News
- Jan- 2016 -19 January
പാമ്പിനെ കയ്യില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു: ബീഹാര്‍ മന്ത്രി വെട്ടിലായി
പാട്ന: പാമ്പിനെ കയ്യില്‍ ചുറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്ത ബീഹാര്‍ മന്ത്രി പുലിവാലുപിടിച്ചു. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ-ഐ.ടി മന്ത്രിയായ അശോക് കുമാര്‍ ചൗധരിയാണ് പാമ്പുമായി ഫോട്ടോയ്ക്ക്…
Read More » - 18 January
ഒറ്റ-ഇരട്ട വാഹന നിയന്ത്രണത്തില്‍ ഭീമന് അഴിമതിയെന്ന് ഭാവ്ന അറോറ
ന്യൂഡല്‍ഹി: കേജ്രിവാളിന് നേരെ മഷി പ്രയോഗം നടത്തിയ യുവതി ഭാവ്ന അറോറ ദല്‍ഹിയില്‍ നടപ്പാക്കിയ ഒറ്റഇരട്ട വാഹന നിയന്ത്രണത്തിന് പിന്നില്‍ വമ്പന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു. തന്റെ…
Read More » - 18 January
രാജീവ് വധക്കേസ്: പ്രതികളെ വെറുതെ വിടണമെന്ന് തമിഴ് സിനിമാക്കാര്
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളെ വെറുതെ വിടണമെന്ന് തമിഴ് ചലച്ചിത്രസംഘടനകള്‍. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കു കത്തയയ്ക്കുമെന്ന് അവര്‍ വ്യക്തമാക്കി.…
Read More » - 18 January
അറസ്റ്റു ചെയ്തു എന്നത് അഭ്യൂഹം മാത്രം, മസൂദ് അസര്‍ പുറത്തു വിലസുന്നു
ന്യൂഡല്‍ഹി: ജെയ്ഷെഇമുഹമ്മദ് നേതാവ് മൗലാനാ മസൂദ് അസറിനെ പാകിസ്താന് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്തകള്‍ വ്യാജമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മസൂദ് അസറിന്റെ മൂന്ന് അനുയായികളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍…
Read More » - 18 January
കൊലക്കേസില്‍ മുഷാറഫിനെ വെറുതെവിട്ടു
ക്വറ്റ: ബലൂചിസ്ഥാന്‍ വിമത നേതാവ് കൊല്ലപ്പെട്ട കേസില്‍ പാകിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ കോടതി വെറുതെവിട്ടു. 2006 ല്‍ സൈനികനടപടിയ്ക്കിടെ വിമത നേതാവായ നവാബ് അക്ബര്‍…
Read More » - 18 January
ഗുജറാത്തില്‍ മദ്യലോറി മറിഞ്ഞതിനെ മുതലാക്കിയ നാട്ടുകാര്‍
ധനേരാ: ഗുജറാത്തില്‍ അനധികൃതമായി മദ്യക്കുപ്പികള്‍ നിറച്ചു വന്ന ലോറി മറിഞ്ഞത് ‘മരുഭൂമിയിലെ മഴപോലെ’ പ്രദേശവാസികള്‍ ആഘോഷമാക്കി മാറ്റി. സമ്പൂര്‍ണ മദ്യ നിരോധന സംസ്ഥാനമാണ് ഗുജറാത്ത്. മദ്യക്കുപ്പികള്‍ നിറച്ച…
Read More » - 18 January
ലാന്‍ഡിങ്ങിനിടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കത്തിയമര്‍ന്നു
കാലിഫോര്‍ണിയ: ബഹിരാകാശ ഗവേഷണ രംഗത്ത് പുതു ചരിത്രമെഴുതി വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് തിരിച്ചിറക്കിയ യുഎസ് സ്പേസ് കമ്പനിയുടെ പുതിയ ദൗത്യം പരാജയപ്പെട്ടു. ലാന്‍ഡിങ്ങിനിടെ പൊട്ടിത്തകര്‍ന്നത് സ്പേസ് എക്സ്…
Read More » - 18 January
പാലക്കാട് ജില്ലയിലെ പ്രൈമറി അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുന്നു : പ്രതിഷേധവുമായി യുവമോർച്ച
പാലക്കാട് :പാലക്കാട് ജില്ലയിലെ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉള്ള എൽ പി എസ് എ- യു പി എസ് എ അദ്ധ്യാപക നിയമനങ്ങൾ അട്ടിമറിക്കുന്നുവന്നു…
Read More » - 18 January
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഐ.എസ് ഭീകരരുടെ ശമ്പളം വെട്ടിക്കുറച്ചു
