News
- Jan- 2016 -3 January
ക്രിമിനല്‍ കേസ് പ്രതിയായ മുന്‍ എസ്.പിയുടെ മകനെ പിടികൂടാനാകാതെ പോലീസ്
തിരുവനന്തപുരം : ക്രിമിനല്‍ കേസ് പ്രതിയായ മുന്‍ എസ്.പിയുടെ മകന് നിഖിലിനെ പിടികൂടാനാകാതെ പോലീസ് കുഴങ്ങുന്നു. നിഖില്‍ ഒളിവില്‍ പോയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇതേവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.…
Read More » - 3 January
പത്താന്‍കോട് ഭീകരാക്രമണം പാക്ക് സൈന്യത്തിന്റെ അറിവോടെ
ന്യൂഡല്‍ഹി: പത്താന് കോട് ഭീകരാക്രമണം പാക്ക് സൈന്യത്തിന്റെ അറിവോടെയെന്നു സൂചന. ഭീകരാക്രമണത്തിനു മുന്നോടിയായി പാക്ക് സൈന്യം ഗൂഡാലോചന നടത്തിയിരുന്നു. ആക്രമണത്തില്‍ പാകിസ്താന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷ്…
Read More » - 3 January
ബന്ധുവായ കൌമാരക്കാരനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍
നാഗപട്ടണം: കൌമാരക്കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബന്ധുവായ യുവതിയെ അറസ്റ്റില്‍. തമിഴ്നാട്ടിലെ നാഗപട്ടണം സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. പത്താം ക്ളാസ് വിദ്യാര്‍ഥിയായ 15 കാരനെ 21 വയസുള്ള…
Read More » - 3 January
ഡല്‍ഹിയില്‍ വായു മലിനീകരണതോത് കുറഞ്ഞതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഡല്‍ഹി സര്‍ക്കാര്‍ മലിനീകരണതോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ ഗതാഗതപരിഷ്കരണങ്ങള്‍ വിജയം കാണുന്നു. പരിഷ്ക്കാരം ആരംഭിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അന്തരീക്ഷ മലിനീകരണം…
Read More » - 3 January
പത്താന്‍കോട്ടില്‍ കൂടുതല്‍ ഭീകരര്‍ കടന്നതായി സംശയം
ന്യൂഡല്‍ഹി : പഞ്ചാബിലെ പത്താന്‍കോട്ടില്‍ കൂടുതല്‍ ഭീകരര്‍ നുഴഞ്ഞു കയറിയതായി സൂചന. സൈന്യവും പോലീസും തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം പത്താന്‍കോട്ട്…
Read More » - 3 January
കേരളത്തിന് കിട്ടിയ മെട്രോവണ്ടിയുടെ പ്രത്യേകതകള്‍ അറിയേണ്ടേ ?
ആന്ധ്ര : നീണ്ട കാത്തിരിപ്പിന് വിരാമം ഇട്ടു കൊണ്ടാണ് ഇന്നലെ മെട്രോവണ്ടി കേരളത്തിന് കൈമാറിയത്. കാത്തിരിപ്പ് നീണ്ടെങ്കിലും കേരളത്തിന് ലഭിച്ചത് ഏറ്റവും മികച്ച മെട്രോ വണ്ടിയാണ്. ലഖ്നൗ…
Read More » - 3 January
സംഭവിക്കുമായിരുന്ന ഒരു മഹാവിപത്ത് സുരക്ഷാസേനയുടെ സമയോചിതവും ആത്മാര്‍ത്ഥവുമായ ഇടപെടല്‍ കൊണ്ട് ഒഴിവായി
പത്താന്‍കോട്ട് : പഞ്ചാബിലെ പത്താൻകോട്ട് വ്യോമസേന കേന്ദ്രത്തിൽ ഭീകരാക്രമണം നടത്തിയ അഞ്ചാമനെയും സുരക്ഷാ സേന വകവരുത്തി. പുലര്‍ച്ചെ മൂന്നരയോടെ നുഴഞ്ഞു കയറിയ ഭീകരർ വലിയ രീതിയിലുള്ള ആക്രമണമായിരുന്നു…
Read More » - 3 January
വിമാന കമ്പനികള്‍ വന്‍ തോതില്‍ നിരക്ക് വെട്ടിക്കുറച്ചു
കരിപ്പൂര്‍ : വിമാന കമ്പനികള്‍ വന്‍ തോതില്‍ നിരക്ക് വെട്ടിക്കുറച്ചു. വിമാന ഇന്ധനമായ എടിഎഫിന്റെ വിലയിടിവ് നേട്ടമാക്കാനൊരുങ്ങിയിരിക്കുകയാണ് വിമാന കമ്പനികള്‍. മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനം വരെയാണ്…
Read More » - 3 January
ഭരണഘടന വരും മുന്‍പ് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചവര്‍ ഹൈന്ദവര്‍- മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ
