News
- Apr- 2025 -18 April
‘ദിവ്യ എസ്. അയ്യർ സർവീസ് ചട്ടം ലംഘിച്ചു’; ചീഫ് സെക്രട്ടറിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ്, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യർ നടത്തിയ പുകഴ്ത്തൽ സർവീസ്…
Read More » - 18 April
ജിമ്മുകള്‍ ആളെക്കൊല്ലികളോ? ഈ വിധത്തിൽ മസിലു പെരുപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
മസില് പെരുപ്പിക്കുക എന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡാണ്. അതിനുവേണ്ടി എന്തു കഷ്ടപ്പാടുകളും സഹിക്കാന്‍ ന്യൂജനറേഷന് തയ്യാറാണ്. എന്നാല്‍, ആവശ്യത്തില്‍ കൂടുതല്‍ മസിലുകള്‍ വളര്‍ത്തുന്നവര്‍ ചിലരുടെ ജീവിതം അറിഞ്ഞിരിക്കുക.…
Read More » - 18 April
ആയുര്‍വേദ ചികിത്സ ശക്തമാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍: സംസ്ഥാനത്തിന് നാല് പുതിയ ആയുര്‍വേദ ആശുപത്രികള്‍ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദത്തിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിച്ച് പുതിയ നാല് ആയുര്‍വേദ ആശുപത്രികള്‍ കൂടി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ കരുങ്കുളം, ആലപ്പുഴ ജില്ലയിലെ രാമങ്കരി, ഇടുക്കി…
Read More » - 18 April
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ഭക്ഷണക്രമം അസ്ഥികളെ പ്രതികൂലമായി ബാധിച്ചേക്കാം: ശ്രദ്ധിക്കേണ്ടവ
അമിതവണ്ണവും ശരീര ഭാരവും കുറയ്ക്കാൻ ശ്രമിക്കുമ്പോൾ അത് അസ്ഥികളെ പ്രതികൂലമായി ബാധിക്കുമോ? കാൽസ്യം, ഫോസ്ഫറസ് എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ അസ്ഥിയിൽ അടങ്ങിയിരിക്കുന്നു. അവ വിവിധ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ശരീരത്തെ…
Read More » - 18 April
ഇടുക്കി തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് കുരിശിന്റെ വഴിയുമായി സഭ
ഇടുക്കി: ഇടുക്കി തൊമ്മന്‍കുത്തില്‍ വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് കുരിശിന്റെ വഴിയുമായി സഭ. പോലീസും വനംവകുപ്പും തടഞ്ഞതോടെ പ്രാര്‍ത്ഥനാ പ്രതിഷേധവുമായി വിശ്വാസികള്‍. തൊമ്മന്‍കുത്ത് സെന്റ്തോമസ് പള്ളി…
Read More » - 18 April
ആഗോളതലത്തിലെ മികച്ച പത്ത് മാരത്തണുകളിൽ ഒന്ന് : ദുബായ് മാരത്തണിന്റെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങി
ദുബായ് : അടുത്ത വർഷം ഫെബ്രുവരി 1-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തണിന്റെ ഇരുപത്തഞ്ചാമത് പതിപ്പിനായുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…
Read More » - 18 April
ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും : നടപടി കടുപ്പിച്ച് പോലീസ്
കൊച്ചി: ലഹരി മരുന്ന് പരിശോധനക്കിടെ ഹോട്ടലിൽ നിന്നും ജനൽ വഴി ചാടി ഓടി രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയെ എറണാകുളം സെൻട്രൽ എസിപിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.…
Read More » - 18 April
താന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്നും വിജയ്
ചെന്നൈ: വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്ലിങ്ങള്‍ എതിര്‍ക്കുന്നു. താന്‍ എന്നും മുസ്ലിങ്ങള്‍ക്കും…
Read More » - 18 April
ഗര്‍ഭിണികള്‍ സോഡ കുടിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇത്
