News
- Aug- 2023 -4 August
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,495 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 4 August
കെഎസ്ആര്‍ടിസി ബസ് കാറിലും ബൈക്കിലും ഇടിച്ച് അപകടം: രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
ചിങ്ങവനം: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം തെറ്റി കാറിലും ബൈക്കിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം ഭാഗത്തു നിന്നു വന്ന…
Read More » - 4 August
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ സ്വകാര്യ ഹെലികോപ്ടര്‍ വട്ടമിട്ട് പറന്നത് നിരവധി തവണ: സംഭവത്തില്‍ ദുരൂഹത
തിരുവനന്തപുരം: ഏറ്റവും സുരക്ഷിത മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മുകളിലൂടെ നിരവധി തവണ വട്ടമിട്ട് പറന്ന് സ്വകാര്യ ഹെലികോപ്ടര്‍. ജൂലൈ 28ന് രാത്രി ഏഴുമണിയോടെയാണ് ക്ഷേത്രത്തിന്റെ മുകളിലൂടെ…
Read More » - 4 August
വ്യാജ ആപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പ്! ഈ ആപ്പ് ഫോണിലുള്ളവർ സൂക്ഷിക്കുക
ഉപഭോക്താക്കളുടെ വിവരങ്ങൾ ഒറ്റയടിക്ക് ചോർത്തിയെടുക്കാൻ സാധിക്കുന്ന നിരവധി തരത്തിലുള്ള വ്യാജ ആപ്പുകൾ നമുക്കുചുറ്റും ഉണ്ട്. ഇത്തവണ വാട്സ്ആപ്പ് ഉൾപ്പെടെയുള്ള വിവിധ ആപ്ലിക്കേഷനുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന വ്യാജ…
Read More » - 4 August
മുന്‍ വൈരാഗ്യം മൂലം യുവാവിനെ കൊല്ലാൻ ശ്രമം: ഒരാള്‍ പിടിയിൽ
ഗാന്ധിനഗര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ആര്‍പ്പൂക്കര വാര്യമുട്ടം ഭാഗത്ത് വാലേച്ചിറ വി.എസ്. അനൂപി(35)നെയാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ്…
Read More » - 4 August
ഗ്യാന്‍വാപിയില്‍ സര്‍വേ തുടങ്ങി: കനത്ത സുരക്ഷ, മസ്ജിദിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു
ന്യൂഡല്‍ഹി: വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ പുരാവസ്തു ഗവേഷണ വകുപ്പിന്റെ(എ.എസ്.ഐ) സര്‍വേ ആരംഭിച്ചു. കനത്ത സുരക്ഷയോടെ വെള്ളിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിച്ച സര്‍വെ ഉച്ചയ്ക്ക് 12 മണി…
Read More » - 4 August
ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറി: യുവാവ് പിടിയിൽ
കുമരകം: ബൈക്ക് യാത്രക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് പൊലീസ് പിടിയിൽ. വൈക്കം, കൈപ്പുഴമുട്ട് കിടങ്ങയില്‍ കെ.പി. പ്രവീണി(41)നെയാണ് അറസ്റ്റ് ചെയ്തത്. കുമരകം പൊലീസ് ആണ്…
Read More » - 4 August
രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
മനുഷ്യന് ഏറ്റവും പ്രധാനമായി വേണ്ടത് ആരോഗ്യമാണ്. ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടതോ രോഗ പ്രതിരോധശേഷിയാണ്. പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നമുക്കാവുക. അത്തരത്തില്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി…
Read More » - 4 August
പാകിസ്താനിൽ ദേശീയ അസംബ്ലി പിരിച്ചുവിട്ടതായി പ്രധാനമന്ത്രി: ഇനി കെയർടേക്കർ ഭരണം
ഇസ്ലാമാബാദ്: പാകിസ്താനിൽ ദേശീയ അസംബ്ലി പിരിച്ചുവിടുന്നു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് 9 ന് ദേശീയ അസംബ്ലി പിരിച്ചുവിടുമെന്നാണ് ഷഹബാസ്…
Read More » - 4 August
സംസ്ഥാനത്ത് കുട്ടികൾക്കിടയിൽ അഞ്ചാംപനി പടരുന്നു, ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്തത് രണ്ട് മരണം
