News
- Feb- 2016 -3 February
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ സ്ത്രീ ചെടിച്ചട്ടി വലിച്ചെറിഞ്ഞു
ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹത്തിനുനേരെ സ്ത്രീ ചെടിച്ചട്ടി വലിച്ചെറിഞ്ഞു. ഡല്‍ഹി സൗത്ത് ബ്ലോക്കിന് സമീപമാണ് സംഭവം. സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനവ്യൂഹം കടത്തിവിടില്ലെന്നു വിളിച്ചുപറഞ്ഞായിരുന്നു സ്ത്രീ…
Read More » - 3 February
വിശ്വാസങ്ങളെ ചോദ്യം ചെയ്താണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനു വേണ്ടി ഹർജി നൽകിയതെന്ന് ആരോപണം.
ന്യൂഡല്‍ഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം ആവശ്യപ്പെട്ടു നല്കിയ ഹർജിയിൽ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരങ്ങളെ മാത്രമല്ല ഹൈന്ദവ വിശ്വാസങ്ങളെയും ചോദ്യം ചെയ്താണ് ഹർജി നൽകിയിരിക്കുന്നതെന്ന് ആരോപണം.ശിവന്റെയും മോഹിനിയുടെയും പുത്രനാണ്…
Read More » - 3 February
രൂപയുടെ മൂല്യതകര്‍ച്ച:സ്മാര്‍ട്ട് ഫോണിന്റേയും ഇലക്ട്രോണിക്ക് ഉപകരണങ്ങളുടേയും വില ഉയരും
മുംബൈ: രൂപയുടെ മൂല്യം താഴ്ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങളുടെ വില ഈ മാസം ഉയര്‍ന്നേക്കും.ടെലിവിഷന്‍,സ്മാര്‍ട്ട് ഫോണ്‍,കമ്പ്യൂട്ടര്‍, ഫ്രിഡ്ജ്,വാഷിംഗ് മെഷീന് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ നാല് മുതല്‍…
Read More » - 3 February
പിസി ജോര്‍ജ്ജിനെ പുറത്താക്കി
കൊച്ചി: പിസി ജോര്‍ജ്ജിനെ സെക്യുലര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. കേരള കോണ്‍ഗ്രസ് സെക്യുലറില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി നേതാവ് ടിഎസ് ജോണ്‍ ആണ് പുറത്താക്കിയ വാര്‍ത്ത പുറത്ത്…
Read More » - 3 February
ബിനിനസ് ചെയ്യാന്‍ വന്ന സ്ത്രീയുടെ മാനവും പണവും കോണ്‍ഗ്രസുകാര്‍ കവര്‍ന്നു: പിണറായി വിജയന്
കൊച്ചി: വ്യവസായം ചെയ്യാന്‍ വന്ന സ്ത്രീയുടെ പണവും മാനവും കോണ്‍ഗ്രസുകാര്‍ കവര്‍ന്നതായി പിണറായി വിജയന്. സോളാര്‍ കേസ് പ്രതി സരിത എസ് നായരെ ഉദ്ദേശിച്ചായിരുന്നു പിണറായി വിജയന്റെ…
Read More » - 3 February
വായില്‍ 138 പെന്‍സിലും 32 കത്തിച്ച മെഴുകുതിരിയുമായി യുവാവ് ; വീഡിയോ വൈറലാകുന്നു
കാഠ്മണ്ഡു : വായില്‍ 138 പെന്‍സിലും 32 കത്തിച്ച മെഴുകുതിരിയുമായി യുവാവ്. നേപ്പാളിലെ പത്തൊമ്പതുകാരനായ രാജ താപ്പ തനിക്കാണ് ഏറ്റവും വീതി കൂടിയ വായ എന്ന് അവകാശപ്പെട്ടു…
Read More » - 3 February
ഫേസ്ബുക്ക് വഴി പ്രണയം:ദമ്പതികള്‍ പുലിവാല് പിടിച്ചു
ബറേലി:ചില ബന്ധങ്ങള്‍ അങ്ങനെയാണ്. സ്വര്‍ഗത്തില്‍ മാത്രമല്ല ഫേസ്ബുക്കിലും നിശ്ചയിക്കപ്പെടും. പക്ഷേ അതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഇത്തരത്തിലുള്ള അമളി പറ്റിയതാകട്ടെ ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശികളായ ദമ്പതികള്‍ക്കും. അവിടെ ഒരു…
Read More » - 3 February
തെറിയഭിഷേകം വൈറലായി:എസ്ഐമാര്‍ക്ക് സസ്പെന്ഷന്
ബെംഗളൂരു:സ്റ്റേഷനുകളില്‍ പൊലീസ്കാര് തമ്മില്‍ നടത്തിയ തെറിയഭിഷേകം കര്‍ണ്ണാടക പോലീസിനാകെ അപമാനമായി.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ രണ്ട് എസ്ഐമാരേയും സസ്പെന്‍ഡ് ചെയ്തു.ഹനുമന്ത് നഗര്‍ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം…
Read More » - 3 February
