News
- Nov- 2024 -18 November
മണിപ്പുരില്‍ സംഘര്‍ഷം : 50 കമ്പനി കേന്ദ്രസേനയെക്കൂടി അയച്ച് ആഭ്യന്തരമന്ത്രാലയം
ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയാണ് കേന്ദ്രം മണിപ്പുരിലേക്ക് സേനയെ വിന്യസിക്കുന്നത്
Read More » - 18 November
പാണക്കാട് കുടുംബത്തെ ആക്ഷേപിക്കുന്നത് മലയാളികള്‍ അംഗീകരിക്കില്ല: പിണറായി വിജയനെതിരേ സന്ദീപ് വാര്യര്‍
പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയല്ലേ
Read More » - 18 November
തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച് ആനയുടെ ചവിട്ടേറ്റ് പാപ്പാനും ബന്ധുവിനും ദാരുണാന്ത്യം
തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ വൈകീട്ട് നാലിനായിരുന്നു സംഭവം.
Read More » - 18 November
യുവതിയുടെ ആത്മഹത്യ: സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
സ്വാതിയുടെ വീട്ടുകാർ നല്കിയ പരാതിയിലാണ് നടപടി
Read More » - 18 November
സിനിമാപ്രേമിയ്ക്കും ഭക്ഷണപ്രിയനും ഇനി ഒരു ആപ്പ് മതി!! ഡിസ്ട്രിക്റ്റ് ആപ്പിന്റെ പ്രത്യേകതകൾ അറിയാം
ഇപ്പോൾ iOS-ലും Android-ലും ലഭ്യമാണ്
Read More » - 18 November
വിവാഹത്തിന് പടക്കം പൊട്ടിച്ചു : ചടങ്ങിനെത്തിയയാള്‍ വധുവിന്റെ ആളുകളുടെ മുകളിലേക്ക് കാറോടിച്ചുകയറ്റി
കാർ നിർത്തിയിടാനായി ഉദ്ദേശിച്ച സ്ഥലത്ത് പടക്കം പൊട്ടിച്ചുവെന്നാരോപിച്ചാണ് ഇയാൾ കലഹിച്ചത്
Read More » - 18 November
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് വയോധിക മരിച്ചു
ഈ മാസം 11നു കോളനിയിലെ കുട്ടികളുള്‍പ്പെടെ 9 പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു
Read More » - 18 November
കോണ്‍ഗ്രസ് നേതാവ് സിപിഎമ്മില്‍ ചേര്‍ന്നു
കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
Read More » - 18 November
ഇന്നുമുതല്‍ നവംബർ 20 വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം എന്നീ മൂന്ന് ജില്ലകള്‍ക്ക് കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട്
Read More » - 18 November
യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം : മുഖ്യപ്രതി പിടിയിൽ
മൂവാറ്റുപുഴ : യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ വാട്ടപ്പിള്ളിയിൽ വീട്ടിൽ എൽദോസ് ചാക്കോയെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ…
Read More » - 18 November
അയ്യപ്പ വിശ്വാസികളെ കറവ പശുവിനെ പോലെയാണ് സർക്കാർ പരിഗണിക്കുന്നത് : കെ പി ശശികല
പാലക്കാട് : സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ ശബരിമല വിഷയത്തിൽ രൂക്ഷ വിമർശനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ പി ശശികല. അയ്യപ്പ വിശ്വാസികളെ…
Read More » - 18 November
മുൻ എഎപി നേതാവും ദൽഹി മന്ത്രിയുമായിരുന്ന കൈലാഷ് ഗെഹ്ലോത്ത് ബിജെപിയില്‍ ചേര്‍ന്നു
ന്യൂദല്‍ഹി : ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ഇന്നലെ രാജിവച്ച ദല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗെഹ്ലോത്ത് ബിജെപിയില്‍ ചേര്‍ന്നു. ദല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍…
Read More » - 18 November
സംസ്ഥാനത്ത് തുലാവർഷം ശക്തമാകും : മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടർന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്.…
Read More » - 18 November
സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ
മംഗളൂരു : ഇന്നലെ രാവിലെ മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബീച്ച് റിസോർട്ട് ഉടമ മനോഹർ,…
Read More » - 18 November
നഴ്സിങ് വിദ്യാർഥിനിയുടെ മരണം : അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനിയുടെ ദുരൂഹമരണത്തില്‍ ഇടപെട്ട് മന്ത്രി വീണ ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വകലാശാലക്ക് മന്ത്രി നിര്‍ദേശം നല്കി. വിദ്യാർഥിക്ക് നേരെയുണ്ടായ…