ലണ്ടന്‍: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശമ്പളം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. സഖ്യസേനയുടേയും റഷ്യയുടേയും വ്യോമാക്രമണത്തെത്തുടര്‍ന്ന് ഐഎസിന്റെ സാമ്പത്തിക അടിത്തറ തകര്‍ന്നിരിക്കുകയാണ്. യുഎസ് സഖ്യസേനയുടെ നേതൃത്വത്തില്‍…
Read More » - 18 January
യു എസ് പൗരന് ഗോവയിൽ മരിച്ച സംഭവം: അമേരിക്ക വിശദീകരണം ആവശ്യപ്പെട്ടു
പനാജി.: ഗോയിലെ പനാജിയിൽ അമേരിക്കന്‍ പൌരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അമേരിക്ക വിശദീകരണം ആവശ്യപ്പെട്ടു.ഗ്രാമവാസികൾ കള്ളനാണെന്ന് കരുതി പിന്തുടർന്നപ്പോൾ വയലിലെ ചതുപ്പിൽ വീണാണ് 30 കാരനായ കെയ്ടാനിയ…
Read More » - 18 January
ജയരാജന്റെ ജാമ്യഹര്‍ജി: വിധി വ്യാഴാഴ്ച
കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതി ചൊവ്വാഴ്ച…
Read More » - 18 January
പത്താന്‍കോട്ട് വ്യോമാക്രമണം: മലയാളി യുവാവിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രം ആക്രമണവുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ എന്‍.ഐ.എ (ദേശിയ അന്വേഷണ ഏജന്‍സി) കസ്റ്റഡിയില്‍ എടുത്തു. മാനന്തവാടി സ്വദേശി റിയാസ് എന്ന ദിനേശിനെയാണ്…
Read More » - 18 January
മദ്യപിച്ച് വാഹന പരിശോധന നടത്തിയ എസ്.ഐക്ക് സസ്പെന്ഷന്
ആലപ്പുഴ: മദ്യപിച്ചു കൊണ്ട് വാഹന പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. നടപടി നേരിടേണ്ടി വന്നത് മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ. സനല്‍ കുമാറിനാണ്. വാട്സാപ്പ്…
Read More » - 18 January
മഷിപ്രയോഗം : ആം ആദ്മിയുടെ ആരോപണം തള്ളി ഡല്‍ഹി പോലീസ്
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനു നേരെയുണ്ടായ മഷിപ്രയോഗത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഡൽഹി പൊലീസ്. എഎപിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും നിഷേധിക്കുന്നതായും പൊലീസ് കമ്മീഷണർ ബി.എസ്. ബസ്സി പറഞ്ഞു.…
Read More » - 18 January
ജമൈക്കന്‍ സുന്ദരി ഉസൈന്‍ ബോള്‍ട്ടിന്റെ കാമുകിയെന്ന അവകാശവാദവുമായി രംഗത്ത്
ലണ്ടന്‍: ജമൈക്കന്‍ സുന്ദരി ഉസൈന്‍ ബോട്ടിന്റെ കാമുകി താനാണെന്ന അവകാശ വാദവുമായി രംഗത്ത്. പ്രമുഖ മോഡല്‍ ഏപ്രില്‍ ജാക്സനാണ് ഉസൈന്‍ ബോള്‍ട്ടിന്റെ കാമുകിയെന്ന വാദവുമായി എത്തിയിരിയ്ക്കുന്നത്. സുഹൃത്തുക്കാളയിരുന്ന…
Read More » - 18 January
ചൈനയ്ക്ക് ഐഎസിന്റെ സൈബര്‍ ആക്രമണം
ബെയ്ജിങ്: ഇസ്ലാമിക് സ്റ്റേറ്റ് ചൈനയിലെ പ്രമുഖ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. വെബ്സൈറ്റ് പഴയപടിയാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്. ചൈന ഇതുവരെയും ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.…
Read More » - 18 January
സരിത രാത്രിയില്‍ ഉള്‍പ്പടെ പതിവായി വിളിക്കാറുണ്ടായിരുന്നു – ജിക്കുമോന്
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത.എസ്.നായര്‍ രാത്രിയില്‍ ഉള്‍പ്പടെ പതിവായി തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന് ജേക്കബ്. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളെക്കുറിച്ച് അറിയാനാണ് വിളിച്ചിരുന്നത്.…
Read More » - 18 January
പ്രായപൂര്‍ത്തിയാകാത്ത ബാലന് നായയെ വിവാഹം കഴിച്ചു!!