പെരുന്ന: ഭരണഘടന പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് രാജ്യത്ത് ന്യൂനപക്ഷങ്ങളെ ഹൈന്ദവരാണ് സംരക്ഷിച്ചിരുന്നതെന്ന് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് കാതോലിക്ക ബാവ. പെരുന്നയില്‍ മന്നംജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു…
Read More » - 3 January
മോദിയുടെ സന്ദര്‍ശനത്തിനെതിരായ ഹര്‍ജി ലാഹോര്‍ ഹൈക്കോടതി തള്ളി
ലാഹോര്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാനിലെ ലാഹോറില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതിനെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി ലാഹോര്‍ ഹൈക്കോടതി തള്ളി. അഭിഭാഷകനായ അസര്‍ സാദിഖാണ്…
Read More » - 3 January
ഡല്‍ഹി പോലീസിന് പുതിയ റെക്കോര്‍ഡ്
ന്യൂഡല്‍ഹി : ഡല്‍ഹി പോലീസിന് പുതിയ റെക്കോര്‍ഡ്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലാണ് ഡല്‍ഹി പോലീസ് ഇടം പിടിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനാപഹരണ കേസ് തെളിയിച്ചതിനാണ്…
Read More » - 3 January
സ്വന്തം ജീവന് ത്യജിച്ച് മറ്റൊരാള്‍ക്ക് ജീവന് പകര്‍ന്ന സ്റ്റീഫന്‍ ഹെവറ്റ് ബ്രൗണ്‍
ന്യൂയോര്‍ക്ക്: തനിക്കൊപ്പമുണ്ടായിരുന്ന യുവതിയെ രക്ഷപ്പെടുത്തിയതിനു ശേഷം സ്റ്റീഫന്‍ ഹെവറ്റ് ബ്രൗണ്‍ എന്ന യുവാവ് മരണത്തെ പുല്കി. മരണത്തെ പുല്കുന്നതിനു മുമ്പ് ആയിരങ്ങളില്‍ ഒരാളായ ആ നിസ്വാര്ത്ഥന് സഹയാത്രികയ്ക്ക്…
Read More » - 2 January
കാറ് കിലോമീറ്ററുകളോളം ഇടിച്ചിട്ട വയോധികന്റെ മൃതദേഹവുമായി സഞ്ചരിച്ചു
ഹൈദരാബാദ്: കാറ് വയോധികനെ ഇടിച്ചിട്ട് മൃതദേഹവുമായി കിലോമീറ്ററുകളോളം സഞ്ചരിച്ചു. കാര്‍ ഏറെ ദൂരം സഞ്ചരിച്ചത് വയോധികനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പാഞ്ഞ കാറിന്റെ റൂഫില്‍ മൃതദേഹവുമിട്ടുകൊണ്ടാണ്. സംഭവം…
Read More » - 2 January
അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനുള്ള പ്രതികാരമാണ് പത്താന്‍കോട്ട് ഭീകരാക്രമണമെന്ന് ദൃക്സാക്ഷി
ന്യൂഡല്‍ഹി: അഫ്സല് ഗുരുവിനെ ഇന്ത്യ തൂക്കിലേറ്റിയതിലുള്ള പ്രതികാരമാണ് പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലെന്ന് ദൃക്സാക്ഷി. തീവ്രവാദികളുടെ ലക്ഷ്യം വ്യക്തമാക്കിയത് തീവ്രവാദികള്‍ ബന്ദികളാക്കിയ മൂന്നുപേരില്‍ ഒരാളാണ്. നിര്‍ണ്ണായക…
Read More » - 2 January
പത്താന്‍കോട്ട് ആക്രമണം: പ്രധാനമന്ത്രിയുടെ പ്രതികരണം
ന്യൂഡല്‍ഹി: ഇന്ത്യയെ ആക്രമിച്ചത് മനുഷ്യത്വ വിരോധികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ പുരോഗതി കാണാന്‍ ആഗ്രഹിക്കാത്ത മനുഷ്യത്വ വിരോധികളാണ് ആക്രമണം നടത്തിയത്. എന്നാല്‍ ഇവര്‍ക്ക് നമ്മുടെ സുരക്ഷാ…
Read More » - 2 January
ശിഥിലമായിക്കഴിഞ്ഞ കേരള ആം ആദ്മി പാര്‍ട്ടിയ്ക്ക് ഏതുനിമിഷവും മഹാരാഷ്ട്രയുടെ ഗതികേട് സംഭവിക്കാം
– ആൽബിൻ ഏബ്രഹാം – ആം ആദ്മി പാർട്ടിയുടെ സംസ്ഥാന ഘടകത്തിൽ ഒരു പ്രത്യേക വിഭാഗം നടത്തിയ ഇടപെടലുകൾ ബോദ്ധ്യപ്പെട്ട കേന്ദ്ര നേതൃത്വം, കേരള സംസ്ഥാന ഘടകത്തോട്…
Read More » - 2 January
ഫെഫ്കയെ വെല്ലുവിളിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്
തിരുവനന്തപുരം: ഫെഫ്കയും തൊഴിലാളികളുടെ വേതനവര്ധനയെച്ചൊല്ലി നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ പരസ്യമായ ഏറ്റമുട്ടലിലേയ്ക്ക്. നിര്‍മാതാക്കള്‍ ഫെഫ്ക ആവശ്യപ്പെട്ട മുപ്പത്തിമൂന്നര ശതമാനം വേതനവര്‍ധന അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു…
