ഒരൊറ്റ ദിവസം കൊണ്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (കെഎസ്ഐഎൻസി). മത്സ്യഫെഡ്,…
Read More » - 9 August
യുവതിക്ക് മാസങ്ങളായി കടുത്ത വയറുവേദന, പരിശോധനയില്‍ 15 കിലോ തൂക്കം വരുന്ന മുഴ: ശസ്ത്രക്രിയ വിജയകരം
ഇന്‍ഡോര്‍: കടുത്ത വയറുവേദനയുമായി ഇന്‍ഡോറിലെ ആശുപത്രിയിലെത്തിയ യുവതിയുടെ വയറില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് 15 കിലോ ഭാരമുള്ള മുഴ. ഡോക്ടര്‍മാര്‍ രണ്ടുമണിക്കൂറോളം നേരമെടുത്താണ് ഇത് വിജയകരമായി നീക്കം ചെയ്തത്.…
Read More » - 9 August
അലര്‍ജിയെ തടയാന്‍ നാരടങ്ങിയ ഭക്ഷണം കഴിക്കൂ
ചിലർക്ക് ചില ഭക്ഷണസാധനങ്ങളോട് അലര്‍ജി ഉണ്ടായിരിക്കും. ഇത് പലപ്പോഴും ഏതില്‍ നിന്നാണെന്നു തിരിച്ചറിയാനും പറ്റാറില്ല. ഇതിന്റെ ഫലമായി പല വിഷമതകളും നേരിടേണ്ടിയും വരാറുണ്ട്. ആശുപത്രികളില്‍ പോയി പല…
Read More » - 9 August
സാമ്പത്തിക പ്രതിസന്ധി: അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കും, നികുതി പിരിവ് ഊർജിതപ്പെടുത്തി മുൻപോട്ട് പോകും
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അനാവശ്യ ചെലവുകളും ധൂർത്തും ഒഴിവാക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നികുതി പിരിവ് ഊർജിതപ്പെടുത്തി മുൻപോട്ട് പോകുക എന്നതാണ്…
Read More » - 9 August
കുഞ്ഞിന്റെ കരച്ചില് നിര്‍ത്താന്‍ മദ്യം കൊടുത്തു: അമ്മ അറസ്റ്റില്‍
കുഞ്ഞിന്റെ കരച്ചില് നിര്‍ത്താന്‍ മദ്യം കൊടുത്തു: അമ്മ അറസ്റ്റില്‍
Read More » - 9 August
മയക്കുമരുന്ന് വേട്ട: അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് നിന്ന് ഹെറോയ്ൻ പിടിച്ചെടുത്തു
തിരുവനന്തപുരം: പെരുമ്പാവൂരിൽ അന്യസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലത്ത് നിന്ന് 80 ഗ്രാം ഹെറോയിൻ പിടികൂടി. ആസാം സ്വദേശികളായ അംജദുൽ ഇസ്ലാം, ഷഹീദാ കാത്തൂൻ എന്നീ ദമ്പതികൾ വാടകയ്ക്ക് താമസിച്ചിരുന്ന…
Read More » - 9 August
എംഡിഎംഎ വില്‍പ്പന: ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റിൽ
കോഴിക്കോട്: കൂമ്പാറയില് എംഡിഎംഎ വില്‍പ്പനയ്ക്കിടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ പൊലീസ് പിടിയിൽ. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്. Read Also : പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 9 August
ഹൈബ്രിഡ് മോഡൽ ജോലി പിന്തുടരാനൊരുങ്ങി സൂം, കോവിഡിന് ശേഷം ഇതാദ്യം
കോവിഡ് മഹാമാരി വിട്ടകന്നതോടെ ഹൈബ്രിഡ് മോഡൽ ജോലി പിന്തുടരാനൊരുങ്ങി ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്ഫോമുകളിലൊന്നായ സൂം. ലോക്ക്ഡൗൺ കാലത്ത് വലിയ രീതിയിലുള്ള നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച പ്ലാറ്റ്ഫോം കൂടിയാണ്…
Read More » - 9 August
പ്രധാനമന്ത്രി നരേന്ദ്ര മോദി രാവണനെ പോലെ, മോദിയുടെ അഹങ്കാരം ഇന്ത്യയെ പൊള്ളിക്കുന്നു: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാവണനോട് താരതമ്യപ്പെടുത്തി രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി കേള്‍ക്കുന്നത് അമിത് ഷായേയും അദാനിയേയും മാത്രമാണ്. രാവണന് മേഘനാഥനും കുംഭകര്‍ണനും പറയുന്നത് മാത്രമാണ്…
Read More »