News
- Nov- 2024 -2 November
മധ്യപ്രദേശിലെ കടുവാ സങ്കേതത്തിൽ മൂന്ന് ദിവസത്തിനിടെ ചത്തത് പത്ത് ആനകൾ : സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് വനം വകുപ്പ്
ഭോപ്പാൽ: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ മൂന്ന് ദിവസത്തിനിടെ പത്ത് ആനകൾ ചത്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സംസ്ഥാന വനം വകുപ്പ്. ചത്ത ആനകളിൽ നിന്നും ശേഖരിച്ച…
Read More » - 2 November
നിബന്ധനകൾ പാലിച്ചില്ലെന്ന് ആദ്യ ഭാര്യ: മലപ്പുറത്തെ യുവാവിന്റെ രണ്ടാം വിവാഹം തടഞ്ഞ് കോടതി
മലപ്പുറം: ഒരു വർഷത്തിലേറെയായി ഭാര്യയുമായി വേർപിരിഞ്ഞു താമസിക്കുന്ന യുവാവിന്റെ രണ്ടാം വിവാഹം കോടതി തടഞ്ഞു. എടപ്പാൾ നന്നംമുക്ക് ഒരുപ്പാക്കിൽ ഇഷാഖിന്റെ രണ്ടാം വിവാഹമാണ് കോടതി തടഞ്ഞത്. വ്യക്തിനിയമത്തിലെ…
Read More » - 2 November
‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ മന്ത്രി ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു
പ്രശസ്ത സിനിമ നാടക നടൻ ടി പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു. കാസർഗോഡ് ചെറുവത്തൂർ സ്വദേശിയാണ്. ഹൃദയാഘാതം മൂലമാണ് മരണം. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിലെത്തിയ “ന്നാ താൻ…
Read More » - 2 November
തുടർച്ചയായി എട്ടാമത്തെ മാസവും കുതിച്ചുയർന്ന് ജിഎസ്ടി വരുമാനം: ഒക്ടോബറില്‍ ലഭിച്ചത് 1.87 ലക്ഷം കോടി
ഒക്ടോബറിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം ആറ് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 1.87 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ഇതോടെ തുടർച്ചയായി എട്ടാമത്തെ മാസവും ജിഎസ്ടി…
Read More » - 2 November
നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തുമായി മുൻപരിചയമില്ല: ചോദ്യം ചെയ്യലിൽ പി.പി. ദിവ്യ
കണ്ണൂർ: പെട്രോള്‍ പമ്പിന് അംഗീകാരം ലഭിക്കാൻ മുൻ എ.ഡി.എം. നവീൻ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന് പരാതി നല്കിയ ടി.വി. പ്രശാന്തുമായി മുൻപരിചയമില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം…
Read More » - 2 November
ഗാസയിൽ ശക്തമായ വ്യോമാക്രമണം: മുതിർന്ന ഹമാസ് നേതാവ് ഇസ് അൽ ദിൻ കസബുൾപ്പെടെ 68 പേർ കൊല്ലപ്പെട്ടു
ജറുസലം: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 68 പേർ കൊല്ലപ്പെട്ടു. ഹമാസിന്റെ മുതിർന്ന നേതാവ് ഇസ് അൽ ദിൻ കസബും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.…
Read More » - 2 November
ഭർത്താവും കാമുകിയും ചേർന്ന് യുവതിക്ക് അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് കൊന്നു: ആത്മഹത്യയെന്ന് വരുത്താനും ശ്രമം
യുവതിയെ കൊലപ്പെടുത്തിയ ഭർത്താവും കാമുകിമാരും പോലീസ് കസ്റ്റഡിയിൽ. ഏതാനും ദിവസം മുമ്പാണ് ഗുരുതരാവസ്ഥയിലായ യുവതിയുമായി ഭർത്താവ് ആശുപത്രിയിലെത്തിത്. എന്നാൽ യുവതിക്ക് മരണം സംഭവിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നാണ് ഡോക്ടർമാരോട്…
Read More » - 1 November
കായംകുളത്ത് നിന്നും പതിനഞ്ചു വയസുകാരനെ കാണാനില്ല, വഴക്ക് പറഞ്ഞതിന് പിന്നാലെ മകൻ വീട്ടില്‍ നിന്ന് ഇറങ്ങി പോയെന്ന് അമ്മ
കുട്ടിയുടെ സൈക്കിള്‍ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തി
Read More » - 1 November
ഛത്ത് പൂജ ആഘോഷങ്ങള്‍ക്ക് തുടക്കം: നവംബര്‍ ഏഴിന് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ
ദീപാവലിക്ക് 6 ദിവസത്തിന് ശേഷമാണ് ഛത്ത് ഉത്സവം ആഘോഷിക്കുന്നത്
Read More » - 1 November
തിരൂര്‍ സതീഷിനെ സി.പി.എം പണംകൊടുത്ത് വാങ്ങി, പിന്നില്‍ പാര്‍ട്ടി ഉന്നതൻ: ശോഭ സുരേന്ദ്രൻ
സതീഷ് എന്തിന് മുൻമന്ത്രി എ.സി.മൊയ്തീനെ നിരന്തരം കണ്ടുവെന്ന് വ്യക്തമാക്കണം.
