News
- Apr- 2025 -12 April
കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം: ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു
മറിഞ്ഞ ബസ് ഒരു മരത്തിൽ തടഞ്ഞിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
Read More » - 12 April
കളമശേരി ആറാട്ടുകടവില്‍ പുഴയില്‍ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു
ഏലൂരില്‍ നിന്ന് അഗ്നിരക്ഷാ സേന എത്തി തിരച്ചില്‍ ആരംഭിച്ചു
Read More » - 12 April
പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർത്തു : പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അരിവാൾ കൊണ്ട് ആക്രമണം
നൂൽപ്പുഴ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്
Read More » - 12 April
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ഇന്ന് രാത്രി ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഴയ്ക്ക് സാധ്യത
Read More » - 12 April
4 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ആശുപത്രിയിൽ നിന്നും കാണാതായ സംഭവം; കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അഗളി പൊലീസ് അന്വേഷണം നടത്തിയത്.
Read More » - 12 April
അട്ടപ്പാടിയിൽ ആശുപത്രിയില്‍ നിന്ന് കാണാതായ നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി
അട്ടപ്പാടി : അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ നിന്ന് കാണാതായ നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ കണ്ടെത്തി. മോലേമുള്ളി സ്വദേശിനി സംഗീതയുടെ കുഞ്ഞിനെയാണ് തിരിച്ചുലഭിച്ചത്. മറ്റൊരു രോഗിയുടെ…
Read More » - 12 April
പോലീസ് സ്റ്റേഷനില്‍ 17 കാരന് ജീവനൊടുക്കിയ സംഭവം : സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് രംഗത്ത്
കല്‍പ്പറ്റ : കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ 17 കാരന് ഗോകുല്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാവ് ഓമന ഹൈക്കോടതിയില്‍. പ്രതിസ്ഥാനത്തുള്ള പോലീസ് തന്നെ കേസ്…
Read More » - 12 April
ഗവര്‍ണര്‍ തടഞ്ഞുവെച്ച ബില്ലുകള്‍ നിയമമാക്കി തമിഴ്നാട്ടിലെ ഡിഎംകെ ഭരണകൂടം : സർവകലാശാലകളും ഇനി സ്റ്റാലിൻ നിയന്ത്രിക്കും
ചെന്നൈ : ഗവര്‍ണര്‍ തടഞ്ഞുവെച്ച ബില്ലുകള്‍ നിയമമാക്കി തമിഴ്നാട് സര്‍ക്കാര്‍. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് സര്‍ക്കാരിന്റെ സുപ്രധാന നീക്കം. ഇതാദ്യമായാണ് ഗവര്‍ണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പ് ഇല്ലാതെ…
Read More » - 12 April
കൊല്ലം ചടയമംഗലത്ത് നിന്നും എക്സൈസ് പിടികൂടിയത് 700 കിലോ ലഹരി വസ്തുക്കൾ : പ്രതി പിടിയിൽ
കൊല്ലം : ചടയമംഗലത്ത് എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ സൂപ്പർമാർക്കറ്റിൽ നിന്നും 700 കിലോയോളം ലഹരി വസ്തുക്കൾ പിടികൂടി. കടയ്ക്കൽ-കുമ്മിൾ റോഡിലെ പനമ്പള്ളി സൂപ്പർമാർക്കറ്റിൽ നിന്നാണ് നിരോധിത…
Read More » - 12 April
ഈ കുതിപ്പ് ഇതെങ്ങോട്ടേക്ക് : എഴുപതിനായിരം കടന്ന് സ്വർണവില
കൊച്ചി : ചരിത്രത്തില്‍ ആദ്യമായി എഴുപതിനായിരം രൂപ കടന്ന് സ്വര്‍ണ വില. ഇന്ന് ഒരു പവന് 200 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില…
Read More » - 12 April
മഹാരാജാസ് കോളജ് വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം : പോലീസുകാരെ മർദ്ദിച്ചവർക്കെതിരെ കേസ്
കൊച്ചി : കൊച്ചിയില്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരെ മര്‍ദിച്ചതിലും കേസ്. പോലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയാണ് കേസ്. എറണാകുളം…
Read More » - 12 April
നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ രാഷ്ട്രപതിക്കും വീറ്റോ അധികാരം ഇല്ല: സുപ്രധാന ഉത്തരവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി : നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ രാഷ്ട്രപതിക്കും സമ്പൂര്‍ണ വീറ്റോ അധികാരം ഇല്ലെന്ന് സുപ്രിംകോടതി. ബില്ലുകള്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള…
Read More » - 12 April
മാസപ്പടി കേസ് : എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടി ആരംഭിക്കാനൊരുങ്ങി വിചാരണ കോടതി
കൊച്ചി : മാസപ്പടി കേസില്‍ എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തുടര്‍നടപടി ആരംഭിക്കാന്‍ കൊച്ചിയിലെ വിചാരണ കോടതി. കുറ്റപത്രം സ്വീകരിച്ചു കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് എതിര്‍കക്ഷികള്‍ക്ക് അടുത്ത ആഴ്ചയോടെ വിചാരണ…
Read More » - 12 April