സംസ്ഥാനത്ത് ഭീതി പടർത്തി അഞ്ചാംപനി. പ്രധാനമായും കുട്ടികൾക്കിടയിലാണ് രോഗവ്യാപനം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചാംപനിയെ തുടർന്ന് രണ്ട് കുട്ടികളാണ് മലപ്പുറത്ത് മരിച്ചത്. അതേസമയം, ഈ വർഷം ഇതുവരെ…
Read More » - 4 August
കേരളത്തെ ബംഗ്ലാദേശികള്‍ സുരക്ഷിത താവളമാക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കൊച്ചി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞു കയറിയ ബംഗ്ലാദേശികളില്‍ നിരവധി പേര് കേരളത്തില്‍ താമസിച്ചുവരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍ നിന്ന് വരുന്നവര്‍ക്ക് കേരളം തങ്ങള്‍ക്ക് പറ്റിയ ഒളിത്താവളമാണെന്ന് മനസിലാക്കിയതായും ഇന്റലിജന്‍സ്…
Read More » - 4 August
‘ഗണേശന് എനിക്ക് ഒരു സങ്കല്‍പ്പമാണ്’: വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ കമന്റടിക്കാതിരിക്കുക – ഷംസീറിനോട് ശശി തരൂർ
ന്യൂഡല്‍ഹി: സ്പീക്കർ എ.എൻ ഷംസീറിന്റെ വിവാദ ഗണപതി/മിത്ത് പരാമർശങ്ങളിൽ പ്രതികരിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. വിശ്വാസമില്ലാത്ത കാര്യങ്ങളില്‍ പ്രതികരിക്കാതിരിക്കുന്നതാണ് ഭേദമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സ്പീക്കര്‍…
Read More » - 4 August
കേരളത്തിന് പുറത്ത് സർവീസ് നടത്തുന്ന കെഎസ്ആർടിസിയിൽ ഇനി സീറ്റ് ബുക്ക് ചെയ്യാം, ക്ലിയർ ട്രിപ്പ് സേവനം ഉടൻ
കെഎസ്ആർടിസി ബസുകളിൽ ഇനി സീറ്റുകൾ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. കെഎസ്ആർടിസിയും, ഓൺലൈൻ ട്രാവൽ ഏജൻസിയായ ക്ലിയര്‍ ട്രിപ്പും ധാരണയിൽ എത്തിയതോടെയാണ് പുതിയ സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ,…
Read More » - 4 August
ന്യായീകരണങ്ങളും വിശദീകരണങ്ങളും കേൾക്കണ്ട, ഹിന്ദു സമൂഹം എന്തും സഹിക്കുമെന്നുള്ളത് തെറ്റിദ്ധാരണ’: രാജീവ് ചന്ദ്രശേഖർ
ഹിന്ദു വിശ്വാസങ്ങളെകുറിച്ച് അപകീർത്തികരമായി പരാമർശം നടത്താൻ സ്പീക്കർ എ.എൻ ഷംസീറിന് യാതൊരു അവകാശവുമില്ലെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സ്പീക്കർക്കെതിരെ വീണ്ടും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. സ്പീക്കറുടെയോ…
Read More » - 4 August
അകാലനരയാണോ പ്രശ്നം? എങ്കിൽ ഇതാ മാറാൻ വഴിയുണ്ട്
മുടി നരയ്ക്കുന്നത് സാധാരണമാണ്. എന്നാൽ, അകാലനര ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. അകാലനര സംഭവിക്കുമ്പോൾ അത് ഒന്നിലധികം പ്രശ്നങ്ങൾക്ക് കാരണമാകും. ഇത് ആത്മാഭിമാനം കുറയുന്നതിനും ആത്മവിശ്വാസത്തിന്റെ തോത്…
Read More » - 4 August
അരുണിന്റെ കൈ കുടുങ്ങിയത് മിക്സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടെ, രക്ഷപ്പെടുത്തിയത് ഡോക്ടറെത്തി കൈ മുറിച്ചുമാറ്റി
തിരുവനന്തപുരം: കോൺക്രീറ്റ് മിക്സിംഗ് യന്ത്രത്തിൽ കുടുങ്ങിയ യുവാവിന്റെ കൈ മുറിച്ചുമാറ്റി. പൂവാർ തിരുപുറം സ്വദേശി മനു എന്ന അരുൺകുമാറാണ് (31) അപകടത്തിപ്പെട്ടത്. യന്ത്രം വൃത്തിയാക്കുന്നതിനിടെ ഇയാളുടെ കൈ…
Read More » - 4 August
ബഹിരാകാശ യാത്രികർ മരിച്ചാൽ മൃതദേഹം എന്തുചെയ്യണം, പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കി നാസ
ചന്ദ്രനിലേക്കും, ചൊവ്വയിലേക്കുള്ള യാത്രാമധ്യേ യാത്രികർ മരണപ്പെടുകയാണെങ്കിൽ മൃതദേഹം എന്തുചെയ്യണമെന്ന നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് നാസ. ചാന്ദ്ര, ചൊവ്വാ ദൗത്യങ്ങൾക്ക് തയ്യാറെടുക്കുന്ന വേളയിലാണ് ഇതുമായി ബന്ധപ്പെട്ട പ്രത്യേക പ്രോട്ടോകോൾ നാസ…
