News
- Dec- 2024 -17 December
ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ
കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ കാറില്‍ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയിലായി. ഹര്‍ഷിദ്, അഭിറാം എന്നീ രണ്ടു പ്രതികളെയാണ് മാനന്തവാടി പോലീസ്…
Read More » - 17 December
കേരള സര്‍വകലാശാല ക്യാമ്പസിൽ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തി എസ്എഫ്ഐ : ബലം പ്രയോഗിച്ച് പ്രവർത്തകരെ മാറ്റി പോലീസ്
തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാമ്പസിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. ക്യാമ്പസിലെ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തർ…
Read More » - 17 December
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു : പിന്തുണ അറിയിച്ച് ടിഡിപി : എതിർത്ത് കോൺഗ്രസ്
ന്യൂദൽഹി : ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമ മന്ത്രി അർജുൻ റാം മേഘ് വാളാണ് ബില്‍ അവതരിപ്പിച്ചത്. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ്…
Read More » - 17 December
കൊച്ചിയിൽ നിന്നും ബഹ്റൈനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി
കൊച്ചി: കൊച്ചിയിൽ നിന്നും ബഹ്റൈനിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ടയറിന്റെ തകരാർ കണ്ടത്തിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. റൺവേയിൽ ടയറിന്റെ ഭാഗം കണ്ടത്തിയതിനെ…
Read More » - 17 December
കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ദുഃഖകരം : എല്‍ദോസിനുളള സഹായ ധനം നൽകുന്നത് ആലോചനയിൽ : എ കെ ശശീന്ദ്രൻ
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം ഏറെ ദുഃഖകരമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഹൃദയ വേദന ഉണ്ടാക്കുന്ന സംഭവമാണുണ്ടായത്. സംഭവത്തെ…
Read More » - 17 December
അമൃത്സറിൽ ഇസ്ലാമാബാദ് പോലീസ് സ്റ്റേഷനു സമീപം സ്ഫോടനം : പത്ത് പേർ പിടിയിൽ
അമൃത്സര്‍ : പഞ്ചാബിലെ അമൃത്സറിൽ ഇസ്ലാമാബാദ് പോലീസ് സ്റ്റേഷനു സമീപം സ്ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ 3നും 3.15നും ഇടയിലാണ് സ്ഫോടനം…
Read More » - 17 December
ഇനി യുഎപിഎ മാത്രമല്ല : എന്‍ഐഎയുടെ അധികാരപരിധി വ്യാപിപ്പിച്ച് സുപ്രീംകോടതി
ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയുടെ അധികാരപരിധി വ്യാപിപ്പിച്ച് സുപ്രീംകോടതി. പാകിസ്ഥാന് അതിര്‍ത്തി വഴി 500 കിലോഗ്രാം ഹെറോയിന്‍ കടത്തിക്കൊണ്ടുവന്ന കേസിലെ പ്രതിയായ അന്‍കുഷ് വിപാന്‍ കപൂര്‍ എന്നയാളുടെ…
Read More » - 17 December
ദേഷ്യം കൂടുതലാണോ? മുല്ലപ്പൂ കൊണ്ടുള്ള ഈ പ്രയോഗം മതി
എല്ലാവരുടെയും വലിയ പ്രശ്നമാണ് നിയന്ത്രിക്കാൻ പറ്റാത്ത കോപം. എപ്പോഴും നിയന്ത്രിക്കണമെന്ന് വിചാരിച്ചാല്‍ പോലും നമുക്കതിന് കഴിയില്ല എന്നതാണ് സത്യം. പലപ്പോഴും ദേഷ്യപ്പെടണമെന്ന് വിചാരിച്ചില്ലെങ്കില്‍ പോലും, സാഹചര്യം കാരണം…
Read More » - 17 December
ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മർദ്ദിച്ച സംഭവം: നാല് എസ്എഫ്ഐ നേതാക്കളെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം : ഭിന്നശേഷിക്കാരനായ ബിരുദവിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് നാല് എസ്എഫ്ഐ നേതാക്കളെ പുറത്താക്കി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ, പ്രസിഡന്റ് അമല്‍ചന്ദ്,…
Read More » - 17 December
യുഎസിലെ സ്കൂളിൽ വീണ്ടും വെടിവെപ്പ് : അധ്യാപകനും വിദ്യാർത്ഥികളുമടക്കം നാല് പേർ കൊല്ലപ്പെട്ടു
വാഷിങ്ടണ്‍ : അമേരിക്കയിലെ വിസ്കേസിനിലെ സ്കൂളില്‍ ഉണ്ടായ വെടിവെപ്പിൽ വിദ്യാർത്ഥികളും അധ്യാപകനുമടക്കം നാല് പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. മാഡിസണിലെ അബുണ്ടന്റ് ലൈഫ് ക്രിസ്ത്യന്‍…
Read More » - 17 December
കേരളത്തിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ വ്യാജപട്ടികയിൽ: ഇതോടെ എണ്ണം രണ്ടായി
ഡൽഹി: വ്യാജ സർവ്വകലാശാലകൾ രാജ്യത്ത് ആകെ പെരുകുകയാണ്. പുതിയ ലിസ്റ്റ് പ്രകാരം കേരളത്തിൽ നിന്ന് 2 സർവകലാശാലകൾ വ്യാജമാണെന്നു കേന്ദ്ര സർക്കാർ റിപ്പോർട്ട് പുറത്തു വന്നു. നേരത്തെ…
Read More » - 17 December
ആന എഴുന്നള്ളിപ്പ്: ഹൈക്കോടതിക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ സുപ്രീംകോടതിയില്‍