സര്‍ക്കാരിന് അഴിമതി തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുത് : കോടതി നിരീക്ഷണം
നാഗ്പൂര്‍ : സര്‍ക്കാരിന് അഴിമതി തടയാന്‍ സാധിച്ചില്ലെങ്കില്‍ ജനങ്ങള്‍ നികുതി നല്‍കരുതെന്ന് കോടതി നിരീക്ഷണം. മുംബൈ ഹൈക്കോടതിയുടെ നാഗപൂര്‍ ബെഞ്ചിന്റേതാണ് വ്യത്യസ്തമായ ഈ നിരീക്ഷണം. ഫണ്ട് തിരിമറിയുമായി…
Read More » - 3 February
നയപ്രഖ്യാപനം പ്രസംഗം നടത്തരുത്: ഗവര്‍ണറോട് പ്രതിപക്ഷം
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തെ കണ്ട് ആവശ്യപ്പെട്ടു. നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം തുടങ്ങുന്ന ഫെബ്രുവരി അഞ്ചിന് നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്നാണ് പ്രതിപക്ഷം…
Read More » - 3 February
കാണാതായ ആളെ മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തി
പൂവാര്‍ : കാണാതായ ആളെ മരിച്ച നിലയില്‍ ഓടയില്‍ കണ്ടെത്തി. കാരയ്ക്കാമണ്ഡപം സ്വദേശി ബഷീറിന്റെ (45) മൃതദേഹം വിഴിഞ്ഞം, പൂവാര്‍ ബൈപ്പാസ് റോഡില്‍ കാഞ്ഞിരംകുളം പുതിയതുറ കരിങ്കുളം…
Read More » - 3 February
വിദേശിയായ യുവതിയെ ന്ഗ്നയാക്കി മര്‍ദ്ദിച്ച ശേഷം പൊതു നിരത്തിലൂടെ നടത്തിച്ചു
ബംഗളുരു : ബംഗളുരുവില്‍ വിദേശിയായ യുവതിയെ ന്ഗ്നയാക്കി മര്‍ദ്ദിച്ച ശേഷം പൊതു നിരത്തിലൂടെ നടത്തിച്ചു. യുവതിയുടെ കാറും കത്തിച്ചു. ടാന്‍സാനിയക്കാരിയായ ബംഗളുരുവിലെ ആചാര്യ കോളേജില്‍ രണ്ടാം വര്‍ഷ…
Read More » - 3 February
ഹോംസ്റ്റേയില്‍ അനാശാസ്യം : യുവതിയടക്കം ഏഴു പേര് പിടിയില്‍
തേക്കടി : തേക്കടിയില്‍ ഹോംസ്റ്റേയില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ യുവതി അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളല്ലൂര്‍ സ്വദേശികളായ പാറക്കാട്ടെ വീട്ടില്‍ അനില്‍കുമാര്‍,…
Read More » - 3 February
ആകാശത്ത് വെച്ച് വിമാനത്തില്‍ മനുഷ്യ ബോംബ് പൊട്ടി, തകര്‍ന്ന ജനലിലൂടെ കത്തിയെരിഞ്ഞ മനുഷ്യശരീരം താഴേക്കു പതിച്ചു, പൈലറ്റ് സാഹസികമായി വിമാനം താഴെയിറക്കി യാത്രക്കാരെ രക്ഷിച്ചു
ജിബൂട്ടി: ആകാശത്ത് വെച്ച് ബോംബ് പൊട്ടി മനുഷ്യന് കത്തിക്കരിഞ്ഞു 14000 അടി താഴേക്കു പതിച്ചു. തുള വീണ വിമാനം പൈലറ്റ് അത്ഭുതകരമായി താഴെയിറക്കി മറ്റു യാത്രക്കാരെ രക്ഷപെടുത്തി.…
Read More » - 3 February
ഒരു ഹെലികോപ്റ്റര്‍ ഇടപാടിലെ കോഴയും ഇറ്റാലിയൻ താല്പര്യവും
കെവിഎസ് ഹരിദാസ് ഓഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടുനടന്ന തട്ടിപ്പും കോണ്‍ഗ്രസ് നേതൃത്വത്തിലെ കുടുംബത്തിന്റെ അസ്വസ്ഥതയും വീണ്ടും ഇന്ത്യ രാജ്യത്ത് ചര്‍ച്ചാവിഷയമാവുന്നു; അതോടൊപ്പം ചില പ്രമുഖ…
Read More » - 3 February
ആണ്‍വേഷം കെട്ടി ഇരുചക്രവാഹന മോഷണം നടത്തുന്ന യുവതി പിടിയില്‍
തിരുവനന്തപുരം: ആണ്‍വേഷം കെട്ടി ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കുന്ന യുവതിയെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടി. ആലപ്പുഴ സ്വദേശിനി മെര്ലിന് എന്ന മേഴ്സി ജോര്‍ജ്ജാണ് പിടിയിലായത്. പുരുഷന്മാരെ പോലെ…
Read More » - 3 February
അനുപം ഖേറിന് പാക്കിസ്ഥാന് വീസ നിഷേധിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് താരം അനുപം ഖേറിന് പാക്കിസ്ഥാന് വീസ നിഷേധിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന കറാച്ചി സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അനുപം ഖേര്‍ വീസയ്ക്ക് അപേക്ഷ നല്‍കിയിരുന്നത്.…