Read More » - 4 August
മെക്സിക്കോയിൽ വൻ ബസ് അപകടം: മരണസംഖ്യ ഉയരുന്നു, മരിച്ചവരിൽ ഇന്ത്യക്കാരും
പടിഞ്ഞാറൻ മെക്സിക്കോയിൽ ബസ് അപകടത്തിൽപ്പെട്ടു. പാസഞ്ചർ ഹൈവേയിൽ നിന്ന് നിയന്ത്രണം വിട്ട ബസ് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുളള യാത്രാമധ്യേയാണ്…
Read More » - 4 August
താങ്കൾ ഞങ്ങളുടെ സഭാനാഥനാണ്, ആ പരാമർശം നമ്മുടെ മതേതരത്വത്തിന് ഒരു ചെറിയ പരിക്കേൽപ്പിച്ചിട്ടുണ്ട്, അത് തിരുത്തണം- പേരടി
എ എൻ ഷംസീറിന്റെ മിത്ത് പ്രയോഗത്തിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. പരസ്യമായി നാമജപ പ്രതിഷേധം നടത്തി എൻഎസ്എസ് മുതലുള്ള സംഘടനകൾ രംഗത്തുണ്ട്. ബിജെപി -വിഎച്ച്പി-ആർഎസ്എസ് തുടങ്ങിയ സംഘടനകൾ…
Read More » - 4 August
എന്താണാവോ പിണറായി, കോടിയേരി, പി ജയരാജൻ, ശൈലജ ടീച്ചർ എന്നിവരൊക്കെ ആ കുട്ടികളെ എഴുതിച്ചിട്ടുണ്ടാകുക?: വൈറൽ കുറിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗണപതി ഭഗവാനും ഹിന്ദു മിത്തും സയന്റിഫിക് ചിന്താഗതിയുമൊക്കെയാണ് വിവാദവും പ്രധാന വാര്ത്തകളുമൊക്കെയായി മാറിയിരിക്കുന്നത്. ഹൈന്ദവരുടേത് മിത്ത് സങ്കല്പം തന്നെയാണെന്ന ഉറച്ച…
Read More » - 4 August
ആയുർവേദ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്താൻ പ്ലാൻ ഉണ്ടോ? പ്രത്യേക വിസ അനുവദിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ
ആയുർവേദ ചികിത്സയ്ക്കായി ഇന്ത്യയിൽ എത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. ആയുർവേദ ചികിത്സയ്ക്ക് രാജ്യത്ത് എത്തുന്നവർക്ക് പ്രത്യേക വിസ അനുവദിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിസ…
Read More » - 4 August
നാമജപത്തിനെതിരെ കേസ്, എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്: കരുതലോടെ സിപിഎം
തിരുവനന്തപുരം: മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന്‍ ഷംസീറിനെതിരെ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിൽ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. സ്പീക്കരുടെ മിത്ത് പരാമർശത്തിനെതിരായ നിയമ നടപടിയും…
Read More » - 4 August
ഈ രാജ്യത്തെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ ഇനി വാർത്തകൾ കാണില്ല, നിർണായക നീക്കവുമായി മെറ്റ
കാനഡയിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകൾ വഴി വാർത്തകൾ ലഭ്യമാക്കുന്നത് അവസാനിപ്പിച്ച് ആഗോള ടെക് ഭീമനായ മെറ്റ. കനേഡിയൻ പാർലമെന്റ് പാസാക്കിയ പുതിയ ഓൺലൈൻ ന്യൂസ് ആക്ട് അനുസരിച്ചാണ്…
Read More » - 4 August
അരുൺ കുമാർ ഇപ്പോഴും റിപ്പോർട്ടറിൽ ഉണ്ടല്ലോ അല്ലേ? : പരിഹാസവുമായി സന്ദീപ് വാര്യർ
കൊല്ലം: മാധ്യമപ്രവർത്തകൻ അരുൺ കുമാറിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. അരുൺ കുമാർ ഇപ്പോഴും റിപ്പോർട്ടർ ചാനലിൽ ഉണ്ടല്ലോ എന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ…
Read More » - 4 August
കെവൈസി അപ്ഡേറ്റ് ചെയ്യാത്ത അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകും, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഈ ബാങ്ക്
കെവൈസി വിവരങ്ങൾ ഉടൻ അപ്ഡേറ്റ് ചെയ്യാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ട് പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. 2023 ഓഗസ്റ്റ് 31-നകം ഉപഭോക്താക്കൾ നിർബന്ധമായും കെവൈസി അപ്ഡേറ്റ്…
Read More »