Read More » - 18 November
ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആകും : വമ്പൻ മാറ്റങ്ങളുമായി കെഎസ്ഇബി
തിരുവനന്തപുരം : അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി. ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ ഉപഭോക്തൃ സേവനങ്ങളും ഓണ്‍ലൈന്‍ ആക്കാനാണ് പുതിയ പദ്ധതി. ഇത് പ്രകാരം പുതിയ കണക്ഷന് എടുക്കുന്നതുള്‍പ്പെടെ…
Read More » - 18 November
വായു മലിനീകരണം : നടപടികൾ സ്വീകരിക്കാത്തതിൽ ദൽഹി സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി
ന്യൂദല്‍ഹി : ദല്‍ഹിയിലെ വായു മലിനീകരണത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് ദല്‍ഹി സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി ചോദിച്ചു. ഗ്രേഡഡ് റെസ്പോണ്‍സ്…
Read More » - 18 November
മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരത്തിനാണ് സർക്കാർ ലക്ഷ്യമിടുന്നത് : പി രാജീവ്
കൊച്ചി : മുനമ്പം വിഷയത്തില്‍ ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പി രാജീവ്. ചര്‍ച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പരിഹാരത്തിലേക്ക് പോകാനാവൂ എന്നും മുനമ്പത്ത്…
Read More » - 18 November
മണ്ഡലകാലത്ത് പരിശോധനകൾ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പിന് നിർദ്ദേശം നൽകി ഹൈക്കോടതി
കൊച്ചി: ശബരിമല മണ്ഡലകാലത്തെ അപകടങ്ങൾ ഒഴിവാക്കാൻ മോട്ടോർ വാഹനവകുപ്പിന് പ്രത്യേക നിർദേശം നൽകി ഹൈക്കോടതി. മണ്ഡലകാലത്ത് പരിശോധനകൾ കർശനമാക്കണമെന്നും ഡ്രൈവർമാർക്ക് ബോധവത്കരണം നൽകണമെന്നും ഹൈക്കോടതി പറഞ്ഞു. വാഹനങ്ങളിൽ…
Read More » - 18 November
ശബരിമലയിൽ റാപ്പിഡ് ആക്ഷൻ ആംബുലൻസ് യൂണിറ്റുകൾ വിന്യസിച്ചു : ഭക്തർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുമെന്ന് വീണാ ജോർജ്
തിരുവനന്തപുരം : ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ അടിയന്തര വൈദ്യസഹായം നിറവേറ്റുന്നതിനായി കേരള ആരോഗ്യവകുപ്പ് റാപ്പിഡ് ആക്ഷൻ ആംബുലൻസ് യൂണിറ്റുകൾ ശബരിമലയിൽ വിന്യസിച്ചു. ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള ആംബുലൻസ്…
Read More » - 18 November
മണിപ്പൂരിലെ സംഘര്‍ഷം : ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഉന്നതതല യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കും. ആഭ്യന്ത്രമന്ത്രാലയത്തിലെയും ഇന്റലിജന്‍സ് ബ്യൂറോയിലെയും…
Read More » - 18 November
സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടത് അനിവാര്യമാണ് : വനിത കമ്മീഷന് അധ്യക്ഷ
തിരുവനന്തപുരം : തെറ്റായ സന്ദേശങ്ങള്‍ സമൂഹത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷന് അധ്യക്ഷ പി സതീദേവി. ഈ മേഖലയില്‍…
Read More » - 18 November
റഷ്യ–യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ നിർണായക ഇടപെടൽ: റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ അനുമതിനൽകി ബൈഡൻ ഭരണകൂടം
വാഷിങ്ടൻ: റഷ്യ – യുക്രൈൻ യുദ്ധത്തിൽ അമേരിക്കയുടെ നിർണായക ഇടപെടൽ. അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിക്കാൻ ബൈഡൻ ഭരണകൂടം യുക്രൈന് അനുമതി നൽകി. യുക്രൈനെതിരായ…
Read More » - 18 November
എറണാകുളത്ത് ബൈക്ക് അപകടം : യുവാവും യുവതിയും മരിച്ചു
കൊച്ചി : എറണാകുളത്ത് ബൈക്ക് അപകടത്തില്‍പ്പെട്ട് യുവതിയും യുവാവും മരിച്ചു. തൃപ്പൂണിത്തുറ മാത്തൂര്‍ പാലത്തിനു മുകളില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ അപകടത്തില്‍ വയനാട് മേപ്പാടി…
Read More » - 18 November
അയിഷാപോറ്റിയെ ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി സിപിഎം
കൊല്ലം: കൊട്ടാരക്കര മുൻ എംഎൽഎ പി.അയിഷാപോറ്റിയെ ഏരിയ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി സിപിഎം. സിപിഎമ്മിന്റെ കൊട്ടാരക്കര ഏരിയ സമ്മേളനത്തിലാണ് നടപടി. ഐഷ പോറ്റി സമ്മേളനത്തിലും പങ്കെടുത്തിരുന്നില്ല. ആരോഗ്യ…
Read More »