News
- Jan- 2016 -2 January
പെട്രോള്‍-ഡീസല്‍ തീരുവ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചു. പെട്രോളിന് 37 പൈസയും ഡീസലിന് രണ്ടു രൂപയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം പെട്രോളിന്റെയും ഡീസലിന്റെയും വിലകുറഞ്ഞിരുന്നു. പെട്രോളിന് 63…
Read More » - 2 January
20000 ബഹിരാകാശ പേടക റോക്കറ്റ് അവശിഷ്ടങ്ങള്‍ ഭൂമിയെ ചുറ്റുന്നു..വീഡിയോ കാണാം..
ബഹിരാകാശത്ത് ഭൂമിയ്ക്ക് ചുറ്റും വലം വെയ്ക്കുന്നത് 20,000ഓളം മനുഷ്യ നിര്‍മ്മിത ഭൗമാന്തരീക്ഷ അവശിഷ്ടങ്ങള്‍. നമ്മുടെ ഭൂമിയെ കാലം കഴിഞ്ഞ ബഹിരാകാശ പേടകങ്ങളും റോക്കറ്റ് അവശിഷ്ടങ്ങളുമെല്ലാം മാലിന്യ കൂമ്പാരമാക്കുകയാണ്.…
Read More » - 2 January
മുംബൈയിലെ മുസ്ലീങ്ങള്‍ ഐഎസിനെതിരെ രംഗത്ത്
മുംബൈ: മുംബൈയിലെ മുസ്ലീങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രചരണവുമായി രംഗത്ത്. പുതുവര്‍ഷത്തില്‍ മുംബൈ മുസ്ലീങ്ങള്‍ ഐ.എസ് ഭീകരര്‍ക്കെതിരെ പ്രചരണം നടത്തിയത് മുസ്ലീം എഗനിസ്റ്റ് ഐ.എസ്.ഐ.എസ് എന്ന പേരിലാണ്. പ്രചരണ…
Read More » - 2 January
എന്‍.എസ്.എസുമായുള്ള ബന്ധം ഊഷ്മളമായി തുടരും- കുമ്മനം രാജശേഖരന്
ചങ്ങനാശ്ശേരി : എന്‍എസ്എസ് നേതൃത്വവുമായുള്ള ബന്ധം ഊഷ്മളമായി തുടരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തുപ്രവര്ത്തനത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് മന്നത്ത് പത്മനാഭന് ആണ്. എന്‍എസ്എസ് നേതൃത്വവുമായി തനിക്ക്…
Read More » - 2 January
ഭാര്യ ഉള്‍പ്പടെ നാലു പേര് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റില്‍
കോഴിക്കോട്: യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോഴിക്കോട് കിനാലൂര്‍ എസ്റ്റേറ്റില്‍ ഭാര്യ ഉള്‍പ്പെടെ നാല് പേര് കസ്റ്റഡിയില്‍. മരിച്ചത് നരിക്കുനി കല്‍ക്കുടമ്പ് സ്വദേശി രാജനാണ്.…
Read More » - 2 January
പത്താന്‍കോട്ട് ഭീകരാക്രമണത്തെ അപലപിച്ചു; ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ് : പഞ്ചാബിലെ പത്താൻകോട്ടിലുണ്ടായ ഭീകരാക്രമണത്തെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. തീവ്രവാദത്തിന്റെ ഭീകരത തുടച്ചു നീക്കാൻ ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ…
Read More » - 2 January
പരിഹാസം പരിധി കടക്കുമ്പോള്‍ സ്വയം ആരെന്നുപോലും മറന്നുപോകുന്ന ജനപ്രതിനിധികള്‍
സബ്സിഡി ഇല്ലാത്തതും ഉള്ളതുമായ പാചക വാതകത്തിന്റെ വില കൂട്ടിയതിൽ പ്രതിഷേധിച്ചു എം ബി രാജേഷ് എം എല്‍ ഇ പ്രധാനമന്ത്രിയ്ക്ക് പുതുവത്സര കുറിപ്പ് തന്റെ ഫെസ്യ്ബുക്കിൽ പോസ്റ്റ്…
Read More » - 2 January
കുവൈത്തില്‍ പുതിയ വിസാ നിയമം
കുവൈത്ത് സിറ്റി: കുവൈത്തില്‍ പരിഷ്കരിച്ച പുതിയ വിസ നിയമം നിലവിൽ വന്നു. പുതിയ നിയമത്തിൽ വിദേശികളുടെ താമസാനുമതി രേഖ പാസ്പോർട്ട് കാലാവധിയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ് .ഇതോടെ വിസ കാലാവധി…
Read More » - 2 January
ഉത്തരേന്ത്യയിലും പാകിസ്ഥാനിലും അഫ്ഗാനിലും ഭൂചലനം
