News
- Jan- 2025 -12 January
പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ അല്ല താന്‍ പ്രസംഗിച്ചതെന്ന് മലക്കം മറിഞ്ഞ് അബ്ദുള്‍ ഹമീദ് ഫൈസി
മലപ്പുറം: പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്കെതിരെ അല്ല താന്‍ പ്രസംഗിച്ചതെന്ന് മലക്കം മറിഞ്ഞ് അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ്. താന്‍ പറയാത്ത കാര്യങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും…
Read More » - 12 January
വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍
കൊല്ലം: സ്കൂള്‍ വിദ്യാര്‍ഥിനികളുടെ പരാതിയില്‍ സ്കൂള്‍ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. മുഖത്തല സുബിന് ഭവനത്തില്‍ സുഭാഷ് (51), ക്ലീനറായ തൃക്കോവില്‍വട്ടം പാങ്ങോണം ചരുവിള പുത്തന്‍വീട്ടില്‍ സാബു…
Read More » - 12 January
സ്വകാര്യബസുകളില്‍ വെച്ചും പെണ്‍കുട്ടി പീഡനത്തിനിരയായി
പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ അഞ്ചുവര്‍ഷത്തിനിടെ 62 പേര് ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്വകാര്യ ബസുകളില്‍ വെച്ച് പോലും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന്…
Read More » - 12 January
സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച പെട്രാള്‍ പമ്പുകള്‍ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ തിങ്കള്‍ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ (13-01-2024) അടച്ചിടും. പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റേതാണ് തീരുമാനം. പെട്രോളിയം…
Read More » - 12 January
ഗോപന് സ്വാമിയുടെ മരണത്തില്‍ അടിമുടി ദുരൂഹത: കല്ലറ തുറന്ന് പരിശോധന നടത്തും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ബന്ധുക്കളുടെ മൊഴിയില്‍ വൈരുധ്യം. മരിച്ച ഗോപന് സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നല്കിയ മൊഴി. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയ…
Read More » - 12 January
ലോഡ്ജില്‍ സ്വകാര്യ ചാനല്‍ ജീവനക്കാരനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലെ ലോഡ്ജില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ചാനലിലെ ജീവനക്കാരാനാണ് മരിച്ച…
Read More » - 12 January
കേരളത്തെ ഞെട്ടിച്ച് പത്തനംതിട്ട പീഡനം; 62 പ്രതികള്‍,പെണ്‍കുട്ടി നേരിട്ടത് കൊടും ക്രൂരമായ പീഡനം
പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ മൂന്ന് പേര് കൂടി കസ്റ്റഡിയിലായി. രാത്രി വൈകി പമ്പയില്‍ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20…
Read More » - 12 January
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കനക്കും: ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്…
Read More » - 11 January
ഹണിട്രാപ്പിൽ വൈദികനെ കുടുക്കി യുവതിയും സുഹൃത്തും, അറസ്റ്റ്: സംഭവം വൈക്കത്ത്
നേഹ ഫാത്തിമ, ബംഗളൂർ സ്വദേശി സാരഥി ബഷീർ എന്നിവരാണ് പിടിയിലായത്.
Read More » - 11 January
- 11 January
എട്ട് വയസുകാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി ഒൻപതു വർഷത്തിന് ശേഷം പിടിയിൽ
2016-ൽ അരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് ജസ്റ്റിൻ.
Read More » - 11 January
സർക്കീട്ട് : ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു
താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമമാണ് സർക്കീട്ട്
Read More » - 11 January
തിങ്കളാഴ്ച രാവിലെ ആറ് മുതൽ 12 മണി വരെ സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും അടച്ചിടും
ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്
Read More » - 11 January
ക്ഷേത്രത്തിലെ ആഴിയില്‍ ചാടി യുവാവ് : സംഭവം മദ്യലഹരിയിൽ
പത്തനംതിട്ടയില്‍ ആനന്ദപ്പള്ളിയിലാണ് സംഭവം.