Read More » - 3 February
കോട്ടയം ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍
കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്നു ഹര്‍ത്താല്‍. റബര്‍ കര്‍ഷരെ രക്ഷിക്കമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.ഹര്ത്താലില്നിന്നു…
Read More » - 3 February
വ്യോമയാന ഭീമന് ബോയിംഗ് ഇന്ത്യയില്‍ ദശലക്ഷങ്ങളുടെ നിക്ഷേപത്തിനൊരുങ്ങുന്നു: ചിറകുവിരിക്കാന്‍ തയ്യാറെടുത്ത് മേക്ക് ഇന്‍ ഇന്ത്യ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍മ്മപദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുമായി സഹകരിക്കാന്‍ അമേരിക്കയിലെ വ്യോമയാന ഭീമനായ ബോയിംഗ് തയ്യാറെടുക്കുന്നു. ഇന്ത്യയില്‍ ദശലക്ഷക്കണക്കിന് ഡോളറാണ് ബോയിംഗ് നിക്ഷേപിക്കുക. ഇന്ത്യയില്‍ സൂപ്പര്‍…
Read More » - 3 February
സിക വൈറസ്: വിദേശ സന്ദര്‍ശനം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാരകമായ സിക വൈറസ് ഭീഷണിയുള്ള രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അന്യരാജ്യങ്ങളിലേക്ക് പോകുന്നവര്‍ കൊതുകു നിവാരണി ഉള്‍പ്പെടെയുള്ള പ്രതിരോധ…
Read More » - 2 February
ബ്രിട്ടീഷുകാരിയായ എയര്‍ ഹോസ്റ്റസും ഒരു ഇന്ത്യന്‍ അമ്മയും, വൈറലായി ബ്രിട്ടീഷ് എയര്‍വേയ്സ് പരസ്യം
ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. ഓരോ യാത്രയിലും നാം പലമുഖങ്ങള്‍ കാണുന്നു. ചിലരെ നാം കണ്ട് മറക്കുന്നു. എന്നാല്‍ ചിലരെയാകട്ടെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു. ഇങ്ങനെയൊരു പ്രമേയത്തിലധിഷ്ഠിതമാണ്…
Read More » - 2 February
കാശ്മീരിലെ ഭീകരര്‍ക്ക് നല്കുന്ന സഹായം സര്‍ക്കാര്‍ നിര്‍ത്തണം: പാക് പാര്‍ലമെന്ററി പാനല്‍
ഇസ്ലാമാബാദ്: കാശ്മീരിലെ ഭീകരര്‍ക്ക് നല്കി വരുന്ന സഹായങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തണമെന്ന് പാക് പാര്‍ലമെന്ററി പാനല്‍. രാജ്യാന്തര ആശങ്കകള്‍ കണക്കിലെടുത്ത് ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദേശകാര്യത്തിനായി…
Read More » - 2 February
തന്നെ ദളിത് വിരുദ്ധനും പീഡകനുമായി ചിത്രീകരിക്കുന്നു- നരേന്ദ്ര മോദി
കോയമ്പത്തൂര്‍: തന്നെ ദളിത് വിരുദ്ധനും പീഡകനുമായി ചിത്രീകരിക്കാൻ ചിലര്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രണഘടനാശിൽപിയും പിന്നാക്കവിഭാഗങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി ജീവിതാവസാനം വരെ പേരാടുകയും ചെയ്ത അംബേദ്കറിന്റെ പേരില്‍ സ്റ്റാമ്പ്…
Read More » - 2 February
ദേശീയ പതാക കത്തിച്ച യുവാവിന്റെ കൈ തല്ലിയോടിച്ചതായി റിപ്പോര്‍ട്ട്
ദേശിയ പതാക കത്തിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത തമിഴ് യുവാവിന്റെ കൈ തല്ലിയോടിച്ചതായി റിപ്പോര്‍ട്ട്. നാഗപട്ടണം സ്വദേശി ദിലീപൻ മഹേന്ദ്രനാണ് ദേശിയ പതാക കത്തിക്കുന്ന…
Read More » - 2 February
ലൈംഗിക ബന്ധത്തിന്റെ തെളിവുകള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാമെന്ന് സോളാര്‍ കമ്മീഷന്
കൊച്ചി: പതിമൂന്ന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകള്‍ മുദ്രവെച്ച രണ്ട് കവറുകളില്‍ അതീവ രഹസ്യമായി സമര്‍പ്പിക്കാന്‍ സരിത എസ് നായര്‍ക്ക് സോളാര്‍ കമ്മീഷന്…
Read More »