ന്യൂഡല്‍ഹി: ഡല്‍ഹിയടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അഫ്ഗാനിസ്ഥാന്, പാകിസ്ഥാന് എന്നിവിടങ്ങളിലും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് രണ്ടരയോടെയാണ് അനുഭവപ്പെട്ടത്. ഹിന്ദുക്കുഷ് മേഖലയാണ്…
Read More » - 2 January
പ്രകൃതി വിരുദ്ധ പീഡനം ; രണ്ട് പേര് പിടിയില്‍
തിരൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ഒന്നരവര്‍ഷമായി പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കേസില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ രണ്ടു പേര് പിടിയില്‍. പുറത്തൂര്‍ കുറുമ്പടി സ്വദേശിയായ 16…
Read More » - 2 January
പുതുവല്‍സരദിനത്തില്‍ മംഗള്‍യാനില്‍ നിന്നും ഭൂമിയിലേക്കൊരു സന്ദേശം
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ ഉപഗ്രഹമായ മംഗള്യാന് പുതുവല്സരത്തില് ഭൂമിയിലേക്കൊരു സന്ദേശമയച്ചു. പ്രിയപ്പെട്ട ഭൗമവാസികള്ക്ക് പുതുവല്സരാശംസകള്, ഇവിടെ ഉത്തരധ്രുവം കനത്ത ശൈത്യത്തിന്റെ പിടിയിലാണ് എന്നായിരുന്നു ആ സന്ദേശം.…
Read More » - 2 January
പത്താന്‍കോട്ടില്‍ സൈനികര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്
ചണ്ഡീഗഢ്: ഭീകരാക്രമണം നടന്ന പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിന് സമീപം തെരച്ചില്‍ നടത്തുന്നതിനിടെ സൈനികര്‍ക്ക് നേരെ വീണ്ടും വെടിവെപ്പ്. ദേശീയ സുരക്ഷാ സേനയ്ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. അഞ്ചാമതൊരു…
Read More » - 2 January
കൊച്ചി മെട്രോയുടേത് ഏറ്റവും മികച്ച കോച്ചുകള്‍ : വെങ്കയ്യ നായിഡു
ഹൈദരാബാദ് : കൊച്ചി മെട്രോയുടേത് ഏറ്റവും മികച്ച കോച്ചുകളാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ കൈമാറുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും…
Read More » - 2 January
ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാര്‍ : പിണറായി
കണ്ണൂര്‍ : ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. രാഷ്ടീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയാറാണ്. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ സ്വാഗതം…
Read More » - 2 January
ചൈനയിലെ ഭീമന് മഞ്ഞുകൊട്ടാരം കാണികള്‍ക്കായി തുറന്നുകൊടുക്കുന്നു
ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുശില്‍പ്പമെന്ന പേരിനായി കാത്തിരിക്കുന്ന ചൈനയിലെ ഭീമന് മഞ്ഞുകൊട്ടാരം ഇന്ന് കാണികള്‍ക്കായി തുറന്നുകൊടുക്കും. അമ്പത്തൊന്ന് മീറ്റര്‍ ഉയരമുള്ള കൊട്ടാരം വടക്കുകിഴക്കന്‍ ചൈനയിലെ ഹിലോംഗ്ജിയാന്…
Read More » - 2 January
പഞ്ചാബ് ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കും : രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : പഞ്ചാബ് ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. പാകിസ്താനുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പക്ഷേ ഇന്ത്യ ആക്രമിക്കപ്പെട്ടാല്‍ ശക്തമായി…
Read More » - 2 January
യൂറോപ്യന്‍ പര്യടനം കഴിഞ്ഞാലുടന്‍ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുത്തേക്കും