Read More » - 1 November
ദീപാവലി ആഘോഷങ്ങള്‍ക്കിടെ മകന്റെ മുന്നില്‍ വെച്ച് അച്ഛന് വെടിയേറ്റ് മരിച്ചു: ക്വട്ടേഷന്‍ കൊടുത്തത് കൗമാരക്കാരന്
ആക്രമണത്തില്‍ ആകാശിന്റെ മകനും പരിക്കേറ്റു
Read More » - 1 November
ജ്യൂസില്‍ മദ്യം കലര്‍ത്തി സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു : പ്രതിയ്ക്ക് 12 വര്‍ഷം കഠിന തടവ്
2021ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
Read More » - 1 November
ആ കൂട്ട രാജി ഞാൻ അംഗീകരിക്കുന്നില്ല, അവർ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് ഈ കസേരയില്‍ വന്നിരിക്കണം: സുരേഷ് ഗോപി
അമ്മയിലെ അംഗങ്ങള്‍ സ്വമേധയാ ജനറല്‍ ബോഡി വിളിച്ചുകൂട്ടി അവരെ ശിക്ഷിക്കണം
Read More » - 1 November
നീലേശ്വരം വെടിക്കെട്ടപകടം: ക്ഷേത്രഭാരവാഹികളടക്കം മൂന്ന് പ്രതികള്‍ക്ക് ജാമ്യം
അറസ്റ്റിലായ വിജയന് ഇതേ ക്ഷേത്രത്തില്‍ 14 വര്‍ഷം മുമ്പ് നടന്ന വെടിക്കെട്ടിനിടെ പരിക്കേറ്റ് രണ്ട് വിരലുകള്‍ നഷ്ടമായിരുന്നു
Read More » - 1 November
അടിസ്ഥാന സൗകര്യം ഒരുക്കിയില്ല : ഇന്ത്യൻ റെയിൽവേയ്ക്ക് 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ
വിശാഖപട്ടണം: ട്രെയിൻ യാത്രയിൽ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്ക് 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ. എ.സി. സംബന്ധമായ പ്രശ്നം, വെള്ളം, വൃത്തിഹീനമായ…
Read More » - 1 November
പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി രാജേഷ് കുമാർ സിംഗ് ചുമതലയേറ്റു
ന്യൂദൽഹി: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി ചുമതലയേറ്റു. ഗിരിധർ അരമനയുടെ പകരക്കാരനായാണ് രാജേഷ് കുമാർ സിംഗ് എത്തുന്നത്. രാവിലെ…
Read More » - 1 November
ബലൂചിസ്ഥാനിൽ ഗേൾസ് ഹൈസ്കൂളിന് സമീപം ബോംബ് സ്ഫോടനം : കൊല്ലപ്പെട്ടത് വിദ്യാർത്ഥികളടക്കം ഏഴ് പേർ
ഇസ്ലാമബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് വിദ്യാർത്ഥികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു. നഗരത്തിലെ ഗേൾസ് ഹൈസ്കൂളിന് സമീപമാണ് അക്രമികൾ ബോംബാക്രമണം നടത്തിയത്. മോട്ടോർ…
Read More » - 1 November
പി.പി ദിവ്യയുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയിലേക്ക് മാറ്റി
കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ ജാമ്യഹർജി പരിഗണിക്കുന്നത് ഈ മാസം അഞ്ചാം തീയതിയായ…
Read More » - 1 November
പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങി മരിച്ചു