Read More » - 2 January
പത്താന്‍കോട്ട് ആക്രമണത്തിലെ ഭീകരന് മാതാവ് കൊടുത്ത നിര്‍ദേശം ഇതാണ്
ന്യൂഡല്‍ഹി: രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ വെളിപ്പെടുത്തല്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തിന് മുമ്പ് ഭീകരരില്‍ ഒരാള്‍ പാകിസ്താനിലുള്ള അമ്മയെ ഫോണ്‍ വിളിച്ചിരുന്നുവെന്നാണ്. റിപ്പോര്‍ട്ടുകളില്‍ പറയുന്നത് വെള്ളിയാഴ്ച പുലര്‍ച്ചെ 12.35ന് ശേഷം…
Read More » - 2 January
മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന വ്യാജ വെളിച്ചെണ്ണ വ്യാപകം
തിരുവനന്തപുരം: പാം കെര്‍നല്‍ ഓയില്‍ ചേര്‍ത്ത വ്യാജവെളിച്ചെണ്ണയാണ് കേരളം ഇപ്പോള്‍ ഉപയോഗിക്കുന്നത്. വ്യാജവെളിച്ചെണ്ണ ഒഴുകുന്നത് തമിഴ്നാട്ടില്‍ നിന്നും അതിര്‍ത്തി ചെക്ക്പോസ്റ്റുകള്‍ വഴിയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് 85…
Read More » - 2 January
കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വിപണിയൊരുക്കി കൃഷിക്കാരന്
വിപണിയുടെ പ്രവചനാതീതമായ ചാഞ്ചാട്ടവും ഇടനിലക്കാരുടെ ചൂഷണവും കര്‍ഷകരുടെ എക്കാലത്തെയും പ്രതിസന്ധികളാണ്.എട്ടുരൂപയ്ക്ക് കര്ഷകന് വില്‍ക്കുന്ന ഒരു നാളികേരം വിപണിയിലെത്തുമ്പോള്‍ ഇരുപത്തൊന്നുരൂപയാകും.അദ്ധ്വാനത്തിന് അര്‍ഹിയ്ക്കുന്ന വില ലഭിയ്ക്കാത്തത് കര്‍ഷകകുടുംബങ്ങളെ പ്രതികൂലമായി ബാധിയ്ക്കുന്നുണ്ട്.ഇടനിലക്കാരില്ലാത്ത…
Read More » - 2 January
കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് അഭിമാനിക്കാം രാജേഷ് എന്ന ഓട്ടോ ഡ്രൈവറിലൂടെ
കോഴിക്കോട് : കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് അഭിമാനിക്കാം രാജേഷ് എന്ന ഓട്ടോ ഡ്രൈവറിലൂടെ. വയനാട്ടില്‍ ആയുർവേദ ചികിൽസയ്ക്കായാണ് കാനഡ സ്വദേശിനിയായ ലീല ഗഫാറി കേരളത്തിലെത്തിയത്. ചികിത്സ കഴിഞ്ഞ…
Read More » - 2 January
എ.ബി.ബര്ദന് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി.ബര്ദന് അന്തരിച്ചു. 92 വയസായിരുന്നു. ഡല്‍ഹി ജെ.ബി പന്ത് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.
Read More » - 2 January
മുസ്ലിം കുടുംബങ്ങള്‍ ഐ.എസിനെ വളരാന്‍ അനുവദിക്കില്ല- രാജ്നാഥ് സിംഗ്
ബംഗലൂരു: ഇന്ത്യയില്‍ ഐ.സ് ഭീകരരെ വളരാന്‍ മുസ്ലിം കുടുംബങ്ങള്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യന്‍ യുവാക്കള്‍ ഐ.എസിൽ ചേരുന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും കുടുംബ…
Read More » - 2 January
തങ്കു ബ്രദറിന്റെ വീട്ടില്‍ സോംനാഥ് ഭാരതി; ആം ആദ്മിയില്‍ പൊട്ടിത്തെറി
തൃശൂര്‍: ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി വിവാദ സുവിശേഷകന് തങ്കു ബ്രദറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തതിനെച്ചൊല്ലിയുള്ള വിവാദം സംസ്ഥാന ഘടകത്തില്‍ പൊട്ടിത്തെറിയുണ്ടാക്കി. സാറ…
Read More » - 2 January
ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും പിന്നാലെ സിപിഎമ്മിന്റെ യോഗാ പ്രദര്‍ശനം
കണ്ണൂര്‍; ശ്രീകൃഷ്ണജയന്തിക്കും ഗണേശോത്സവത്തിനും പിന്നാലെ സിപിഎം നാളെ കണ്ണൂരില്‍ യോഗപ്രദര്‍ശനം നടത്തുന്നു. മാനവ ഏകതാമിഷന്‍ ആചാര്യന് ശ്രീ എമ്മിനെയാണ് യോഗപ്രദര്‍ശനത്തിന് മുഖ്യ അതിഥിയായി ക്ഷണിച്ചിരിക്കുന്നത്. നല്ല മാറ്റത്തിന്റെ…
Read More »