വീട്ടിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം : കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ആരോഗ്യമന്ത്രി
മലപ്പുറം : മലപ്പുറം ചട്ടിപ്പറമ്പിൽ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശാപ്രവർത്തകർ ഉൾപ്പെടെ ഉള്ളവരോട് വിവരങ്ങൾ മറച്ചുവെച്ചുവെന്നും മന്ത്രി…
Read More » - 12 April
കള്ള് കൊണ്ടുവരുന്ന വാഹനമിടിച്ച് രണ്ട് മധ്യവയസ്കർ മരിച്ചു : ദാരുണ അപകടം തൃശൂര്‍ വാണിയംപാറയില്‍
തൃശൂർ : തൃശൂര്‍ വാണിയംപാറയില്‍ ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങവെ പിക്കപ്പ് വാനിടിച്ച് രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു. മണിയന്‍കിണര്‍ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്.…
Read More » - 12 April
ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ തീവ്രവാദികളെ വേട്ടയാടി വധിച്ച് സൈന്യം : കൊല്ലപ്പെട്ടത് ജെയ്ഷെ കമാന്‍ഡറടക്കം മൂന്ന് പേർ
ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ജെയ്ഷെ കമാന്‍ഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഇന്റലിജന്‍സ്…
Read More » - 12 April
എല്ലാ റെക്കോഡുകളേയും മറികടന്നു മുകളിലേക്ക് കുതിപ്പ് തുടർന്ന് സ്വർണ്ണവില: 70,000 കടന്നു
നാളിതുവരെയുള്ള എല്ലാ റെക്കോഡുകളേയും മറികടക്കുകയാണ് സ്വർണ വില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇന്നും വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 8,745…
Read More » - 12 April
പാലക്കാട് മീങ്കരയില്‍ മേയാൻ വിട്ട പശുക്കളെ ഇടിച്ച് തെറിപ്പിച്ച് ട്രെയിൻ : ചത്തത് 17 പശുക്കൾ
പാലക്കാട് : പാലക്കാട് മീങ്കരയില്‍ ട്രെയിന്‍ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. 17 പശുക്കളാണ് ട്രെയിന്‍ തട്ടി ചത്തത്. ഇന്ന് രാവിലെ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ്…
Read More » - 12 April
തഹാവൂർ റാണ കൊച്ചിയിൽ താമസിച്ചത് 24 മണിക്കൂർ, ബെംഗളൂരു സ്ഫോടനത്തിലും പങ്ക്
മുംബൈ ആക്രമണത്തിന് സമാനമായി കൊച്ചി, ബെംഗളൂരു ഉൾപ്പടെ മറ്റ് നഗരങ്ങളെയും തഹാവൂർ റാണ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). മുംബൈ ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ് റാണ…
Read More » - 12 April
പ്രശസ്ത സംവിധായകൻ വെട്രിമാരനുമായി കൈകോർക്കാനൊരുങ്ങി സൂര്യ : തിരക്കഥ നടൻ അംഗീകരിച്ചതായി റിപ്പോർട്ട്
ചെന്നൈ : തമിഴ് താരം സൂര്യ പ്രശസ്ത സംവിധായകൻ വെട്രിമാരനുമായി സഹകരിച്ച് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാടിവാസൽ. എന്നാൽ ഇപ്പോൾ സൂര്യ ദേശീയ അവാർഡ് ജേതാവായ…
Read More » - 12 April
കുവൈറ്റിൽ നിന്ന് ലക്ഷങ്ങളുടെ ബാങ്ക് ലോൺ എടുത്ത് മുങ്ങി, മലയാളി നഴ്സുമാർ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ തളളി
കൊച്ചി: കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർജാമ്യാപേക്ഷ തളളി ഹൈക്കോടതി. കുമരകം സ്വദേശി കീർത്തിമോൻ സദാനന്ദൻ, മുവാറ്റുപുഴ സ്വദേശി രാഘുൽ രതീഷൻ, എന്നിവരുടെ മുൻകൂർ…
Read More » - 12 April
ദൃശ്യം-4 നടപ്പാക്കിയതായി ജോമോൻ എബിനോട് പറഞ്ഞു: ബിജു കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ഇടുക്കി: തൊടുപുഴ ബിജു കൊലക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഒന്നാം പ്രതി ജോമോന്റെ അടുത്ത ബന്ധുവും ബിസിനസ് സഹായിയുമായ പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ബിജുവിനെ…
Read More » - 12 April
പ്രവചനങ്ങളെ കാറ്റിൽപറത്തി ശക്തമായ മഴ: വരും മണിക്കൂറിൽ ഈ ആറു ജില്ലകളിൽ ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം,…
Read More » - 12 April
പത്തനംതിട്ടയിലെ പതിനേഴുകാരിയെ കാണാതായിട്ട് രണ്ടു ദിവസം; റോഷ്നി എങ്ങോട്ട് പോയെന്ന് ഇനിയും കണ്ടെത്താനായില്ല
പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന് കാണാതായ പതിനേഴുകാരിയെ രണ്ടു ദിവസമായിട്ടും കണ്ടെത്താനായില്ല. പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാ റാമിൻറെ മകൾ റോഷ്നി റാവത്തിനെയാണ്…
Read More » - 12 April
ശനി പൂർണ്ണമായും പാപ ഗ്രഹമല്ല, ശനിദോഷത്തെ ഭയക്കേണ്ട കാര്യമില്ല, മാറ്റാന്‍ ഇത്രയും ചെയ്താൽ മതി
ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശനി പൂര്‍ണ്ണമായും ഒരു പാപഗ്രഹമല്ല. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന്‍ സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം തെളിയിക്കല്‍ എന്നിവ വിശേഷമാണ്. ശനീശ്വരന്…
Read More »