ഗര്‍ഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ട്. പലരും നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ വേണ്ടി പലപ്പോഴും സോഡ പോലുള്ളവ കഴിക്കാറുണ്ട്. എന്നാല്‍ അത് പലപ്പോഴും ഗര്‍ഭകാലത്ത പല വിധത്തിലുള്ള അസ്വസ്ഥതകള്‍…
Read More » - 18 April
ഈ പോക്ക് ഇതെങ്ങോട്ടേയ്ക്ക് ! സ്വർണം പവന് 200 രൂപ കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 200 രൂപ കൂടി 71,560 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കൂടിയതോടെ 8,945 രൂപയായി. ഇന്നലെ പവന്…
Read More » - 18 April
ഓൺലൈൻ എഡ്യൂക്കേഷന്റെയും വർക്ക് ഫ്രം ഹോമിന്റെയും മറവിൽ സംസ്ഥാനത്ത് ഇവോക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്
ഓൺലൈൻ എഡ്യൂക്കേഷൻ്റെയും വർക്ക് ഫ്രം ഹോമിൻ്റെയും മറവിൽ സംസ്ഥാനത്ത് ഇവോക്ക എഡ്യൂടെക് നടത്തിയത് കോടികളുടെ തട്ടിപ്പ്. കോളേജുകളിൽ ക്യാമ്പസ് റിക്രൂട്ട്മെൻ്റിൻ്റെ പേരിലെത്തിയതായിരുന്നു വിദ്യാർത്ഥികളെ സ്വാധീനിച്ചത്. വിദ്യാർത്ഥികളെ എത്തിക്കുവാൻ…
Read More » - 18 April
കോന്നി ആനക്കൂട്ടിൽ കോണ്‍ക്രീറ്റ് തൂണ് ദേഹത്ത് പതിച്ച് നാല് വയസുകാരന് ദാരുണാന്ത്യം : അപകടം കുട്ടിയുടെ ഫോട്ടോ എടുക്കവെ
പത്തനംതിട്ട : പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാല് വയസുകാരന് മരിച്ചു. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്…
Read More » - 18 April
ബജറ്റ് വിലയിൽ ഒരു കിടിലൻ സ്മാർട്ട് ഫോൺ : സാംസങ് ഗാലക്സി എം56 5G പുറത്തിറങ്ങി : ഏപ്രിൽ 23 മുതൽ വിൽപ്പനയ്ക്ക്
മുംബൈ : സാംസങ് ഇതാ പുതുപുത്തൻ സാംസങ് ഗാലക്സി എം56 5G ലോഞ്ച് ചെയ്തു. HDR റെക്കോഡിങ്ങും OIS സപ്പോർട്ടുമുള്ള സ്മാർട്ഫോണാണ് കമ്പനി അവതരിപ്പിച്ചത്. ഏറ്റവും പുതിയ…
Read More » - 18 April
നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എത്രയും വേഗം ഹാജരാവണമെന്ന് നിർദേശം
നടൻ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എത്രയും വേഗം ഹാജരാവണമെന്ന് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട പൊലീസ് ഇന്ന് നോട്ടീസ് അയക്കും. റാസ പരിശോധനക്കിടെ ഹോട്ടലിൽ നിന്ന്…
Read More » - 18 April
കാരണമൊന്നുമില്ലെങ്കിലും വിവാഹം വൈകുന്നുണ്ടെങ്കിൽ ഈ മന്ത്രം പരിഹാരം
ജാതകച്ചേര്ച്ചയുണ്ടായിട്ടും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതിരുന്നിട്ടും വിവാഹം നടക്കാത്തവര്‍ ധാരാളമുണ്ടായിരിക്കും. ഇതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ആണ് ഉണ്ടാവുക. വിവാഹം വൈകുന്നതിലൂടെ അത് പല വിധത്തിലുള്ള അവസ്ഥകള്‍…
Read More » - 18 April
വ്യാജ ട്രേഡിങ് ആപ്പുകളിലൂടെ ഡോക്ടർക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി : യുവതിക്ക് നഷ്ടമായത് 23 ലക്ഷവും
വടകര: കോഴിക്കോട് വ്യാജ ട്രേഡിങ് ആപ്പുകളിലൂടെ ഡോക്ടറുടെ 1.25 കോടി രൂപയും വീട്ടമ്മയുടെ 23 ലക്ഷവും നഷ്ടമായി. തിരുവമ്പാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയുമാണ് സൈബർ…
Read More » - 18 April
കർണാടകയിൽ പിക്കപ്പ് ലോറി അപകടത്തിൽപ്പെട്ട് നാല് പേർ മരിച്ചു
ബെംഗളുരു : കര്‍ണാടകയിലെ റായ്ച്ചൂര്‍ അമരപുരയില്‍ വാഹനാപകടം. അപകടത്തില്‍ നാല് പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍…
Read More » - 18 April