Read More » - 11 January
പ്രധാന ലോക്കറടക്കം അനായാസം പൊളിച്ചു; നഗരത്തെ ഞെട്ടിച്ച് ജ്വല്ലറി മോഷണം
മുംബൈ: മുംബൈ വസായിലെ അഗര്‍വാള്‍ സിറ്റിയിലെ ജ്വല്ലറിയില്‍ മോഷണം. വെള്ളിയാഴ്ച രാത്രി ആയുധധാരികളായ കവര്‍ച്ചക്കാര്‍ ജ്വല്ലറിയില്‍ മോഷണം നടത്തുകയായിരുന്നു. പ്രധാന ലോക്കറില്‍ നിന്ന് വെറും 1 മിനിറ്റും…
Read More » - 11 January
കളര്‍ഫുള്ളായി കേരളത്തിന്റെ പുതിയ വന്ദേഭാരത്
തിരുവനന്തപുരം: ഹൗസ് ഫുള്ളായി കേരളത്തിന്റെ 20 കോച്ചുള്ള വന്ദേ ഭാരത് എക്സ്പ്രസിന്റെ കന്നിയാത്ര. 1440 പേരാണ് യാത്ര ചെയ്തത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കുള്ള ട്രെയിനിന്റെ യാത്രയുടെ ആദ്യദിനം…
Read More » - 11 January
ദേശീയപാതയോരത്തേയ്ക്ക് കൂപ്പുകുത്തിയ ചെറുവിമാനം വിമാനം കത്തിയമര്‍ന്നു: റോഡിലുണ്ടായിരുന്ന മൂന്ന് പേര് കൊല്ലപ്പെട്ടു
നെയ്റോബി: ദേശീയപാതയോരത്തെ ചെറുപട്ടണത്തിലേക്ക് കൂപ്പുകുത്തിയ വിമാനം കത്തിയമര്‍ന്നു. അപകടത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടു. കെനിയയിലെ തീരപ്രദേശ നഗരമായ കിലിഫിക്ക് സമീപത്തായാണ് ചെറുവിമാനം തകര്‍ന്ന് വീണ് കത്തിയമര്‍ന്നത്. വിമാനം…
Read More » - 11 January
2047ല്‍ കേരളം രാജ്യത്തിന്റെ റോള്‍ മോഡലാകും: മന്ത്രി.കെ.എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: കേരളം 2047ല്‍ രാജ്യത്തെ റോള്‍ മോഡലാകുമെന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. അടിസ്ഥാന സൗകര്യ വികസനത്തില്‍ കേരളം മുന്നോട്ട് പോകുവാണെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ…
Read More » - 11 January
ക്രൈസ്തവ പുരോഹിതര്‍ക്കൊപ്പം കേക്ക് മുറിച്ചത് മുസ്ലിം ധര്‍മശാസ്ത്രത്തിന് എതിര്; സമസ്ത നേതാവ്
മലപ്പുറം; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. ക്രിസ്മസ് ആഘോഷങ്ങളിൽ തങ്ങൾ പങ്കെടുത്തതിനെതിരെയാണ് ഹമീദ് ഫൈസി രംഗത്ത് വന്നത്. ഇതര മതങ്ങളുടെ…
Read More » - 11 January
വസ്ത്രധാരണത്തില്‍ മാന്യത പുലര്‍ത്താനേ പറഞ്ഞിട്ടുള്ളൂ: ഹണി വിവാദത്തില്‍ രാഹുല്‍
കൊച്ചി: നടി ഹണി റോസിനെ വ്യക്ത്യാധിക്ഷേപം നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഈശ്വര്‍ ഹണി റോസ് വിമര്‍ശനത്തിന് അതീതയല്ല. വിമര്‍ശിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട് വസ്ത്രധാരണത്തില്‍ മാന്യത വേണം. വസ്ത്രധാരണവും…
Read More » - 11 January
രാജ്യത്തിന്റെ മുഖം മാറ്റാന്‍ കശ്മീര്‍-കന്യാകുമാരി പാത
ന്യൂഡല്‍ഹി: കേരളത്തിലെ റോഡ് വികസനത്തിന് മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കത്ത് നല്കാന് മുഖ്യമന്ത്രിയോട്…
Read More » - 11 January
ബോബി ചെമ്മണൂര്‍ ഹണി റോസിനു പുറമെ മറ്റു നടിമാര്‍ക്കെതിരെയും ലൈംഗികാധിക്ഷേപങ്ങളും നടത്തിയെന്ന് പരാതി
കൊച്ചി;ബോബി ചെമ്മണൂര്‍ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. സമാനമായ വിധത്തില്‍ ബോബി മറ്റുള്ളവര്‍ക്കെതിരെയും അധിക്ഷേപവും ദ്വയാര്‍ഥ പ്രയോഗങ്ങളും നടത്തിയിട്ടുണ്ടെന്ന പരാതികള്‍…
Read More » - 11 January
ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുല്‍ ഈശ്വരിനെയും കോടതി കയറ്റിക്കാനൊരുങ്ങി ഹണി റോസ്
കൊച്ചി: ബോബി ചെമ്മണൂരിന് പിന്നാലെ രാഹുല്‍ ഈശ്വറിനെതിരെയുംനിയമനടപടിക്കൊരുങ്ങി ഹണി റോസ്. ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍…
Read More » - 11 January
വീട്ടിലെ പ്രശ്നങ്ങള്‍ മാറാന്‍ ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞ് മന്ത്രവാദി 40 പവനും 8 ലക്ഷം രൂപയും തട്ടിയെടുത്തു
കൊച്ചി: ആലുവയിൽ 40 പവൻ സ്വർണം നഷ്ടമായ കേസിൽ നിർണ്ണായക വഴിത്തിരിവ്. ആഭിചാരക്രിയ നടത്താമെന്ന് പറഞ്ഞാണ് തൃശൂര്‍ സ്വദേശിയായ മന്ത്രവാദി സ്വര് ണ്ണം തട്ടിയെടുത്തതെന്ന് ആലുവ പൊലീസിൻ്റെ…
Read More » - 11 January
ജോ ബൈഡനോട് നന്ദി പറഞ്ഞ് യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി
കീവ്: സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനോട് നന്ദി പറഞ്ഞ് യുക്രെയ്ന് പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്കി. വെള്ളിയാഴ്ച്ച ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചു. റഷ്യക്ക് എതിരെ പോരാടാന്‍ അചഞ്ചലമായ…
Read More »