ജയ്പൂര്‍: സാമൂഹിക ബോധവും പ്രാധമിക വിദ്യാഭ്യാസവും രാജ്യത്ത് സാധാരണക്കാര്‍ക്കിടയില്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിയ്ക്കുന്നുണ്ടെങ്കിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മാറ്റം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ സംഭവം. ഇത്തരത്തില്‍ ജാര്‍ഖണ്ഡില്‍…
Read More » - 18 January
കൊല്ലത്ത് പെണ്‍വാണിഭസംഘത്തെ നാട്ടുകാര്‍ പിടികൂടി
ചാത്തന്നൂര്‍: കൊല്ലം ചാത്തന്നൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി. ഒരു യുവാവും മൂന്നു സ്ത്രീകളുമാണ് പിടിയിലായത്. ഇവരെ പിന്നീട് പോലീസിന്…
Read More » - 18 January
ശബരിമല വിഷയത്തില്‍ അഭിഭാഷകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി നല്കിയ അഭിഭാഷകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ദീപക് മിശ്ര ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക്…
Read More » - 18 January
ബാര്‍കോഴ: സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്
കൊച്ചി: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് വിജിലന്‍സ്. തൃശൂര്‍ വിജിലന്‍സ് കോടതി കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മറ്റൊരു ഏജന്‍സിയെ കേസന്വേഷണം ഏല്‍പ്പിക്കേണ്ടതില്ലെന്ന് വിജിലന്‍സ്…
Read More » - 18 January
വീണ്ടും അബദ്ധങ്ങളുമായി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.. ആഘോഷിച്ചു സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: തുടര്‍ച്ചയായി പ്രസംഗങ്ങളിലും പ്രസ്താവനകളിലും അബദ്ധം സംഭവിക്കുന്ന രാഹുല്‍ ഗാന്ധി ഇത്തവണ റിഹേഴ്സല്‍ ഒക്കെ നടത്തിയായിരുന്നു മുംബൈ സംവാദത്തിനു പോകാന്‍ തയ്യാറെടുത്തത്. എന്നാല്‍ സ്വന്തം നാക്ക് രാഹുലിനെ…
Read More » - 18 January
വിമാനം അന്തരീക്ഷത്തില്‍വെച്ച് തകര്‍ന്നാലും യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കുന്ന സുരക്ഷാകവചം തയ്യാറാവുന്നു
വിമാനം അന്തരീക്ഷത്തില്‍വെച്ച് തകര്‍ന്നാലും ഒരു പോറല്‍പോലുമില്ലാതെ യാത്രക്കാരെ ഭൂമിയിലെത്തിക്കാനുള്ള സുരക്ഷാകവചം തയ്യാറാവുന്നു. വ്യോമയാന സുരക്ഷയില്‍ ഗവേഷണം നടത്തുന്ന വ്ളാഡിമിര്‍ ടരെന്‍കോ എന്ന എഞ്ചിനീയറാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍…
Read More » - 18 January
കോണ്‍ഗ്രസിനു വിമര്‍ശനവുമായി ചെന്നിത്തല
തിരുവനന്തപുരം: കോണ്‍ഗ്രസിനു പരോക്ഷ വിമര്‍ശനവുമായി ചെന്നിത്തല. അമിത ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണമെന്ന് ചെന്നിത്തല.
Read More » - 18 January
കേരളത്തില്‍ 205 ജീവജാലങ്ങള്‍ വംശനാശ ഭീഷണയില്‍
തിരുവനന്തപുരം; കേരളത്തിലെ 205 ഇനം ജീവജാലങ്ങള്‍ വംശനാശ ഭീഷണയില്‍. ഇതില്‍ 148 ഇനങ്ങള്‍ കേരളത്തില്‍ മാത്രമുള്ളവായതിനാല് നാളെ ഇവ ഭൂമുഖത്തുതന്നെ ഉണ്ടായില്ലെന്നും വരാം. വിവിധ സര്‍വ്വകലാശാലകള്‍ നടത്തിയ…
Read More »