ന്യൂഡല്‍ഹി: യൂറോപ്യന്‍ പര്യടനം കഴിഞ്ഞെത്തിയാലുടന്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കുമെന്ന അഭ്യൂഹം ശക്തമാവുന്നു. ജനുവരി എട്ടിന് രാഹുല്‍ തിരിച്ചെത്തുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് ഇത്…
Read More » - 2 January
എന്തിനാണ് കുഞ്ഞ് കരയുന്നതെന്ന് പറയാനും ഒരു ആപ്പ്
ലണ്ടന്‍ : പിഞ്ചുകുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുന്നത് എന്തിനാണെന്ന് അറിയാതെ പലപ്പോഴും നമ്മള് കുഴങ്ങാറുണ്ട്. എന്നാല്‍ നാഷണല്‍ തയ്വാന് സര്‍വകലാശാല ആശുപത്രി പുറത്തിറക്കിയ പുതിയ ആപ്പ് എന്തിനാണ് കുഞ്ഞ്…
Read More » - 2 January
പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്. പഠിച്ച പണി പതിനെട്ടും നോക്കിയാലും പുള്ളിപ്പുലിയുടെ പുള്ളി മാറുമോ എന്ന് സുരേന്ദ്രന്…
Read More » - 2 January
പഞ്ചാബ് ഭീകരാക്രമണം: ജമ്മുവിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കി
ജമ്മു: പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരിലും ന്യൂഡല്‍ഹിയിലും സുരക്ഷ വര്‍ധിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന് പത്താന്‍കോട്ട്-ജമ്മു ദേശീയപാത അടച്ചു. പത്താന്‍കോട്ടില്‍ നിന്നും…
Read More » - 2 January
സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി സ്ഥാനമൊഴിഞ്ഞു
തിരുവനന്തപുരം : എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനമാണ് രാജിവച്ചത്. നേതാക്കളുമായുളള അഭിപ്രായ…
Read More » - 2 January
ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് തിരുത്തണോ?
ഇനി മുതൽ അച്ഛന്റെ പേരും മാറ്റാം. ജനന സർട്ടിഫിക്കറ്റിൽ ഇത്രയും നാൾ അച്ഛന്റെ പേരിന്റെ സ്ഥാനത്തു എഴുതപ്പെട്ട പേര് മാറ്റാൻ സാധ്യമല്ലായിരുന്നു. എന്നാൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള…
Read More » - 2 January
വിദേശപര്യടനത്തിനായി മോദി സര്‍ക്കാര്‍ ചെലവിട്ടത് യുപിഎ സര്‍ക്കാര്‍ ഒരു വര്‍ഷം ചെലവാക്കിയതിനേക്കാള്‍ കുറവ് തുക
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ വിദേശയാത്രകളേയും കളിയാക്കുന്നവര്‍ക്കും തിരിച്ചടിയായി പുതിയ റിപ്പോര്‍ട്ട്. യാത്രാ ചെലവിനായി നരേന്ദ്ര മോദി ഇതുവരെ ചെലവിട്ടത് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്…
Read More » - 2 January
എന്‍എസ്.എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും: കുമ്മനം
ആലപ്പുഴ: എന്‍.എസ്.എസുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍.എസ്.എസ് ആസ്ഥാനത്തെ മന്നം സമാധിയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. കുമ്മനത്തിനൊപ്പം ബി.ജെ.പി നേതാക്കളും…
Read More » - 2 January
കൊച്ചി മെട്രോയുടെ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോയുടെ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും. ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു ആണ്…
Read More »