ജിസ്മോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മാനസിക പീഡനം അനുഭവിച്ചെന്ന് ആവര്‍ത്തിച്ച് സഹോദരന് ജിറ്റു തോമസ്
കോട്ടയം: ജിസ്മോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മാനസിക പീഡനം അനുഭവിച്ചെന്ന് ആവര്‍ത്തിച്ച് സഹോദരന് ജിറ്റു തോമസ്. നിറത്തിന്റെ പേരിലും സാമ്പത്തികത്തിന്റെ പേരിലും അമ്മായിമ്മ ജിസ്മോളെ പീഡിപ്പിച്ചിരുന്നു. മുന്‍പ്…
Read More » - 18 April
വെള്ളറടയില്‍ 108 ആംബുലന്‍സ് കിട്ടാതെ യുവതി മരിച്ച സംഭവം : സ്വമേധയാ കേസെടുത്ത് പോലീസ്
തിരുവനന്തപുരം : തിരുവനന്തപുരം വെള്ളറടയില്‍ 108 ആംബുലന്‍സ് കിട്ടാതെ യുവതിയായ ആന്‍സി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. ആന്‍സിക്ക് ചികിത്സാ…
Read More » - 18 April
തിരക്കുള്ള റോഡില്‍ കസേരയിട്ടിരുന്ന് ചായകുടിക്കുന്ന ദൃശ്യം റീലാക്കിയ യുവാവിനെ പൊക്കി പൊലീസ്
ബെംഗളൂരു: റോഡിൽ കസേരയിട്ടിരുന്ന യുവാവിനെ വീണ്ടും ചിത്രീകരിച്ച് പൊലീസ് പിടികൂടി. ഇൻസ്റ്റഗ്രാമിൽ റീൽ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തരത്തിനുള്ളിൽ റോഡിലിരുന്ന് ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ബെംഗളൂരുവിലെ…
Read More » - 18 April
ഇന്ത്യയിലെ വലിയ വിഭാഗം യുവജനങ്ങള്‍ക്ക് കൈനിറയെ അവസരങ്ങളുമായി വ്യോമയാനരംഗം
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാറിന്റെ ഉഡാന്‍ പദ്ധതിയിലൂടെ വ്യോമയാന രംഗത്ത് കൈനിറയെ അവസരങ്ങൾ സാധാരണക്കാർക്ക് ലഭിക്കാൻ സാധ്യതയേറുന്നു.വ്യോമയാന മേഖലയിലെ കമ്പനികള്‍ക്കു മാത്രമല്ല ഇന്ത്യയിലെ വലിയ വിഭാഗം യുവജനങ്ങള്‍ക്കു പുതിയ അവസരങ്ങളും…
Read More » - 18 April
താനൂരിൽ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ച നാടോടി സ്ത്രീകള്‍ പിടിയില്‍
താനൂര്‍ : മലപ്പുറം താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുട്ടിയുടെ കഴുത്തില്‍ അണിഞ്ഞ സ്വര്‍ണമാല മോഷ്ടിച്ച നാടോടി സ്ത്രീകളെ താനൂര്‍ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശിനികളായ മഞ്ചസ്…
Read More » - 18 April
വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് : സമരം ചെയ്ത മൂന്ന് പേര് ഉള്‍പ്പെടെ 45 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ
തിരുവനന്തപുരം : വനിത സിപിഒമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി നാളെ അവസാനിക്കാനിരിക്കെ സമരം ചെയ്ത മൂന്ന് പേര് ഉള്‍പ്പെടെ 45 ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ ലഭിച്ചു. സമരം…
Read More » - 18 April
‘വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളത്, പരാതി സർക്കാർ അന്വേഷിക്കും’: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: നടി വിന്‍സി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി സജി ചെറിയാന്. ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി…
Read More » - 18 April
ശ്വാസം മുട്ടിച്ച് ലൈംഗികസുഖം നേടുന്ന അസ്ഫിക്സോഫീലിയ അപകടം പിടിച്ചത് : പരാജയപ്പെട്ടാൽ മരണം ഉറപ്പ്
വിദേശ രാജ്യങ്ങളിൽ പ്രതിവർഷം ആയിരത്തിലധികം പേരുടെ ജീവനെടുക്കുന്ന വില്ലനാണ് അസ്ഫിക്സോഫീലിയ. ശ്വാസം മുട്ടിച്ച് തലച്ചോറിലേയ്ക്കുള്ള ഓക്സിജൻ വിതരണത്തിൽ കുറവുണ്ടാക്കി അതുവഴി ലൈംഗികസുഖം നേടുന്ന അവസ്ഥയാണ് ഇറോട്ടിഖ് അസ്ഫിക്സിയേഷൻ…
Read More »