തൃശൂർ: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച് നിയന്ത്രണം കൊണ്ടുവന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സുപ്രീംകോടതിയില്‍. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈകോടതിയുടെ…
Read More » - 17 December
ആലപ്പുഴയിൽ പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു
ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യ ഡോ. ഫാത്തിമ കബീർ (30) ആണു മരിച്ചത്.…
Read More » - 17 December
നിയമ വിദ്യാർത്ഥിനി മോഫിയ പർവീണിന്റെ ആത്മഹത്യ സ്ത്രീധന പീഡനം മൂലം: വിചാരണ നടപടികൾക്ക് തുടക്കമായി
കൊച്ചി: ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവം, വിചാരണ നടപടികൾ ആരംഭിച്ചു. ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന്…
Read More » - 17 December
നീല, ചുവപ്പ്, പച്ച, എന്നിങ്ങനെ നിമിഷ നേരം കൊണ്ട് ഓന്ത് നിറം മാറുന്നത് എങ്ങനെ? അറിയാം ചില രഹസ്യങ്ങൾ
അഭിപ്രായങ്ങൾ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഒരാളെക്കുറിച്ച് അയാൾ ഓന്തിനെപ്പോലെയാണെന്ന് നമ്മൾ പറയാറുണ്ട്. ഇടയ്ക്കിടെ നിറംമാറുന്ന സ്വഭാവവിശേഷമാണ് ഓന്തിനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഉരഗവർഗത്തിലെ പല്ലികുടുംബത്തിൽപ്പെടുന്ന ജീവിവിഭാഗമാണ് ഓന്ത്.…
Read More » - 17 December
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന്: കുട്ടമ്പുഴയില്‍ ജനകീയ ഹര്‍ത്താല്‍
കുട്ടമ്പുഴയിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട എല്‍ദോസിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കുക. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.…
Read More » - 17 December
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം: ഇരുട്ടിൽ തപ്പി പൊലീസ്, ദിവസം പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത്
മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പിടികൂടാനാകാതെ പൊലീസ്. കമ്പളക്കാട് സ്വദേശി ഹർഷിദിനും സുഹൃത്തുക്കൾക്കുമായി പൊലീസിൻ്റെ തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി…
Read More » - 17 December
അമേരിക്കയിൽ അയോധ്യ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നു: കേരളത്തിലെ കുടുംബ ക്ഷേത്രങ്ങളിൽ നിന്നും മണ്ണ് എത്തിക്കും
ഹൂസ്റ്റൺ: അമേരിക്കയിൽ അയോധ്യ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നു. അമേരിക്കയിലെ ഹ്യൂസ്റ്റണിലാണ് സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രാമക്ഷേത്രം ഉയരുന്നത്. പ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായി അഞ്ചേക്കർ…
Read More » - 17 December
ധനുമാസം എത്തി.. മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതിനു പിന്നിൽ
പരമശിവന്റെ പിറന്നാൾ ദിനമാണ് തിരുവാതിര. സ്ത്രീകളുടെ ഉത്സവദിനമായ ധനുമാസക്കുളിരിലെ തിരുവാതിര ദിനത്തിൽ ‘ധനുമാസത്തിൽ തിരുവാതിര ഭഗവാൻ തന്റെ തിരുനാളല്ലോ’ എന്നു തുടങ്ങുന്ന തിരുവാതിരപ്പാട്ടുകളും ഉയർന്നു കേൾക്കാം. മകയിരം…
Read More » - 17 December
ശബരിമല സന്നിധാനത്തെ മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നു ഭക്തൻ താഴേക്ക് വീണു
പൊലീസെത്തി ഇയാളെ സന്നിധാനത്തെ ആശുപത്രിയിലേക്ക് മാറ്റി
Read More » - 16 December
ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികളെ കാണാതായി
വൈകുന്നേരത്തെ പ്രാര്‍ഥനാ സമയത്ത് അടുക്കള വാതില്‍ തുറന്നാണ് കുട്ടികള്‍ രക്ഷപ്പെട്ടത്.
Read More » - 16 December
റാന്നി അമ്പാടി കൊലക്കേസ്: നാല് പ്രതികൾ അറസ്റ്റിൽ
നടുറോഡിൽ 24 കാരനായ അമ്പാടി സുരേഷിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയത്
Read More » - 16 December
‘ചരിത്ര നായിക’ നെയ്യാറ്റിൻകര കോമളത്തിന്റെ ചലച്ചിത്ര ജീവിതം പ്രകാശനം ചെയ്തു
ആദ്യ വനചിത്രത്തിലെ നായികയും ആദ്യ നിയോ റിയലിസ്റ്റിക് സിനിമയിലെ നായികയും നെയ്യാറ്റിൻകര കോമളമാണ്
Read More » - 16 December
ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡരികിൽ
കുടമ്പുഴ ക്ണാച്ചേരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം
Read More » - 16 December
തിരുവനന്തപുരത്ത് ബാറിലെ ഏറ്റുമുട്ടൽ: ഗുണ്ടാ നേതാവ് ഓം പ്രകാശ് പൊലീസ് പിടിയിൽ
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈഞ്ചലിലുള്ള ബാറിൽ സംഘർഷമുണ്ടായത്
Read More »