തിരുവല്ല : പത്തനംതിട്ട ഏനാത്ത് കല്ലടയാറ്റിലെ ബെയ്ലി പാലത്തിനു സമീപം മണ്ഡപം കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍ പെട്ടു മരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ മുഹമ്മദ് സോലിക്…
Read More » - 1 November
ദീപാവലി ആശംസകൾ നേർന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി : ഈ പ്രകാശോത്സവം ഏവർക്കും സന്തോഷം നൽകട്ടെയെന്നും മന്ത്രി
ജറുസലേം : ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്നു. തൻ്റെ രാജ്യം ജനാധിപത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ശോഭനമായ ഭാവിയുടെയും മൂല്യങ്ങൾ ഇന്ത്യയുമായി പങ്കിടുന്നുവെന്ന്…
Read More » - 1 November
എസ്എസ്എൽസി -പ്ലസ് ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു : മാർച്ച് മുതൽ ആരംഭിക്കും, മേയ് മൂന്നാം വാരം ഫലപ്രഖ്യാപനം
തിരുവനന്തപുരം: ഈ അദ്ധ്യായന വര്‍ഷത്തെ എസ്എസ്എല്‍എസി, പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2025 മാര്‍ച്ച് 3 മുതല്‍ 26 വരെ നടക്കുമെന്ന് മന്ത്രി…
Read More » - 1 November
അന്തർസംസ്ഥാന ആയുധക്കടത്ത് സംഘത്തെ പിടികൂടി പഞ്ചാബ് പോലീസ് : കണ്ടെത്തിയത് 12 നാടൻ പിസ്റ്റളുകൾ
ചണ്ഡീഗഡ് : പഞ്ചാബിൽ അന്തർസംസ്ഥാന ആയുധക്കടത്ത് സംഘത്തെ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ ഗൗരവ് യാദവ്…
Read More » - 1 November
വിതരണം ചെയ്യാതെ കുന്നുകൂടി കിടന്ന 800 ഓളം ആധാർ കാർഡുകൾ നദിയിലേക്ക് വലിച്ചെറിഞ്ഞ് പോസ്റ്റ് മാസ്റ്റർ
നാഗ്പൂർ : ഓഫീസിൽ വിതരണം ചെയ്യാതെ കുന്നുകൂടി കിടന്ന 800 ലധികം ആധാർ കാർഡുകൾ നദിയിലൊഴുക്കി പോസ്റ്റ് മാസ്റ്റർ .നാഗ്പൂരിലെ വനഡോംഗ്രി ബ്രാഞ്ചിലാണ് സംഭവം.ഒരു വർഷം മുൻപാണ്…
Read More » - 1 November
യാഷ് രാജ് ഫിലിംസിൽ സന്ദർശനം നടത്തി സ്പെയിൻ പ്രസിഡൻ്റ് പെഡ്രോ സാഞ്ചസ് : സന്ദർശനത്തെ നാഴികക്കല്ലെന്ന് വിശേഷിപ്പിച്ച് സിഇഒ
മുംബൈ: സ്പെയിൻ പ്രസിഡൻ്റ് പെഡ്രോ സാഞ്ചസ് രാജ്യത്തെ പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ യാഷ് രാജ് ഫിലിംസിൽ സന്ദർശനം നടത്തി. ഇന്ത്യയിലേക്കുള്ള തൻ്റെ ആദ്യ ഔദ്യോഗിക സന്ദർശന…
Read More » - 1 November
കാസിരംഗ നാഷണൽ പാർക്കിൽ കാണ്ടാമൃഗത്തെ വേട്ടയാടാനുള്ള ശ്രമം തടഞ്ഞ് വനം വകുപ്പ് : രണ്ട് പേർ അറസ്റ്റിൽ
കാസിരംഗ: അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ കാണ്ടാമൃഗത്തെ വേട്ടയാടാനുള്ള അക്രമികളുടെ ശ്രമത്തെ പരാജയപ്പെടുത്തി. കാസിരംഗ നാഷണൽ പാർക്ക് ആൻഡ് ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ സൊനാലി ഘോഷാണ്…
Read More »